Home Tags Cochin

Tag: cochin

കയ്യൂക്കിന് മുന്നിൽ നെഞ്ച് വിരിച്ച് ! മരട് ഫ്ളാറ്റ് പൊളിക്കലിന്റെ അണിയറയിലെ അമരക്കാരന്‍, ഇഞ്ചി കൃഷിക്കാരൻ എ വി...

0
ഇഞ്ചി കൃഷിക്കാരന്‍ ആന്റണിക്ക് മരട് ഫ്ളാറ്റ് പൊളിക്കുന്നതില്‍ എന്ത് കാര്യമെന്ന് ചോദിക്കരുത്. രാജ്യം ഉറ്റുനോക്കുന്ന ഈ സംഭവത്തിന്റെ അണിയറയിലെ അമരക്കാരനാണ് ഈ 42കാരന്‍. പതിറ്റാണ്ടു നീണ്ട ആന്റണിയുടെ നിയമപോരാട്ടങ്ങളുടെ ഒന്നാം ഘട്ടത്തിലാണ് ഇന്ന് നാല് ഫ്ളാറ്റുകള്‍ നിലം പൊത്തുന്നത്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വെറും 17 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി കൊലപ്പെട്ട വാർത്ത പുറത്ത് വന്ന് 24...

0
രട് സ്വദേശിയായ പെൺകുട്ടിയുടെ കൊലപാതകം: അപകടകരമായ മൗനം, ആശങ്കകൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വെറും 17 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി കൊലപ്പെട്ട വാർത്ത പുറത്ത് വന്ന് 24 മണിക്കൂർ കഴിയുമ്പോഴും കേരള ജനതയുടെ പൊതുബോധം ഉണരുന്നതേയില്ല.

കൊച്ചിയിലെ റാലിയിൽ, എല്ലാരും പറയണപോലെ ഒരെല്ല് കൂടുതലാണെന്ന് രഞ്ജിനി തെളിയിച്ചു

0
കൊച്ചിയിലെ റാലിയില്‍ പല പ്രമുഖരോടും ചാനലുകാര്‍ അഭിപ്രായമറിയാന്‍ മൈക്കുമായി ചെല്ലുന്നു. പലരും ഒഴിഞ്ഞു മാറുന്നു.. ചാനലുകാരന്‍ മലയാളം കൊരച്ചു കൊരച്ചു പറയുമെന്ന് നമ്മള്‍ കളിയാക്കുന്ന രഞ്ജിനി ഹരിദാസിനെ കാണുമ്പോള്‍ ചോദിക്കുന്നു

പാതിരാത്രി കൊച്ചി കാണാനിറങ്ങി പുലിവാൽപിടിച്ചു

0
“അനിൽ സാറിനെ നമുക്ക് വിളിക്കാം അക്ഷരം തെറ്റാതെ പോലീസ് എന്ന്. സമയം ഏകദേശം ഒന്നര മണി ആലുവയിൽ ട്രെയിൻ ഇറങ്ങിയ മന്സൂറിനെയും കൂട്ടി അംഗമാലി റൂമിലേക്ക് പോയി ഉറങ്ങുന്നതിന് പകരം ഒരു വൈബ് അത്രെയേ കരുതിയുള്ളൂ… കൊച്ചിയിൽ ഒരു നൈറ്റ് റൈഡ് അടിക്കാം എന്ന് കരുതിയാണ് യാത്ര. ഉറങ്ങുന്ന കൊച്ചിയിലെ റോഡുകളിൽ വെട്ടം തെളിച്ചു ഞങ്ങളുടെ യാത്ര, എംജി റോഡും കടന്നു തോപ്പുംപടി പാലത്തിൽ പോയി അല്പം ഇരുന്നു ഫോട്ടോ ഒക്കെ എടുത്ത് തിരിച്ചു പോവാം അതായിരുന്നു പ്ലാൻ