Cardiology4 years ago
ഹാർട്ടറ്റാക്കിനെ പേടിച്ച തളത്തിൽ ദിനേശൻ
അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലം. ഒരു വെക്കേഷൻ സമയമായിരുന്നു. രാത്രി ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തോ ഒരു അസ്വസ്ഥത. ഹൃദയസ്പന്ദനം ദ്രുതഗതിയിലാകുന്നതായും ശരീരത്തിൽ ചൂടനുഭവപ്പെടുന്നതായും തോന്നി.