Home Tags Christian

Tag: christian

ലവ് ജിഹാദ് ആരോപണം; വലിയ കഷ്ണം കിട്ടിയിട്ടും ചെറുതാണ് കിട്ടിയതെന്നുള്ള കപട രോദനം

0
കേരളത്തിലെ കണക്കുകൾ പ്രകാരം ഹിന്ദുമതത്തിലേക്കാണ് ഏറ്റവും കൂടുതൽ മത പരിവർത്തനം ചെയ്തതെന്ന വാർത്തകൾ കണ്ടുകാണുമല്ലോ. ലവ് ജിഹാദ് ആരോപണത്തെ പാടെ അവഗണിക്കുന്നതാണ് പ്രസ്തുത റിപ്പോർട്ട്

ക്രിസ്ത്യന്‍-മുസ്‌ലിം പ്രശ്‌നങ്ങളുടെ കാരണം ലവ് ജിഹാദല്ല എഡ്യൂക്കേഷന്‍ ജിഹാദാണ്

0
ക്രിസ്ത്യന്‍ മുസ്‌ലിം പ്രശ്‌നങ്ങളുടെ കാരണം ലവ് ജിഹാദല്ല എഡ്യൂക്കേഷന്‍ ജിഹാദാണ് ഇമ്പിരിക്കല്‍ ഡാറ്റയും അനിക്‌ഡോട്ടല്‍ ഡാറ്റയുമൊക്കെ ഉദ്ധരിച്ച് വെറുപ്പിക്കുന്നില്ല, മലയാറ്റൂരിന്റെയും എം.കെ.കെ നായരുടെയും

കുഴിയിലേക്ക് കാലുംനീട്ടി ഇരുന്ന ഹിന്ദുമതത്തെ പുനർജീവിപ്പിച്ചതിന് നന്ദി പറയണം അവരോട് , ആ അവർ നിങ്ങൾ കരുതുന്ന കൂട്ടരല്ല

0
ഇന്ത്യയിൽ മരണ മണി മുഴങ്ങി ശവ കുഴിയിലേക്ക് കാൽ ഇറക്കി വെച്ച ഒരു മതമായിരുന്നു ഹിന്ദു മതം. ഇന്ന് കാണുന്ന ഹിന്ദുത്വവ തീവ്രവാദം എങ്ങനെയാണു മരണ മണി മുഴങ്ങിയ സ്ഥലത്തുനിന്നും ഉയർത്തുവന്നത്

വികസനം വേണോ ആരാധനാലയം വേണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരു 90 % ആളുകളും ആരാധനാലയങ്ങൾ വേണമെന്ന് പറയുന്ന...

0
വിന്ധ്യയാ പർവ്വതത്തിന്റെ കൊടുമുടിയിൽ ഒരു സിദ്ധൻ തപസ്സ് ചെയ്തിരുന്നു. അപാരമായ സിദ്ധികളും ജ്ഞാനവും ഉള്ള ഒരു സിദ്ധൻ. അദ്ദേഹം ഇടയ്ക്കിടെ മലയിറങ്ങി വന്നു ഗ്രാമവാസികളുമായി സംസാരിച്ചിരുന്നു .അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു

ജീവഭയം കാരണം മതവാദികൾ സയൻസ് പറയുന്നതനുസരിച്ചു ജീവിക്കുന്ന അപൂർവ്വകാഴ്ച

0
കോവിഡ് രോഗത്തിനെതിരെ ഇന്ത്യ പൊരുതുമ്പോൾ രാജ്യത്തു മറ്റൊരു 'പോരാട്ടവും' നടക്കുകയാണ്. സോഷ്യൽ മീഡിയയാണു പ്രധാന 'യുദ്ധക്കളം'. ആരാധനാലയങ്ങൾ അടച്ചു ദൈവങ്ങളൊക്കെ പോയില്ലേ കൊറോണയ്ക്കെതിരായി ശാസ്ത്രത്തിനു മാത്രമേ

മനുഷ്യ വിരുദ്ധമായ മതബോധം (കോവിഡിനേക്കാൾ മാരകമായ മതം)

0
മഹാകാവ്യമായ മഹാഭാരതം ഇലിയഡും ഒഡിസിയും ഷേക്സ്പിയർ ട്രാജഡികളും പോലെ ഒരു ദുരന്തകാവ്യമാണ്. അതിൽ അർജുനവിഷാദയോഗം എന്നൊരു ഭാഗമുണ്ട്. ബന്ധുക്കളെ മുഴുവൻ കൊന്നൊടുക്കി രാജ്യം നേടിയതിലും ദിഗ് വിജയം നേടിയതിയും ഗാണ്ഡീവം എന്ന ദിവ്യായുധം അർജുനനെ സഹായിച്ചിരുന്നു

ഒരു വ്യക്തിക്ക് പ്രത്യേക തരത്തിലുള്ള മനോവിഭ്രാന്തി ഉണ്ടായാൽ അതിന് മാനസികരോഗം എന്നും അതേ മനോവിഭ്രാന്തി ഒരുകൂട്ടം ആൾക്കാർക്ക്...

0
ഇങ്ങനെ എന്ത് കീവേർഡ് വെച്ച് ഗൂഗിളിൽ സെർച്ച് ചെയ്താലും നിങ്ങൾക്ക് അതിന് പോസിറ്റീവ് ആയിട്ടുള്ള ഉത്തരം കിട്ടും.കാരണം അനേകം തരത്തിലുള്ള വിചിത്രമായ മനുഷ്യചിന്തകളും മനോ വിഭ്രാന്തിയും ചിന്താ വൈകല്യങ്ങളും എല്ലാം നിർബാധം നടമാടുന്ന ഒരു ലോകമാണ് സൈബർ ലോകം. ഇനി എന്തുകൊണ്ടാണ് ചില ആളുകൾ ഓട്ടിസം

കൊറോണ വന്നു മതങ്ങളും ആചാരങ്ങളും ദൈവങ്ങളും ജീവനും കൊണ്ടോടി, പോരാടിയത് ഗോമൂത്ര-ചാണകക്കാർ മാത്രം

0
കൊറോണാ വന്നതോടെ ലോകമെമ്പാടും വലിയ ഭയ ഭക്തി വിശ്വാസ്യതയുടെ ചെയ്തു പോരുന്ന പല ആചാരങ്ങളും അനുഷ്ഠനങ്ങളും താൽക്കാലികമായി എങ്കിലും നിർത്തുന്നത് കേൾക്കാനും കാണാനും ഒരു സുഖമുണ്ട്. ക്രിസ്ത്യാനികളുടെ തിരുവോസ്തി സ്വീകരണവും ഒരേ കോപ്പയിൽ

സോഷ്യൽ മീഡിയയെ പേടിച്ച് വാ തുറക്കാൻ പറ്റാത്തതിന്റെ കലിപ്പിലാണ് മതങ്ങളും മത ജീവികളും

0
കേരളത്തിൽ മുപ്പത് ലക്ഷത്തോളം ആളുകൾ മതം ഉപേക്ഷിച്ച് മനുഷ്യരായി എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. മതം പൂർണമായി ഉപേക്ഷിച്ചവരും വിശ്വാസം കുറഞ്ഞവരും തീവ്രത കുറഞ്ഞവരും ഇതിൽ പെടും. പ്രതീക്ഷക്ക് വക നൽകുന്ന, മനസിന് കുളിർമ നൽകുന്ന വാർത്ത. പ്രത്യേകിച്ച് കേരളത്തിൽ. മത ഭ്രാന്ത് യാതൊരു അവസാനവുമില്ലാതെ , യാതൊരു നിയന്ത്രണവും ഇല്ലാതെ തലമുറകളിലേക്ക്

ഇസ്ലാമിക ആചാരങ്ങളെ ചോദ്യം ചെയ്തപ്പോൾ ചിരിച്ചുരസിച്ചവർ ശിവലിംഗത്തെ ട്രോളിയപ്പോൾ യുക്തിവാദിയെ സുഡാപിയാക്കി

0
മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്'; ഇങ്ങനെ എഴുതി ശിവലിംഗത്തിന്റെ ചിത്രം കൊടുത്തു അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്ററിന് താഴെ വിശ്വാസികൾ ഉറഞ്ഞുതുള്ളിയല്ലോ. കേരളത്തിലെ കറയില്ലാത്ത യുക്തിവാദികളിൽ ഒരാളാണ് അബ്ദുൾ ഖാദർ പുതിയങ്ങാടി.

സൊരാസ്ട്രിയൻ മതക്കാർ കോപ്പി റൈറ്റ് ഇഷ്യൂ ചെയ്താൽ പല മതങ്ങളും അടച്ചുപൂട്ടാൻ സാധ്യതയുണ്ട്

0
ലോകത്തിലെ തന്നെ ആദ്യത്തെ ഏകദൈവ മതം എന്ന നിലയിൽ ആണ് സൊരാസ്ട്രിയൻസ് മതം അറിയപ്പെടുന്നത് ഈ മതത്തിൽ ബൈബിളിലെ ഉല്പത്തി പോലെ തന്നെ ഒരു കഥയിലൂടെ ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അതു പോലെ ഈ മതത്തിൽ തന്നെ ആണ് ആദ്യമായി സാബത്ത് ദിനവും ആരംഭിച്ചത്

ഈ പടു വിഡ്ഢിയെയാണ് ഇക്കഴിഞ്ഞ ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സമ്മേളനത്തിലേക്ക് പ്രഭാഷകനായി ക്ഷണിച്ചത്

0
ഇന്ത്യ പുരോഗമിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതുപോലുള്ള ആൾദൈവങ്ങളെയും സന്യാസിമാരെയും മതപുരോഹിതന്മാരെയും മുറിവൈദ്യന്മാരെയും നാടുകടത്തുക എന്നതാണ്.

പാകിസ്ഥാനിൽ ഏറ്റവുമധികം പീഡനം അനുഭവിക്കുന്നത് ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല, അഹമ്മദീയ മുസ്‌ലീങ്ങളാണ്

0
മതാടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണോ എന്നത് ആത്യന്തികമായി കോടതികൾ തീരുമാനിക്കട്ടെ. പക്ഷെ രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്ന ഈ ഘട്ടത്തിൽ വസ്തുതകൾ ജനങ്ങളറിയണം

ഒരു മതവും തലോടലും തഴുകലും അർഹിക്കുന്നില്ല, അതർഹിക്കുന്നത് മനുഷർ മാത്രമാണ്

0
നിർണായകമായ രാഷ്ട്രീയാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഹിന്ദുത്വവാദികൾ , എങ്ങനെ ഒരു പേഗൺ മതത്തെ സെമിറ്റിക് ഘടനയിലേയ്ക്ക് വെട്ടിയൊതുക്കാമെന്ന് കാട്ടിതന്നുകൊണ്ടിരിക്കുന്ന സമയം. വർഗീയ ഭരണകൂടം അതിന്റെ എല്ലാവൈകൃതങ്ങളും

അമ്പലത്തിൽ കഥകളി സംഗീതം ആലപിക്കുന്ന ഫാത്തിമ, മനോഹരം മോളേ…

0
മോസ്കിൽ നിർദ്ധനയായ ഹിന്ദു പെൺകുട്ടിയുടെ വിവാഹം നടക്കുന്നു, അമ്പലത്തിൽ മുസ്ലിം പെൺകുട്ടി കഥകളി പദങ്ങൾ ആലപിക്കുന്നു . ഇതൊക്കെ സ്വാഭാവികതയായി മാറുന്ന ഒരു കാലമാണ് നാം സ്വപ്നം കാണുന്നത്.

ഏത് മതത്തിനുള്ളിൽ നിന്ന് നോക്കിയാലും ലോകജനസംഖ്യയുടെ മൃഗീയഭൂരിപക്ഷവും ആ വിശ്വാസത്തെ അംഗീകയ്ക്കാത്ത അവിശ്വാസികളാണ്

0
16.3% ആളുകൾ എല്ലാ മതങ്ങളേയും പാടെ അവഗണിച്ചിട്ടും പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിച്ച് മരിക്കുന്നു.അതായത് ലോകത്തിലെ ഏത് മതത്തിനുള്ളിൽ നിന്ന് നോക്കിയാലും ലോകജനസംഖ്യയുടെ മൃഗീയഭൂരിപക്ഷവും അവിശ്വാസികളാണ്

പത്രത്താളുകളിൽ കാണുന്ന ഒരു അപകട മരണത്തിൽ പോലും അത് തന്റെ മതക്കാരനല്ലല്ലോ എന്ന് ദീർഘശ്വാസം വിടുന്നവരുടെ നാട്

0
മുന്നോട്ടോടുന്നു എന്നു നാം അഭിമാനിക്കുന്ന 'കാലം' ഒരു ദാക്ഷണ്യവുമില്ലാതെ പിന്നോട്ടോടിക്കൊണ്ടിരിക്കുകയാണ്. ആധുനികത എന്നത് ഉത്ഘോഷം മാത്രമായി എവിടെയൊക്കെയോ ഒതുങ്ങി കൂടി നിൽക്കുന്നു.

മതസോപ്പുകൾ തേച്ച ആരുടെയെങ്കിലും ദേഹത്തെ അഴുക്കുപോയിട്ടുണ്ടോ ?

0
മതങ്ങൾ തമ്മിലുള്ള കിടമത്സരത്തിന്റെ കാരണം ആള് കൂടിയാൽ കാശ് കൂടുതൽ കിട്ടും എന്ന സിമ്പിൾ ലോജിക് ആണല്ലോ? അതായത് എത്ര പേരുണ്ടോ മതത്തിൽ വിശ്വസിക്കുന്ന ആളുകൾ അത്രയും പേരുടെ അധ്വാനിച്ചുണ്ടാക്കുന്നതിൽ ഒരു വീതം നികുതി പോലെ മേടിക്കും.

ലൗ ജിഹാദ് മാത്രമല്ല ലൗ കരിസ്മാറ്റിക്കും ലൗ കൃഷ്ണ ലീലയുമൊക്കെ ഈ നാട്ടിൽ നടക്കുന്നുണ്ട്

0
ലൗ ജിഹാദിനെക്കുറിച്ച് സഭാപിതാക്കന്മാർ ഇടയലേഖനമൊക്കെയിറക്കി ജാഗ്രതപ്പെടുത്തിയ സ്ഥിതിക്ക് നുമ്മളും കാര്യങ്ങളൊക്കെ ചുമ്മാ അന്വേഷിച്ചു .അന്വേഷിച്ചപ്പോൾ സംഗതി സത്യമാണ് ! ലൗ ജിഹാദ് മാത്രമല്ല ലൗ കരിസ്മാറ്റിക്കും ലൗ കൃഷ്ണ ലീലയുമൊക്കെ ഈ നാട്ടിൽ നടക്കുന്നുണ്ട് . അതിന്റെ അർത്ഥം ഇത്രേയുള്ളു .നമ്മുടെ പെൺകുട്ടികൾ കൂടുതൽ സ്വതന്ത്രരാകുന്നു

കേരളത്തിൽ ഇസ്ലാമോഫോബിയയുണ്ടെന്ന് പാർവ്വതി തിരുവോത്ത് പറഞ്ഞത് സത്യമാണ്

0
കുരിശുയുദ്ധം നടന്നിരുന്ന കാലത്ത് ക്രിസ്ത്യാനികൾ കടന്നുപോയിരുന്ന ഇടങ്ങളിലെല്ലാം ഭീതി വിതച്ചിരുന്നു. കണ്ണിൽ ചോരയില്ലാതെയാണ് കത്തോലിക്കൻ സഭ നേരിട്ട് നയിച്ച ആ യുദ്ധകോപ്രായത്തിലെ യോദ്ധാക്കൾ മനുഷ്യരോട് പെരുമാറിയിരുന്നത്.

രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ ആസൂത്രിതമായി വളര്‍ത്തിക്കൊണ്ടു വന്നതിന്റെ ഭാഗമായിട്ടുള്ള പ്രചാരണം ആണ് ലവ് ജിഹാദ്

0
ലൗ ജിഹാദ്’ എന്നൊന്ന് ഇല്ലെന്നും കേരളത്തെ സംബന്ധിച്ച് അതു സാങ്കല്പികം മാത്രമാണെന്നും ഇതിനു മുമ്പു തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ ആസൂത്രിതമായി വളര്‍ത്തിക്കൊണ്ടു വന്നതിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു,

പൗരത്വ നിയമത്തില്‍ എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ടു

0
പൗരത്വ നിയമത്തില്‍ എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ടുവെന്നത് സംഘ്പരിവാര്‍ ചരിത്രം അറിയുന്നവരെ പോലും അത്ഭുതപ്പെടുത്തിയ സംഗതി തന്നെയാണ്. കാരണം ആര്എസ്എസ്സിന്റെ രണ്ടാമത്തെ പരമോന്നത നേതാവ് ഗോള്‍വള്‍ക്കര്‍ ക്രിസ്ത്യാനികളെ

വിശ്വാസങ്ങൾ സ്വകാര്യമാകണം അതിനെ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്, തെരുവുകൾ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾക്കാകണം

0
ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ സിക്കുകാരനോ ദളിതനോ സവര്‍ണ്ണനോ അവര്‍ണ്ണനോ ആരുടേയും ശത്രുവല്ല. ഈ ഇനങ്ങളിലെ ഉപവിഭാഗങ്ങളും പരസ്പരം ശത്രുക്കളാണെന്ന് ജനങ്ങള്‍ കരുതുകയും വേണ്ട. അതെ സമയം ഈ വക സാധനങ്ങള്‍ തന്റെ സ്വകാര്യതാത്പര്യങ്ങളില്‍ നിന്നും ഉപരിയായി സാമൂഹ്യമായി

മതങ്ങളും നാൽപ്പത്തൊന്ന് മികച്ച തള്ളുകളും

0
ജനിച്ചനാൾ മുതൽ കേൾക്കാൻ തുടങ്ങിയ തള്ളുകളിൽ ഏറ്റവും പ്രബലവും ഒന്നാം സ്ഥാനം നേടിയതുമായ ഒരു തള്ളാണ് ""മതമെന്നാൽ സമാധാനമാണ്"" എന്ന കൊടും തള്ള്

വർത്തമാനകാല സംഭവങ്ങളെ ഹിറ്റ്ലരുടെ ഫാസിസ്റ്റ് ഭരണകൂട സമയത്തെ ഒരു സംഭവവുമായി താതാത്മ്യം ചെയ്യാം

0
സുഹൃത്തുക്കളും ബന്ധുക്കളും ആയ ക്രിസ്ത്യാനികളോട് ആണ്.താഴത്തെ ആദ്യ ചിത്രത്തിലെ ട്വീറ്റ് BJP യുടെ ഒഫീഷ്യൽ അ‌ക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ 11 ന് (2019) ട്വീറ്റ് ചെയ്തതാണ്.. ഇതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ ആണ്..

പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദു ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നുണ്ടോ ? കലാകാലങ്ങളായുള്ള കുപ്രചാരണത്തിന്റെ സത്യാവസ്ഥ നിങ്ങൾ വായിച്ചിരിക്കണം

0
കഴിഞ്ഞ അഞ്ചെട്ട് കൊല്ലമായി കേൾക്കുന്ന ഒരു റെട്ടറിക്കാണ് ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുവിന്റെ കഥ. ശരിയായിരിക്കും എന്ന് വിശ്വസിച്ചു. ഒരു മതാടിസ്ഥാന രാഷ്ട്രത്തിൽ മൈനോരിറ്റികൾ പീഡിപ്പിക്കപ്പെടുക എന്നത് പുതുമയുള്ള കാര്യമല്ല. ഒരു ചെറിയ ഗവേഷണം നടത്തി.

മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്, അത് സ്ത്രീയുടെ ശവപറമ്പാണ്

0
മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്. അത് സ്ത്രീയുടെ ശവപറമ്പാണ്. മതം വിമര്‍ശിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് അതിന്റെ സ്ത്രീവിരുദ്ധതയാണ്. മതത്തിന്റെ കണ്ണില്‍ സ്ത്രീ രണ്ടാംകിട പൗരയും അനുസരണശീലമുള്ള ഭക്തയുമാണ്.

കുരിശുകൃഷിയായാലും ശൂലകൃഷിയായാലും സർക്കാർ ഭൂമിയിലെങ്കിൽ പറിച്ച് കുപ്പത്തൊട്ടിയിൽ കളയണം

0
കുരിശു കൃഷിയായാലും ശൂല കൃഷിയായാലും സർക്കാർ ഭൂമിയിലാണെങ്കിൽ വലിച്ച് പറിച്ച് കുപ്പത്തൊട്ടിയിൽ കളയണം... കാരണം മതം ഒരു ബോംബാണ്...  നിരപരാധികൾ പോലും അതിൽ വെന്ത് വെണ്ണീറായി പോകും

മതങ്ങൾ മനുഷ്യരെ ഭ്രാന്തൻമാരാക്കുകയാണ്

0
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ; അയൽവാസികൾ എന്ന യോജിപ്പ് രൂപംകൊള്ളേണ്ടതിന് പകരം മതം, ജാതി എന്നീ ചിന്തകളാൽ നമ്മളിൽ പലരും നമ്മളെ തന്നെ ഭിന്നിപ്പിക്കുകയാണ്