Home Tags Caste descrimination kerala

Tag: caste descrimination kerala

എന്നെ തെരഞ്ഞുപിടിച്ച് അവഹേളിക്കുകയും, ദ്രോഹിക്കുകയും ചെയ്ത പുരുഷൻ എത്ര ദുർബ്ബലനാണ്

0
Smitha Gopal താൻ കണ്ടക്ടറായി ജോലി ചെയ്യുന്ന KSRTC യെ നെഞ്ചോട് ചേർത്ത് പിടിച്ച് എഴുതിയ കുറിപ്പുകളേ ഇതുവരെ വായിച്ചിട്ടുള്ളൂ.ഇന്നിപ്പോൾ, നെഞ്ചിൽ മുറിവേറ്റ് സ്മിത എഴുതിയത് വായിക്കേണ്ടി വന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളെല്ലാം ദളിതർക്കും ഈഴവർക്കുമെല്ലാം മുലക്കരം വരെ ചുമത്തി സ്വരുക്കൂട്ടിയതാണ്, ഇതൊന്നും പഠിക്കാത്ത നിരവധി രാജ...

0
അക്ഷരം പഠിച്ചതിന്റെ പേരിൽ ചെറുപ്പത്തിൽ തന്നെ സവർണ അപ്രീതിക്ക് പാത്രമായ പല്പു എ. ജെ. ഫെർണാണ്ടസ് എന്ന സായിപ്പിന്റെ കീഴിലാണ് പ്രധാനമായും വിദ്യാഭ്യാസം നേടുന്നത്. ശേഷം കടുത്ത ജാതീയ പീഡനങ്ങൾ അനുഭവിച്ചു പഠിച്ച

നിങ്ങളിൽ OBC യ്ക്കു താഴെയുള്ളവർ കൈ പൊക്കുക

0
ജാതി ചോദിക്കുക തന്നെയാണ് കേട്ടോ. സന്ദർഭത്തെ അറിഞ്ഞ് അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളീയ ജാതിഘടനയിൽ പണ്ടുമുതൽക്കുതന്നെ നിലനിന്ന ആഭ്യന്തരമായ ഉച്ചനീചത്വങ്ങളെക്കുറിച്ച് അതിൽ ഇത്രയും കാലം കൊണ്ട് വന്നു ചേർന്ന മാറ്റങ്ങൾ

നവ മാധ്യമ കാലത്ത് ജാതീയ – വംശീയ മനോഭാവം അടയാളപ്പെടുത്താൻ വേണ്ടി കണ്ടെത്തിയ പ്രയോഗമാണ് ‘കോളനി വാണം’

0
വിനായകൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ കമ്മട്ടി പാടത്തിന്റെ ഷൂട്ടിങ് അനുഭവത്തെ കുറിച്ച് പറയുമ്പോൾ ഗംഗയുടെ മൃതദേഹം എടുത്തു കൊണ്ട് പോകുന്ന സമയത്ത് ഇരു വശവും ഇടുങ്ങിയ വഴി ആയതിനാൽ അത് ചുമക്കുന്നു

നമ്മൾ എവിടെ നിന്ന് വരുന്നു എന്ന കാര്യത്തെ പരോക്ഷമായി കളിയാക്കിക്കൊണ്ട് “വനവാസി” എന്ന് വിളിക്കാൻ ചില “നഗരവാസി” രാഷ്ട്രീയക്കാരുണ്ടാവും

0
ഞാൻ താമസിക്കുന്ന ടൗണിൽ നിന്ന് ഏതാണ്ട് നാൽപതു മിനിറ്റ് കാറിനു പോയാൽ ലോകപ്രശസ്തമായ പ്രിൻസ്ടൺ സർവ്വകലാശാലയിലെത്താം. ഐൻസ്റ്റീൻ പഠിപ്പിച്ച , ഫിസിക്സ് പഠനത്തിന് പേരുകേട്ട, "Thinking fast and slow" എന്ന വിഖ്യാതമായ

ക്ഷേത്രക്കുളം പുലയന്മാർക്കു കുളിക്കാനുള്ളതല്ലടാ എന്ന് പറഞ്ഞു കാഴ്ചവൈകല്യമുള്ള ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച നരാധമനാണ് ഇവൻ

0
ഇവനാണ് എഴുപുന്നയിലെ കോനാട്ട് ശ്രീ നാരായണപുരം ക്ഷേത്രക്കുളത്തിൽ കുളിക്കുവാനിറങ്ങിയ ജന്മനാ കാഴ്ച വൈകല്യമുള്ള ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചവൻ. ക്ഷേത്രക്കുളം പുലയന്മാർക്കു കുളിക്കാനുള്ളതല്ലടാ

ജാതി സംവരണം വേണ്ടെന്നു മുറവിളി കൂട്ടുന്നവർ ക്ഷേത്രങ്ങളിൽ താഴ്ന്ന ജാതിക്കാരന് പൂജാകർമങ്ങൾ ചെയ്യാൻ അനുമതി കൊടുക്കാത്തതെന്തേ?

0
79.7% മാർക്ക് വാങ്ങിയിട്ടും താഴ്ന്ന ജാതിയിൽപെട്ട കൂട്ടുകാരുടെ സംവരണം കാരണം കോളേജിൽ അഡ്മിഷൻ കിട്ടാതെ കൃഷി പണിക്കിറങ്ങേണ്ടി വന്നു എന്ന FB പോസ്റ്റിട്ട ഒരു അനുജനുളള മറുപടി: (ഇത് അയാൾക്കുള്ള മറുപടി മാത്രമായി കരുതുക ഇത് വായിച്ചു ചൊറിയാൻ വരരുത്) എന്റെ കൂട്ടുകാരാ,

പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി തിന്നുകൊഴുത്ത കുറെ രാജാക്കന്മാരുടെയും നമ്പൂതിരിമാരുടെയും കൂത്തരങ്ങായിരുന്നു നവോത്ഥാനത്തിന് മുൻപുള്ള കേരളത്തിന്റെ ചരിത്രം

0
പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി തിന്നുകൊഴുത്ത കുറെ രാജാക്കന്മാരുടെയും നമ്പൂതിരിമാരുടെയും കൂത്തരങ്ങായിരുന്നു നവോത്ഥാനത്തിന് മുൻപുള്ള കേരളത്തിന്റെ ചരിത്രം.കേണൽ മൺറോ വരുന്നത് വരെ ബ്രാഹ്‌മണർക്ക് ഭൂനികുതി പോലും ഒഴിവാക്കിയ ഈ ഹിന്ദു രാജ്യം മനുഷ്യാവയവങ്ങൾക്കു വരെ നികുതിർപ്പെടുത്തി.. പുഴുക്കളെക്കാൾ നികൃഷ്ടരാണ് അധഃകൃതർ എന്ന് സ്ഥാപിക്കാൻ

“അവന്റെ അമ്മ താഴ്‌ന്ന ജാതിക്കാരെ വീട്ടിൽ കേറ്റത്തില്ല. ശരിക്കും അങ്ങനാ നമ്മളും ചെയ്യേണ്ടത്‌, അവരൊന്നും അത്ര ശരിയല്ല.” പത്ത്‌...

0
കഴിഞ്ഞ ദിവസം കോളേജിൽ 'പാട്ടും പറച്ചിലും' എന്ന പേരിൽ നടന്ന പരിപാടിയിൽ പുലയനും പറയനുമൊക്കെ അനുഭവിച്ചത്‌ വിശദമായി കേട്ടപ്പോൾ തരിച്ചിരുന്ന്‌ പോയി. എം.മുകുന്ദന്റെ 'പുലയപ്പാട്ട്‌' വർഷങ്ങൾക്ക്‌ മുൻപ്‌ വായിച്ച ശേഷം അവരെക്കുറിച്ച്‌ ഇത്രയേറെ വായിച്ചതും ഈ പരിപാടി കണ്ട ഹാങ്ങോവറിലായിരുന്നു.