Tag: chitra shaji Annie
അഹങ്കാരീ! ഭർത്താവിനോട് ചോദിയ്ക്കാൻ പറ്റിയ കാര്യമാണോടി ഫോർപ്ളേ !!
വളരെ വൈകിയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കാണാൻ സാധിച്ചത്. വീട്ടുകാര്യങ്ങളിലും പിള്ളേരുടെ കാര്യങ്ങളും ചേട്ടന്റെ കാര്യങ്ങളും പിന്നെ ഷൂട്ടുമൊക്കെയായി നല്ല തിരക്കിലായിരുന്നു. പക്ഷെ കണ്ട ശേഷം ചിലത് പറയാതെ