Home Tags Channel interview

Tag: channel interview

മനുഷ്യപക്ഷം വ്യക്തമാക്കി രാജേഷ് ശിവ.

0
വ്യക്‌തിപരമായി ഞാനെപ്പോഴും നൂറുശതമാനവും ഇരകളോടൊപ്പം തന്നെയാണ് നിലകൊള്ളുന്നത്. എന്റെ രചനകളോടൊപ്പം കടന്നുപോകുമ്പോഴും ഇരകളോടൊപ്പം തന്നെയാണെന്ന് മനസിലാകും. രാഷ്ട്രീയപക്ഷം ഇല്ലെന്നു പറയുന്നത് ഇക്കാലത്തൊരു അശ്ലീലമാണ്. കുടിക്കുന്ന വെള്ളത്തിൽ പോലും രാഷ്ട്രീയമുണ്ട്.

ചാനല്‍ ഇന്റെര്‍വ്യൂവില്‍ എട്ടിന്റെ പണികിട്ടിയ ശ്രീമാന്‍ രാഹുല്‍ ഈശ്വര്‍..

അത്തരത്തിലുള്ള കോപ്രായങ്ങള്‍ കാണിച്ചുകൂട്ടിയ രാഹുല്‍, കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന ചുംബനസമരത്തിനെതിരെ രംഗത്ത് വരുമ്പോള്‍ എന്തായിരിക്കും അവസ്ഥ. എന്നാല്‍ ഈ വീഡിയോ കണ്ടു നോക്കൂ ... ചിരിക്കാനുള്ള വകയുണ്ട് ...