Home Tags Caste discrimination in india

Tag: caste discrimination in india

ഇളയവരശൻ :ദുരഭിമാനത്തിന്റെ ഇര; ജാതി മാലിന്യം നീക്കാതെ സ്വച്ഛ ഭാരതം സാധ്യമോ?

0
ബോധാനന്ദ സ്വാമികളുടെ പ്രതിജ്ഞ ഏറെ പ്രസിദ്ധമാണ് :"ജാതിയിൽ ഞാൻ ആരിലും താഴെയല്ല,മീതെയുമല്ല. ജാതിയുടെ പേരിൽ ഞാൻ ആർക്കും വഴിമാറുകയില്ല,ആരേയും വഴി മാറ്റുകയുമില്ല. ജാതിയുടെ പേരിൽ

കീഴ് വെൺമണി എന്നത് 44 പേരെ ചുട്ടെരിച്ച തമിഴ്നാട്ടിലെ ഒരു ഗ്രാമം, കത്തിക്കരിഞ്ഞവർ എല്ലാവരും ദളിതരായിരുന്നു

0
കീഴ് വെൺമണി എന്നത് 44 പേരെ ചുട്ടെരിച്ച തമിഴ്നാട്ടിലെ ഒരു ഗ്രാമം.കത്തിക്കരിഞ്ഞവർ എല്ലാവരും ദളിതരായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നായി കീഴ് വെൺമണി കൂട്ടക്കൊലയെ വിശേഷിപ്പിക്കുന്നു.

ചാതുർ വർണ്യം തിരിച്ചു വരാൻ ആഗ്രഹിക്കുന്ന വിഭാഗത്തിൽ ക്രിസ്ത്യാനികളും ഉണ്ട് എന്ന് വേണം കരുതാൻ

0
ഞങ്ങൾ സുറിയാനി ക്രിസ്ത്യാനികൾ നല്ല നമ്പൂതിരിമാർ മാർഗം കൂടിയവർ ആണ്.തോമശ്ലിഹ ഇന്ത്യയിൽ വന്നപ്പോൾ ആഢ്യൻമാരായ മഹാ ബ്രാഹ്മണരെ പരിവർത്തനം ചെയ്തത് ആണ് ഇവിടുത്തെ റോമൻ കത്തോലിക്കർ

ഒരുകാലത്ത് അന്യനാട്ടിൽ നിന്നുവന്ന നീഗ്രോകൾ വെള്ളക്കാരിൽ നിന്നനുഭവിച്ചതിനേക്കാൾ വിവേചനമാണ് ഇന്ത്യയിലെ ദളിതർ സ്വന്തം നാട്ടിൽ നിന്ന് അനുഭവിച്ചത്‌

0
മമ്മൂട്ടി അഭിനയിച്ച ഡോ.ബാബാ സാഹിബ് അംബേദ്ക്കർ എന്ന ചിത്രത്തിൽ ഒരു രംഗമുണ്ട്.കടുത്ത വംശീയ വിവേചനം അനുഭവിക്കുന്ന അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരുടെ ഇടയിൽ അംബേദ്ക്കർ പ്രസംഗിക്കുന്നു.ഇന്ത്യയിലെ ദളിതർക്ക് സവർണരുടെ ശരീരത്തിൽ തൊടാൻ പോയിട്ട് അവരുടെ ദൃഷ്ടിയിൽ പോലും

ദലിതരും അവർണരും ‘നീചർ’, എന്നാൽ ഹിന്ദുക്കളുടെ എണ്ണം കൂടുതലെന്നുകാണിക്കാൻ അവരെ ആവശ്യവുമുണ്ട്

0
ദലിതരേയും, അവർണരേയും നീചരായി അകറ്റി നിർത്തുമ്പോൾ തന്നെ, അതേ അവർണരുടെ എണ്ണം കൂടിക്കാണിച്ച് ഇന്ത്യയൊരു ഹിന്ദു ഭൂരിപക്ഷരാഷ്ട്രമാണെന്ന് സ്ഥാപിക്കാൻ സവർണഹിന്ദുത്വബുദ്ധിക്ക് കഴിയുന്നിടത്താണ് മതത്തിന്റെ പേരിലും, രാഷ്ട്രീയപരവുമായുള്ള എല്ലാ അധികാരങ്ങളും സവർണർക്ക് കൈവശം വയ്ക്കാൻ സാധിക്കുന്നതെന്ന വസ്തുതയും, തങ്ങളൊരുകാലത്തും

നിങ്ങളിൽ OBC യ്ക്കു താഴെയുള്ളവർ കൈ പൊക്കുക

0
ജാതി ചോദിക്കുക തന്നെയാണ് കേട്ടോ. സന്ദർഭത്തെ അറിഞ്ഞ് അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളീയ ജാതിഘടനയിൽ പണ്ടുമുതൽക്കുതന്നെ നിലനിന്ന ആഭ്യന്തരമായ ഉച്ചനീചത്വങ്ങളെക്കുറിച്ച് അതിൽ ഇത്രയും കാലം കൊണ്ട് വന്നു ചേർന്ന മാറ്റങ്ങൾ

‘എസ് സി/എസ്‌ ടി ഒഴികെ’

0
കമ്മ്യൂണിറ്റി മാട്രിമോണിയൽ സൈറ്റുകൾ സാധാരണ രീതിയിൽ ഉപയോഗിച്ച് വരാറുള്ള ക്യാപ്ഷനുകളാണ്. ഓരോ ജാതിയുടെയും പേര് ഉപയോഗിച്ച് ജാതി തിരിച്ച് ആളുകളെ ഒന്നിപ്പിക്കാൻ, അടുത്ത തലമുറയയിലേക്ക് ആ കണ്ണി നഷ്ടപ്പെടാതെ കൂട്ടി ചേർക്കുന്ന കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്ന സമൂഹത്തെ

ദുഷിച്ച ജാതിവ്യവസ്ഥ ഹിന്ദു മതത്തിൻറെ മാത്രം സവിശേഷത അല്ല

0
ഋഗ്വേദത്തിലെ പുരുഷ സൂക്തം ആണ് വർണ്ണത്തെ (ജനനം അഥവാ ജാതി അധിഷ്ഠിത വിഭാഗം) സംബന്ധിച്ച ആദ്യ പരാമർശമുള്ളത്... ഉപനിഷത്തുകളിൽ ബ്രഹ്മചര്യം ,ഗാർഹ്യസ്ത്യം, വാനപ്രസ്ഥം ,സന്ന്യാസം തുടങ്ങിയ നാല് ജീവിത ഘട്ടങ്ങൾ ധർമ്മം (കടമകൾ ) ,സമ്പത്ത്

ഈ കോവിഡ് കാലത്തെ അയിത്തവിചാരം

0
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും, ഇല്ലായ്മ ചെയ്യുന്നതിനുമായി സർക്കാർ സംവിധാനങ്ങൾ Lock down, Social Distancing, Quarantine (LSQ) എന്നിവ പ്രഖ്യാപിച്ചപ്പോൾ തന്നെ സനാതനധർമ്മ- ഹൈന്ദവമതാനുയായികളിൽ ചിലർ അതിനെ ബ്രാഹ്മണമതത്തിന്റെ ശുദ്ധി - അശുദ്ധി സങ്കല്പത്തിലധിഷ്ഠിതമായ

സവർണ്ണന്റെ ഉച്ചിയിൽ ചവിട്ടി സിഗരനഹള്ളി ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം

0
ദളിതർക്ക് പ്രവേശനമില്ലാതിരുന്ന സിഗരനഹള്ളി ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയതിനെത്തുടർന്ന് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി സഖാവ് ജി.വി.ശ്രീരാമറെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

കീഴുദ്യോഗസ്ഥർ ഫയലുകൾ മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുത്തു, അയാളുടെ ജാതി ഏറ്റവും വലിയ അയോഗ്യതയായി മാറി

0
ആ കുട്ടി മറ്റെല്ലാവരും എത്തുന്നതിനു മുൻപേ ക്ലാസിൽ എത്തുമായിരുന്നു, കൈയിൽ ഒരു ചാക്ക് കരുതുമായിരുന്നു, സവർണ സഹപാഠികളെല്ലാം ബഞ്ചിൽ ഇരിക്കുമ്പോൾ ഏറ്റവും പിന്നിൽ തറയിൽ ചാക്ക് വിരിച്ചായിരുന്നു ഇരുന്നിരുന്നത്. എല്ലാവരും ക്ലാസ് വിട്ടതിനു ശേഷം

കൊറോണയ്ക്കിടയിൽ സംഘിണിയുടെ ചാതുർവർണ്ണ്യ കച്ചവടം

0
കൊറോണയെ പ്രതിരോധിക്കാൻ പാത്രം കൊട്ടാൻ പറഞ്ഞ പ്രധാനമന്ത്രിയുടെ മണ്ടന്മാരായ ശിഷ്യഗണങ്ങൾ ജനത കർഫ്യു ദിവസത്തിന്റെ വൈകുന്നേരം എന്താണ് ചെയ്തതെന്ന് നമ്മൾ കണ്ടല്ലോ. അത്തരം ഒരു ശിഷ്യയാണ് അംബിക ജികെ എന്ന ജാതിഭ്രാന്തിയായ സംഘിണി. കുറച്ചുപേർ കൊറോണയുമായി ബന്ധപ്പെടുത്തി കിണ്ടി പുരാണങ്ങൾ വിളമ്പികൊണ്ടിരിക്കുന്നു.

ഹിന്ദുമതത്തിൽ ജാതിയില്ലെന്ന് വാദിക്കാൻ സനാതനധർമ്മവ്യാഖ്യാനവുമായി വരുന്നവർ വായിച്ചിരിക്കാൻ

0
ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയെ വിമർശിച്ച് ഒരു പോസ്റ്റിട്ടു. ഒരാൾ അതിശക്തമായി പ്രതിഷേധിച്ച് രംഗത്ത് വന്നു. ഹിന്ദു മതത്തിൽ ജാതി ഇല്ല എന്നും അത് ആരൊക്കെയോ പിന്നീട് കൂട്ടിച്ചേർത്ത് വികൃതമാക്കിയതാണെന്നും ബ്രഹ്മജ്ഞാനം നേടുന്നവനാണ് ബ്രാഹ്മണൻ എന്നും അല്ലാതെ ജന്മം കൊണ്ടുള്ള ജാതിയല്ല

ഇന്ത്യയിലെ സംഘികളുടെ ഏറ്റവും വലിയ ഗതികേട് എന്താണെന്നാൽ, ജ്ഞാനോദയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ഭരണഘടന കൊണ്ട് ഭരിക്കേണ്ടിവരുന്നു...

0
“ഇപ്പോൾ ബ്രാഹ്മണർക്ക് റിസർവ് ചെയ്ത ടോയ്ലറ്റ് ചർച്ചയിൽ പലരും സംവരണത്തെ എതിർത്തു പറയാനുള്ള അവസരമായി ഉപയോഗിച്ച് വരുന്നത് കാണുന്നു,അതല്ലെങ്കിലും നാട്ടിൽ എവിടെയെങ്കിലും ബ്രാഹ്മണ്യവും, ജാതീയതയും ഒക്കെ ചർച്ച ചെയ്യപ്പെട്ടാൽ കിടക്കപ്പൊറുതിയില്ലാത്തത് സംവരണത്തിനാണല്ലോ, അതാണല്ലോ കീഴ്വഴക്കം...

മറ്റുള്ള മതക്കാർ ഹിന്ദുക്കളെ ആക്രമിച്ചതിലും നൂറ് മടങ്ങ്, ചാതുർവർണ്യം പറഞ്ഞ് ഹിന്ദുക്കളെ പീഡിപ്പിച്ചവരും അപമാനിച്ചവരുമാണ് ബ്രാഹ്മണർ

0
ദളിത്, ഈഴവ വിഭാഗക്കാർ എന്നു മുതലാണ് ഹിന്ദു ദൈവങ്ങളെ ആരാധിച്ചു തുടങ്ങിയത്.? ഹിന്ദു മതത്തിൽ നിന്ന് ബ്രാഹ്മണ്യത്തിന്റെ പ്രാധാന്യം ഇല്ലാതാക്കിയാൽ പിന്നെ ഹിന്ദുമതം എന്ന ഒന്നില്ല. പശുവിനെയും ബ്രാഹ്മണനെയും ഉപദ്രവിക്കുന്നത് മഹാപാതകമായി കാണുന്ന

മലത്തിന് പോലും ജാതീയതയെ കൃത്യമായി അടയാളപ്പെടുത്താൻ കഴിയുന്ന വിചിത്രമായ ദേശമാണിത്

0
ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ജോണി ഇരുപത്തിയൊമ്പത് വയസുകാരൻ, 300 രൂപ ദിവസക്കൂലിക്ക്. Manual Scavenging എന്ന ലോകത്തെ ഏറ്റവും ഹീനമായ തൊഴിൽ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ തോട്ടിപ്പണി ചെയ്യുന്ന ഒരു ഇന്ത്യൻ ദളിത് യുവാവ്. ജോണി ഒരു പ്രതിനിധി ആണ്,

ദൈവത്തിന് നിങ്ങൾ ഭക്ഷണം കൊടുക്കുന്നു, ബ്രാഹ്മണർ തിന്നുന്നു

0
സാമൂഹ്യപരിഷ്‌കർത്താവായ ഇ.വി.രാമസ്വാമി നായ്ക്കർ 1879 സെപ്റ്റംബർ 17-ന്‌ ഈറോഡിൽ ജനിച്ചു. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. “പെരിയാർ“ എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിൽ

“അവന്റെ അമ്മ താഴ്‌ന്ന ജാതിക്കാരെ വീട്ടിൽ കേറ്റത്തില്ല. ശരിക്കും അങ്ങനാ നമ്മളും ചെയ്യേണ്ടത്‌, അവരൊന്നും അത്ര ശരിയല്ല.” പത്ത്‌...

0
കഴിഞ്ഞ ദിവസം കോളേജിൽ 'പാട്ടും പറച്ചിലും' എന്ന പേരിൽ നടന്ന പരിപാടിയിൽ പുലയനും പറയനുമൊക്കെ അനുഭവിച്ചത്‌ വിശദമായി കേട്ടപ്പോൾ തരിച്ചിരുന്ന്‌ പോയി. എം.മുകുന്ദന്റെ 'പുലയപ്പാട്ട്‌' വർഷങ്ങൾക്ക്‌ മുൻപ്‌ വായിച്ച ശേഷം അവരെക്കുറിച്ച്‌ ഇത്രയേറെ വായിച്ചതും ഈ പരിപാടി കണ്ട ഹാങ്ങോവറിലായിരുന്നു.

അംബേദ്കര്‍ പറഞ്ഞതു പോലെ ആയിരത്തോളം വര്‍ഷം ബ്രാഹ്മണ ശ്രുതികളും, സ്മൃതികളും അടക്കിവാണ ഒരു ശ്മശാനഭൂമിയുടെ പേരാണ് ഭാരതം

0
ആർത്തവ സമയത്ത് പെൺകുട്ടികൾ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചുവെന്ന ഹോസ്റ്റൽ മേലധികാരിയുടെ പരാതിയെ തുടർന്ന് 68 പെൺകുട്ടികളെ ആർത്തവം ഉണ്ടോ എന്ന് പരിശോധിക്കാൻ അടിവസ്ത്രം ഊരിച്ച്

ജാതിവാദത്തോട് ഐക്യപെടാനാവില്ല

0
വൈക്കോലില്‍ പുതച്ചു കിടക്കരുത്. മതത്തെയല്ല മറിച്ച് മതദര്‍ശനങ്ങളെയും മതരാഷ്ട്രീയത്തെയുമാണ് നാം വിമര്‍ശിക്കുന്നത്. ശാസ്ത്രീയവും യുക്തിസഹവുമായി വിശദീകരിച്ച് ബോധവല്‍ക്കരണം നടത്തുന്നു. ഹിന്ദുവിനൊപ്പം കൂടി മുസ്ലീമിനെ അധിക്ഷേപിക്കാനോ ക്രിസത്യാനികള്‍ക്ക് ഒപ്പം കൂടി

ഹിന്ദുയിസത്തിലെ ജാതീയതയും ദേവദാസി സമ്പ്രദായവും

0
ജാതീയത ഇന്ത്യന്‍ ആത്മീയ പശ്ചാത്തലവുമായും വര്‍ണ്ണാശ്രമ ധര്‍മ്മ വ്യവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു. ജാതീയതയ്ക്ക് അതിന്റെതായ ദാര്‍ശനികമാനങ്ങളും മരണാനന്തര മോക്ഷ പ്രാപ്തി വരെ എത്തിനില്‍ക്കുന്ന സങ്കല്‍പങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ജീവിതവ്യവസ്ഥകളും സിവില്‍ ക്രിമിനല്‍

ആയിരക്കണക്കിന് ദളിത് സ്ത്രീകൾ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ട്, മൃഗീയമായി കൊലചെയ്യപ്പെട്ട് കെട്ടിത്തൂക്കപ്പെട്ടിട്ടുണ്ട് കാക്കകൾ അല്ല കാളകൾ

0
ആയിരക്കണക്കിന് ദളിത് സ്ത്രീകൾ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗീയമായി കൊലചെയ്യപ്പെട്ട് കെട്ടിത്തൂക്കപ്പെട്ടിട്ടുണ്ട്

കേരളത്തിലെ പ്രബല ‘അവർണ’ ജാതി ആയ ഈഴവർ ഹിന്ദുക്കൾ അല്ല

0
ഈ പോസ്റ്റിൽ പറയുന്ന ചരിത്രപരമായ കാര്യങ്ങൾ വായിക്കുമ്പോൾ, ഇതൊക്കെ ഇന്നും എന്തിനാണ് പറയുന്നത് ഇതൊന്നും ഇന്നില്ലല്ലോ എന്നാകും ചില സംഘപരിവാർ മനസുള്ളവരുടെ ചോദ്യം. എന്നാൽ ഇതൊക്കെ പറഞ്ഞുകൊണ്ടേയിരിയ്ക്കണം

രോഹിത് വെമുലയുടെ ഓർമ്മക്ക് നാല് വയസ്സ്

0
വിവേചനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയത്തിന്റെ ഒരു ഇരയാണ് രോഹിത് വെമുല. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി എന്ന ഇന്ത്യയിലെതന്നെ എണ്ണപ്പെട്ട ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിലെ ഗവേഷക വിദ്യാർത്ഥിയായിരുന്നു രോഹിത് വെമുല.

ദീപ പി മോഹനനെ മറ്റൊരു രോഹിത് വെമുല ആക്കരുത്

0
ദീപ പി മോഹനൻ ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് അവർ നാനോ ബയോടെക്നോളജിയിൽ ഗവേഷണം ചെയ്തു മികച്ച റിസൽട്ടുകൾ ലഭിച്ചിട്ടുള്ള മിടുക്കിയായ ഒരു ദളിത് ഗവേഷകയാണ്. ദീപയുടെ എംഫിൽ . ഗവേഷണ റിസൽട്ട് പകർപ്പവകാശനിയമം ലംഘിച്ച്

ഇന്ത്യക്കാരനായിരിക്കുക എന്നത് അപമാനമോ ?

0
അവർ നിശ്ശബ്ദരാണ് രോഗബാധിതരും വ്രണിതരുമാണ്.ദുർഗന്ധം വമിക്കുന്ന അഴുക്കു കുമ്പാരങ്ങൾക്കരുകിലാണ് അവരുടെ കുടിലുകൾ. മരം കോച്ചുന്ന മഞ്ഞുകാലത്തെ ശീതക്കാറ്റേറ്റും അവർ സക്രിയമായി നിർമ്മാണ ജോലികളിൽ

കെട്ടുംകെട്ടി ശബരിമലയ്ക്കു, താണജാതിക്കാർ തൊടരുത്

0
റായ്യിൽ നിന്നും തിരിച്ചു വരുമ്പോൾ വണ്ടിയിൽ നിറച്ച് തമിഴ്നാട്ടിലെ തിരുപ്പൂരിലേക്കും സേലത്തെക്കും ചെന്നൈയിലേക്കും നമ്മുടെ കേരളത്തിലേക്കുള്ള, ജാർഖണ്ഡ്, ബിഹാർ ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ആദിവാസികൾ ആയിരുന്നു.

നമ്മുടെ മനുവിനെ വച്ചുനോക്കുമ്പോൾ അവരുടെ ഹിറ്റ്ലർ പാവമാണെന്ന് സഹോദരൻ അയ്യപ്പൻ പറഞ്ഞതിന് കാരണമുണ്ട്

0
ഒരു നായർസംഘിയോട് ചോദിക്കുക, അയാൾ നിശ്ചയമായും ഒരു സംവരണവിരുദ്ധനായിരിക്കും, ഒരു വാര്യർസംഘിയോട് ചോദിക്കുക, അയാൾ ഈ രാജ്യത്തെ പെണ്ണുങ്ങൾ മുഴുവൻ ടാക്സ് അടയ്ക്കുന്നുണ്ടോ, എന്റെ രാഷ്ട്രനിർമാണം ശരിയായി നടക്കുന്നുണ്ടോ എന്നു തീർച്ചയായും ആകുലനായിരിക്കും, ഒരു നസ്രാണിസംഘിയോട് ചോദിക്കുക, നമുക്ക് കുഴപ്പമൊന്നുമില്ലല്ലോ പിന്നെന്താ എന്നയാൾ നിസ്സംഗനായിരിക്കും, ഒരു ദളിത് സംഘിയോട് ചോ

ഇന്ത്യൻ സമൂഹത്തിൽ കൃത്യമായൊരു സ്കെയിലുണ്ട് അത് ജാതിയാണ്

0
നിങ്ങൾ ജീവിതത്തിൽ ഉടനീളം തൻ്റെ സവർണ ജാതീയ ഐഡന്റിറ്റി എക്സ്പോസ് ചെയ്തു കൊണ്ട് നടന്ന ആളാണ് എന്ന് കരുതുക, പേരിനൊപ്പം അത് വച്ചിരുന്ന ആളായിരുന്നു എന്നും കരുതുക. അതേ സവർണത പേറുന്ന ജാതീയമായ ഉച്ചനീചത്വങ്ങളുടെ

ജാതിഭ്രാന്തന്‍മാരുടെ ഒക്കെ ജയന്തിക്ക് അവധി കൊടുക്കുന്നത് തന്നെ ആദ്യത്തെ തെറ്റ്, അതും സാമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിൽ

0
മനോരമയുടെ സവർണ്ണത മനസ്സിലാക്കാൻ ഒരുപാട് ഒന്നും പോകേണ്ട.. ഇന്നത്തെ മനോരമ പത്രം ഒന്ന് എടുത്തു നോക്കിയാൽ മതി.. മനോരമക്ക് ഉള്ളത്രെ ജാതിബോധവും തൊട്ടുകൂടായ്മയും ഈ ഭൂമിയിൽ വേറൊരു മനുഷ്യർക്കുമുണ്ടെന്നു തോന്നുന്നില്ല. നായന്മാരോട് വല്യ അളിയൻ മച്ചമ്പി ആറ്റിട്യൂഡാണ്.