Home Tags Citizenship amendment bill 2019

Tag: citizenship amendment bill 2019

ചരിത്രം കുറിക്കാവുന്ന ഒരു പ്രക്ഷോഭം കേരളത്തില്‍ ഉയരേണ്ടതായിരുന്നു, അതിനു നേതൃത്വം നല്‍കേണ്ടിയിരുന്നവരുടെ പിന്മാറ്റം ചോദ്യം ചെയ്യപ്പെടണം

0
ഒരിടതുപക്ഷ പ്രഭാഷണത്തില്‍ കേട്ടു: ''കാമ്പസ് രാഷ്ട്രീയത്തെപ്പറ്റി വലിയ എതിര്‍പ്പോ ആശങ്കയോ പുലര്‍ത്തിയിരുന്നവരുണ്ടല്ലോ. ഇപ്പോള്‍ നോക്കൂ രാജ്യം അപകടത്തെ നേരിടുമ്പോള്‍ വിദ്യാര്‍ത്ഥികളല്ലേ ഉണര്‍ന്നു രംഗത്തു വന്നത്? രാഷ്ട്രീയ പ്രബുദ്ധമാണ് നമ്മുടെകാമ്പസുകള്‍''.

പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നോ ഒറ്റുകാരെന്നോ വിളിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

0
പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നോ ഒറ്റുകാരെന്നോ വിളിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രതിഷേധങ്ങള്‍ നിഷേധിക്കുന്ന , ബീഡ് ജില്ലാ ഭരണകൂടത്തിന്റെ സെക്ഷന്‍ 144 ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെ ജാമിയാ മിലിയയിലെ സമരക്കാർക്കെതിരെ സംഘപരിവാർ തീവ്രവാദിയുടെ വെടിയുണ്ട പാഞ്ഞതിൽ അത്ഭുതമില്ല

0
പതിവുപോലെ പോലീസ് നോക്കി നിന്നു. അക്രമിയെ കീഴ്പ്പെടുത്താനോ പിന്തിരിപ്പിക്കാനോ ആക്രമിക്കപ്പെടുന്നവർക്ക് സംരക്ഷണം നൽകാനോ പോലീസ് തയ്യാറായില്ല. നിഷ്ക്രിയത്വം കൊണ്ടാണ് പ്രോത്സാഹനം

അമ്പലക്കാളകള്‍ കാണുന്നതും നമ്മള്‍ കാണാത്തതും

0
ഒരു ചെരുപ്പുകുത്തി.. കവലയിലൊരിടത്ത് അയാളിരുക്കുന്നു എന്ന് കരുതുക. അയാളുടെ ശ്രദ്ധ മുഴുവന്‍ അതുവഴി പോവുന്നവരുടെ പാദരക്ഷകളിലാവും. അന്നേരം , ആകാര സൌഷ്ടവമുള്ള ഒരു സെലിബ്രിറ്റി മുന്നില്‍ വന്നാലും , മുടന്തുള്ള ഒരാള് തൊട്ടു മുന്നിലൂടെ പോയാലും , ഗാംഭീര്യമുള്ള ഒരു പോലീസ് ഓഫീസര്‍ അതുവഴി നടന്നു പോയാലും

രാജ്യം കത്തുമ്പോൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ നാഗ്പൂരിൽ ബാറ്റ് ചെയ്യുന്നു

40 ലധികം അധികം മനുഷ്യർ തെരുവിൽ മരിച്ചു വീണ വിഷയത്തിൽ ഫയൽ ചെയ്ത 60 ലധികം ഹര്ജികൾ ഭരണഘടനാ സംരക്ഷകരായ കോടതി നാളിതുവരെ കേട്ടിട്ടില്ല. പാതിരാത്രിക്ക് കോടതി തുറന്നു മനുഷ്യരെ തൂക്കികൊല്ലാൻ വിധിച്ച ചരിത്രവും

ഹിറ്റ്‌ലറെ പോലെ ഭരണഘടനയെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ തകർക്കുന്നതാണ് മോദിയുടെയും രീതി

0
മോദിയുടെ പൗരത്വ നിയമത്തിന് എതിരെ കേരളമൊട്ടാകെ ജനകീയ പ്രക്ഷോഭത്തിന്റെ തിരമാലകൾ ആർത്തലയ്ക്കുകയാണ്. കോഴിക്കോട്ട് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ രാമചന്ദ്രഗുഹയ്ക്ക് കേരളത്തിന്റെ ജനകീയ വികാരം ഒട്ടും രസിച്ചിട്ടില്ലെന്ന് തോന്നുന്നു.

“പൗരത്വം വേണോ, പൗരത്വം” തെളിവുകളോ, രേഖകളോ ആവശ്യമില്ല, ഹിന്ദുക്കളായാൽ മതി.

0
സേഫ് സോണിലാണെന്നു കരുതി ആസനത്തിൽ വാലും ചുരുട്ടിയിരിക്കുന്നവരോടാണ് ... "പൗരത്വം വേണോ, പൗരത്വം" തെളിവുകളോ, രേഖകളോ ആവശ്യമില്ല ഹിന്ദുക്കളായാൽ മതി. പൗരത്വ ബില്ല് നിയമമാകുന്നതിനു മുൻപ് തന്നെ ഹിന്ദുക്കളായ ഗുണഭോക്താക്കളെ കണ്ടെത്താൻ ഉത്തർപ്രദേശിൽ പൗരത്വ സർവ്വേ തുടങ്ങിയിരിക്കുന്നു എന്ന വാർത്ത.

റോഡിലിറങ്ങി സമാധാനപരമായി പ്രതിഷേധിക്കുന്നത് തടയാൻ പോലീസിനെന്നല്ല ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടർക്ക് പോലും അവകാശമില്ല

0
റോഡിലിറങ്ങി സമാധാനപരമായി പ്രതിഷേധിക്കുന്നത് തടയാൻ പോലീസിനെന്നല്ല ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടർക്ക് പോലും അവകാശമില്ല; പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന പ്രചാരണം തെറ്റാണ്.രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത്

സമരക്കാർ മാത്രമല്ല സമരം ചെയ്യുന്നത് എന്നതാണ് ഈ സമരത്തെ ജീവിതോന്മുഖമാക്കുന്നത്

0
സമരം ഒരു ദേശശരീരത്തിന്റെ സമസ്ത നാഡികളെയും ബാധിച്ചു കലഹിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ഒരു നാടിന്റെ രക്തധമനികളിലൂടെയെല്ലാം പ്രതിഷേധം ഇരച്ചുപായുന്ന കാലം. പ്ലക്കാർഡുമായി തെരുവിൽ നിൽക്കുന്ന നാടിന്റെ ഉയർന്ന ശിരസ്സുകളെ

അങ്ങനെ ഒരു കല്ലുവെച്ച നുണ പൊളിയുന്നു !

0
ജനസംഖ്യാ രജിസ്റ്റർ അഥവാ NPR സെൻസസിനല്ല; പൗരത്വത്തിനാണ് എന്ന അർഥശങ്കയ്ക്കിടയിലാത്തവിധം വ്യക്തമാക്കിക്കൊണ്ട് പുതിയ ഉത്തരവ് .രാജ്യത്ത് NPR അഥവാ ജനസംഖ്യാ രജിസ്റ്റർ നടപ്പിലാക്കുന്നത് സെൻസസ് 2021 ന്റെ ഭാഗമായാണ്

അമിത് ഷാ എന്ന സംഘി കേരളത്തില്‍ വരുമ്പോള്‍, ഇവിടെ കാലുകുത്തിയത് ഓർത്തു അയാൾ ഖേദിക്കാൻ നമുക്ക് എങ്ങനെയൊക്കെ പ്രതിഷേധിക്കാം

0
അമിത് ഷാ എന്ന സംഘി കേരളത്തില്‍ വരുമ്പോള്‍ തടഞ്ഞ് ക്രമസമാധാന പ്രശ്‌നമുണ്ടാക്കി ഇടത്-ജിഹാദി-കോണ്‍ഗ്രസ് ആക്രമണമെന്ന് നോര്‍ത്തിന്ത്യന്‍ ഗുണ്ടാ സംഘത്തിനും അവരുടെ ഗോമൂത്ര സേവ നടത്തി ജീവിക്കുന്ന, സ്വന്തം കുടുംബങ്ങളിലെ അടക്കം കേശവന്‍ മാമന്‍സിനും കാവി യു.ജികള്‍ക്കും നോട്ടീസടിക്കാന്‍ അവസരം നല്‍കാതിരിക്കുന്നതാണ് നല്ലത്.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ ആക്രമണങ്ങൾ ഏൽക്കേണ്ടി വന്ന മറ്റൊരു യൂണിയൻ പ്രസിഡന്റ്‌ ജെ‌എൻ‌യു‌ വിന്റെ ചരിത്രത്തിൽ തന്നെയില്ല

0
" ഇന്ന് എന്റെ മകൾ ആക്രമിക്കപ്പെട്ടു, നാളെ ആ സ്ഥാനത്ത് മറ്റൊരാളുടെ മകൾ ആയിരിക്കും. എന്റെ മകൾ ഇടതു പക്ഷത്താണ് നിലയുറപ്പിച്ചത്. എല്ലായിടത്തും ഇടതു പക്ഷ പ്രവർത്തകർ ആക്രമിക്കപെടുന്നുണ്ട് "

പൌരത്വത്തിന് അർഹതയുള്ള ലക്ഷക്കണക്കിനാളുകൾ ആസാമിൽ തടങ്കൽപ്പാളയം കാത്തു കഴിയുന്ന ഭീതിജനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്

0
Dr.T.M Thomas Isaac വികസനത്തിലും ജനക്ഷേമത്തിലും ഒന്നാം സ്ഥാനത്തു തുടരുന്നതോടൊപ്പം പ്രതികരണശേഷിയിലും കേരളം തന്നെയാണ് ഇന്ത്യയ്ക്കു മാതൃക. രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ആശങ്കയും ഭീതിയും പരത്തുന്ന പൌരത്വഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം...

പൗരത്വ ഭേദഗതി ബില്ലിന് കുറിച്ച്‌ പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത സദ്‌ഗുരുവിന്‍റെ വീഡിയോയിലെ ആന നുണകളെ പൊളിച്ചടുക്കുന്നു

0
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ജഗ്ഗി വസുദേവ് നടത്തിയ വാസ്തവ വിരുദ്ധ പരാമര്‍ശങ്ങളുടെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യാ സപ്പോര്‍ട്‌സ് സിഎഎ ക്യാപെയ്‌ന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം

ശബ്ദിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിൽ ഏറ്റവും വലുത്, അനീതി കണ്ടിട്ട് പ്രതികരിക്കാത്തവർ രാജ്യദ്രോഹികളാണ്

0
പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിൽ ഇന്ന് ഏറ്റവും ശ്രദ്ധേയമായ പേര് കണ്ണൻ ഗോപിനാഥനാണ്. 370-ാം വകുപ്പ് റദ്ദാക്കി ഒരു സംസ്ഥാനത്തെ ഗളഹസ്തം ചെയ്ത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരുടെയും വായമൂടിക്കെട്ടി ജനജീവിതം സ്തംഭിപ്പിച്ചതിനെതിരെ പ്രതികരിച്ച് ഐഎഎസ് പദവി

ജർമ്മൻ ജനത ചോദിക്കേണ്ടപോലെ ചോദിച്ചിരുന്നുവെങ്കിൽ? പ്രക്ഷോഭം നടത്തിയിരുന്നുവെങ്കിൽ?രണ്ടാം ലോക മഹായുദ്ധം ഉണ്ടാവില്ലായിരുന്നു, ജർമനി നശിക്കില്ലായിരുന്നു

0
ഒരു ഭരണകൂടം, രാജ്യത്തെ പൗരന്മാർക്കെതിരെ പോരാടുമോ? പൗരന്മാരെ നശിപ്പിക്കുന്ന നിയമങ്ങൾ കൊണ്ടു വരുമോ? എത്രയായാലും നിയമങ്ങൾ രാജ്യനന്മയ്ക്കായി മാത്രമല്ലേ നിർമ്മിതമാവുകയുള്ളൂ? പൗരന്മാരെ നശിപ്പിച്ചാൽ ഭരണകൂടത്തിന് നിലനിൽപ്പുണ്ടാകുമോ? നിയമവാഴ്ച്ചയുള്ള ഒരു നാട്ടിൽ മനുഷ്യാവകാശം ലംഘിക്കപ്പെടുമോ?

ഇപ്പോൾ കൈവശമുള്ള പാസ്‌പോർട്ടുകൾ 1000 ന്റെയും 500 ന്റെയും നോട്ട് പോലെ ഒരു നട്ടപ്പാതിരായ്ക്ക് അസാധുവാകും

0
പാസ്പോർട്ട് റിന്യൂ ചെയ്യാനും പുതിയ പാസ്പോർട്ട് ലഭ്യമാക്കാനും ഇനി പൗരത്വം തെളിയിക്കണം എന്ന നിയമം വരും. അതിനോടൊപ്പം ഇപ്പോൾ കൈവശമുള്ള പാസ്‌പോർട്ടുകൾ 1000 ന്റെയും 500 ന്റെയും നോട്ട് പോലെ ഒരു നട്ടപ്പാതിരായ്ക്ക് അസാധുവാകും. പുതിയ പാസ്‌പോർട്ടിന് സമയക്രമം നിശ്ചയിക്കും

ജനസംഖ്യയുടെ പകുതി എങ്കിലും അനധികൃത കുടിയേറ്റക്കാർ ഉണ്ടാകുമെന്നു പ്രചരിപ്പിച്ചു 9000 കോടിയിലേറെ ചിലവഴിച്ചു ഉണ്ടാക്കിയ ആസാം പൗരത്വലിസ്റ്റിലെ കുടിയേറ്റക്കാർ...

0
ഡീമോണിറ്റൈസേഷൻ തുടങ്ങിയത് തന്നെ അബദ്ധജഡിലമായ ചില മുൻവിധികളിൽ നിന്നാണ്. ഇൻഡ്യയിൽ തന്നെ നാലു ലക്ഷം കോടി കള്ളപ്പണം ഉണ്ടെന്നായിരുന്നു ഒരു വാദം. ഇനി ഇൻഡ്യയ്ക്ക് പുറത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചെത്തിച്ചാൽ ഓരോ പൌരനും

എന്താണ് ജനന സർട്ടിഫിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ട് ? അതുണ്ടെങ്കിൽ 1987-നു മുൻപ് ജനിച്ച ആർക്കും പൗരത്വം ഉറപ്പാക്കാനാവില്ലേ എന്ന്...

0
"എന്താണ് ജനന സർട്ടിഫിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ട്? അതുണ്ടെങ്കിൽ 1987-നു മുൻപ് ജനിച്ച ആർക്കും പൗരത്വം ഉറപ്പാക്കാനാവില്ലേ എന്ന് സംശയിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഒരു പഴയ കെയ്‌സ് കൊണ്ടുവരുന്നു.

മാധ്യമപ്രവർത്തകരായ ഷബീർ ഒമറിനോടും അനീഷിനോടും മംഗലാപുരം പോലീസ് ചോദിച്ചു- “നിങ്ങൾ എങ്ങനെ ഒരുമിച്ചു ജോലി ചെയ്യുന്നു?” അതാണെടാ കേരളം

0
കസ്റ്റഡിയിൽ എടുത്ത ശേഷം മംഗലാപുരം പോലീസ് മാധ്യമ പ്രവർത്തകരുടെ പേരുകൾ ചോദിച്ചറിയുകയാണ്. കമ്മീഷണർ തന്നെ ആദ്യം ബലമായി പിടിച്ച് ഐ.ഡി പരിശോധിച്ച മീഡിയ വൺ റിപ്പോർട്ടർ ഷബീർ ഒമറിനോട് കൂട്ടത്തിലെ പൊലീസുകാരൻ ആദ്യം..

രാം,റഹിം, തോമ്മാ എന്നീ മൂന്നുപേരും ബംഗ്ലാദേശിൽ നിന്നും അഭയാർഥികളായി 1971 മെയ് മാസം ഇന്ത്യയിലെത്തി പിന്നെന്തു സംഭവിച്ചു ?

0
ഈ ഉണ്ടാക്കിവച്ചിരിക്കുന്ന സാധനം; പൗരത്വ ഭേദഗതി നിയമം, എങ്ങിനെയാണ് ഒരു സാധാരണ ഭാരതീയതിന്റെ യുക്തിബോധത്തെ തലകീഴ്നിർത്തുന്നു എന്ന് ഏറ്റവും ചുരുക്കി പറയാനാണ് ഈ പോസ്റ്റ്. കാരണം ഇന്ത്യൻ പൗരന്മാരായ മുസ്ലിങ്ങൾക്ക് കുഴപ്പമില്ലല്ലോ, അവരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനിറക്കുന്നത് എന്നാണ് പുതിയ ഭാഷ്യം.

റാം ലീല മൈതാനിയിൽ മോദിജിയുടെ തള്ള് കേൾക്കാൻ കൂലി അഞ്ഞൂറ് രൂപ

0
റാം ലീല മൈതാനിയിൽ മോദിജിയുടെ തള്ള് കേൾക്കാൻ അഞ്ഞൂറ് രൂപ കൂലി പറഞ്ഞാണ് ആളുകളെ സങ്കടിപ്പിച്ചത്. അവസാനം തള്ളും നുണ പറച്ചിലും കഴിഞ്ഞപ്പോൾ ഇരുന്നൂറ് രൂപ വെച്ചേ കിട്ടിയുള്ളൂ

ഞാനില്ലാത്ത നേരത്ത്, പൗരത്വ ബിൽ വിശദീകരിക്കാൻ അവർ വീട്ടിലേക്ക് വരികയാണെങ്കിൽ

0
ഞാനില്ലാത്ത നേരത്ത്, പൗരത്വ ബിൽ വിശദീകരിക്കാൻ അവർ വീട്ടിലേക്ക് വരികയാണെങ്കിൽ,

‘നുണ പറയുന്ന പ്രധാനമന്ത്രീ’ നിങ്ങൾക്ക് കാലം മാപ്പു തരില്ല !

0
പൗരത്വം തെളിയിക്കാനാകാതെ അഭയാർത്ഥികളാകുന്നവരെ പാർപ്പിക്കാൻ ഇത്യയിലെവിടെയും ഡീറ്റെൻഷൻ കേന്ദ്രങ്ങളില്ല അഥവാ ജയിലുകളില്ല എന്നും അതിൽ ആരും തടവിലില്ല എന്നും എന്ന് നൂറ്റി മുപ്പതു കോടി ജനതയുടെ മുഖത്ത്

ഈ ബില്ലിനെതിരെ മിണ്ടാതിരിക്കുന്നവരും ഇതിനെ അനുകൂലിക്കുന്നവരും ഇന്ത്യൻ ഭരണഘടനയുടെയും ജനതയുടെയും ശത്രുക്കളാണ്

0
വകുപ്പ് 5 അനുസരിച്ച് ഇന്ത്യൻ ഭൂവതിർത്തിയ്ക്കുള്ളിൽ ജനിച്ചവർ, ഇന്ത്യൻ ഭൂവതിർത്തിയ്ക്കുള്ളിൽ ജനിച്ചവരുടെ മക്കൾ, അഞ്ച് വർഷത്തിൽ കുറയാതെയുള്ള കാലം തുടർച്ചയായി ഇന്ത്യയിൽ താമസിക്കുന്നവർ എന്നിവർ ഇന്ത്യൻ പൗരന്മാരായിരിക്കും.

കാർഗിൽ വാർ ഹീറോ മുഹമ്മദ് സനാവുള്ളയെ അറിയാമോ ? ഇന്ത്യക്കാരനായിരുന്ന അദ്ദേഹം സംഘികൾക്ക് ഇപ്പോൾ വിദേശിയാണ് !

0
ഇന്ത്യൻ പൗരനായ ഒരു വ്യക്തിയുടെ പൗരത്വം റദ്ദാക്കി ഡിറ്റൻഷ സെന്ററിലേക്ക്‌ അയച്ചു . ഇനി സനാഉള്ളയെകുറിച്ച്‌ നമ്മൾ സംസാരിച്ചാൽ സങ്കികൾ വളരെ നിഷ്കളങ്കമായ്‌ ചോദിക്കും" നിങ്ങളെന്തിനാ വിദേശിയെകുറിച്ച്‌ സംസാരിക്കുന്നത്‌ ? നിങ്ങൾക്ക്‌ ഇന്ത്യക്കാരെ കുറിച്ച്‌ സംസാരിച്ചൂടെ " എന്ന്.

ആ ചുവന്ന നിറം രാജ്യത്തെ പ്രതിഷേധങ്ങൾ നടക്കുന്ന നഗരങ്ങൾ ആണ്, ഇത്രയും ആളുകളെ ആന്റി-നാഷണൽ എന്നു വിളിക്കാനുള്ള നിങ്ങളുടെ...

0
ഇത്രയും ആളുകളെ രാജ്യദ്രോഹികൾ/ആന്റി-നാഷണൽ എന്നു വിളിക്കാനുള്ള നിങ്ങളുടെ ആ ഉളുപ്പ് ഉണ്ടല്ലോ.അതിൽ എല്ലായിടത്തും പ്രധാനമന്ത്രി പറഞ്ഞ പോലെ ഉള്ള വസ്ത്രധാരികൾ തന്നെ ഉണ്ടെന്ന് തോന്നുന്നില്ല

ഇന്ത്യയെന്ന മതേതര രാജ്യത്തെ ഹിന്ദു രാമ രാജ്യമാക്കുന്ന പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ഭാഗമാണ് ന്യുനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുക

0
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക്

ഭരണകൂടത്തിന്റെ ഒരു പച്ച നുണ അറിയാതെ പോകരുത് !

0
ആഭ്യന്തര മന്ത്രിയുടെയും, സംഘ മിത്രങ്ങളുടെ വാദങ്ങൾ അനുസരിച്ചാണെങ്കിൽ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ മതപരമായ പീഡനങ്ങൾ/വിവേചനങ്ങൾ നേരിടുന്ന മുസ്ലീങ്ങൾ ഒഴികെയുള്ള

സംഘ് പരിവാരത്തിന്‍റെ ഹിന്ദു രാഷ്ട്രത്തിന് വിലങ്ങ് തടിയായി നില്‍ക്കുന്നത് മുസ്ലിങ്ങളോ ദളിതരോ ആദിവാസികളോ അല്ല, അത് ഇന്ത്യൻ ഭരണഘടനയാണ്

0
ആ പ്രതിഷേധ പ്രകടനത്തിൽ മുഴങ്ങേണ്ടത് ' ജന ഗണ മന ' യും 'സാരെ ജഹാൻ സെ അച്ഛാ' യുമാണ്, ജയ് വിളിക്കേണ്ടത് മതേതരത്വത്തിനാണ്.