
10 ദിവസം തുടർച്ചയായി സ്വമേധയാ വട്ടത്തിൽ നടന്ന് ആടുകൾ, അതിനൊരു ഗുരുതരമായ കാരണം ഉണ്ടായിരുന്നു
10 ദിവസം തുടർച്ചയായി വട്ടത്തിൽ നടന്ന് ആടുകൾ മൃഗങ്ങളുടെ ചില പ്രവൃത്തികൾ കാണാൻ രസകരമാണ്. എന്നാൽ വടക്കൻ ചൈനയിലെ ഒരു കർഷകൻ താൻ വളർത്തുന്ന ആടുകളുടെ ചില രീതികൾ കണ്ട് ഭയക്കുകയും പരിഭ്രാന്തനാകുകയും ചെയ്തു.