2 years ago
‘എസ് സി/എസ് ടി ഒഴികെ’
കമ്മ്യൂണിറ്റി മാട്രിമോണിയൽ സൈറ്റുകൾ സാധാരണ രീതിയിൽ ഉപയോഗിച്ച് വരാറുള്ള ക്യാപ്ഷനുകളാണ്. ഓരോ ജാതിയുടെയും പേര് ഉപയോഗിച്ച് ജാതി തിരിച്ച് ആളുകളെ ഒന്നിപ്പിക്കാൻ, അടുത്ത തലമുറയയിലേക്ക് ആ കണ്ണി നഷ്ടപ്പെടാതെ കൂട്ടി ചേർക്കുന്ന കാര്യത്തിൽ അതീവ ജാഗ്രത...