ബാറ്ററി ദീര്‍ഘമായി നിലനില്‍ക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിക്കുന്നതു വരെ ഫോണ്‍ സൂക്ഷിച്ച് ഉപയോഗിക്കുക എന്ന ഒരൊറ്റ വഴിയേ ഉള്ളൂ
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ ആധിയും ശങ്കയും ബാറ്ററി ചാര്‍ജ് എളുപ്പത്തില്‍ തീര്‍ന്നുപോകുന്നുവെന്നാണ്
ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്...