Home Tags Cinimatography

Tag: cinimatography

സിനിമാറ്റോഗ്രാഫി (ഭാഗം3) – മോഹന്‍ പൂവത്തിങ്കല്‍

0
ഒരു തെങ്ങ് കയറുമ്പോള്‍ tilt up shot ഉചിതമായിരിക്കും. ഒരു ക്ഷേത്രത്തിന്റേയോ ഒരു പള്ളിയുടേയോ ഗോപുരമോ, കൊടിമരമോ ചിത്രികരിക്കുമ്പോള്‍ tilt down ആണ് കുടതല്‍ ഉചിതം.

സിനിമാറ്റോഗ്രാഫി(ഭാഗം 2) – മോഹന്‍ പൂവത്തിങ്കല്‍

0
L.S. (Long shot): ഇത്തരം ഷോട്ടിന്റെ ഒരു പ്രാധാന്യം കഥാ പാത്രത്തേയും, കഥയുമായി ബന്ധപ്പെട്ട ഏതേങ്കിലും വസ്തുവിനേയോ കാണിക്കുന്നതല്ല. വസ്തു അഥവ കഥാപാത്രം ഏതു സ്ഥലത്ത് സ്ഥിതി ചെയ്യുന്നു എന്നും വസ്തുവിന്റെ ചുറ്റും എന്തെല്ലാമാണ് ഉള്ളതെന്നും വ്യക്തമാക്കുകയാണ് ഇത്തരം ഷോട്ടിന്റെ ഉദ്ദേശം.

സിനിമാറ്റോഗ്രാഫി – മോഹന്‍ പൂവത്തിങ്കല്‍..

0
ഒരു നാടകത്തില്‍ ഒരു കഥാപാത്രം സ്റ്റേജില്‍ കയറിയാല്‍ സ്വതന്ത്രനാണ്. ആ കഥാ പാത്രത്തെ നിയന്തിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ചിത്രീകരണ മേഖലയിലില്‍ ഒരു കഥാപാത്രം സംവിധായകന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. ഒരോ ഫ്രെയിമും നിശ്ചയിക്കുന്നത് സംവിധായകന്‍ മാത്രമാണ്.