Home Tags Cheating

Tag: cheating

തൃശൂർ മുതൽ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച് ഒടുവിൽ 7,500 രൂപ നൽകാതെ മുങ്ങിയ ആളെ അന്വേഷിച്ച് ഓട്ടോ...

0
തൃശൂർ മുതൽ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച് ഒടുവിൽ 7,500 രൂപ നൽകാതെ മുങ്ങിയ ആളെ അന്വേഷിച്ച് ഓട്ടോ ഡ്രൈവർ . ചാലക്കുടിക്കാരൻ രേവത് ആണ് ഇന്ധനചിലവായും കടം നൽകിയ തുകയായും ഇത്രയും

ചില സാഹചര്യങ്ങളിൽ മറ്റൊരാൾ നമ്മെ പറ്റിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും അതിനായി നമ്മൾ നിന്ന് കൊടുക്കുവാറുണ്ട്

0
ഒരു നേട്ടത്തിന് വേണ്ടി കപടമാർഗങ്ങളിലൂടെ അല്ലെങ്കിൽ സത്യസന്ധമല്ലാതെ അന്യായമായി പ്രവർത്തിച്ചുകൊണ്ട് മറ്റൊരാളിൽ നിന്നും അവർക്ക് വേണ്ടപ്പെട്ട ഒന്ന്

മലയാളികളെ പറ്റിച്ച ഷെട്ടിക്ക് മലയാളികളുടെ മുട്ടന്‍ പണി !

0
രാത്രികാല ഗതാഗതം നിരോധിച്ചുകൊണ്ട് ആദ്യം കർണ്ണാടക കേരളത്തെ തോൽപ്പിച്ചു ! കോവിഡ് വിഷയത്തിൽ മലയാളിയെ അങ്ങോട്ട് കയറ്റിലെന്ന് പറഞ്ഞു ചെക്ക്പോസ്റ്റുകൾ മണ്ണിട്ടടച്ചുകൊണ്ട് രണ്ടാമതും നമ്മെ തോൽപ്പിച്ചു

മലയാളിയുടെ വിവരക്കേടിൽ അന്നം കണ്ടെത്തുന്നവർ

0
ഇദ്ദേഹമുൾപ്പടെ നൂറുകണക്കിന് ജ്യോതിഷികൾ ശുഭമുഹൂർത്തം കുറിച്ചുനൽകിയ ആയിരക്കണക്കിന് കല്യാണങ്ങളാണ് കേരളത്തിലെ പ്രളയകാലത്ത് മുടങ്ങിപ്പോയത്. 2020- ലെ സമ്പൽ സമൃദ്ധമായ വിഷുഫല പ്രവചനങ്ങൾ കൊറോണ ലോക്ക് ഡൗൺ കൊണ്ടുപോയി

കൊച്ചുകുട്ടിയുടെ മൊബൈൽ ഗെയിമിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

0
ഫ്രീ ഫയർ എന്ന ഗെയിമിംഗ് ആപ്ലിക്കേഷൻ വഴി വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപയാണ്. ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടി ദിവസവും മൊബൈൽ ഗെയിം കളിച്ചിരുന്നു. മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന ഇ-വാലറ്റ് ആയ പേടിഎം വഴിയാണ് അക്കൗണ്ടിൽ നിന്ന് 50 രൂപ മുതൽ 5000 രൂപ വരെ ദിവസവും നഷ്ടപ്പെട്ടുകൊണ്ടിരുന്നത്

ഇന്ത്യൻ സംസ്ക്കാരം ലോകത്തെ പഠിപ്പിക്കാൻ സിനിമയെടുക്കുമെന്നു പറഞ്ഞ തട്ടിപ്പുവീരൻ

0
ബി.ആർ.ഷെട്ടി എന്ന ഭവഗത് രഘുറാം ഷെട്ടി.1974ൽ അബുദാബിയിൽ തുടങ്ങിയ NMC ഹോസ്പിറ്റൽ ശൃംഖലയുടെ ഉടമ.പ്രമുഖ ധനകാര്യസ്ഥാപനമായ യു.എ.ഇ എക്‌സ്‌ചേഞ്ചിൽ പങ്കാളിയായിരുന്നു

ഒരു വിവാഹ തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടതിന്റെ ഓർമ്മ !

0
''മകളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷമായി, ബെത് ലെഹം വഴി വന്ന പ്രൊപ്പോസലാണ്, വളരെ നല്ല ഒരു ബന്ധുതയാണ് ഞങ്ങൾക്ക് കിട്ടിയത്. ഇന്നലെ അവരുടെ വിവാഹ വാർഷികമായിരുന്നു. ആ സന്തോഷം പങ്കു വെയ്ക്കാൻ വേണ്ടിയാണ് സാറിനെ വിളിച്ചത്.

ഓർമ്മയുണ്ടോ ജനങ്ങളെ മുഴുവൻ കബളിപ്പിച്ച ഈ പരസ്യം ?

0
നരേന്ദ്രമോദിയുടെ ഫോട്ടോയൊക്കെ വച്ച് 251 രൂപയുടെ സ്മാർട്ട്‌ഫോൺ പ്രഖ്യാപിച്ച് വാർത്തകളിൽ ഇടം നേടിയ 'ഫ്രീഡം 251' പദ്ധതിയെ കുറിച്ച് ഓർമയില്ലേ. 2016ൽ വളരെ കുറഞ്ഞ ഈ വിലയ്ക്ക് സ്മാർട്ട്‌ഫോൺ പ്രഖ്യാപിച്ചു വാർത്തകളിൽ ഇടം നേടിയ കമ്പനിയായിരുന്നു

മിഖായിൽ ഗോർബച്ചേവ് ലോകത്തെ ഏറ്റവും വലിയ ചതിയൻ

0
ഏകദേശം ഈ സമയം, ഇതേ ദിവസം, 1991 ഡിസംബർ 24 ന് മിഖായിൽ ഗോർബച്ചേവ് എന്ന റഷ്യൻ രാഷ്ട്രീയ നേതാവ് ഒരു വലിയ ചതിയുടെ അവസാന ഘട്ടം പൂർത്തീകരിക്കുന്ന തിരക്കിൽ ആയിരുന്നു. ഒരു പക്ഷെ ലോകം കണ്ടതിൽ വെച്ച് മനുഷ്യരാശി യോഡ് ചെയ്യപ്പെട്ട ഏറ്റവും വലിയ ചതിയായിരുന്നു അത്.

ഈ ടെസ്റ്റ് നടത്തിയ ആരെങ്കിലുമുണ്ടെങ്കിൽ, കഴിയുമെങ്കിൽ റിസൾട്ടിന്റെ കോപ്പി പങ്കുവെച്ചാൽ ഉപകാരമായിരുന്നു

0
മരിച്ച് പരലോകത്ത് എത്തിയ ഒരാളുടെ മുന്നിൽ 2 ബോർഡ്, ഒന്നിൽ അനാകർഷകമായ രീതിയിൽ സ്വർഗ്ഗം എന്നെഴുതിയിരിക്കുന്നു. രണ്ടാമത്തേതിൽ തരുണീമണികളുടെ ചിത്രങ്ങളുടെ ഒക്കെ അകമ്പടിയോടെ നരകം എന്ന്. ബോർഡിൽ വിവരിച്ചിരിക്കുന്നു നരകം എത്ര മനോഹരമാണെന്ന്!

പറ്റിക്കപ്പെടൽ മലയാളിയുടെ സ്വകാര്യ അഹങ്കാരമാണോ ?

0
പറ്റിക്കപ്പെടൽ മലയാളിയുടെ സ്വകാര്യ അഹംകാരമാണെന്നു ഈയിടെ നിരക്ഷരന്റെ പേജിൽ നിന്ന് വായിച്ചു. ഞാൻ അതിനെക്കുറിച്ചു ആലോചിക്കുകയായിരുന്നു.

നിങ്ങളുടെ പ്രണയവും കാമവും പ്രചരിപ്പിക്കുന്നവരെ സൂക്ഷിക്കുക

0
സൗഹൃദമോ പ്രണയമോ കാമമോ മറ്റേതെങ്കിലും ബന്ധമോ ഉണ്ടായിരുന്ന സമയത്ത് പറയുന്ന/ ചെയ്യുന്ന കാര്യങ്ങൾ, അയക്കുന്ന സന്ദേശങ്ങൾ ഒക്കെ വീഡിയോ/ഓഡിയോ/സ്ക്രീൻ ഷോട്ട് രേഖകളായി സൂക്ഷിക്കുന്നവരെ,ആണോ, പെണ്ണോ ആകട്ടെ, അവരെ വിശ്വസിക്കരുത്. അവർ വലിയ ചതി ഉള്ളിൽ കൊണ്ടു നടക്കുന്നവരാണ്. ഏകപക്ഷീയമായേ അവരതു പുറത്തുവിടൂ.

ആരെ വേണമെങ്കില്ലും പറ്റിച്ചോ, പക്ഷെ സ്വന്തം കാമുകിയെ പറ്റിക്കരുത്, പണി പാളും.!

0
ഇവിടെ രണ്ട് കൂട്ടുകാര്‍ ചേര്‍ന്ന് ഇതില്‍ ഒരാളുടെ കാമുകിക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാന്‍ തീരുമാനിക്കുന്നു

മിസ്ഡ്കോള്‍ പ്രണയത്തിലൂടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യൂസഫ് പറഞ്ഞത് ഞെട്ടിക്കുന്ന കഥ

അറസ്റ്റിലായ ശേഷം സംഭവത്തെ കുറിച്ച് യൂസഫ് പറഞ്ഞത് കേട്ട് അക്ഷരാര്‍ത്ഥത്തില്‍ പോലീസ് ഞെട്ടി.

പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ ചില ജാപ്പനീസ് വിദ്യകള്‍ – വീഡിയോ

0
മൈക്രോ ബിറ്റുകളും മറ്റുമൊക്കെയായി അധ്യാപകര്‍ക്ക് ഊഹിക്കാന്‍ പോലും പറ്റാത്ത വിദ്യകള്‍ ആയിരിക്കും ഓരോ കാലത്തും വിരുതന്മാരായ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ കൊണ്ട് വരിക. ഇവിടെ നമ്മെ അത്ഭുത പരതന്ത്രരാക്കുന്ന ചില ജാപ്പനീസ് വിദ്യാകള്‍ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ.