Home Tags Caste system

Tag: caste system

ശ്രീമതി മേനോന്റെ മെറിറ്റ് പശുവിനെ കെട്ടിയിരിക്കുന്നത് സവർണ്ണജാതിവെറിയുടെ നാറുന്ന തൊഴുത്തിലാണ്

0
എന്തുകൊണ്ടായിരിക്കാം ഇന്ദുമേനോന്റെ പശു മെറിറ്റ് തോട്ടത്തിലെ പുല്ലു മാത്രം തിന്നുന്നത്? പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനുതകുന്ന പഠന, ഗവേഷണ പ്രവർത്തനങ്ങൾക്കായി കേരള സർക്കാർ

പേരിനൊപ്പം ‘പിഷാരടി’ എന്ന് ഗസറ്റിൽ ചേർത്തത് ആ മഹാകാര്യത്തിന് വേണ്ടിയായിരുന്നത്രെ, നമ്മൾ രമേശിനെ വെറുതെ തെറ്റിദ്ധരിച്ചു

0
രമേഷ് പറയുന്നു, തന്റെ ജാതി പേര് കൂടെ ചേർത്തത് വെജിറ്റേറിയൻ ഫുഡ് വേണം എന്ന് ഐഡന്റിഫൈ ചെയ്യാനാണ്, ജാതി കാരണം ഒരു ക്യൂവിന്റെയും മുന്നിലേക്ക് തനിക്ക് കയറിപ്പോകാൻ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് ജാതി പ്രിവിലേജ്

പേരിനൊപ്പം ജാതിവാൽ ചേർത്തുനടക്കുന്ന വങ്കന്മാർ വായിക്കാൻ

0
പൊതുസ്ഥലത്ത് കാലിന്മേല്‍ കാല്‍ കയറ്റിവെച്ചതിന്റെ പേരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍ മൂന്ന് ദലിതരെയാണ് കൊലപ്പെടുത്തിയത്. ശിവഗംഗ ജില്ലയിലെ കച്ചാനത്തം ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. ഉന്നത ജാതിയില്‍പെട്ടവരാണ്

ഇന്ത്യന്‍ ഗ്രാമങ്ങളുടെ യാഥാര്‍ത്ഥ്യം അറിഞ്ഞാല്‍ മാത്രമേ ദലിത് പീഡന നിരോധന നിയമത്തിന്‍റെ പ്രാധാന്യം മനസിലാകൂ

0
അയ്യായിരം വര്‍ഷത്തെ ആര്‍ഷഭാരത സംസ്കാരമെന്ന് സവര്‍ണ്ണ ഹിന്ദുക്കള്‍ വാഴ്ത്തുന്ന ഇന്ത്യന്‍ ഗ്രാമങ്ങളുടെ യാഥാര്‍ത്ഥ്യം അറിഞ്ഞാല്‍ മാത്രമേ ദലിത് പീഡന നിരോധന നിയമത്തിന്‍റെ പ്രാധാന്യം മനസിലാകൂ

ബ്രാഹ്മണ്യ ആശയങ്ങൾ ക്രൂരവും അശ്ലീലവുമാണ്, അപ്പോൾ അതിനെ പിന്തുണക്കുന്നവരും അങ്ങനെ പരിവർത്തിപ്പിക്കപ്പെടും എന്നതിൽ സംശയം വേണ്ടല്ലോ

0
ഭാരതമെന്നാൽ ബ്രാഹ്മണനെന്നാണ് സംഘപരിവാർ കാഴ്ചപ്പാട്. ബ്രാഹ്മണന്റെ പുണ്യത്തെയും ശുദ്ധിയെയും കുറിച്ചുമെല്ലാം ബ്രാഹ്മണരായ ഗോൾവാൾക്കറും സവർക്കരും ഗോഡ്സേയെല്ലാം പല വട്ടം വ്യക്തമാക്കിയതാണ്. വായിക്കുക 

നമ്മുടെ നാട്ടിൽ ജാതിഭ്രാന്ത് സവർണ്ണരെന്നോ അവർണ്ണരെന്നോ ഭേദമില്ലാതെ വ്യാപിച്ചുകിടക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിവാഹം

0
പ്രിയരേ ,ഇന്നലെ ഞാനൊരു വിവാഹം നടത്താൻ കാർമ്മികനായി. വധുവിൻ്റെ പേര് ഇന്ദുമതി. വയസ്സ് 26 . ജാതി : കുറവ - പുലയ ദമ്പതിമാരുടെ മകൾ !(അച്ഛൻ കുറവ അമ്മ പുലയ. രേഖകളിൽ വധു കുറവ)വിദ്യാഭ്യാസ യോഗ്യത MA ഹിസ്റ്ററി

ജാതി ഒരു മരം തന്നെയാണ്, വീടിനകത്തും പുറത്തും അവരിപ്പോഴും ആ മരം നട്ടുനനച്ച് വളർത്തുന്നുണ്ട് !

0
ചേച്ചിയെ 'പെണ്ണുകാണാൻ ' (ഇതെവിടുന്നു കിട്ടിയ വാക്കാണാവോ?) ഒരാൾ വന്നു മടങ്ങിയ ആ ദിവസമാണ് ' മറയന്മാര് ' എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത്. അതു വരെ അങ്ങനൊരു ജാതി എന്റെ തലച്ചോറിൽ രേഖപ്പെടുത്തിയിട്ടില്ല...

സവർണ്ണവാദികളുടെ ചോദ്യങ്ങൾക്കു വ്യക്തമായി മറുപടിയുണ്ട്

0
ഉത്തരം ധനസ്ഥിതിയാണോ ബ്രാഹ്മണ്യത്തിൻ്റെ മാനദണ്ഡം , യുസഫലി ബ്രാഹ്മണനായി ജനിക്കാത്തത് യുസഫലിയുടെ പ്രശ്നമല്ല. മറ്റു ബ്രാഹ്മണരെ കോടീശ്വരനാകാൻ ആരും തടയുന്നും ഇല്ല ഇനി ഏതോരു മനുഷ്യനും ബ്രാഹ്മണനാകും

ബ്രാഹ്മണാധിപത്യത്തിന് മുൻപ് പുലയർ, കുറവർ ,പറയർ എന്നിവരുടെ പക്കലായിരുന്നു ഭൂമിയുടെ അവകാശം

0
കിടക്കാൻ ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാതിരുന്ന ഒരു ചരിത്ര പശ്ചാത്തലം കൂടി കേരളത്തിൽ ഭൂരിഭാഗം പേർക്കും ഉണ്ടായിരുന്നു. നമ്മളിൽ ഭൂരിപക്ഷവും ആ പശ്ചാത്തലം ഉള്ളവരാണ്. ഇന്ന് ഈ കഥ പറഞ്ഞാൽ വിശ്വസിക്കാത്ത തലമുറയാണ് കൂടുതലും.

ഹിന്ദുയിസത്തിലെ ജാതീയതയും ദേവദാസി സമ്പ്രദായവും

0
ജാതീയത ഇന്ത്യന്‍ ആത്മീയ പശ്ചാത്തലവുമായും വര്‍ണ്ണാശ്രമ ധര്‍മ്മ വ്യവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു. ജാതീയതയ്ക്ക് അതിന്റെതായ ദാര്‍ശനികമാനങ്ങളും മരണാനന്തര മോക്ഷ പ്രാപ്തി വരെ എത്തിനില്‍ക്കുന്ന സങ്കല്‍പങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ജീവിതവ്യവസ്ഥകളും സിവില്‍ ക്രിമിനല്‍

നമ്മുടെ മനുവിനെ വച്ചുനോക്കുമ്പോൾ അവരുടെ ഹിറ്റ്ലർ പാവമാണെന്ന് സഹോദരൻ അയ്യപ്പൻ പറഞ്ഞതിന് കാരണമുണ്ട്

0
ഒരു നായർസംഘിയോട് ചോദിക്കുക, അയാൾ നിശ്ചയമായും ഒരു സംവരണവിരുദ്ധനായിരിക്കും, ഒരു വാര്യർസംഘിയോട് ചോദിക്കുക, അയാൾ ഈ രാജ്യത്തെ പെണ്ണുങ്ങൾ മുഴുവൻ ടാക്സ് അടയ്ക്കുന്നുണ്ടോ, എന്റെ രാഷ്ട്രനിർമാണം ശരിയായി നടക്കുന്നുണ്ടോ എന്നു തീർച്ചയായും ആകുലനായിരിക്കും, ഒരു നസ്രാണിസംഘിയോട് ചോദിക്കുക, നമുക്ക് കുഴപ്പമൊന്നുമില്ലല്ലോ പിന്നെന്താ എന്നയാൾ നിസ്സംഗനായിരിക്കും, ഒരു ദളിത് സംഘിയോട് ചോ

എസ് സി/ എസ് ടി ഒഴികെ മറ്റുള്ളവരിൽ നിന്നു വിവാഹാലോചനകൾ ക്ഷണിക്കുന്നെന്ന് പത്രപരസ്യം ചെയ്യുന്നവരുടെ നാട്ടിൽ ജാതിയില്ലെന്ന് പറയരുത്

0
നമ്മുടെ രാജ്യത്ത് പിന്നോക്ക ദുർബല വിഭാഗങ്ങൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പിന്നോക്ക ദുർബല വിഭാഗങ്ങൾ തന്നെ ഇതിനെതിരെ പോരാടി മുന്നോട്ട് വരുന്നുണ്ട്

ജാതി എങ്ങനെ ഉണ്ടായി ?

0
നാം ഇന്നറിയുന്ന തരത്തിലുള്ള ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും ആര്യന്മാരുടെ ഇടയിൽ ആദ്യം ഉണ്ടായിരുന്നില്ല. ഒരേ കുടുബത്തിൽ പലതൊഴിലുകൾ ഉള്ളതായി നമ്മൾ മുൻപ് കണ്ടത് ഇക്കാരണത്താൽ ആണ്.ക്രമേണ പുതിയ പുതിയ പ്രദേശങ്ങളിലേക്ക് പെരുകിപരന്ന

ആരാണ് പുലയൻ ?

0
വളരെനാളുകളായി ഇതിനെക്കുറിച്ചെഴുതണം എന്നുവിചാരിക്കുന്നു ,എന്നാൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടും എന്നുകരുതി മാറ്റിവെച്ചുവെന്നുമാത്രം

പുരോഗമനം പറയുന്നവർ ഫെയ്സ്ബുക്കിൽ ജാതിവാൽ പേരിനൊപ്പം വെച്ച് അനീതികളെ എതിർത്തു രോക്ഷം കൊള്ളുന്നു

0
ഒരിക്കൽ തമിഴ് നടൻ വിജയ് സേതുപതി പറയുകയുണ്ടായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ പുരോഗമനം പറയുന്നവർ ഫെയ്സ്ബുക്കിൽ ജാതിവാൽ പേരിനൊപ്പം വെച്ച് അനീതികളെ എതിർത്തു രോക്ഷം കൊള്ളുന്നത് എന്ന്.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ ഒക്കെ ഉണ്ടോ എന്ന് ദയവായി ചോദിക്കരുത്

0
ഒരുവൻ അവൻ്റെ ജനനം മുതൽ മരണം വരെ മാത്രമല്ല, മരണാനന്തരം അവൻ്റെ/അവളുടെ മൃതദേഹത്തിനു പോലും കടന്നു പോകേണ്ടി വരുന്ന അത്രമേൽ രൂക്ഷമായ വിവേചനങ്ങളുടെ കൂടി പേരാണ് ജാതീയത എന്നത്

എന്താണ് സംബന്ധം ? എന്താണ് സ്മാർത്ത വിചാരം ?

0
ഒരേ സമയം സംബന്ധം എന്ന ചടങ്ങിലൂടെ നായർ സമുദായത്തിൽ വേശ്യാ വൃത്തിയെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ സ്വ സമുദായത്തിലെ അന്തർജ്ജനങ്ങളെ മൂക്ക് കയറിട്ടു നിർത്താൻ വേണ്ടി ബ്രാഹ്മണ സമൂഹം അനുവർത്തിച്ചിരുന്ന ഒരു ചടങ്ങായിരുന്നു "സ്മാർത്തവിചാരം

നമ്പൂതിരി മാട്രിമോണി, നായർ മാട്രിമോണി, ഈഴവ മാട്രിമോണി

0
ഒരു സ്ത്രീ പറയുന്നു തൻ്റെ മതപരവും, വിശ്വാസ സംബന്ധവുമായ കാരണങ്ങളാൽ താൻ അഭിനയം നിർത്തുന്നുവെന്ന്. മറ്റൊരു സ്ത്രീ ഇങ്ങനെ പറയുന്നു സ്ത്രീകൾ അശുദ്ധയാണെന്നും അതിനാൽ രാജ്യത്തെ നിയമവ്യവസ്ഥ തനിക്ക് അവകാശം ഉറപ്പു വരുത്തിയാലും സ്ത്രീകൾക്ക് വിലക്കുള്ള ഇടത്ത് താൻ പോകില്ലെന്നും, Ready to wait എന്നും ഉറക്കെ പ്രഖ്യാപിക്കുന്നു.

തമിഴ്‌നാടല്ല, അതൊരു ജാതിവെറി നാട്

0
എന്റെ നാടായ തിരുനല്‍വേലിയില്‍ ഒരുപാട് പരിയന്മാരെ കാണാന്‍ സാധിക്കും. നമ്മള്‍ സമത്വത്തെപ്പറ്റി ഒരുപാട് സംസാരിക്കും, പക്ഷേ നമ്മള്‍ എല്ലാവരെയും ഒരുപോലെ കാണുമോ ? എല്ലാവരെയും ഒരുമിച്ച് ജീവിക്കാന്‍ നമ്മള്‍ അനുവദിക്കുമോ ? എനിക്ക് തോന്നുന്നില്ല

ജാതിയധിക്ഷേപത്തിൽ മനംനൊന്ത് ഒരു ഡോക്ടർക്കു ആത്മഹത്യ ചെയ്യേണ്ടിവന്ന ഡിജിറ്റൽ ഇന്ത്യ

0
നമ്മൾ ഇങ്ങനെ നിരന്തരം കാണുന്ന വാർത്തകളിൽ ഒക്കെ നല്ല പേടിയുണ്ട്, പ്രത്യേകിച്ച് Caste Discrimination ഒക്കെ അതുകൊണ്ടാണ് അതിനെക്കുറിച്ച് അന്വേഷിച്ചു പറയാമോ എന്ന്. നോക്കൂ ഉന്നത വിദ്യാഭ്യാസം ആർജ്ജിച്ചെടുക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർഥി ഈ രാജ്യത്ത് എന്തൊക്കെ ജാഗ്രത പുലർത്തണം എന്ന്

ജാതീയത ജീവിതം തകർത്തെറിഞ്ഞ മൂന്നു പെണ്ണുങ്ങൾ

0
ഒരേസമയം നമുക്ക് ജാതിയില്ല എന്ന് പറയുകയും അതേസമയം കമ്യൂണിറ്റി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന മനുഷ്യരെ നിങ്ങൾ തിരിച്ചറിയാൻ ശ്രമിക്കേണ്ട പേരുകളാണ്.

ചാതുർവർണ്യത്തിന്റെ പുനഃസൃഷ്ടിയ്ക്ക് ചിലർക്ക് പ്രചോദനം വേദങ്ങളും മനുസ്മൃതിയും

0
എന്തുകൊണ്ടാണ് ചാതുർവർണ്യത്തിന്റെ പുനഃസൃഷ്ടിക്കായി പലരും മിനക്കെടുകയും അതിന്നായി ആശയ പ്രചാരണങ്ങൾ നടത്തുകയും സനാതന ധർമ്മ സംഹിതകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നതിന്റെ ഉദ്ദേശ്യം ?