സ്ത്രീ വേശ്യാവൃത്തി പ്രമേയമായ എണ്ണിയാലൊടുങ്ങാത്ത സിനിമകൾ ലോകത്തു എല്ലാ ഭാഷയിലും വന്നിട്ടുണ്ട്. എന്നാൽ പുരുഷ വേശ്യാവൃത്തിയെ അധികം ഉപയോഗിച്ചുകണ്ടിട്ടില്ല. എന്താണ് ഒരു പുരുഷവേശ്യയുടെ റോൾ, എന്താണ് അവന് സമൂഹത്തോട് പറയാനുള്ളത് ? എന്താണ് അവന്റെ ശാരീരികവും...
തയ്യാറാക്കിയത് രാജേഷ് ശിവ പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’ റിലീസിംഗിന് തയ്യാറെടുക്കുന്നു വ്യഭിചാരവൃത്തി സ്ത്രീകൾക്ക് മാത്രം പതിച്ചുനൽകിയ ഒരു സമൂഹമാണ് നമ്മുടേത്. ചാരിത്ര്യം, കന്യകാത്വം ഇവയൊക്കെ പോലെ പുല്ലിംഗം ഇല്ലാത്തൊരു വാക്കായിരുന്നു ‘വേശ്യ’ . എന്നാൽ...