വീടെന്ന മഹാവിശാലതയുടെ അകത്തളം വെടിഞ്ഞു ഞാന്‍, വിദ്യ തേടി ബങ്കലൂരുവില്‍ കാലെടുത്തുവച്ച ആദ്യ ദിനം. പരിചയം നടിച്ച അനേകം അപരിചിതരുടെ ഇടയില്‍ ഞാന്‍ ഏകനായി നിന്നു. തനിച്ചാകുന്നു എന്ന തോന്നല്‍ എപ്പോഴും എന്നില്‍ നിറച്ച വിഷാദത്തിന്റെ...
ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ (മുംബെയില്‍))), മട്ക്കയും പ്രത്യേകരൂപത്തിലുള്ള ഒരു കയിലും കണ്ടു. അപ്പോള്‍, സ്കൂളില്‍ പഠിക്കുന്ന കാലത്തെ കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും ഓര്‍മ്മവന്നു. മട്ക്കവെള്ളംതന്നെയാണ് ഫ്രിഡ്ജില്‍ വെച്ച വെള്ളത്തേക്കാള്‍ അഭികാമ്യം. അതിനെ വെല്ലുന്നതായിരുന്ന കുട്ട്യേമ്മുവിന്റെ...
അങ്കവും കാണാം താളിയും ഓടിക്കാം എന്ന ഉദ്ദേശത്തിലാണ് ദോഹയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. നാട്ടില്‍ പോകുന്ന കൂട്ടുകാരനെ പര്‍ച്ചേസില്‍ സഹായിക്കുകയും ചെയ്യാം വായ്നോട്ടവും ആവാം. മലയാളി പെണ്‍കുട്ടികളെ വായ്നോക്കുന്നതിന്റെ ഒരു സുഖം ഒന്ന് വേറെ...
എന്റെ കലാലയം....2007...ഭൌതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും മനസ്സിലാകാത്ത സമവാക്യങ്ങള്‍ ഉരുവിട്ട് നടന്നിരുന്ന കാലം.....ചുണ്ടില്‍ പുഞ്ചിരിയുടെയും മനസ്സില്‍ സന്തോഷത്തിന്റെയും തളിര്‍നാമ്പുകള്‍ വിടരുന്ന കാലം....ആ കാലത്ത് ആംഗലേയശാസ്ത്രം എന്നാ ചെകുത്താനെ മനസ്സില്‍ കുഴിച്ചുമൂടി, ക്ലാസ്സില്‍ കയറാതെ, കയറിയാല്‍ ശ്രദ്ധിക്കാതെ, ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍...
രണ്ടാം ക്ലാസിലെ കൊല്ല പരീക്ഷക്ക് കിട്ടിയത് അഞ്ചുമാര്‍ക്ക്. കറുത്ത സ്ളേറ്റില്‍ വെളുത്തുകിടന്ന അഞ്ചിനുമുകളിലൂടെ വിരലോടിച്ച് വിരല്‍തുമ്പത്ത് തടഞ്ഞ ചോക്കുപൊടികൊണ്ട് അടുത്തൊരു പൂജ്യമിട്ട് അമ്പതാക്കി പരീക്ഷക്ക് അമ്പതില്‍ അമ്പതും വാങ്ങി വീട്ടില്‍ വീരനായി.
തറവാട്ടില്‍ മുന്‍പ് മുടിവെട്ടാന്‍ വരുന്ന ആളെ കാണുമ്പോഴേ മുടി എല്ലാം കൊഴിഞ്ഞിരുന്നെങ്കില് എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.
ട്രെയിനിന്റെ ഡോറില്‍ നില്ക്കുന്ന ഞാന്‍ പുറത്തോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ എന്തൊക്കെയോ വിളിച്ചു പറയണമെന്ന് തോന്നി.
അത് ചന്തുച്ചന്റേത് തന്നെ ആയിരുന്നു എന്നാണെനിക്ക് തോന്നുന്നത്. ഗ്രാമത്തിലെ മുഴുവനാളുകള്‍ക്കും എപ്പോഴും ഉപകരിക്കുന്ന ഒരു വലിയ ഉപകരണമായിരുന്നത്. പാതാളക്കരണ്ടി. കുറേ കൊളുത്തുകളായി ഒരു ഉപകരണം. കിണറുകളില്‍ നിന്നും വെള്ളം കോരാന്‍ അന്ന് കപ്പിയും കയറും ഏത്തവും...
ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി – യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട...
അന്നും ഇന്നും. ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ഒരു കാര്യമേ എനിക്കുള്ളൂ. ഭക്ഷണം.ഇന്നത്തെ ഒരു ട്രാക്ക് റെക്കോര്‍ഡ് വെച്ച് നോക്കുമ്പോള്‍ നാളയും മറിച്ചാവാന്‍ വഴിയില്ല. കൊടിയത്തൂര്‍ PTM ഹൈസ്കൂളിലെ എട്ടാം ക്ലാസില്‍ ഞാന്‍ വലതുകാല്‍ വെച്ച് കയറിയത് മുതല്‍...