കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയേണ്ടതാണ്.
ചൈനയുടെ മുഴുവൻ ഭൂമിയും പൊതു ഉടമസ്ഥതയിലുള്ളതാണ്, പരമാവധി 70 വർഷത്തെ പാട്ടത്തിന് ഭൂമി വാങ്ങാനും ഉപയോഗിക്കാനും കഴിയും, എന്നാൽ അപ്പോഴും അത് പൊതു ഉടമസ്ഥതയിൽ തന്നെ ആണുള്ളത്; ഏത് സമയത്തും
ഇന്ത്യയുടെ ഭാഷാ വൈവിധ്യങ്ങളെപ്പറ്റി പറയുമ്പോൾ ചൈനയിലേക്ക് നോക്കൂ, അവിടെ ഒരു ഭാഷ ഒരു സംസ്കാരം എന്ന് പലരും പറയാറുണ്ട്. ചൈനയിൽ ഒരു ഭാഷയാണോ? ഒരു സംസ്കാരമാണോ? ചൈനയിൽ 300 ൽപ്പരം ഭാഷകൾ ഉണ്ടെന്നറിയാമോ?
പാമ്പ് കിലോ 10, തേള് കിലോ 5, പട്ടി കിലോ ...... ഇങ്ങനെയൊക്കെ വില്‍ക്കുന്ന ഒരു ചന്ത എങ്ങനുണ്ടാകും ??? ചൈനയിലെ ബീജിംഗിലെ മാര്‍ക്കറ്റ്.
ചൈനയിലെ ഷാങ്ങ്ഹായില്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയത്തിന് അടുത്തുള്ള മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് ഭൂമിക്കടിയില്‍ ഒരു മാള്‍ ഉണ്ട്.
വീട്ടുകാര്‍ക്ക് നയാപൈസ അവശേഷിപ്പിക്കാതെയാണ് യു പെഗ്നിയാന്‍ എന്ന ഈ കോടീശ്വരന് ഇത്തരത്തിലുള്ളൊരു സംഭാവന നല്‍കിയത്.
ലീ ഫീ എപ്പോഴും ഒരു കവര്‍ നിറച്ചു പാമ്പിനെയും കൊണ്ടാണ് നടപ്പ്. ചുമ്മ ഇരികുമ്പോള്‍ വായിലും മുക്കിലും ഒക്കെ കയറ്റി കളിക്കാമല്ലോ..!!!
2016 ജനുവരിയുടെ ആദ്യത്തെ ഏഴു ദിവസത്തിനിടയിലും ഒരു സുനാമിയുണ്ടായി. 2004ലെ സുനാമി കടലിലാണുണ്ടായതെങ്കില്‍, 2016 ജനുവരിയിലെ സുനാമി ചൈനയുടെ ഓഹരിക്കമ്പോളത്തിലാണുണ്ടായത്.
ചൈനയെക്കുറിച്ച് അറിയാന്‍ രസകരമായ 10 കാര്യങ്ങള്‍
ആമിര്‍ ഖാന് ചിത്രം പി.കെ.യ്ക്ക് ചൈനയിലും നൂറു കോടി കളക്ഷന്‍.