2 years ago
റേപ്പ് ചെയ്തത് കൊണ്ട് റേപ്പ് ചെയ്തവനെ കൊണ്ട് കെട്ടിക്കുന്നു എന്ന നിലയിൽനിന്നും മലയാള സിനിമ മാറുന്നുണ്ട്
ചോല മൂവി കണ്ടപ്പഴാണ് നമ്മുടെ സിസ്റ്റത്തിന്റെ പ്രകടമായ രീതിയെ ശ്രദ്ധിക്കുന്നത്... ശരിയാണ്, സോ കോൾഡ് കന്യകാത്വം അല്ലെങ്കിൽ ആദ്യമായി ശരീരത്തിൽ അനുവാദത്തോടെയോ അല്ലാതെയോ സ്പർശിക്കുന്ന വ്യക്തിക്ക്