Home Tags Cat

Tag: cat

ഒരു പൂച്ച സോഷ്യൽ മീഡിയ വഴി പ്രശസ്‌തൻ ആയാലോ ? അതിനെ കുറിച്ചു ഒന്നു ആലോചിച്ചു നോക്കുക

0
സത്യത്തിൽ പൂച്ച സ്നേഹികൾ ഒരുപാട് ഉള്ള നാട് ആണ് നമ്മുടേത് പക്ഷെ ഒരു പൂച്ച സോഷ്യൽ മീഡിയ ഒക്കെ വഴി പ്രശസ്‌തൻ ആയാലോ അതിനെ കുറിച്ചു ഒന്നു ആലോചിച്ചു നോക്കുക. അങ്ങനെ ഒരു പൂച്ചയെ കുറിച്ചു ആണ് എഴുത്തുന്നത്.

പൂച്ചയെ രക്ഷിച്ച സംഭവം സമാനതകളില്ലാത്ത സഹാനുഭൂതിയുടെയും കരുണയുടെയും മനുഷ്യത്വത്തിന്റെയും വിളംബരമാണ് എന്ന് പറയാതെ വയ്യ

0
ദിവസങ്ങളായി മെട്രോ ട്രാക്കില്‍പ്പെട്ടുപോയ പൂച്ചയെ തീവ്രശ്രമത്തിലൂടെ രക്ഷപെടുത്തി മെട്രോ അധികൃതരും ഫയര്‍ഫോഴ്സും. വലിയ ക്രെയിനുകളും വലകളും ഉപയോഗിച്ച് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്

പട്ടികൾ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമേം പോത്തും ഒക്കെ ഇവിടെ വില്ലന്മാരാണ്

പൂച്ച മാന്തിയതുകാരണം പേവിഷബാധയേറ്റ് 11 വയസുകാരൻ മരിച്ച വാർത്തയുടെ ചിത്രം വാട്സാപ്പിലും ഫേസ്ബുക്കിലും രണ്ടു ദിവസമായി ഓടി നടക്കുന്നുണ്ട്. തികച്ചും സങ്കടകരമായ വാർത്തയാണത്. നിസാരമായി ഒഴിവാക്കാമായിരുന്നതായിരുന്നു ആ മരണമെന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം.

കൊലപാതകം തെളിയിച്ച പൂച്ച,  മറ്റെവിടെയും അല്ല, നമ്മുടെ കേരളത്തിലാണ് സംഭവം!

0
അടുത്തിടെ തിരുവന്തപുരത്തെ ഒരു ക്ലബ്ബിൽ ചില സാമൂഹികവിരുദ്ധർ ഗർഭിണിയായ ഒരു പൂച്ചയെ കെട്ടിതൂക്കിക്കൊന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

മനുഷ്യന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല, ഗർഭിണിയായ പൂച്ചയോട് കൊടും ക്രൂരത, സംഭവം തിരുവനന്തപുരത്ത്

0
മനുഷ്യന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല, ഗർഭിണിയായ പൂച്ചയോട് കൊടും ക്രൂരത, സംഭവം തിരുവനന്തപുരത്ത് .പോലീസിൽ പരാതി നൽകി യുവതി പോസ്റ്റ് ന്റെ പൂർണരൂപം

താറാവ് കുഞ്ഞുങ്ങളെ പോറ്റുന്ന ഒരു അമ്മപ്പൂച്ച…..!

0
തന്റെ 2 പൂച്ച കുട്ടികള്‍ക്കൊപ്പം അമ്മ ഉപേക്ഷിച്ച പറക്കമുറ്റാത്ത മൂന്ന് താറാവ് കുഞ്ഞുങ്ങളെ കൂടി സ്വന്തം മക്കളെ പോലെ പരിപാലിക്കുന്നുണ്ട് ഈ അമ്മപ്പൂച്ച.

വികലാംഗനായ ഒരു പൂച്ചക്കുഞ്ഞിനെ നടത്തിച്ച വിദ്യാര്‍ഥികള്‍

കൊനിഫര്‍ എന്ന സ്ഥലത്തെ ഒരു പറ്റം വിദ്യാര്‍ഥികള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.

വെള്ളം കണ്ടാല്‍ പൂച്ച പേടിക്കുമോ ? ചിത്രങ്ങള്‍ കണ്ടു നോക്കൂ …

0
നിര്‍ബന്ധിച്ചും അല്ലാതെയും ജലത്തില്‍ കളിക്കുന്ന പൂച്ചകളുടെ അതിമനോഹരമായ ചില ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ചുവടെ കാണാം ...

വീട്ടില്‍ പൂച്ച കുട്ടികളെ ഓമനിച്ച് വളര്‍ത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് , “പൂച്ച” പണി തരും.

0
വലിയ പേടിയും ബഹുമാനവും ഒന്നും ഇല്ലാത്ത ഒരു കക്ഷിയാണ് പൂച്ച. നമ്മള്‍ എത്ര പേടിപ്പിച്ചാലും വിരട്ടിയാലും അത് ഒരു പരിധി കഴിഞ്ഞ് പേടിച്ച് ഓടില്ല, വിരളില്ല..!

ഈ മനുഷ്യന്‍റെ കോയിന്‍ ശേഖരം 12,31,200 രൂപ..!!!

0
കോയിന്‍ കളക്ഷന്‍ ഈ പുള്ളിയുടെ ഒരു ഹോബ്ബിയായിരുന്നു, ഈ ഹോബ്ബിയിലൂടി ഇദ്ദേഹം ശേഖരിച്ചത് 12,31,200 രൂപ

തീപിടുത്തത്തില്‍ നിന്നും ഉടമസ്ഥന്റെ ജീവന്‍ രക്ഷിച്ച ഒരു വളര്‍ത്തു പൂച്ച

0
എന്നാല്‍ തീ അണക്കാന്‍ വന്ന കണ്ട്രി ഫയര്‍ ക്യാപ്റ്റന്‍ പോള്‍ പറയുന്നത് ' പൂച്ച തക്ക സമയത്ത് ആ മനുഷ്യനെ ഉണര്‍ത്തിയില്ലായിരുന്നു എങ്കില്‍ ജീവന്‍ രക്ഷികുക അസാധ്യമായിരുന്നു' ഇങ്ങനെയാണ്.

ഒരു പൂച്ചയുടെ ചില പുച്ഛഭാവങ്ങള്‍..!!!

0
ആദ്യമായി പുറം ലോകം കാണുന്ന ഒരു പൂച്ച എങ്ങനെ ഒക്കെ പ്രതികരിക്കും..???

പൂച്ചക്കും ഫിറ്റ്‌നസ്സോ ?

0
വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയുടെ ആരോഗ്യ സംരക്ഷണത്തിനും അമിത വണ്ണം ഒഴിവാക്കാനുമായി ഒരു പ്രോഡക്റ്റ് വിപണിയില്‍ എത്തിയിരിക്കുന്നു .

വളര്‍ത്തുപൂച്ച ഉടമയുടെ കുഞ്ഞിനെ നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന അപൂര്‍വ വീഡിയോ

0
ഞെട്ടിക്കുന്നതും അതെ സമയം അത്ഭുതമുളവാക്കുന്നതുമായ വീഡിയോയിലൂടെ ഒരു വളര്‍ത്തു പൂച്ച തന്റെ ഉടമയുടെ കുഞ്ഞിനെ ഒരു തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന രംഗങ്ങള്‍ പുറത്ത് വന്നു.

പൂച്ച പുലിയായപ്പോള്‍ ഒരു കുടുംബം ബന്ദികളായി

0
ഒരു പൂച്ചയ്യുടെ ആക്രമണത്തെ ഭയന്ന് ഒരു കുടുംബവും അവരുടെ നായയും കിടപ്പ് മുറിയില്‍ ഒളിക്കുകയും പിന്നീട് പോലീസ് എത്തി രക്ഷിക്കുകയും ചെയ്യുന്ന രംഗം ഒരു സ്‌റീഫന്‍ സ്പില്ല്‍ബര്ഗ്ഗ് ചിത്രത്തിലേതാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. പോര്‍ട്ട്‌ലാണ്ടില്ലേ (അമേരിക്ക) ലീ പാര്‍മര്‍ എന്നാ വ്യക്തിയ്യുടെ കുടുബത്തിനാണ് സ്വന്തം പൂച്ചയ്യില്‍ നിന്ന് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായത്.

കളി പൂച്ചയോടായാല്‍ മുഖം ഇങ്ങനെ ഇരിക്കും – വീഡിയോ

0
ഈ വീഡിയോ ഫുട്ടെജില്‍ ഒരു യുവതി പൂച്ചയെ കാലു കൊണ്ട് ചവിട്ടി നീക്കി ഉപദ്രവിക്കുന്നതാണ് നമ്മളാദ്യം കാണുക. തങ്ങളുടെ നായയെ ആക്രമിച്ചതിന് അവര്‍ വളര്‍ത്തുന്ന ഈ പൂച്ചയെ ആട്ടിയോടിക്കുകയായിരുന്നു. ചവിട്ടേറ്റ് കുറച്ചൊക്കെ ക്ഷമിച്ച പിന്നീടു ആ സ്ത്രീയോട് ചെയ്തതാണ് മുകളിലെ ചിത്രത്തില്‍ കണ്ടത്.

സംസാരിക്കുന്ന പൂച്ചയുടെ വീഡിയോ കൌതുകമാകുന്നു

0
സംസാരിക്കുന്ന പൂച്ചയോ? ഇയാളെന്താ ആളെ വടിയാക്കുകയാണോ എന്ന് പറയാന്‍ വരട്ടെ. കണ്ടിട്ട് പറയൂ. സില്‍വര്‍സ്റ്റര്‍ എന്ന് പേരുള്ള പൂച്ചയാണ് നമ്മെ ചിരിപ്പിക്കുക.

പൂച്ചയെ കാണ്മാനില്ലന്ന പോസ്റ്ററിന് അരികെ പൂച്ച വന്നിരുന്നപ്പോള്‍

0
തന്റെ വളര്‍ത്തുപൂച്ചയെ കാണാനില്ലെന്ന പോസ്റ്റര്‍ വീടിന്റെ വിന്‍ഡോയില്‍ ഒട്ടിച്ച പാവം ഉടമസ്ഥന്‍ തൊട്ടപ്പുറത്തെ ജനാല പരിശോധിക്കാന്‍ വിട്ടുപോയിക്കാണും. കഴിഞ്ഞ ദിവസങ്ങളില്‍ റെഡിറ്റില്‍ വൈറലായ ചിത്രമാണ് ഇത്. കാണ്മാനില്ലെന്ന പോസ്റ്ററിന് തൊട്ടടുത്തായി അതാ ‘കാണാതായ പൂച്ച’ഒന്നുമറിയാതെ ഇരിക്കുന്നു!

രണ്ടു തലയുള്ള പൂച്ചക്കുഞ്ഞ് ജനിച്ചു (വീഡിയോ)

0
ട്യൂസി എന്ന് പേരുള്ള ഈ പൂച്ചക്കുഞ്ഞ് ഇന്ന് ലോകമെങ്ങും വാര്‍ത്താ താരമാണ്. കാരണം രണ്ടു തലയുമായാണ് ഈ പൂച്ചക്കുഞ്ഞിന്റെ ജനനം. ഒറിഗോണിലാണ് കക്ഷിയുടെ ജനനം. രണ്ടു തല കണ്ടതോടെ സ്വന്തം അമ്മയാല്‍ നിരസിക്കപ്പെട്ട ഈ കുഞ്ഞിനെ ഇപ്പോള്‍ വളര്‍ത്തുന്നത് സ്റ്റെഫാനി എന്ന് പേരുള്ള ഒരു സ്ത്രീയാണ്. അവരുടെ കുട്ടികള്‍ ആണത്രേ ഇ പൂച്ചക്കുഞ്ഞിനെ അവര്‍ക്ക് കാണിച്ചു കൊടുത്തത്.