Home Tags Caste Discrimination

Tag: Caste Discrimination

ഉള്ളൂരും ഗുരുവും സദ്യയിലെ ജാതീയതയുടെ പപ്പടവും

0
ഒരിക്കൽ മഹാകവി ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി. തന്റെ കാർ ശിവഗിരി കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കുശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്റെ

വട്ടവടയിലെ ജാതി ഭ്രഷ്ട് സാക്ഷര കേരളത്തിന് അപമാനകരം

0
വട്ടവടയിലെ ജാതി ഭ്രഷ്ട് സാക്ഷര കേരളത്തിന് അപമാനകരം തന്നെ. ചക് ലിയ വിഭാഗത്തിൽ പെട്ട 700 കുടുംബങ്ങളെ മുന്നോക്ക ജാതിക്കാർ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹോട്ടലുകളിലും മറ്റും ചിരട്ടയിലാണ് അവർക്ക്

കീഴ് വെൺമണി എന്നത് 44 പേരെ ചുട്ടെരിച്ച തമിഴ്നാട്ടിലെ ഒരു ഗ്രാമം, കത്തിക്കരിഞ്ഞവർ എല്ലാവരും ദളിതരായിരുന്നു

0
കീഴ് വെൺമണി എന്നത് 44 പേരെ ചുട്ടെരിച്ച തമിഴ്നാട്ടിലെ ഒരു ഗ്രാമം.കത്തിക്കരിഞ്ഞവർ എല്ലാവരും ദളിതരായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നായി കീഴ് വെൺമണി കൂട്ടക്കൊലയെ വിശേഷിപ്പിക്കുന്നു.

“കണ്ണീക്കണ്ട പൊലയന്റേം പറയന്റേം കൂടെയൊന്നുമല്ലല്ലോ ഏടത്യേ അവള് പോയത് ഒരു നസ്രാണി ചെക്കന്റെയോപ്പമല്ലേ…”

0
കണ്ണീക്കണ്ട പൊലയന്റേം പറയന്റേം കൂടെയൊന്നുമല്ലല്ലോ ഏടത്യേ അവള് പോയത് ഒരു നസ്രാണി ചെക്കന്റെയോപ്പമല്ലേ... "" മകള് ഒരുത്തന്റെയൊപ്പം ഇറങ്ങിപോയതിൽ മനംനൊന്ത് കരഞ്ഞുകൊണ്ടിരുന്ന രത്നവല്ലിചേച്ചിയേ സമാധാനിപ്പിപ്പിക്കാൻ അനുജൻ മാധവേട്ടൻ

ദുഷിച്ച ജാതിവ്യവസ്ഥ ഹിന്ദു മതത്തിൻറെ മാത്രം സവിശേഷത അല്ല

0
ഋഗ്വേദത്തിലെ പുരുഷ സൂക്തം ആണ് വർണ്ണത്തെ (ജനനം അഥവാ ജാതി അധിഷ്ഠിത വിഭാഗം) സംബന്ധിച്ച ആദ്യ പരാമർശമുള്ളത്... ഉപനിഷത്തുകളിൽ ബ്രഹ്മചര്യം ,ഗാർഹ്യസ്ത്യം, വാനപ്രസ്ഥം ,സന്ന്യാസം തുടങ്ങിയ നാല് ജീവിത ഘട്ടങ്ങൾ ധർമ്മം (കടമകൾ ) ,സമ്പത്ത്

ജാതി സംവരണം വേണ്ടെന്നു മുറവിളി കൂട്ടുന്നവർ ക്ഷേത്രങ്ങളിൽ താഴ്ന്ന ജാതിക്കാരന് പൂജാകർമങ്ങൾ ചെയ്യാൻ അനുമതി കൊടുക്കാത്തതെന്തേ?

0
79.7% മാർക്ക് വാങ്ങിയിട്ടും താഴ്ന്ന ജാതിയിൽപെട്ട കൂട്ടുകാരുടെ സംവരണം കാരണം കോളേജിൽ അഡ്മിഷൻ കിട്ടാതെ കൃഷി പണിക്കിറങ്ങേണ്ടി വന്നു എന്ന FB പോസ്റ്റിട്ട ഒരു അനുജനുളള മറുപടി: (ഇത് അയാൾക്കുള്ള മറുപടി മാത്രമായി കരുതുക ഇത് വായിച്ചു ചൊറിയാൻ വരരുത്) എന്റെ കൂട്ടുകാരാ,

ഇതാണോ പുരോഗമനം ? നവോഥാനം ?

0
സഹമെമ്പര്‍ ജാതി പരമായി അധിക്ഷേപിച്ചതിനാലും സ്വന്തം പാര്‍ട്ടിയുടെ നേതാവ് ഈ വിഷയം തള്ളി പറഞ്ഞതിനാലും കൂടരഞ്ഞിയില്‍ മെമ്പര്‍സ്ഥാനം രാജിവെച്ച് പഞ്ചായത്തംഗം. ജാതിയധിക്ഷേപം കാരണമാണ് രാജി വെക്കുന്നതെന്ന് പഞ്ചായത്തംഗം

രോഹിത് വെമുലയുടെ ഓർമ്മക്ക് നാല് വയസ്സ്

0
വിവേചനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയത്തിന്റെ ഒരു ഇരയാണ് രോഹിത് വെമുല. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി എന്ന ഇന്ത്യയിലെതന്നെ എണ്ണപ്പെട്ട ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിലെ ഗവേഷക വിദ്യാർത്ഥിയായിരുന്നു രോഹിത് വെമുല.

ഇന്ത്യക്കാരനായിരിക്കുക എന്നത് അപമാനമോ ?

0
അവർ നിശ്ശബ്ദരാണ് രോഗബാധിതരും വ്രണിതരുമാണ്.ദുർഗന്ധം വമിക്കുന്ന അഴുക്കു കുമ്പാരങ്ങൾക്കരുകിലാണ് അവരുടെ കുടിലുകൾ. മരം കോച്ചുന്ന മഞ്ഞുകാലത്തെ ശീതക്കാറ്റേറ്റും അവർ സക്രിയമായി നിർമ്മാണ ജോലികളിൽ

കുട്ടികളെ ജാതീയമായി വേർതിരിച്ചു എഴുതിയ അധ്യാപകരേ നിങ്ങളോടു ലജ്ജ തോന്നുന്നു

0
എറണാകുളം സെന്റ്. തെരേസാസ് ലോവർ പ്രൈമറി സ്കൂളിലെ ഒരു ചുവരിൽ പതിച്ചതാണ് നമ്മളീ കാണുന്നത്. ചിത്തിര കുസുമൻ എന്ന എഴുത്തുകാരി പോസ്റ്റ് ചെയ്തത്. ജാതീയമായ വിവേചനമില്ലെന്നൊക്കെ ഉറക്കെ വിളിച്ചുപറയുമ്പോഴും വിദ്യ കൊണ്ട് പുരോഗമനം സാധ്യമാകും എന്ന് അവകാശപ്പെടുമ്പോഴും ആ വിദ്യ നൽകുന്ന അതേ വിദ്യാലയങ്ങൾ തന്നെ ജാതിബോധങ്ങൾ കുഞ്ഞുങ്ങളിൽ മനപൂവ്വമായോ അല്ലാതെയോ കുത്തിവയ്ക്കുന്നു

ദളിതനാദ്യം മന്ത്രിയായപ്പോൾ “പുലയൻ മന്ത്രിയായ ഈ നാട്ടിൽ ജീവിക്കാൻ സാദ്ധ്യമല്ലെ” ന്ന് പറഞ്ഞ ആൾ എവിടത്തെ സാമൂഹ്യപരി ഷ്കർത്താവാണ്...

0
ഇന്ന് രാവിലെ സ്കൂളിൽ പോകാതെ കിടന്നുറങ്ങുന്ന നങ്ങുവിനോട് അന്വേഷിച്ചപ്പോഴാണ് ഇന്ന് മന്നം ജയന്തിയായതുകൊണ്ട് സ്കൂളില്ലെന്ന് അറിഞ്ഞത്. അവളോട് ആരാണീ മന്നത്ത് പദ്മനാഭനെന്ന് അറിയാമോ എന്ന് ചോദിച്ചു.

വേർതിരിവിന്റെ നെറികേട് ഏറ്റവും കൂടുതൽ മനസിലായതുകൊണ്ടാണ് ഞങ്ങളിലൊരാളായ ആളിൽ നിന്ന് തന്നെ ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന ഉണ്ടായത്

0
ഞാൻ SC വിഭാഗത്തിൽ പെടുന്ന ആളാണ്. "അയ്യോ കണ്ടാൽ തോന്നില്ല കേട്ടോ" എന്ന് tribe വിഭാഗത്തിൽപ്പെട്ട സ്ത്രീയോട് എന്റെ സഹപ്രവർത്തകരായ ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അതിനു മുൻപ് ആ സ്ത്രീ കേൾക്കാതെ അവർ ഇതേകാര്യം ഒത്തിരി പ്രാവശ്യം ഉരുവിട്ടതും അറിയാം

എസ് സി/ എസ് ടി ഒഴികെ മറ്റുള്ളവരിൽ നിന്നു വിവാഹാലോചനകൾ ക്ഷണിക്കുന്നെന്ന് പത്രപരസ്യം ചെയ്യുന്നവരുടെ നാട്ടിൽ ജാതിയില്ലെന്ന് പറയരുത്

0
നമ്മുടെ രാജ്യത്ത് പിന്നോക്ക ദുർബല വിഭാഗങ്ങൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പിന്നോക്ക ദുർബല വിഭാഗങ്ങൾ തന്നെ ഇതിനെതിരെ പോരാടി മുന്നോട്ട് വരുന്നുണ്ട്

തറവാടിത്ത ഘോഷണത്തിലും, കുടുംബ മാഹാത്മ്യത്തിന്റെ വീമ്പിളക്കലിലും വസ്തുതകൾ ഉണ്ടോ?

സംവിധായകൻ മേനോനും നടൻ ബാസ്റ്റിനും തമ്മിലുള്ള 'ഈഗോ ക്ലാഷിന്' പലരും മേനോനെ തെറി വിളിച്ചു; നായൻമാരെ മുഴുവനും പലരും ആ പുലഭ്യം വിളിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ അടുത്ത കാലത്തൊന്നും സോഷ്യൽ മീഡിയയിൽ ഇത്തരത്തിലൊരു തെറി വിളി ഇതെഴുതുന്നയാൾ കണ്ടിട്ടില്ല

ജാതിയേക്കാളേറെ നിറമാണ് ഇന്ത്യയുടെ സാമൂഹ്യ വ്യവസ്ഥിതിയിലുള്ള രൂഢമൂലമായ പ്രശ്‌നം

കേരളത്തിൽ ജാതീയത ഏറ്റവും കൂടുതൽ ഉള്ളത് നായന്മാരിലും, ക്രിസ്ത്യാനികളിലും ആണെന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നിയിട്ടുള്ളത്.

മുകളിലോട്ടു പോകുന്തോറും വർദ്ധിക്കുകയും താഴോട്ടു വരുമ്പോൾ കുറയുകയും ചെയ്യുന്ന ബഹുമാനത്തിന്റെയും അന്തസ്സിന്റെയും ബ്രാഹ്മണിക അംഗീകാര വിതരണനീതി

0
സോയ കെ എം എന്ന ഒരു സ്ത്രീ ഒരു അമ്മൂമ്മയുടെ പാട്ടും കളിയും പോസ്റ്റ് ചെയ്തിരിക്കുന്നു. "ചാമപ്പാറ കോളനിയിലെ മാധവി ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ" എന്ന പേരിൽ. ആ പേരു വിളി പ്രത്യേകം ശ്രദ്ധിക്കുക.

പിന്നോക്ക വിദ്യാർഥികളെ മാനസികമായി തകർക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകരെയും വിദ്യാർഥികളെയും നേരിൽ അറിയാം, അവരെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തിട്ടുമുണ്ട്

0
'വിവേചനം' സാമൂഹിക ഉല്പന്നമാണെങ്കിലും അത് എപ്പോഴും വ്യക്തിപരമായ അനുഭവം ആയിരിക്കും. അതിലൂടെ കടന്നു പോയിട്ടുള്ളവർക്കേ/ അനുഭവിച്ചിട്ടുള്ളവർക്കേ അത് മനസിലാകൂ.

ജാതീയതയും വർഗീയതയും ചുമ്മാ കണ്ണടച്ചാൽ തുലയുന്നതല്ല, തമ്പി സാറേ…

0
പി.കെ.റോസിയെ തല്ലിയോടിച്ചു കളഞ്ഞ ജാതിജീർണ്ണ പാരമ്പര്യത്തിൽ നിന്നാണ് മലയാള സിനിമ ആദ്യ ചുവടുവയ്ക്കുന്നത്

ജാതി വാലു പെട്ടെന്നൊരു ദിവസം മുറിച്ചതു കൊണ്ട് ഒരാളുടെ ജാതിബോധം ഇല്ലാണ്ടാവുമോ?

0
ജാതി വാലു പെട്ടെന്നൊരു ദിവസം മുറിച്ചതു കൊണ്ട് ഒരാളുടെ ജാതിബോധം ഇല്ലാണ്ടാവുമോ?ജാത്യാലുള്ളത് തൂത്താൽ പോകുമോ?

ഹയരാർക്കിക്കും ജാതിക്കും പരിഹാരമെന്താണ് – ഇന്ത്യയിൽ നിലവിൽ വരേണ്ട ലിബറൽ കോസ്മോപൊളീൻ സമൂഹം

ചന്ദ്രനിലും ചൊവ്വയിലും പോകാൻ രാജ്യം തയാറെടുക്കുമ്പോഴും ചില കൂട്ടർ പേരിൻറ്റെ കൂടെ ജാതിവാൽ കൊണ്ടു നടക്കുന്നുണ്ട്. അതാരൊക്കെയാണെന്ന് എല്ലാവർക്കും അറിയാവുന്നതിനാൽ പറയുന്നില്ല;

ഈ സമൂഹത്തിന് ഒരവസരം നല്‍കുമോ?

0
കുറഞ്ഞ തോതിലെങ്കിലും ജാതിയനുഭവങ്ങളും ജാതിസംഭവങ്ങളും കേരളത്തിലും അരങ്ങേറുന്നുണ്ട്. സൂക്ഷ്മപരിശോധന നടത്തിയാല്‍ കുറെക്കൂടി തപ്പിയെടുക്കാം.

ബിനീഷിന് ഉണ്ടായ അപമാനത്തിൽ ആശ്ചര്യം തോന്നുന്നത് കേരളം പുരോഗമന സമൂഹമെന്ന് അന്ധമായി വിശ്വസിക്കുന്നവക്ക് മാത്രം

0
അൽപ്പം വ്യക്തിപരം കൂടിയാണ് എന്ന് ആദ്യമേ പറയട്ടെ..ക്ഷമിക്കുക...ഈ അവസരത്തിൽ പ്രസക്തമാണ് എന്നു തോന്നുന്നതിനാൽ കുറിയ്ക്കാതെ വയ്യ.

നാട്ടിൽ ജാതിയുണ്ടോ?

0
നമ്മുടെ നാട്ടിൽ ഇപ്പോഴും ജാതി വിവേചനമുണ്ടോ എന്നൊക്കെ ചില ശുദ്ധ ഹൃദയർ ഞെട്ടലോടെ ഫേസ് ബുക്കിൽ ചോദിക്കുന്നുണ്ട്.

ഹരിദാസ് എന്നാണ് എന്റെ പേര്, ആ പേര് അവര്‍ ഉച്ചരിക്കാറില്ല,ആദിവാസി എന്നാണ് പറയാറ്

0
നമ്മുടെ നാട്ടിലാണ്.. ഒരു മഹാദുരിത ഭൂരിപക്ഷത്തിൽ നിന്ന് കനൽ പർവ്വങ്ങൾ കടന്ന് സ്വപ്ന ഭൂമികയിലെത്തുന്ന തുലോം കുറച്ച് മനുഷ്യർ, വീണ്ടും നിലനിൽപ്പിനായ് സഹപ്രവർത്തകരോട് പോലും പോരാടണം!!

ജന്മിത്വകാലത്തെ മനോഭാവങ്ങൾ നമ്മുടെ വ്യക്തി-കുടുംബ-സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക തലങ്ങളിൽ നിന്ന് എന്നാണു ഇല്ലാതാകുക

0
ഭാഷാ ഭ്രാന്തും ദേശീയവാദങ്ങളും പാരമ്പര്യ വാദങ്ങളും ജാതിമത ഭ്രാന്തുകളും ആചാരാനുഷ്ഠാനങ്ങളുടെയും മറ്റും ഭ്രാന്തുകളുടെയും കക്ഷി രാഷ്ട്രീയ ഭ്രാന്തുകളുടെയും ഒരു കൂത്തരങ്ങാണ് ഇന്ത്യയിലെ വ്യക്തി-കുടുംബം-സമൂഹം.

ദളിതത്വം എന്ന് പറയുന്നത് ഉപജാതിബോധത്തെ തകർത്തെറിഞ്ഞ് ഒന്നാകുന്നതിന്റെ രാഷ്ട്രീയാഭിമാനമാണ്

0
നമ്മളൊക്കെ ഉപജാതി മിഥ്യാഭിമാനത്തിനുള്ളിൽ തന്നെയാണ് ജനിച്ച് വീണത്.ഞങ്ങ കിഴക്കനോ പടിഞ്ഞാറോ ഏതോ ഒരു പെലെരാണ് (ഇപ്പോൾ മറന്ന് പോയി ) ഞങ്ങളുടെ ആ ഏരിയയിൽ മുഴുവനും പെലെര് തന്നെയാ.

ദലിത് വിദ്യാര്‍ഥിനിയുടെ ഗവേഷണ പ്രബന്ധം വൈകിപ്പിച്ച് വകുപ്പ് മേധാവി, സംഭവം കാലിക്കറ്റ് സർവ്വകലാശാലയിൽ

0
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില വകുപ്പ് മേധാവി ഡോ. എന്‍ തോമസ്‌കുട്ടിയുടെ ദലിത്, സ്ത്രീവിരുദ്ധത ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാന്‍ ഇടയാക്കിയെന്ന ആരോപണവുമായി യുവതി.

ജാത്യാധിഷ്ഠിത ദുരഭിമാനക്കൊലയിലേക്ക് കെവിന്‍ വധക്കേസ് മാറാനിടയായ സാമൂഹിക, സാംസ്ക്കാരിക വശങ്ങള്‍

0
കേരളത്തിലെ ആദ്യ ‘ദുരഭിമാനക്കൊല’യെന്ന് കോടതി റിപ്പോര്‍ട്ടു ചെയ്തതാണ് കെവിന്‍ വധക്കേസിനെ ഏറെ ശ്രദ്ധേയമാക്കിയത്. അതിനര്‍ത്ഥം ഇതിനു മുമ്പ് ജാതി ദുരഭിമാനക്കൊല ഉണ്ടായിട്ടില്ല എന്നല്ല

നമ്പൂതിരി മാട്രിമോണി, നായർ മാട്രിമോണി, ഈഴവ മാട്രിമോണി

0
ഒരു സ്ത്രീ പറയുന്നു തൻ്റെ മതപരവും, വിശ്വാസ സംബന്ധവുമായ കാരണങ്ങളാൽ താൻ അഭിനയം നിർത്തുന്നുവെന്ന്. മറ്റൊരു സ്ത്രീ ഇങ്ങനെ പറയുന്നു സ്ത്രീകൾ അശുദ്ധയാണെന്നും അതിനാൽ രാജ്യത്തെ നിയമവ്യവസ്ഥ തനിക്ക് അവകാശം ഉറപ്പു വരുത്തിയാലും സ്ത്രീകൾക്ക് വിലക്കുള്ള ഇടത്ത് താൻ പോകില്ലെന്നും, Ready to wait എന്നും ഉറക്കെ പ്രഖ്യാപിക്കുന്നു.

അസമത്വം നിലനിൽക്കുമ്പോൾ ജാതിയെപ്പറ്റി പറയാതെ എങ്ങനെ സംസാരിക്കാനാകും?

0
"എപ്പോ നോക്കിയാലും ജാതി സംസാരിക്കുന്നു" എന്നതാണ് ഞാൻ സ്ഥിരമായി കേട്ട് വരുന്ന ഒരു പരാതി.