
ഓൺലൈൻ പ്രണയം.. സൂക്ഷിക്കുക ! ആസ്വദിക്കാൻ ശ്രമിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ ഹൃദയഭേദകമായ യഥാർത്ഥ കഥകൾ…
ഓൺലൈൻ ഡേറ്റിംഗ് ആപ്പുകളുടെ ഇരകളുടെ യഥാർത്ഥ കഥ യഥാർത്ഥ ജീവിതത്തിൽ പ്രണയം കണ്ടെത്താൻ കഴിയാത്ത ചിലർ ഓൺലൈനിൽ സ്നേഹം കണ്ടെത്താൻ ശ്രമിക്കുന്നു. ഓൺലൈൻ ഡേറ്റിംഗിൽ ഒന്നും ലളിതമല്ല. ചിലതു നിങ്ങളെ ശല്യപ്പെടുത്തുന്നതും നിങ്ങളെ വിറളിപിടിപ്പിക്കും