നാട്ടിലേക്കു മടങ്ങുമ്പോള്‍ ആകെ ആകുലനായിരുന്നു ഞാന്‍. സര്‍ഗാത്മകതയുടെ കൊടുമുടിയില്‍ നിന്ന് കൊടും വിഷാദത്തിന്റെ പടുകുഴിയിലേക്കും,തിരിച്ചും ആടിയുലഞ്ഞിരുന്ന നിരവധി പ്രതിഭകളുടെ മുഖങ്ങള്‍ക്കൊപ്പം ഒരാള്‍ കൂടി എത്തിച്ചേര്‍ന്നു എന്ന തിരിച്ചറിവായിരിക്കും ഈ അന്വേഷണത്തിന്റെ പരിണതി എന്ന് ഒരിക്കലും സങ്കല്‍പ്പിച്ചിരുന്നില്ല…...
പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2000 ഏപ്രില്‍ ഒരു അവസാന വാരത്തില്‍ എന്റെ ജീവിതത്തിലേക്ക് ഒരു ചെറു പുഞ്ചിരിയുമായ് അവള് കടന്നു വന്നു.
നടത്തത്തിനിടെ വഴിയരികില്‍ സിമന്റ് ഷീറ്റ് മേഞ്ഞ ഒരു ഷെഡ് കണ്ടു . അതിനു മുന്നില്‍ മഞ്ഞ നിറത്തിലുള്ള പല്മോലിന് ഡബ്ബ പോലുള്ള ഡബ്ബകള്‍ പിടിച്ചു വരിയായി നില്ക്കുന്ന കുറെ ആളുകള്‍ . സംശയ രൂപേണ ഞാന്‍...
പതിനഞ്ചു ദിവസം ഞങ്ങളവനെ ലാളിച്ചു സ്റ്റേഷനില്‍ തന്നെ വളര്‍ത്തി. വിലപിടിച്ച ഉപകരണങ്ങള്‍ക്കിടയിലൂടെ അവന് കുസൃതി കാട്ടി ഓടിക്കളിച്ചു.കുടുംബത്തില്‍ ഒരു കൊച്ചുകുഞ്ഞു കൊണ്ടുവരുന്ന സന്തോഷം അവന് ഞങ്ങള്‍ക്ക് തന്നു.
അന്നൊക്കെ വീസീയാര്‍ ഒക്കെ അപൂര്‍വ വസ്തു ആണ്. സുരേഷിന്റെ പരിചയത്തില്‍ ഉള്ള ഒരുത്തന്റെ വീട്ടില്‍ ഫോണ്‍ വിളിച്ചു പറഞ്ഞു എല്ലാം ശരിയാക്കി
ഒരു കര്‍ക്കടകമാസം.എല്ലായിടത്തും വെള്ളം പൊങ്ങി.ആറ്റില്‍ ഊത്ത പിടുത്തം നടത്തുകയായിരുന്നുഞങ്ങള്‍.അപ്പോഴാണ് ആ വാര്‍ത്തഎത്തിയത് .
വോളിബാള്‍ എന്നാലെന്ത് എന്ന ഒരു ചോദ്യം ഞങ്ങള്‍ ബാംഗ്ലൂര്‍ കെ എല്‍ ഇ ഹോസ്റ്റലിലെ മലയാളി ടീമൊനോടാണ് ചോദിക്കുന്നതെങ്കില്‍ ഉത്തരം വളരെ ലളിതമായിരിക്കും… ‘ബോളിവാള്..നമ്മടെ മറ്റേതല്ലേ,മറ്റേ കയ്യുംകൊണ്ട് കളിക്കുന്ന ഫുട്ബാളേ..ല്ലേ?? ‘..ആസ് സിമ്പിള്‍ ആസ് ദാറ്റ്..അത്രയ്ക്ക്...
കള്ളു ഹാനിഹരം എന്നു പറഞ്ഞിട്ടു നിന്റെ അപ്പന് കുടിക്കുന്നില്ലേ. അത്രക്ക് കുഴപ്പം ഇതിനില്ല. പിന്നെ ഈ വനിതക്കൊക്കെ ഒരാഴ്ച സത്യമുള്ളൂ
ഓരോ പുട്ടുംകുറ്റിക്കും പറയാനുണ്ട്, ഓരോ പ്രണയാനുഭവങ്ങള്‍..!!! Based on a True Story…!!! പുട്ടുംകുറ്റിയില്‍ നിന്നും കുതിച്ചു പായുന്ന ആവിയുടെ മൂടലിന്റെ മറവില്‍ അലി സൈനബയുടെ മുഖത്തേക്ക് നോക്കി… പതിനാലാം രാവിലെ ചന്ദ്രനെ പോലെ തിളങ്ങുന്ന...
ചില വിഷമങ്ങളെ ഫലിതം കൊണ്ട് അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു അല്ലെ