Featured9 years ago
സന്ധിവാത ചികിത്സയ്ക്കായി മൂന്നു മാസം വൈനിലിട്ടു വെച്ച അണലി കുപ്പി തുറന്നപ്പോള്‍ കടിച്ചു
സന്ധിവാത ചികിത്സയ്ക്കായി മൂന്നു മാസം വൈനിലിട്ടു വെച്ച അണലി കുപ്പി തുറന്നപ്പോള്‍ കടിച്ചതായി വാര്‍ത്ത. ചൈനയിലെ ഹെയ്ലോങ്ജിയാങ് പ്രവിശ്യയിലെ ഷുവാംഗ്ചെങില് തമാസിക്കുന്ന ലിയു എന്ന സ്ത്രീയെയാണ് 3 മാസത്തോളം അടച്ചിട്ട കുപ്പിയില്‍ വൈനില്‍ കിടന്ന അണലി...