Home Tags Child abuse

Tag: child abuse

പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള ആറാം ക്ലാസുകാരിയോട് ട്യൂഷൻ മാഷിനുള്ള അമിതവാത്സല്യം അബ്യുസ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല

0
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്... പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള ആറാം ക്ലാസുകാരിയോട് ട്യൂഷൻ മാഷിനുള്ള അമിതവാത്സല്യം ശ്രദ്ധയിൽപെടുന്നത്

‘മഞ്ച്‌ വാദികളുടെ’ ഐക്യപ്പെടലുകളുടെ ഉദ്ദേശം വേറെയാണ്

0
വിദേശ രാജ്യങ്ങളിൽ 16 വയസ്സാണ്‌ പരസ്പര സമ്മതത്തോടെയുള്ള സെക്സിനുള്ള മിനിമം പ്രായം എന്നത്‌ ഇന്ത്യയിലോട്ട്‌ അപ്പാടെ പറിച്ച്‌ നടാൻ പറ്റില്ല. ഒരുദാഹരണം പറയാം. സെക്സ്‌ എജുക്കേഷൻ

ആണഹന്തയുടെ ഊക്ക് കാണിക്കാൻ ശ്രമിച്ച അയാളെ തല്ലിയിട്ടാണ് ഇറങ്ങിപ്പോന്നത്

0
നദിയെന്ന കള്ളനാണയത്തെ തിരിച്ചറിയുന്നതിനും മുൻപ് അയാളെനിയ്ക്കെന്റെ പ്രിയപ്പെട്ട നദീർക്കയായിരുന്നു. കല്പറ്റ ഗവ.കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ കാലഘട്ടത്തിൽ നെല്ലിക്ക മാഗസീന്റെ

രതിവൈകൃതക്കാരുടെ സ്വന്തം നാട്

0
ഈ പോസ്റ്റ് ഞാൻ ആദ്യമായി ഫേസ്ബുക്കിൽ ഇടുന്നത് ഏതാണ്ട് മൂന്നു വർഷങ്ങൾക്കും മുമ്പാണ്. ഇപ്പോഴത്തെ ഫേസ്ബുക് ഫ്രണ്ട് ലിസ്റ്റിൽ പഴയവർ ആയി ഏതാണ്ട് 1100 പേർ മാത്രമേ ഉള്ളൂ. പുതുതായി ഫ്രണ്ട്‌സ് ആയി വന്ന കുട്ടികൾ

നിങ്ങൾ ചൈൽഡ് സെക്സ് അബ്യുസിന് ഇര ആയിട്ടുണ്ടോ ?

0
നിങ്ങൾ ചൈൽഡ് സെക്സ് അബ്യുസിന് ഇര ആയിട്ടുണ്ടോ ? ഉള്ള് തുറന്ന് സംസാരിക്കുമ്പോൾ കണ്ണീർ മറച്ചു പിടിച്ച്, നിർവികാര്യമായി അത്തരം അനുഭവങ്ങൾ പങ്ക് വെച്ച ഇഷ്ടം പോലെ സുഹൃത്തുക്കൾ എനിക്കുണ്ട്.

പാനൂർ സ്‌കൂളിൽ ഒമ്പതാംക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ്, ഉമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം

0
ബി.ജെ.പിയുടെ അധ്യാപക സംഘടനയായ നാഷനല്‍ ടീച്ചേഴ്സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ നേതാവായ പത്മരാജനാണ് പാനൂര്‍ സ്ക്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനിയെ മൂന്നു തവണ സ്ക്കൂള്‍ ബാത്ത്റൂമില്‍ കൊണ്ടുപോയി

ബാലപീഡനത്തെക്കുറിച്ച് യൂണിയൻ മിനിസ്റ്റർ ഫോർ വിമൻ & ചൈൽഡ് ഡവലപ്മെന്റ് നടത്തിയ സർവേയിലെ ഞെട്ടിയ്ക്കുന്ന കണ്ടെത്തലുകൾ

0
17-04-2007 യൂണിയൻ മിനിസ്റ്റർ ഫോർ വിമൻ & ചൈൽഡ് ഡവലപ്മെന്റ് ബാലപീഡനത്തെക്കുറിച്ച് നടത്തിയ ഒരു സർവേയിലെ ഞെട്ടിയ്ക്കുന്ന കണ്ടെത്തലുകൾ. (ലൈംഗികവും ലൈംഗികേതരവും ഉൾപ്പെടെ

നിങ്ങളുടെ കുട്ടി ലൈംഗികാക്രമണത്തിന്റെ ഇരയാണോ ?

0
ഇന്ത്യാ സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 53% കുട്ടികള്‍ ലൈംഗികാതിക്രമത്തിനു വിധേയമാകുന്നു

പറ്റിയാൽ നല്ല രണ്ടിടി ഉപദ്രവിക്കുന്നവന്റെ മർമസ്ഥാനം നോക്കിതന്നെ കൊടുത്തോ

0
"അമ്മാമ്മേ അവിടെ തൊടല്ലേ... മോൾക്ക്‌ നോവും... "ഇത്രയും പറഞ്ഞിട്ട് അവൾ കരയുകയായിരുന്നു... കുളിപ്പിക്കാൻ നേരം ആ അഞ്ചുവയസ്സുകാരി അവളുടെ അമ്മാമയോട് പറഞ്ഞതാണ്.... അവളുടെ യോനിയിൽ തൊടുമ്പോൾ വേദനിക്കുന്നെന്ന്....

കരുതലാവേണ്ടവർ തന്നെ ക്രൂരരാകരുതേ…

0
ദുരൂഹ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നു. മാനസികമായും ശാരീരികമായും വളർച്ച പ്രാപിക്കുന്നതിന് മുൻപ് . പ്രലോഭനത്തിലൂടെയോ ബലം പ്രയോഗിച്ചോ കുഞ്ഞുങ്ങൾ ക്രൂരതയുടെ ആഴക്കയങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നന്ന കാഴ്ചയാണ്

ആ കുഞ്ഞു ജീവനെ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തം നമ്മളിലും

0
ആ കുഞ്ഞു ജീവനെ ഇല്ലാതാക്കിയത് അവർ രണ്ടുപേർ മാത്രമാണോ???അല്ലാ എന്ന് തന്നെയാണ് ഉത്തരം!!!ആരും പറഞ്ഞത് വക വെക്കാതെ, വഴക്കിട്ടു, സ്വന്തം ഇഷ്ടപ്രകാരം പോയ മകളുടെ/മരുമകളുടെ/ബന്ധുവിന്റെ/സുഹൃത്തിന്റെ കാര്യം നോക്കണ്ട.പക്ഷേ ആ കുഞ്ഞുങ്ങൾ... അവരെങ്ങനെ ജീവിക്കുന്നെന്നോ, എന്തൊക്കെ ചെയ്യുന്നെന്നോ, എന്തെങ്കിലും കഴിക്കാറുണ്ടോ എന്ന് പോലും ആരും അന്വേഷിക്കാതിരുന്നതിനു എന്ത് ന്യായീകരണമാണ് നമുക്കൊക്കെ പറയാനുള്ളത്?ആ കുഞ്ഞുങ്ങളെ വല്ലപ്പോഴും ഒന്നു വിളിച്ചു വിവരങ്ങൾ അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ…അവരുടെ സ്കൂളിൽ പോയി ഒരു പ്രാവശ്യമെങ്കിലും അവരെ കാണാനുള്ള മനസ്സ് തോന്നിയിരുന്നെങ്കിൽ…ഇനി അതൊന്നും നടക്കില്ലെന്നിരിക്കട്ടെ -

ഇവിടെനിന്ന് എന്റെ നാടിനെ നോക്കുമ്പോൾ മനസ് പൊള്ളുന്നു

0
അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പതിമൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ വീട്ടിൽ, ഒറ്റയ്ക്കാക്കി മാതാപിതാക്കൾ പകൽ പോലും പുറത്തു പോകുന്നത് കുറ്റകരമാണ്. അത്ര മാത്രം കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന രാജ്യമാണിത്.അങ്ങനെയുള്ള രാജ്യത്തിരുന്ന് എന്റെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുമ്പോഴും മനസ്സ് പൊള്ളിപ്പോകുന്നുണ്ട്. അങ്ങ് ദൂരെ എന്റെ നാട്ടിൽ, പാതിരാത്രിയിൽ ഏഴും നാലും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങൾ തനിച്ചായിപ്പോയ ഒരു ഭീകരരാത്രിയെ ഓർത്ത്. അവരെ ഒറ്റയ്ക്കാക്കി പോയ അവരുടെ അമ്മയെ ഓർത്ത്, നമ്മുടെ നാട്ടിലെ ദുർബലമായ നിയമങ്ങളെ ഓർത്ത് .നേരിട്ടറിഞ്ഞിട്ടില്ലെങ്കിൽ പോലും ആ കുഞ്ഞിന്റെ ഓമനത്തമുള്ള പുഞ്ചിരി മനസ്സിൽ നിന്നും മായുന്നതേയില്ല.

കണ്ണേ മടങ്ങുക

0
കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ അത്ര അസാധാരണമായ ഒരു സംഭവമല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം 21 ശതമാനം കുട്ടികൾക്ക് കടുത്ത രീതിയിലുള്ള ശാരീരിക ശിക്ഷകളും, 75 ശതമാനം കുട്ടികൾക്ക് മറ്റ് സാധാരണ ശാരീരിക ശിക്ഷകളും ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയും വിവിധ രാജ്യങ്ങളും കുട്ടികളോടുള്ള അതിക്രമം തടയുന്നതിന് പലതരത്തിലുള്ള നിയമനിർമ്മാണങ്ങളും മറ്റു പ്രതിരോധമാർഗങ്ങളും സ്വീകരിച്ചുവരുന്നു. എന്നിരുന്നാലും കുട്ടികളോടുള്ള അതിക്രമം ഇന്നും നിലനിൽക്കുന്നു എന്നതാണ് സത്യം.

പിഞ്ചുകുഞ്ഞിനോടുള്ള ആയയുടെ ക്രൂരത വീഡിയോയില്‍; കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കുന്നവര്‍ സൂക്ഷിക്കുക !

0
നിങ്ങള്‍ കുടുംബത്തോടെ പ്രവാസം ജീവിതം നയിക്കുന്നവരും ഭാര്യ ജോലി ഉള്ളവരും ആണെങ്കില്‍ സൂക്ഷിക്കുക. കാരണം നിങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളെ നോക്കുവാന്‍ ഏല്‍പ്പിക്കുന്ന ആയമാര്‍ ചിലപ്പോള്‍ അവരുടെ അന്തകര്‍ തന്നെ ആയേക്കാം എന്നാണ് ഈ വീഡിയോ നമ്മോടു പറയുക.

ഓര്‍ഫനേജ് ഉടമ കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് !

0
ഓര്‍ഫനേജുകള്‍ സാമ്പത്തിക ലാഭത്തിനായി കുട്ടികളെ ഇറക്കുമതി ചെയ്യുന്നെന്ന ആരോപണം ഉയര്‍ന്നു കൊണ്ടിരിക്കെ ഇന്ത്യക്ക് പുറത്ത് നിന്നും ഓര്‍ഫനേജുകളില്‍ നടക്കുന്ന അതിക്രൂരമായ മര്‍ദ്ദന മുറകളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

ബാലപീഡകർ വാഴുന്ന ദൈവത്തിന്റെ സ്വന്തം നാട്

0
കുറച്ചു മുൻപാണ് ഫർഹാദ് എന്ന ചെറുപ്പക്കാരൻ സ്വന്തം പീഡോഫിലിയേ അഭിമാനത്തോടെ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. ചെറുപ്പക്കാരന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

ഒരു പെണ്‍കുട്ടിയോട് നമ്മുടെ സമൂഹം എന്താണ് കാണിക്കുന്നത് ?

0
ഈ പെണ്‍കുട്ടിയോട് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഈ സമൂഹത്തിനോട് വെറുപ്പ് തോന്നും

2 വയസുള്ള മകളെ ‘വെള്ളം അപകടം’ എന്നു പഠിപ്പിക്കാന്‍ കുളത്തിലെറിഞ്ഞ അച്ഛന്‍ അറസ്റ്റില്‍ !!!

0
കോരി മെക്കാര്‍ത്തി തന്റെ രണ്ടു വയസുക്കാരി മകളെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു, വെള്ളം അപകടമാണ് ,അത് കൊണ്ട് അത് സൂക്ഷിക്കണം എന്ന പാഠം ആണ് ഈ അച്ഛന്‍ തന്റെ മകളെ പഠിപ്പിക്കാന്‍ തീരുമാനിച്ചേ..പക്ഷെ പാഠം കഴിഞ്ഞപ്പോള്‍ അച്ഛന്‍ അകത്തായി !!!

കിടക്കയില്‍ മുള്ളിയ രണ്ടു വയസ്സുകാരിക്ക് മാതാവിന്റെ ക്രൂര മര്‍ദ്ദനം; ചിത്രം പുറത്ത് !

0
നാമെല്ലാവരും ഈ അമ്മയും അച്ഛനും അടക്കം കിടക്കയില്‍ മുള്ളിയിട്ടുണ്ടാകും. അതിനു ചിലപ്പോള്‍ അമ്മയുടെയും അച്ഛന്റെയും അടുക്കല്‍ നിന്നും ചെറിയ ശകാരമോ അല്ലെങ്കില്‍ അടി തന്നെയോ കിട്ടിയിട്ടും ഉണ്ടാകും. എന്നാല്‍ അതൊക്കെ മെല്ലെ നമുക്ക് വേദനിക്കാതെ തരുന്ന ഒന്നാകും. എന്നാല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഒരമ്മയും അച്ഛനും കൂടി കിടക്കയില്‍ മുള്ളിയതിനു ഒരു കുഞ്ഞിനോട് ചെയ്തത് കേള്‍ക്കണോ ?

സ്കൂള്‍ കട്ട്‌ ചെയ്ത 8 വയസ്സുകാരനെ അച്ഛന്‍ കൊടുംതണുപ്പില്‍ കെട്ടിയിട്ട് വസ്ത്രമുരിഞ്ഞ്‌ പൊതിരെ തല്ലി

0
ഏതൊരു മനുഷ്യനെയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഈ പാവം 8 വയസ്സുകാരന് നേരിട്ടിരിക്കുന്ന കാര്യം. തന്റെ അടുത്ത് നിന്നും സ്കൂളില്‍ അടക്കുവാന്‍ വേണ്ടി 1000 രൂപയും വാങ്ങി പോയ മകന്‍ സ്കൂളില്‍ എത്തിയില്ല എന്ന് അറിഞ്ഞാണ് ഈ അച്ഛന്‍ മകനെ തിരയാന്‍ തെരുവിലേക്കിറങ്ങിയത്. ഒടുവില്‍ മാര്‍ക്കറ്റില്‍ നിന്നും മകനെ ലഭിച്ചതോടെയാണ് ഈ അച്ഛന്റെ തനിനിറം ലോകം കണ്ടത്.

മക്കളെ എന്തിനു സ്കൂളിലയക്കണം…

1
കല്യാണപ്രായമെത്തിയ മക്കള്‍ക്ക്‌ ബി എഡും, എം എഡും ഒക്കെ യോഗ്യതയുള്ള വധൂവരന്മാരെ തേടുകയാണിന്നു രക്ഷിതാക്കള്‍, കല്യാണം കഴിഞ്ഞാല്‍ പിന്നെ കുട്ടികളുണ്ടാവും, അതൊന്നും ഒരു കൃഷ്ണയ്യര് വിചാരിച്ചാലും തടയാന്‍ കഴിയില്ലല്ലോ.