സൂര്യയുടെ ‘ഗജിനി’ ജൂൺ 7- ന് വീണ്ടും തിയ്യേറ്ററിൽ (ഇന്നത്തെ സിനിമാവർത്തകൾ )

സൂര്യയുടെ”ഗജിനി “ജൂൺ 7- ന് വീണ്ടും തിയ്യേറ്ററിൽ. സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

‘മത്ത്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ (ഇന്നത്തെ സിനിമാ വാർത്തകൾ )

ടിനി ടോം, സന്തോഷ് കീഴാറ്റൂർ, ഐഷ് വിക, ഹരിഗോവിന്ദ് സഞ്ജയ്,ബാബു അന്നൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മത്ത്

കർണാടകയിൽ ആടുജീവിതത്തെക്കാൾ കൂടുതൽ സ്ക്രീനുകൾ ടർബോയ്ക്ക് (ഇന്നത്തെ പ്രധാന സിനിമാ വാർത്തകൾ )

ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. കന്നഡ താരം രാജ് ബി. ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്

നടി കനകലത അന്തരിച്ചു (സിനിമാരംഗത്തെ ഇന്നത്തെ പ്രധാനവാർത്തകൾ )

നടി കനകലത അന്തരിച്ചു , ‘ഗു’ ഒഫീഷ്യൽ ട്രെയിലർ, ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ടർബോ’ രണ്ടാംസ്ഥാനത്ത് ,

ഹനീഫ് അദേനിയുടെ മാർക്കോയിൽ, ഉണ്ണി മുകുന്ദൻ വീണ്ടും സൂപ്പർ ആക്ഷൻ ഹീറോ (ഇന്നത്തെ പ്രധാന സിനിമാ അപ്ഡേറ്റ്സ് )

മലയാളി പ്രേക്ഷകൻ്റെ മനസ്സിൽ ഉണ്ണി മുകുന്ദൻ എന്ന നടന് ആക്ഷൻ ഹീറോയുടെ സ്ഥാനം ഏറെ വലുതാണ്. യുവതലമുറക്കാരിൽ മികച്ച ആക്ഷൻ കൈകാര്യം ചെയ്യുവാൻ ഏറ്റവും സമർത്ഥനായ നടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ

വീണ്ടും പൊലീസ് വേഷത്തിൽ ജോജു ജോർജ്, ‘ആരോ’ മെയ് 9 ന് തീയേറ്ററുകളിൽ (ഇന്നത്തെ പ്രധാന സിനിമാ വാർത്തകൾ)

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’.

പിടിവാശിക്കാരനായ പവിത്രന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്ന് വരുന്ന ഒരാൾ അയാളുടെ ജീവിതം മാറ്റി മറിക്കുന്നു (ഇന്നത്തെ സിനിമാ വാർത്തകൾ )

വിനീത് കുമാർ സംവിധാനം ചെയ്യുന്ന “പവി കെയർ ടേക്കർ” എന്ന ചിത്രത്തിൽ പവിത്രനായി ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

വിക്രത്തിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 ന്റെ തീപ്പൊരി ടൈറ്റിൽ പ്രഖ്യാപനം : “വീര ധീര ശൂരൻ” (ഇന്നത്തെ സിനിമാ വാർത്തകൾ)

പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട്‌ ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി.

വർഷങ്ങൾക്ക് ശേഷം ശോഭന വീണ്ടും രജിനിക്കൊപ്പം (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ വാർത്തകൾ )

32 വർഷങ്ങൾക്ക് ശേഷം രജനികാന്തിനൊപ്പം ശോഭന വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. അതോടൊപ്പം കമൽഹാസന്റെ മകളും, നടിയുമായ ശ്രുതി ഹാസനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കും

സ്വവർഗ്ഗ അനുരാഗികളുടെ വ്യത്യസ്തമായ കഥ ‘ഭീമനർത്തകി’ (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ വാർത്തകൾ )

അർദ്ധനാരി ട്രാൻസ്ജെൻണ്ടർ വിഷയം അവതരിപ്പിച്ച് ഇന്ത്യ മുഴുവൻ ചർച്ച ചെയ്ത ചിത്രമായിരുന്നെങ്കിൽ, ഭീമ നർത്തകിയിൽ, സ്വവർഗ്ഗ അനുരാഗികളുടെ വ്യത്യസ്തമായ കഥയിലൂടെ, ഇന്ത്യൻ സിനിമയിൽ തന്നെ പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്