Tag: chandrashekhar
ഒരു മുൻ പ്രധാനമന്ത്രി നേരിട്ട അവസ്ഥ ഇതാണെങ്കിൽ എന്ത് നിയമവാഴ്ചയും എന്ത് നീതിയും ആയിരിക്കും ഇപ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ...
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ DIG ശ്രി ടിജെ ജേക്കബ് പറയുന്ന ഒരു സംഭവം ഉണ്ട്. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറെയും കൊണ്ട് അദ്ദേഹത്തിൻറെ മണ്ഡലമായ യുപിയിലെ ബലിയിലേക്ക് യാത്ര പോയ സംഭവം.