Home Tags Christmas

Tag: christmas

ഒരു ക്രിസ്തുമസ് സമ്മാനം: അമ്മയ്ക്ക്

0
നേരം വെളുത്തു വരുന്നതെ ഉള്ളൂ. ഇന്ന് ക്രിസ്തുമസാണ്.മനുഷ്യരാശിയുടെ വേദനയും പാപങ്ങളും അകറ്റാന്‍ ദൈവപുത്രന്‍ പിറന്ന നാള്‍.. അതുകൊണ്ടായിരിക്കണം വഴിമോടിപിടിപ്പിക്കാന്‍ പാകിയ കൂര്‍ത്ത കല്ലുകള്‍ക്ക് മുകളിലൂടെ അതിവേഗം നടന്നിട്ടും അല്പവും വേദന തോന്നാത്തത്. അടച്ചിട്ട റെയില്‍വേ ഗേറ്റിനരികില്‍ കാത്തുനില്‍ക്കുമ്പോള്‍ മാറത്തടുക്കിപ്പിടിച്ച പൊതിക്കെട്ട് അവര്‍ ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു.ഇതുപോലെ അദൃശ്യമായ ഏതോ ഒരു ഗേറ്റിലാണ് തന്റെ ജീവിതവും എത്തിപ്പെട്ടു വഴിമുട്ടി നില്‍ക്കുന്നതെന്ന് അവര്‍ക്ക് തോന്നി.

ഈ ഐപാഡ് മജീഷ്യന്റെ ക്രിസ്മസ് ട്രിക്കുകള്‍ കാണൂ [വീഡിയോ]

ഒരു ഐപാഡ് കൊണ്ട് ഇങ്ങനെ ചെയ്യാം, അങ്ങിനെ ചെയ്യാം, കാള്‍ ചെയ്യാം അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ഇങ്ങനെ ഉപയോഗിക്കാം അതുമല്ലെങ്കില്‍ ഐപാഡ് ഒരു സംഭവമാണ് എന്നൊക്കെ കേട്ടിട്ടില്ലേ. എന്നാലിവിടെ പറയുന്നത് അതിനെ കുറിച്ചൊന്നും അല്ല. മറിച്ച് നമ്മളിവിടെ പറയുന്നത് ഐപാഡ് മജീഷ്യനെ കുറിച്ചാണ്. അതായത് ഐപാഡ് കൊണ്ട് മാജിക്ക്‌ കാണിക്കുന്ന ആളെ കുറിച്ച്. അതും അദ്ദേഹം കാണിക്കുന്ന ക്രിസ്മസ് മാജിക്കുകളെ കുറിച്ച്.

ക്രിസ്മസിന് ബീഫ് കഴിക്കുമ്പോള്‍ ഓര്‍ക്കുക ; ഇറച്ചിക്കു മൃദുത്വം ലഭിക്കാന്‍ കാരം, തൂക്കം ലഭിക്കാന്‍ കുത്തിവയ്‌പ്

0
ഇറച്ചിക്കു മൃദുത്വം ലഭിക്കാന്‍ കാരം, തൂക്കം ലഭിക്കാന്‍ കുത്തിവയ്‌പ്. ക്രിസ്‌മസ്‌ വിപണിയിലെ തിരക്കു മുതലെടുക്കാന്‍ ചില ഇറച്ചി വ്യാപാരികള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണിത്‌.

ക്രിസ്തുമസ് ദിനത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് മോഡി സര്‍ക്കാര്‍..!!

0
സ്മൃതി ഇറാനി ഭരിക്കുന്ന വകുപ്പില്‍ നിന്നും ഇതാദ്യമായിട്ടല്ല വിവാദമായ നിര്‍ദ്ദേശങ്ങള്‍ വരുനത്‌. കഴിഞ്ഞയിടക്ക് അധ്യാപക ദിനം "ഗുരുത്സവായി" ആഘോഷിക്കണമെന്ന നിര്‍ദ്ദേശംവിവാദമായിരുന്നു.

റീഗന്റ് തെരുവില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രകാശപൂരിതമായ “ലൈറ്റ്സ് ഓണ്‍” തുടക്കമായി..

0
ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുകള്‍ മാത്രം..!!! ഓരോ ദിവസവും ആഘോഷം, ഉത്സവമയം

ക്രിസ്മസ് വിവിധ രാജ്യങ്ങളില്‍ – ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം

0
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളിലേക്കും പ്രാര്‍ഥനാ ചടങ്ങുകളിലേക്കും ഉള്ളൊരു എത്തിനോട്ടമാണ് ഈ പോസ്റ്റ്‌. ബിബിസി പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഈ ചിത്രങ്ങള്‍ നിങ്ങളിലേക്ക് ബൂലോകം എത്തിക്കുകയാണ്.