Ambily Kamala സിനിമാ നോട്ടീസ് എഴുത്തുകാരാണ് മലയാളത്തിൽ കഥ മാറിയതെന്ന് ആദ്യം മനസ്സിലാക്കിയത്.. അവർ എഴുതി സദ്സ്വഭാവിയായ സോമന്റെ(തിക്കുറുശ്ശി ) സ്വത്ത് തട്ടിയെടുക്കാൻ സഹോദരപത്നിയായ ജാനു ( പങ്കജവല്ലി) ശ്രമിക്കുന്നു. ഇതിന് തന്റെ ബന്ധുവായ സരളയുമായി...
ചാനൽ അതി പ്രസരത്തിന്റെ വർത്തമാന കാലഘട്ടത്തിന് ദശാബ്ദങ്ങൾ മുൻപുള്ള ആ കാലം. അന്നൊന്നും കേബിൾ ഓപ്പറേറ്റർമാരോ DTH ഓപ്പറേറ്റർമാരോ ആയിരുന്നില്ല ടിവി ചാനലുകൾ
തപാല്‍ സ്റ്റാമ്പ്, നാണയങ്ങൾ എന്നിങ്ങനെയുള്ള ശേഖരങ്ങൾ അല്പം ഗമയുള്ള ഒന്നാണ്... ഫിലാറ്റലി, ന്യൂമിസ്മാറ്റിക്സ് എന്നിങ്ങനെ അവക്ക് അടിപൊളി പേരുകളുമുണ്ട്. 'കോയിൻ കളക്ഷൻ' ഏറ്റവും പ്രാചീനമായ ഹോബി എന്ന നിലയിൽ 'കിംഗ് ഓഫ് ഹോബീസ്' എന്ന സ്ഥാനവുമുണ്ട്.
ഹായ് ഐസുമായി 'ഐസാരന്‍' വരുന്നുണ്ട് .... കാലി ടിന്നില്‍ കയറിട്ടു കുടുക്കിയുള്ള ആ 'ടര്ര്ര്ര്ര്....... ശബ്ദം അങ്ങ് ദൂരത്തുന്നേ കേള്‍ക്കാം....