Home Tags Civil war

Tag: civil war

ആഭ്യന്തരയുദ്ധങ്ങളും കലാപങ്ങളും ഒരു രാജ്യത്തിലെ പൗരന്മാരെ ലോകസമൂഹത്തിൽ നിന്നും മായ്ചുകളയുന്നു

0
രണ്ടായിരത്തി എഴില്‍ ഞാന്‍ ഖത്തറില്‍ എത്തുമ്പോള്‍ എവിടെ നോക്കിയാലും ഈജിപ്ഷ്യന്‍സിനെ കാണാമായിരുന്നു. എന്‍റെ കമ്പനിയിലും എഴുനൂറോളം ഈജിപ്ഷ്യന്‍സ് ഉണ്ടായിരുന്നു. ഇപ്പോഴത്‌ അമ്പതില്‍ താഴെയായി.

ആഭ്യന്തര യുദ്ധമാണ് ഇന്ത്യൻ നാസികളുടെ ലക്ഷ്യം ഒറ്റക്കെട്ടായി ചെറുക്കുക

0
"ഇന്ത്യൻ നാസികൾ യുദ്ധത്തിന് തയ്യാറായി കഴിഞ്ഞു. ഒരു നിമിഷം പോലും പാഴാക്കാതെ, ജനിച്ച മണ്ണിൽ ജീവിക്കുന്നതിനു വേണ്ടി ഇന്ത്യൻ ജനത ഒറ്റക്കെട്ടായി തയ്യാറെടുക്കേണ്ടിയിരിക്കുന്നു. തർക്കങ്ങളെല്ലാം മാറ്റിവെയ്ക്കുക." പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ജെ.രഘു എഴുതുന്നു.

ആഭ്യന്തരയുദ്ധങ്ങളെ കുറിച്ച് നിങ്ങൾ അറിയേണ്ടവ

0
രു രാജ്യത്തിനകത്തുതന്നെയുള്ള സംഘടിത വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണ് ആഭ്യന്തര യുദ്ധം.ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം സർക്കാർ തന്നെയാകാം.രാജ്യത്തിന്റെയൊ ഒരു പ്രദേശത്തിന്റെയോ അധികാരം നേടുക, ഒരു പ്രദേശത്തെ സ്വതന്ത്രമാക്കുക, സർക്കാർ നയങ്ങളിൽ വ്യത്യാസമുണ്ടാക്കുക തുടങ്ങിയവയാകാം ഒരു ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ.ഇവ പൊതുവെ അതീവ തീവ്രവും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്.വളരെയധികം ആൾനാശവും മറ്റ് നാശനഷ്ടങ്ങളും ആഭ്യന്തര യുദ്ധം മൂലം ഉണ്ടാകുന്നു..