Home Tags Chrome

Tag: chrome

ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ കമ്പ്യൂട്ടറിലും

0
ക്രോം ബ്രൗസറില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള എആര്‍സി വെല്‍ഡര്‍ ( റണ്‍ടൈം ഫോര്‍ ക്രോം ) എന്ന എക്‌സ്റ്റെന്‍ഷനാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

പ്രതികാരദാഹിയായ ഇന്റര്‍നെറ്റ്‌ എക്പ്ലോററിന്റെ ഗഥ! അവന്‍ പൂര്‍വ്വാധികം ശക്തനനായി തിരിച്ചുവരും.!

0
ഇന്റര്നെറ്റ് എക്പ്ലോറര് തിരിച്ച് വരുന്നു എന്നതിന്റെ ആദ്യ സൂചനകളും പുറത്ത് വന്നു തുടങ്ങി കഴിഞ്ഞു

ഗൂഗിള്‍ ക്രോമില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഗെയിം ഉണ്ട്. അറിയാമോ?

0
ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഗെയിമുകള്‍ക്ക് പഞ്ഞമില്ല എന്ന്‍ അറിയാത്തവരില്ല. അസ്ഫാല്റ്റ് മുതല്‍ നീഡ്‌ ഫോര്‍ സ്പീഡ് വരെയുള്ള ത്രസിപ്പിക്കുന്ന ഹൈ ഗ്രാഫിക്സ് ഗെയിമുകള്‍ ഉണ്ട്. എന്നാല്‍ പണ്ട് നോക്കിയ ഫോണുകളില്‍ ഉണ്ടായിരുന്ന സ്നേക്ക് പോലെയുള്ള ഒരു കുഞ്ഞന്‍ ഗെയിം ഗൂഗിള്‍ ക്രോമിനുള്ളില്‍ ഒളിച്ചു വച്ചിട്ടുണ്ട്.

ഇനി ഗൂഗിളില്‍ പടവും വാര്‍ത്തയും എല്ലാം “ബുക്ക്‌മാര്‍ക്ക്”.!

0
ഗൂഗിളിന്‍റെ പുതിയ ബുക്ക്‌മാര്‍ക്ക് മാനേജര്‍ നിങ്ങള്‍ കണ്ടുവോ.?

ഇന്റര്‍നെറ്റ് ബ്രൌസറുകളെ സ്ത്രീ വേഷം കെട്ടിച്ചാല്‍ !

0
പ്രധാന ഇന്റര്‍നെറ്റ് ബ്രൌസറുകളുടെ എല്ലാം ലോഗോകള്‍ നമ്മളില്‍ പലര്‍ക്കും മനപ്പാഠം ആയിരിക്കും. പ്രത്യേകിച്ച് ക്രോമും ഇന്റര്‍നെറ്റ് എക്സ്പ്ലോററും മോസില്ല ഫയര്‍ഫോക്സും. ഈ ഇന്റര്‍നെറ്റ് ബ്രൌസറുകളെ കൊണ്ട് സ്ത്രീ വേഷം കെട്ടിച്ചാല്‍ എങ്ങിനെയുണ്ടാകും? അല്ലെങ്കില്‍ ഫാഷന്‍ മോഡലുകള്‍ ഈ ബ്രൌസര്‍ തീമില്‍ ഉള്ള വസ്ത്രങ്ങള്‍ അണിഞ്ഞാല്‍ കാണാന്‍ നല്ല രസമുണ്ടാകില്ലേ?

അറിഞ്ഞിരിക്കേണ്ട 15 ഗൂഗിള്‍ ക്രോം കമാന്‍ഡുകള്‍

0
ഗൂഗിള്‍ ക്രോം വളരെ അധികം പ്രശസ്തമായ ഇന്റര്‍നെറ്റ് ബ്രൗസര്‍ ആണ്. ഗൂഗിള്‍ ക്രോമില്‍ പ്രത്യക്ഷത്തിലാര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത ചില രഹസ്യ കമാന്റുകള്‍ ഉണ്ട്. അഡ്രസ് ബാറില്‍ നേരിട്ട് ടിപ്പ് ചെയ്തു ഗൂഗിള ക്രോമിന്റെ പ്രത്യേക സെറ്റിംഗ്‌സ് കളിലേക്ക് പോകുന്നതിനുള്ള ഷോര്‍ട്ട് കട്ടുകളാണ് ഈ കമാന്‍ഡുകള്‍ അതില്‍ പ്രധാനപെട്ടവയെ നമുക്ക് പരിചയപ്പെടാം