Home Tags Christians

Tag: Christians

ബിജെപി പിന്തുണച്ച സ്ഥാനാർത്ഥി ആയിട്ടുപോലും പിസി തോമസ് 2004ൽ മൂവാറ്റുപുഴയിൽ ജയിച്ചതിനൊരു കാരണമുണ്ട്

0
2013 വർഷത്തിൽ എറണാകുളത്തു നിന്നും കോട്ടയത്ത് വന്നു കുറച്ചുകാലം ജോലി ചെയ്തപ്പോഴാണ് ഒരു വ്യത്യാസം വളരെ പെട്ടെന്ന് തന്നെ മനസ്സിലായത്. കോട്ടയത്തെ ക്രിസ്ത്യാനികൾക്കിടയിൽ പ്രകടമായ മുസ്ലിം വിരോധമുണ്ട്

ലോകത്തെ ആകമാന ദൈവക്കച്ചവടക്കാരുടെ അണ്ടർവെയറിന് കടും കെട്ട് വീണ അവസ്ഥയാണ്

0
ഇന്നത്തെ മലയാള മനോരമ പത്രത്തിൽ - വിശുദ്ധ വാരാചരണ കാലത്ത് വിശ്വാസികൾ പള്ളിയിലേക്ക് വരണ്ട എന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യത്തിൻ്റേയും മലങ്കര കത്തോലിക്ക കർദിനാൾ മാർ ക്ലിമ്മീസിൻ്റേയും പ്രസ്താവനകൾ

സംഘ പരിവാർ മുസ്ലിങ്ങളെ ശത്രുക്കളായി കാണുന്ന അതേ മനോനിലയിലേക്ക് കത്തോലിക്ക സഭയും എത്തിയതിന്റെ സൂചനകളാണ് ഇന്ത്യയിലെ കുരിശ്...

0
യൂറോപ്പിനെ കമ്മ്യൂണിസ്റ്റ് ദുർഭൂതം പിടികൂടുന്നു എന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ മുറവിളി കൂട്ടിയ ആഗോള ക്രിസ്തീയ സഭയ്ക്ക് ഇന്ന് ഭീഷണി ഇസ്ലാമാണ് ... അല്ലെങ്കിൽ സഭ ഇസ്ലാമിനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു .

ക്രിസ്ത്യാനികളുടെ കാര്യം എല്ലാം സേഫ്‌ ആണെന്നാണൊ കരുതുന്നത്‌ ? ഒരുവിഭാഗത്തിന്റെ കഴുത്തിനു പിടിച്ച്‌ കഴിഞ്ഞു

0
ക്രിസ്ത്യാനികളിൽ ഒരുവിഭാഗത്തിന്റെ കഴുത്തിനു പിടിച്ച്‌ കഴിഞ്ഞു, കഴിഞ്ഞ ആഴ്ച 126 ആം ഭരണഘടന ഭേദഗതിയിലൂടെ . കത്തോലിക്കാ സഭ അത്‌ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ ഇരിക്കുകയാ .

കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ബഹുരസമാണ്. പഹയന്മാർ ചിരിപ്പിച്ചു കൊല്ലും

0
കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ബഹുരസമാണ്. പഹയന്മാർ ചിരിപ്പിച്ചു കൊല്ലും.

ക്രിസ്ത്യാനിയ്ക്ക് ഏതു മല കണ്ടാലും അത് ‘കാല്‍വരിമല’യാണ് !

0
ക്രിസ്ത്യാനിയ്ക്ക് ഏതു മല കണ്ടാലും അത് 'കാല്‍വരിമല'യാണ്... സത്യത്തില്‍ കാല്‍വരിമല കണ്ടാല്‍ നമ്മള്‍ അതിശയിച്ചു പോകും. കോട്ടയം ടൌണിലെ ബേക്കല്‍ജംഗ്ഷനിലേയ്ക്കുള്ള കയറ്റം അതിലും കൂടുതല്‍ ഉണ്ട്. ആ കാല്‍വരി മുഴുവന്‍ ഇന്ന് ഒരു വലിയ പള്ളിക്കുള്ളിലാണ്. കാല്‍വരി എന്തോ ഹിമാലയം ആണെന്ന മട്ടിലാണ് ഇവിടെ വിശ്വാസികള്‍ ചക്കരശ്വാസം വലിച്ച് വന്‍മലകള്‍ കയറി കീഴടക്കുന്നത്‌. (Jijo Kurian) 1963 ൽ പെരിയാർവാലി കനാലിലു വേണ്ടി ഖനനം നടത്തിയപ്പോൾ മലയാറ്റൂരും കോടനാടും ചേർന്ന പ്രദേശങ്ങളിൽ നിന്ന് മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങൾ ലഭിക്കുകയുണ്ടായി....

ക്രിസ്തുമതം – ബുദ്ധനില്‍ നിന്നൊരു കോപ്പി പേസ്റ്റ്…

0
ക്രിസ്തുമതം - ബുദ്ധനില്‍ നിന്നൊരു കോപ്പി പേസ്റ്റ്... നിരൂപകന്‍ സായ് കിരണ്‍ എഴുതുന്നു....

ക്രിസ്ത്യാനികള്‍ക്ക് മുഴുവന്‍ നാണക്കേട് ഉണ്ടാക്കിയ വീഡിയോ!!

0
അതാത് മതാനുയായികള്‍ തങ്ങളുടെ സ്വന്തം മതത്തെ എങ്ങിനെ ദുരുപയോഗം ചെയ്യുന്നു എന്നത് ഈ വീഡിയോ കണ്ടാല്‍ നമുക്ക് മനസ്സിലാകും. ഒരു സ്ത്രീയില്‍ പിശാച് ബാധ ഇറക്കി കൊടുക്കുന്ന ഒരു പ്രമുഖന്റെ വീഡിയോ ആണിത്. സ്ത്രീയുടെ നടനം ഓവര്‍ ആണെന്ന് പറയാതെ വയ്യ. അല്ലെങ്കില്‍ പിശാചിന് ഇത്രയും അഭിനയിക്കാന്‍ അറിയുന്ന ആളെന്ന പേര് ചാര്‍ത്തി കൊടുക്കേണ്ടി വരും. സ്ത്രീയുടെ ശരീരത്തിലെ പിശാചിനെക്കാള്‍ ഇത്തരം പിശാച് ബാധയെ ആണ് സമൂഹത്തില്‍ നിന്നും പുറത്തു ചാടിക്കേണ്ടത്. ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല. എല്ലാ മതങ്ങളിലും മതമില്ലാത്തവരിലും ഇത്തരം ചൂഷണ വിഭാഗം എന്നും ഉണ്ടാവാറുണ്ട്. അവരെ കണ്ടു പിടിച്ചു ഒറ്റപ്പെടുത്തുക.