Entertainment7 months ago
കോസ്റ്റ്യൂം ഡിസൈനർ മാത്രമല്ല ഒരു പ്രൊഡ്യൂസർ കൂടിയാണ് കുക്കു ജീവൻ
സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ചെയുന്നത് എന്താണെന്നു നമുക്കെല്ലാം അറിവുള്ളതാണ്. എന്നാൽ അത് വളരെ ഉത്തരവാദിത്തപ്പെട്ടതും സൂക്ഷ്മമായ നിരീക്ഷണങ്ങൾ വേണ്ടതും ചരിത്രപരമായ അറിവുകളും റഫറൻസും വേണ്ടുന്നതുമായ ഒരു ജോലിയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഒരുപാട് വർഷങ്ങൾ കോസ്റ്റ്യൂം...