Tag: children
അങ്ങനെയൊക്കെ നോക്കുമ്പോൾ, ഇന്നത്തെകാലത്തു കുട്ടികൾ വേണ്ട എന്ന് വിചാരിക്കുന്നവർ, അവരുടെ പക്ഷം ആണ് കൂടുതൽ ശരി
കുട്ടികളെ അഡോപ്റ്റ് ചെയ്ത നല്ല കഥകൾ കേൾക്കുമ്പോൾ വിചാരിക്കും ഒരു കുഞ്ഞിനെ എടുത്തു വളർത്തിയാലോ എന്ന്. പിന്നെ തോന്നും, തൽക്കാലം ഉള്ളതിനെ
കോവിഡും കുഞ്ഞുകുട്ടികളും
ലോക്ക് ഡൗണ്‍ നു ശേഷം ഇവിടെ ഓഫിസുകൾ കൃത്യമായി പ്രവർത്തിച്ചില്ലെങ്കിലും, കിന്റർ ഗാർട്ടണുകൾ കൃത്യമായി പ്രവർത്തിച്ചിരുന്നു. എന്നിട്ടും, ഈ മൂന്നു മാസത്തിനുള്ളിൽ ഞങ്ങളുടെ കി.ഗാ. യിൽ ആർക്കും
‘പങ്കു വയ്ക്കുന്നതാണ് കരുതൽ’ എന്ന മെസ്സേജ് കൊച്ചു കുട്ടികൾക്ക് കൊടുക്കേണ്ടതുണ്ട്
വീട്ടിൽ ആറ് ഉണ്ണിയപ്പം വാങ്ങിയിട്ട്, ഭർത്താവിനും (അല്ലെങ്കിൽ ഭാര്യക്കും) രണ്ടു കുട്ടികൾക്കും രണ്ടെണ്ണം വീതം കൊടുത്തിട്ട്
"എനിക്ക് ഉണ്ണിയപ്പം ഇഷ്ടമല്ല"
എന്ന് പറഞ്ഞു ഉണ്ണിയപ്പമേ കഴിക്കാത്തവരെ കണ്ടിട്ടുണ്ടാവുമല്ലോ?
നമ്മുടെ കുട്ടികൾ ഭീരുക്കളും അക്രമാസക്തരും ആകുന്നതെന്തേ ?
മൊബൈല്‍ ഫോണില്‍ അധിക സമയം ചിലവഴിച്ചതിനെ തുടര്‍ന്നു വീട്ടുകാര്‍ വഴക്കു പറഞ്ഞു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കൂട്ടുകാർ ചേർന്ന് സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി.ഇങ്ങനെയുള്ള വാർത്തകളുടെ പല പതിപ്പുകൾ ഏറെക്കാലമായി നമ്മൾ കേട്ട് വരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ
മാതാപിതാക്കളാൽ/രക്ഷിതാക്കളാൽ നശിപ്പിക്കപ്പെടാത്ത കുട്ടികൾ അപൂർവമാണ്, അല്ലെങ്കിൽ , കുട്ടികളെ നശിപ്പിക്കാത്ത മാതാപിതാക്കളില്ല
മാതാപിതാക്കളാൽ/രക്ഷിതാക്കളാൽ നശിപ്പിക്കപ്പെടാത്ത കുട്ടികൾ അപൂർവമാണ്. അല്ലെങ്കിൽ , കുട്ടികളെ നശിപ്പിക്കാത്ത മാതാപിതാക്കളില്ല.തീർത്തും ഒഫൻസീവ് ആയ ഒരു പ്രസ്താവനയായി തോന്നാമെങ്കിലും സംഗതി സത്യമാണ്
കുട്ടികളെ തല്ലിവളർത്തിയാൽ പണികിട്ടുന്നത് നിങ്ങൾക്ക് തന്നെയായിരിക്കും
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ മകൻ ഒരു ചെറിയ നോട്ടപുസ്തകത്തിൽ എഴുതി വച്ച വാചകങ്ങളാണ്. സന്ദർഭവശാൽ അവന്റെ ക്ലാസ് ടീച്ചർ അത് കാണുകയും, എന്നെ സ്കൂളിലേക്ക് വിളിപ്പിച്ചു ഇനി ഇങ്ങനെ ഉണ്ടാവരുത് എന്ന് താക്കീതു തരുകയും ചെയ്തു. പക്ഷെ നമ്മുടെ കുട്ടികൾ നന്നാവാൻ വേണ്ടിയാണു അവരെ മാതാപിതാക്കൾ തല്ലുന്നത് എന്ന് കരുതി ഞാൻ കുറെ നാൾ കൂടി ഞാൻ കുട്ടികളെ തല്ലുന്നത് തുടർന്നു,
പ്രതിഷേധ റാലി കഴിഞ്ഞു വന്ന അച്ഛൻ കൊണ്ടു വെച്ച ബാനറും എടുത്ത് കൂട്ടുകാരെയും കൂട്ടി അവൻ ഇറങ്ങി
കുട്ടികളെ നിങ്ങൾക്ക് അഭിവാദ്യങ്ങൾ .ഇരുപതാം തീയതി പൗരത്വ ബില്ലിനെതിരെ പ്രതിഷേധ റാലി കഴിഞ്ഞു വന്ന അച്ഛൻ കൊണ്ടു വെച്ച ബാനറും എടുത്ത് കൂട്ടുകാരെയും കൂട്ടി അവൻ ഇറങ്ങി... മക്കൾക്ക് സല്യൂട്ട് .
കുട്ടികൾ അച്ഛനമ്മമാരുടെ മാത്രം ഉത്തരവാദിത്വമല്ല, അവർ സമൂഹത്തിന്റെ കൂടി സ്വത്താണ്
ജോലിക്ക് പോകുന്ന അച്ഛനമ്മമാരുളള കുട്ടികളുടെ സുരക്ഷയെ കരുതി പല വികസിത രാജ്യങ്ങളിലും സ്കൂൾ അവേഴ്സിനു മുമ്പും പിമ്പും (രാവിലെയും വെെക്കീട്ടും) കുട്ടികളെ നോക്കുന്ന കെയർ സെന്ററുകളുണ്ട്.
കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ഭയം മാറേണ്ടതുണ്ട്
അതിന് ഇപ്പോഴത്തെ പിള്ളേര് വാർത്ത വല്ലതും കാണുവോ, പത്രം വായിക്കുവോ..!
എപ്പോൾ നോക്കിയാലും ഫോണിൽ കുത്തിക്കൊണ്ട് നടക്കാൻ അല്ലേ സമയം പിന്നെ എങ്ങനെയാണ് കാര്യങ്ങൾ മനസിലാക്കുന്നത്..
തലമുറകൾ കടന്നുപോവുമ്പോൾ സ്വതന്ത്ര വ്യക്തികൾ ആവാൻ കുട്ടികളെ അനുവദിക്കുകയാണ് വേണ്ടത്
18 വയസുള്ള ഒരു കുട്ടി കൊല്ലത്ത് ആശുപത്രിയിൽ നിന്ന് ചാടി മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ എനിക്ക് സൂരജിനെ ആണോർമ വന്നത്.
ആരും അനാഥരായി ജനിക്കുന്നില്ല; വായിക്കൂ ഈ കുറിപ്പ്
ഇന്നത്തെ ഒരു പ്രമുഖ മലയാള പത്രത്തിന്റെ ഹെഡ് ലൈൻ ഇതാണ് - "കേരളത്തെ ഞെട്ടിച് കുട്ടികളോടുള്ള ക്രൂരത പിന്നെയും". മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന വാർത്തയാണിത്. ഇത്തരം വാർത്തകൾ എല്ലാവരും അറിയേണ്ടത് തന്നെയാണ്. പക്ഷെ പലപ്പോഴും ഇതേ വാർത്ത തന്നെ ഇവർ വീണ്ടും വീണ്ടും എഴുതും. അത് വായിച്ചു നമ്മുടെ മനസ്സ് പോലും മരവിച്ചു പോവും. പലപ്പോഴും ഞാനാലോചിക്കാറുണ്ട്
മതം കുത്തികയറ്റുന്നത് വരെ കുട്ടികൾ യുക്തിയോടെ ചിന്തിക്കുന്നു
കേൾവിയും, കാഴ്ചയും ഉറക്കുന്നതോടെ അവർ അത്ഭുതങ്ങളുടെ ലോകത്തെ സാകൂതം നിരീക്ഷിച്ചു തുടങ്ങും .. നാവു വഴങ്ങുമ്പോൾ ചോദ്യങ്ങൾ ചോദിക്കുന്നു.. നാം കൊടുക്കുന്ന ഉത്തരങ്ങൾ ശെരിയാണെങ്കിലും, തെറ്റാണെങ്കിലും അവർ വീണ്ടും ചോദ്യങ്ങൾ ആവർത്തിക്കും.. ഉത്തരങ്ങളിൽ നിന്ന് അവർ പുതിയ ചോദ്യങ്ങളുണ്ടാകുന്നു.. പുതിയ അറിവിനെ ശാസ്ത്രം ഇഴകീറി പരിശോധിച്ച്, പരീക്ഷണ നീരിക്ഷങ്ങളോടെ, ഉറപ്പുവരുത്തുന്ന അതേ പ്രക്രിയ പോലെയാണ് കുട്ടികൾ കാര്യങ്ങളെ നിരീക്ഷിക്കുന്നത്? സംശയങ്ങളാണ് അവരെ വളർത്തുന്നത്.. നാമാകട്ടെ അവരുടെ ചോദ്യങ്ങളെ കളിയാക്കുന്നു, ഉത്തരം അറിയില്ലെങ്കിൽ ദേഷ്യപെടുന്നു, അറിവില്ലാത്തതൊക്കെ ദൈവത്തിന്റെ ശക്തിയെന്ന് പറഞ്ഞൊഴിയുന്നു
പാരന്റിംഗ് അഥവാ രക്ഷാകർതൃത്വത്തെ കുറിച്ച് നിങ്ങൾ നിർബന്ധമായി അറിയേണ്ടത്
പാരന്റിംഗ് എന്നു തുടങ്ങണം , എന്നു നിങ്ങൾക്കൊരു രക്ഷിതാവ് ആവണം എന്നുള്ളത് , അത് സ്ത്രീ ആയാലും പുരുഷൻ ആയാലും നിങ്ങളുടെ മാത്രം ചോയിസും തീരുമാനവും ആണെന്നുള്ള കാര്യം ആദ്യം മനസ്സിലാക്കുക . പാരന്റിംഗ് എന്നുള്ളത് വലിയൊരു ഉത്തരവാദിത്തവും , കടമയുമാണ് . അതിൽ നാട്ടുനടപ്പിനോ , ബന്ധുക്കളുടെ ചോദ്യങ്ങൾക്കോ അല്ല പ്രാധാന്യം കൊടുക്കേണ്ടത് . മറിച്ച് , മാനസികവും , ശാരീരികവുമായ നിങ്ങളുടെ തയ്യാറെടുപ്പിനാണ് സ്ഥാനമുള്ളത് .
കുഞ്ഞു ഗര്‍ഭപാത്രത്തിനു ഉള്ളിരിക്കുമ്പോൾ തന്നെ പാരന്റിംഗ് ആരംഭിക്കാം . അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല . നല്ല മാനസികാന്തരീക്ഷം , പോഷകാഹാരം , ആവശ്യമുള്ള വൈദ്യ സഹായം എന്നിവ പങ്കാളിക്ക് ഒരുക്കിക്കൊടുക്കുക എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്
നിങ്ങൾ കരുതുന്നപോലെ കുഞ്ഞുങ്ങളെ തൊട്ടുനോവിക്കാത്തവരല്ല ഞങ്ങൾ അമ്മമാർ
"ഈ ആളുകളൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല...അമ്മമാർ കുഞ്ഞുങ്ങളെ ഒന്ന് തൊട്ടു നോവിക്കില്ലെന്നോ...?എപ്പോഴും പുന്നാരിച്ചു കൊണ്ടു നടക്കുമെന്നോ....?തല്ലില്ലെന്നോ,നല്ല വഴക്ക് കൊടുക്കില്ലെന്നോ....?ജോലികളൊന്നും ചെയിപ്പിക്കില്ലെന്നോ....?എങ്കിൽ ഇതൊന്നുമല്ല സത്യങ്ങൾ...ഞങ്ങൾ അമ്മമാർ നല്ല ദുഷ്ടകളാണ്....കുട്ടികൾക്ക് ഞങ്ങൾ നല്ല സുന്ദരൻ തല്ലുകൊടുക്കും,ഭർത്താവ് കുടിച്ചിട്ട് വന്നിട്ടുള്ള സമയത്തോ മറ്റെന്തെങ്കിലും ടെൻഷനിൽ ഇരിക്കുന്ന സമയത്തോ ആണെങ്കിൽ രണ്ട് തല്ല് കൂടുതൽ കിട്ടുകയും ചെയ്യും
രാജ്യത്തിന്റെ സമ്പത്തായ കുട്ടികളെ നമുക്ക് എങ്ങനെ സംരക്ഷിക്കാം?
യുകെയിലെ പത്രങ്ങളിലും ടീവിയിലുമൊക്കെ അന്നാ കുഞ്ഞിന്റെ പടവും വാർത്തകളും തുടർച്ചയായി വന്നിരുന്നതായും ഓർമ്മയുണ്ട്. കുഞ്ഞിന്റെ അമ്മയും അമ്മയുടെ കാമുകനുമായിരുന്നു ആ ദുഷ്ടതകൾക്കു പിറകിൽ. മേലത്തെ നിലയിൽ നിന്നും തൂക്കിയെറിഞ്ഞതുകൊണ്ടായിരുന്നു കുഞ്ഞിന്റെ നട്ടെല്ല് വരെ തകർന്നു പോയിരുന്നത്, കുഞ്ഞിന്റെ നഖങ്ങൾ പോലും വലിച്ചൂരിയെടുത്ത നിലയിലായിരുന്നു.
തല്ലാതെയും കുട്ടികളെ വളർത്താം
തൊടുപുഴയിലെ കുട്ടിയോട് കാണിച്ച ക്രൂരത കേട്ട് രോഷം തോന്നാത്തവർ ആരും തന്നെ ഉണ്ടാവില്ല.ഏറ്റവും കൂടുതൽ ബാല പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.‘കുട്ടികളെ അടിക്കാമോ', എന്ന ചോദ്യം ചോദിച്ചാൽ പലരും, "കുറ്റം കാണിച്ചാൽ പിന്നെ അടിക്കാതെ പറ്റുമോ?"എന്ന ഉത്തരമാവും വരിക.എന്റെയൊക്ക ചെറുപ്പത്തിൽ സുഹൃത്തുക്കൾ പലരും ക്രൂരമായ ശിക്ഷാ വിധികൾക്ക് വിധേയമാക്കപ്പെട്ടവർ ആണ്.അന്നൊക്കെ എണ്ണ തൂത്തു വച്ചിരിക്കുന്ന ചൂരൽ വടികൾ മിക്കവാറും എല്ലാ വീടുകളുടെയും ഉത്തരത്തിൽ ഉണ്ടായിരുന്നു.കുട്ടികൾക്കും ഉണ്ട് അവകാശങ്ങൾ, അവർക്കുമുണ്ട് ആത്മാഭിമാനം. അച്ചടക്ക ലംഘനം കാണിച്ചാൽ ശിക്ഷിക്കാതെ പറ്റില്ലല്ലോ?ഗ്രീക്ക് ചിന്തകനായ പ്ളേറ്റോ പറഞ്ഞതിൽ നിന്നും തുടങ്ങാം
ഇവിടത്തെ സ്കൂളുകളില്‍ ഉച്ച കഞ്ഞി; വിദേശത്ത് ചിക്കന്‍ ബിരിയാണിയും ഫ്രഷ് ജ്യൂസും!
ഇവിടത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചയ്ക്ക് കഞ്ഞി കിട്ടും.കഞ്ഞിയും പയറും അല്ലെങ്കില്‍ കഞ്ഞിയും ചമന്തിയും..!
നവജാത ശിശുക്കളിലെ തൂക്ക കുറവ്: നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍
മുപ്പത്തിമൂന്നിനും മുപ്പത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.
മോഷ്ടിക്കുന്ന കുട്ടികള്‍ മനോരോഗത്തിന്റെ പിടിയില്‍
ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരുപോലെ കാണപ്പെടുന്ന ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. ഇവര്‍ മോഷ്ടിക്കുന്ന പലതും നിസ്സാര വസ്തുക്കളാകാം. ചിലപ്പോള്‍ വില കൂടിയവയും.
കുട്ടികള്‍ കാണേണ്ടത് നാം അവര്‍ക്കായി തിരഞ്ഞെടുക്കുന്ന സ്വപ്നങ്ങളല്ല, അവരുടെ സ്വപ്നങ്ങളാണ്
നിങ്ങളുടെ കുട്ടികള്‍ അദ്ധ്വാനിക്കുന്നത് അവരുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയോ, നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയോ???
മദ്യമാണോ നമ്മുടെ സുഹൃത്ത് ?
ഇനി ലഹരിയുടെ ഉപയോഗം കുറയ്ക്കാന്‍ നമ്മുക്കെ ഓരോരുത്തര്‍ക്കും ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
നിങ്ങളുടെ കുട്ടിയെ കൊണ്ട് ആഹാരം കഴിപ്പിക്കാനുള്ള ചില രസകരമായ വഴികള്‍.!
"നമ്മള് ഇതൊക്കെ എത്ര കണ്ടിരിക്കുന്നു" എന്നാ മട്ടില്‍ അമ്മമാര്‍ ഇവരെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുക തന്നെ ചെയ്യും
ആദ്യ പല്ല് നഷ്ടപ്പെടും മുന്‍പ് നിങ്ങളുടെ തലയോട്ടി ഇങ്ങനെയായിരിക്കും; ഭീകരം.!
ഇതൊക്കെ കണ്ട ശേഷം ഒരു കൊച്ചു കുഞ്ഞിനെ അടുത്ത് കിട്ടുമ്പോള്‍ നിങ്ങള്‍ ആ വാവയുടെ തലയിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി നെടുവീര്‍പ്പിട്ടാല്‍ അസൂയപ്പെടെണ്ട കാര്യമില്ല..!
നിങ്ങള്‍ എന്തിനു നിങ്ങളുടെ മാതാപിതാക്കളോട് കള്ളം പറയുന്നു? – വീഡിയോ
എന്തിനാണ് നമ്മള് അവരോടു കള്ളം പറയുന്നത്..നമ്മള് തന്നെ പ്രതികരിക്കുന്നു..ഇവിടെ പ്രതികരിക്കുന്ന ഓരോരുത്തരിലും നിങ്ങള്‍ ഉണ്ട്.
ഫയര്‍ഫോഴ്സ് സാഹസികമായി മൂന്ന് കുട്ടികളുടെ ജീവന് രക്ഷിക്കുന്ന വീഡിയോ
അഗ്നി ബാധിച്ച ഒരു വീട്ടില്‍ നിന്നും മൂന്ന് കുട്ടികളെ രക്ഷിക്കാന്‍ അഗ്നിശമന സേന എത്തിയപ്പോള്‍ അതിലെ ഒരു ഉദ്യോഗസ്ഥന്റെ ഹെല്‍മറ്റ് ക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങളാണ് വൈറലായി മാറുന്നത്
കുട്ടികളുടെ ചെവിയില്‍ പിടിച്ചു വലിക്കുന്നത് മോഡിജിയുടെ ഒരു ഹോബിയാണ്.!
പയ്യനെ മോഡി പിടിച്ചു നിര്‍ത്തി ഒരു ഫോട്ടോ എടുത്തു, വീണ്ടും ചെവില് പിടിച്ചു വലിക്കുന്ന പോസ്.!
കൂടുതല്‍ മാര്‍ക്ക് നേടാന്‍ കുട്ടികളെ ഫേസ്ബുക്ക് സഹായിക്കും.!
ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയ ഉപയോഗവും കുറച്ചാല്‍ മാത്രമേ ഒരു കുട്ടി നേരെചൊവ്വേ പഠിക്കുകയുള്ളൂ എന്ന വാദത്തോട് ജിങ്കോ യോജിക്കുന്നില്ല
ദൈവമേ, ഇതൊക്കെ എപ്പോള്‍ എങ്ങനെ സംഭവിച്ചു ??? : ചിത്രങ്ങളിലൂടെ….
കൃത്യ സമയത്ത് അവിടെ ഒരു ക്യാമറയുമായി പ്രത്യക്ഷപ്പെട്ട ക്യാമറമാനെയും സമ്മതിക്കണം
മക്കള്‍ മാതാപിതാക്കളോട് “ഐ ലവ് യു” എന്ന് പറഞ്ഞാല്‍ അവര്‍ എങ്ങനെ പ്രതികരിക്കും ?
പെട്ടന്ന് ഒരു ദിവസം തങ്ങളുടെ കുട്ടികള്‍ തങ്ങളെ വിളിച്ച് "ഐ ലവ് യു" എന്ന് പറഞ്ഞാല്‍ മാതാപിതാക്കള്‍ എങ്ങനെ റിയാക്റ്റ് ചെയ്യും.. ഒന്ന് കണ്ടു നോക്കു...
കുട്ടികളുടെ മുന്നില്‍ വെച്ച് മദ്യപിക്കുന്നവരുടെ ശ്രദ്ധക്ക്, നിങ്ങളുടെ കുട്ടി മുഴുക്കുടിയന് ആയേക്കാം..
വീട്ടില്‍വെച്ച് രക്ഷിതാക്കള്‍ മദ്യപിക്കുന്നത് കാണുന്ന കുട്ടികളില്‍ മദ്യം രുചിച്ച് നോക്കാനുള്ള ത്വര വര്‍ധിക്കുമെന്ന് പഠനം പറയുന്നു.