Home Tags Citizenship Amendment Bill 2019 Protest

Tag: Citizenship Amendment Bill 2019 Protest

ഒരു രാഷ്ട്രം നിലനിൽക്കണമെങ്കിൽ പൗരൻമാർ കൂടിയെതീരു, എന്നാൽ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയാൽ ഭരണാധികാരികൾ തെരഞ്ഞെടുക്കുന്നവർ മാത്രമാകും പൗരൻമാർ

0
പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും സൃഷ്ടിക്കുന്ന ഇരട്ട പരത്വം എന്ന സാമൂഹിക ദുരന്തം സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞത് പോലെ കേരളത്തിലെ കലാലയങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല

മുസ്‌ലീങ്ങൾക്കല്ല, ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കായിരിക്കും പൗരത്വ ബിൽ കൊണ്ട് ഏറ്റവും വലിയ പണി ഭാവിയിൽ കിട്ടാൻ പോകുന്നത്

ഇപ്പോൾ പൗരത്വ ബില്ലിനെതിരേയുള്ള പ്രക്ഷോഭം വീണ്ടും അലയടിക്കുമ്പോൾ മുസ്‌ലീം വിരോധം തലയ്ക്കു പിടിച്ചിട്ടുള്ള സംഘ പരിവാറുകാർ ആഹ്ലാദിക്കും - മുസ്ലീങ്ങൾക്ക് പോലീസിൽ നിന്നും, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പണി കിട്ടുന്നുണ്ടല്ലോ

ചരിത്രം കുറിക്കാവുന്ന ഒരു പ്രക്ഷോഭം കേരളത്തില്‍ ഉയരേണ്ടതായിരുന്നു, അതിനു നേതൃത്വം നല്‍കേണ്ടിയിരുന്നവരുടെ പിന്മാറ്റം ചോദ്യം ചെയ്യപ്പെടണം

0
ഒരിടതുപക്ഷ പ്രഭാഷണത്തില്‍ കേട്ടു: ''കാമ്പസ് രാഷ്ട്രീയത്തെപ്പറ്റി വലിയ എതിര്‍പ്പോ ആശങ്കയോ പുലര്‍ത്തിയിരുന്നവരുണ്ടല്ലോ. ഇപ്പോള്‍ നോക്കൂ രാജ്യം അപകടത്തെ നേരിടുമ്പോള്‍ വിദ്യാര്‍ത്ഥികളല്ലേ ഉണര്‍ന്നു രംഗത്തു വന്നത്? രാഷ്ട്രീയ പ്രബുദ്ധമാണ് നമ്മുടെകാമ്പസുകള്‍''.

പാകിസ്താനിലെ ഹിന്ദുക്കൾക്ക് വേണ്ടി സ്വന്തം പൗരന്മാരെ വെടിവെച്ചു കൊല്ലുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണകൂട ഭീകരതയുടെ നേർചിത്രമാണ്

0
പൗരത്വ നിയമഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നതായും എത്ര എതിര്‍പ്പുകളുണ്ടായാലും സി.എ.എയില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നു, രാജ്യത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും മോദി

കെജ്രിവാൾ കപടനാണെന്ന് പ്രചരിപ്പിക്കുന്നവരേ, നിങ്ങൾക്ക് അബ്ദുൽ റഹ്മാനെ അറിയുമോ? അമാനത്തുല്ലാ ഖാനെ അറിയുമോ? ശുഹെബ് ഇഖ്ബാലിനെ അറിയുമോ?

0
കെജ്രിവാൾ കപടനാണെന്ന് പ്രചരിപ്പിക്കുന്നവരേ, നിങ്ങൾക്ക് അബ്ദുൽ റഹ്മാനെ അറിയുമോ? അമാനത്തുല്ലാ ഖാനെ അറിയുമോ? ശുഹെബ് ഇഖ്ബാലിനെ അറിയുമോ?

യെദിയൂരപ്പയുടെ മണ്ടയ്ക്ക് കർണാടക ഹൈക്കോടതിയുടെ കൊട്ട്

0
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ അടിച്ചമർത്താൻ ഡിസംബറിൽ ബാംഗ്ലൂരിൽ പ്രഖ്യാപിച്ച CrPC 144 പ്രകാരമുള്ള നിരോധനാജ്ഞ അനധികൃതവും, നിയമവിരുദ്ധവും, സുപ്രീംകോടതി നിർദേശങ്ങളുടെ ലംഘനവുമാണെന്ന്

പൗരത്വ ഭേദഗതി വിഷയത്തില്‍ രാഹുല്‍ ഈശ്വറിന്‍റെ പുതിയ വേഷത്തെ സംശയിക്കണമോ ?

0
പൗരത്വ ഭേദഗതി വിഷയത്തില്‍ രാഹുല്‍ ഈശ്വറിന്‍റെ പുതിയ വേഷത്തില്‍ പൊതുവെ മലയാളികള്‍ക്കെല്ലാവര്‍ക്കും സംശയമുണ്ട്. എനിക്കുമുണ്ട്. പക്ഷേ ഇന്നലത്തെ രാഹുലിന്‍െറ ഒരു പ്രസ്താവന വായിച്ചു. പാക്കിസ്ഥാനിലെ ഹിന്ദുക്കളേക്കാള്‍ പ്രാധാന്യം ഇന്ത്യയിലെ മുസ്ലീംകള്‍ക്കാണെന്ന്.

മോദിജി ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനാകുന്നു, ഇന്ത്യ മോദിജിയിൽ നിന്നും തുടങ്ങുന്നു

0
2000 ത്തിൽ ലോകം അവസാനിക്കും എന്നും അതിൽ നിന്ന് രക്ഷനേടാനുള്ള ഏക മാർഗ്ഗം ക്രിസ്തുവിനെ ലോക രക്ഷകൻ ആയി അംഗീകരിച്ചു പെന്തകോസ്ത് സഭയിൽ ചേരുകയാണ് എന്നൊരു പ്രചാരണം 2000 ത്തിന് മുമ്പ് നമ്മുടെ നാട്ടിൽ വ്യാപകം ആയിരിന്നു.

താങ്ങിക്കൊടുത്ത രജനീകാന്തിനെ കേസുകളിൽ നിന്നും ഒഴിവാക്കുന്നു, അനീതികളെ ചോദ്യം ചെയ്ത ജോസഫ് വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുക്കുന്നു

0
സംഘപരിവാര്‍ ഭരണകൂടം എങ്ങനെയാണ് എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫെബ്രുവരി അഞ്ച് എന്ന  ദിവസം. മണിക്കൂറുകള്‍ക്കുള്ളിലാണ് തങ്ങള്‍ക്കൊരു അടിമയെ അവര്‍ സൃഷ്ടിച്ചതും എതിര്‍ സ്വരത്തെ നിശബ്ദമാക്കിയതും.

പോലീസേ വ്യാപാര സ്ഥാപനങ്ങൾ എപ്പോൾ തുറക്കണമെന്നും എപ്പോൾ അടയ്ക്കണമെന്നും തീരുമാനിക്കുന്നത് അതാത് ലൈസൻസ് ഉടമകളാണ്‌

0
ഒരു ക്രമസമാധാന പ്രശ്നമുണ്ടാകുകയോ, ഉപഭോക്താക്കളോട് അപമര്യാദയായി പെരുമാറുകയോ, പബ്ലിക് ന്യുയിസൺസ് നടത്തുകയോ, ഏതെകിലും ക്രിമിനൽ കുറ്റം ചെയ്യുകയോ ചെയ്തില്ലെങ്കിൽ ഒരു സ്വകാര്യ വ്യാപാര വ്യവസായ സ്ഥാപനം എപ്പോൾ തുറക്കണമെന്നും എപ്പോൾ അടയ്ക്കണമെന്നും തീരുമാനിക്കുന്നതിൽ പൊലീസിന് യാതൊരുവിധ റോളുമില്ല എന്നുമാത്രമല്ല

പാകിസ്ഥാനിൽ ഏറ്റവുമധികം പീഡനം അനുഭവിക്കുന്നത് ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല, അഹമ്മദീയ മുസ്‌ലീങ്ങളാണ്

0
മതാടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണോ എന്നത് ആത്യന്തികമായി കോടതികൾ തീരുമാനിക്കട്ടെ. പക്ഷെ രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്ന ഈ ഘട്ടത്തിൽ വസ്തുതകൾ ജനങ്ങളറിയണം

പോരാട്ടങ്ങൾക്ക് ഊർജ്ജമാവുന്ന നല്ലൊരു ദിനം, നമ്മൾ പൊരുതും നമ്മൾ മറികടക്കും

0
പൗരത്വ നിയമഭേദഗതിക്കെതിരായ കേരളസർക്കാറിന്റെ ഹരജിയിൽ കേന്ദ്രസർക്കാറിന് ഇപ്പോൾ സുപ്രീംകോടതി സമൻസ് അയച്ചു.രാജ്യത്തുടനീളം പൗരത്വരജിസ്റ്റർ നടപ്പാക്കാൻ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന്

ഇനിയും ശക്തമായി പ്രക്ഷോഭം ആളിക്കത്തട്ടെ, ഇതാ ഭരണകൂടം മുട്ടുകുത്തുന്നു

0
രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ശ്രീ ചന്ദ്രൻസിങ്ങിന്റെ ചോദ്യത്തിന് മറുപടി നൽകിയത്.

കലാകാരന്മാർക്കും സാധാരണക്കാരനും രാഷ്ട്രീയപരമായി ശരി എന്ന് തോന്നുന്നതിന്റെ ഒപ്പം നിലനിൽക്കാൻ കഴിഞ്ഞിരുന്ന കാലം ചരിത്രത്തിന്റെ ഭാഗമായി മാറി

0
കുനാൽ കാമ്രയ്ക്ക് ഇൻഡിഗോ എയർലൈൻസിൽ ഏർപെടുത്തിയ വിലക്ക് മാറ്റാതെ ഞാനും ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് അനുരാഗ് കശ്യപ്. തിങ്കളാഴ്ച വൈകീട്ട് കൽക്കട്ടയിലെ ഒരു ഫിലിം ഫെസ്റ്റ് ഉൽഘാടനം നടത്താൻ നിശ്ചയിച്ച സമയത്തിന് 7 മണിക്കൂർ മുൻപേ അനുരാഗ് എത്തിച്ചേർന്നിരുന്നു.

“പെരുമനയെ തട്ടാൻ ” സംഘം തയ്യാറെടുക്കുന്നൂ എന്ന് ഹിന്ദു തീവ്രവാദിയുടെ ഭീഷണി !

0
അൽപം മുൻപ് ഒരു കോൾ വന്നിരുന്നു +344 എന്ന നമ്പറിൽ നിന്നും, വിദേശത്തു നിന്നുള്ള ഇന്റർനെറ്റ് കോളായിരുന്നു. ഫോൺ എടുത്ത ഉടനെ തെറിവിളിയായിരുന്നു. വിളിച്ചത് എന്നെയായിരുന്നില്ല എന്നതാണ് അതിലേറെ രസകരം

‘രാജ്യ ദ്രോഹികളെ’ വെടിവെച്ച് കൊല്ലൂ എന്ന ‘ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്താന്‍ ഡല്‍ഹി പൊലീസിന്റെ അനുമതി

0
മുന്‍ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സാകേത് ഗോഖലെയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച്‌ ഡല്‍ഹി പൊലീസിനെ സമീപിച്ചത്. കേന്ദ്രസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ ഇതെ മുദ്രാവാക്യം

നേരും നെറിയും എന്തെന്നറിയാത്ത ഉയര്‍ന്ന ജാതിക്കാരെന്ന് മേനി നടിക്കുന്ന കുറേ ബ്രാഹ്മണക്കൂട്ടങ്ങള്‍ക്ക് ഇന്ത്യാ രാജ്യം സ്വന്തമാക്കാന്‍ ഇവര്‍ ഏതറ്റംവരെയും...

0
നമ്മളൊക്കെ കണ്ടതാണാ വീഡിയോ ദൃശ്യങ്ങള്‍. എത്രമാത്രമാസൂത്രിതമായിരുന്നു ദില്ലിയിലെ ആ വെടി വയ്പ്പ് എന്നത് ! പട്ടാപ്പകല് പോലീസുകാരുടെ കണ്മുന്നില്‍ കള്ളത്തോക്കുമായി ഒരുത്തന്‍ നില്‍ക്കുന്നു ! കണ്ടാലറിയാം ലൈസനുള്ള ഒരു വെപ്പണ്‍ സ്വന്തമാക്കാന്‍ പറ്റിയവനല്ല അവനെന്ന്.

കൊച്ചുകുട്ടികളുടെ നാടകഡയലോഗു പോലും സഹിക്കാൻ കഴിയാത്തവധം അസഹിഷ്ണുതയിൽ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട

0
കൊച്ചുകുട്ടികളുടെ നാടകഡയലോഗു പോലും സഹിക്കാൻ കഴിയാത്തവധം അസഹിഷ്ണുതയിൽ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട. നാലും അഞ്ചും ആറും ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ഒരു നാടകത്തിന്റെ പേരിൽ സ്കൂളിനെയും ഹെഡ്മാസ്റ്ററെയും

ഫാഷിസം തോൽക്കാൻ പോകുന്നത് വിദ്യാർഥികൾക്ക് മുന്നിലാണ്

0
അമിത് ഷായുടെ പ്രസംഗവേദിയിൽ എഴുന്നേറ്റ് നിന്ന് സീ എ എ നഹി ചലേഗ പൗരത്വനിയമം തുലയട്ടെ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ഇന്ത്യൻ ഫാഷിസ്റ്റിന്റെ പ്രംസംഗത്തെ മുറിപ്പെടുത്തിയ പോരാളി

കൂട്ടത്തിലൊരുത്തന് മുറിവേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ പോലും സഹകരിക്കാതിരുന്ന പോലീസുകാരോട് അവിടെ വച്ച ബാരിക്കേഡിന് മുകളിൽ കേറി ഗോ ബാക്ക് വിളിക്കുന്ന...

0
കൂട്ടത്തിലൊരുത്തന് മുറിവേറ്റപ്പോൾ, അക്രമിക്കപ്പെട്ടവനെ ആശുപത്രിയിലെത്തിക്കാൻ പോലും സഹകരിക്കാതിരുന്ന പോലീസുകാരോട് അവിടെ വച്ച ബാരിക്കേഡിന് മുകളിൽ കേറി ഗോ ബാക്ക് വിളിക്കുന്ന പെൺകുട്ടിയെ കണ്ടോ.? അവരുടെ പേരാണ് സഖാവ് അബ്രീദ ബാനു.

ഭീരുവായ അക്രമിയുടെ നേരെ ഷദാബിന്റെ ശാന്തമായ നടത്തത്തിന് എന്തൊരു തീഷ്ണതയാണ്

0
വീണ്ടും വീണ്ടും ഈ ഫോട്ടോ നോക്കുകയായിരുന്നു. കശ്മീരിൽ നിന്നുള്ള രണ്ടാം വർഷ പി.ജി.സ്റ്റുഡൻറായ ഷദാബ് ഫാറൂഖിനും നോയ്ഡക്കടുത്തുള്ള ജേവാർ സ്വദേശിയായ ഗോപാൽ ശർമ്മയെന്ന സംഘി തീവ്രവാദിക്കും ഏകദേശം ഒരു പ്രായമായിരിക്കും.

നാട് ഒരു അസന്നിഗ്ധ ഘട്ടത്തെ നേരിടുമ്പോൾ ഇമ്മാതിരി വർത്തമാനം പറയുകയല്ല അച്ചോ വേണ്ടത്

0
ഇത്തരം ചില മതഭ്രാന്തുകയറിയ അച്ചന്മാർ മതപരിവർത്തനത്തെ കുറിച്ചും ലവ് ജിഹാദിനെ കുറിച്ചുമൊക്കെ സംഘപരിവാരത്തിന്റെ കോടാലികൾ ആയി വാതോരാതെ സംസാരിക്കും. എന്നാൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾ എങ്ങനെ ഉണ്ടായതെന്ന് കൂടി പറയേണ്ടിവരും. അവരുടെ ദൈവം നേരിട്ട് കയറുകെട്ടി ഇറക്കിയതാണോ ?

അമിത്ഷായുടെ ക്രോണോളജി ഇനിയും മനസിലാകാത്തവർക്ക് ചൊറിയുമ്പോൾ അറിയും

0
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വ്യക്തിഗത അക്കൗണ്ടുകൾ തുടങ്ങാൻ തിരിച്ചറിയൽ രേഖകളായി NPR ലെറ്റർ അഥവാ നന്പർ വിവരങ്ങൾ നൽകിയാൽ മതിയെന്ന് പുതിയ മാറ്റം. Officially Valid Documents (OVDs) ഔദ്യോദിക രേഖകളുടെ കോളത്തിലാണ് NPR രേഖകൾ ചോദിച്ചിട്ടുള്ളത്.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെ ജാമിയാ മിലിയയിലെ സമരക്കാർക്കെതിരെ സംഘപരിവാർ തീവ്രവാദിയുടെ വെടിയുണ്ട പാഞ്ഞതിൽ അത്ഭുതമില്ല

0
പതിവുപോലെ പോലീസ് നോക്കി നിന്നു. അക്രമിയെ കീഴ്പ്പെടുത്താനോ പിന്തിരിപ്പിക്കാനോ ആക്രമിക്കപ്പെടുന്നവർക്ക് സംരക്ഷണം നൽകാനോ പോലീസ് തയ്യാറായില്ല. നിഷ്ക്രിയത്വം കൊണ്ടാണ് പ്രോത്സാഹനം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ പങ്കെന്താണ്?

0
പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ പങ്കെന്താണ്? നിയമസഭയിലെ കോലഹലാഭിനയം മതിയാക്കി ജനങ്ങളോടു മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിന്റെ നേതാക്കൾക്കുണ്ട്. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ഈ പ്രശ്നം ഏറ്റെടുത്ത് കോൺഗ്രസ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്?

സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി പിണറായി വിജയനാണെങ്കിലും കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും ഭരണം നടത്തുന്നത് മോദിയോടും അമിത്...

0
സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി പിണറായി വിജയനാണെങ്കിൽ കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും ഭരണം നടത്തുന്നത് മോദിയോടും അമിത് ഷായോടും കൂറുള്ള സംഘിപ്പോലീസുകാരാണ്.

ആരാണ് ഇന്ത്യക്കാര്‍

0
നാനാനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിച്ചുപോരുന്ന ഇന്ത്യന്‍ സമൂഹം ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അരക്ഷിതബോധ ത്തില്‍ അകപ്പെട്ടിരിക്കുന്ന, അല്ല അകപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സന്ദര്‍ഭ മാണിത്. ആര്‍ക്കൊക്കെ ഇന്ത്യക്കാരായി ഇവിടെ തുടരാന്‍ കഴിയുമെന്ന റിയാത്ത, ആരൊക്കെ കടന്നുകയറ്റക്കാരായി വിധിക്കപ്പെട്ട്

ആരാണ് ഒരു ലീഡർ, ഒരു ലീഡർക്ക് ഉണ്ടാകേണ്ട ക്വാളിറ്റി എന്താണ് ?

0
Riyaz Valkandi ആരാണ് ഒരു ലീഡർ , ഒരു ലീഡർക്ക് ഉണ്ടാകേണ്ട ക്വാളിറ്റി എന്താണ് ? എല്ലാവരുടേയും താത്പര്യങ്ങൾ ഉൾക്കൊളളുന്നവൻ ആകണം ലീഡർ. എന്നാൽ ലീഡർ ഒരു താത്പര്യം ഉൾക്കൊള്ളുമ്പോൾ മറ്റൊരാളേയോ രാജ്യത്തേയോ...

പൗരത്വം പോയാലും പെണ്ണേ നീ സ്വർഗ്ഗം കളയരുതേ

0
അത്രയേ ഉസ്താദും പറഞ്ഞുള്ളൂ.. അല്ലെങ്കിൽ തന്നെ ഈ പെണ്ണുങ്ങൾ എല്ലാം കൂടി എന്തിന് തെരുവിൽ മുഷ്ടി ചുരുട്ടണം. ഇനി അഥവാ പെണ്ണുങ്ങൾക്ക് ചുരുട്ടണമെങ്കിൽ ഇവിടത്തെ അവസാനത്തെ ആണും ചുരുട്ടി കൂട്ടപ്പെട്ടിട്ട് മതി.

കാന്തപുരത്തിന്റെ ഈ പ്രസ്താവന ഒക്കെ എന്തെങ്കിലും പ്രതികരണം ഉണ്ടാക്കുന്നത് ഫേസ് ബുക്കിൽ മാത്രമാണ്

0
നേരാണ്. എങ്കിലും, ഔചിത്യബോധം എന്നത് ഇത്തിരിയെങ്കിലും ഉണ്ടെങ്കിൽ ഈ പണ്ഡിതന്മാർക്ക് ചുമ്മാ മിണ്ടാതിരിക്കുകയെങ്കിലും ചെയ്തുകൂടെ?!