Entertainment7 months ago
ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും
രാജേഷ് ശിവ ‘ഭീമന്റെ വഴി’ സമൂഹത്തിൽ എവിടെയും കാണാൻ സാധിക്കുന്ന ഒരു പ്രശ്നത്തെ വളരെ മനോഹരമായും കയ്യടക്കത്തോടെയും കൈകാര്യം ചെയ്തിരിക്കുന്നു. മറ്റൊന്നുമല്ല..നമുക്കേവർക്കും പരിചിതമായ വഴിപ്രശ്നം. ഒരുപക്ഷെ ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിൽ വഴിപ്രശ്നം അഭിമുഖീകരിക്കാത്തവർ ആയി...