Home Tags Comedy

Tag: comedy

ടിവി ഇല്ലാതിരുന്ന ആ കാലത്ത് ഇദ്ദേഹത്തിന്റെ ഓഡിയോ കാസറ്റുകൾ മാത്രം മതിയായിരുന്നു

0
പാരഡി ഗാനങ്ങൾ ആദ്യമായി കേട്ട് തുടങ്ങിയത് VD രാജപ്പന്റെ കാസറ്റുകളിൽ കൂടെയാണ് .കഥാപ്രസംഗങ്ങളിൽ കോമഡിക്ക് പ്രസക്തി ഇല്ലാത്ത

ഒരു കൊച്ചു മധ്യ യൂറോപ്യൻ രാജ്യം അങ്ങനെ കേരളത്തിൽ റഷ്യയോളം പ്രശസ്‌തമായി !

0
ലയാളിയുടെ ഡയലോഗുകളും തല തിരിഞ്ഞ ആക്ഷേപഹാസ്യവും കൊണ്ട് ഹിറ്റായ വാക്കുകൾ എത്രയെന്നറിയാമോ ? നിരക്ഷരരുടെ ഇടയിൽ പോലും അത്തരം വാക്കുകൾക്കുണ്ടായിരുന്ന പ്രചാരം സിനിമയിലെ ആക്ഷേപഹാസ്യങ്ങൾ വഴി സാധ്യമായതാണ്. Roosh Saeed ന്റെ കുറിപ്പ് വായിക്കാം

സീരിയൽ Vs റിയൽ ലൈഫ് ; ചിരിച്ചു മരിക്കും ഈ വീഡിയോ കണ്ടാൽ

0
സീരിയലും റിയൽ ലൈഫും തമ്മിലുള്ള വ്യത്യാസം എന്താണ് ? അറിയാമോ ? പറയാൻ ഒത്തിരി ഉണ്ടാകും , പക്ഷെ എന്ത് പറയണം എന്ന് അറിയില്ല . അതാണ് ഈ വീഡിയോ കാണിച്ചുതരുന്നത്. ത്യാഗനിധികൾ ആയ കുടുംബിനികൾ

ഒളിഞ്ഞുനോട്ടക്കാരന് പറ്റിയ അബദ്ധം, അഥവാ ഇനി ആരെയും ഒളിഞ്ഞുനോക്കാൻ മെനക്കെടില്ല

0
ഒളിഞ്ഞുനോട്ടക്കാരന് പറ്റിയ അബദ്ധം, അഥവാ ഇനി ആരെയും ഒളിഞ്ഞുനോക്കാൻ മെനക്കെടില്ല.അസാധ്യ കോമഡി ഫോട്ടോഷൂട്ട് .

വെള്ളപ്പാണ്ടിന്‌ പുറത്തുകൂടെ താടിയും മീശയും വളർത്തി ബ്രദർ ജോൺ താരു തന്റെ വെള്ളപ്പാണ്ടിനെ അത്ഭുതകരമായി ഇല്ലായ്മ ചെയ്തിരിക്കുന്നു കുഞ്ഞാടുകളേ

0
ഇതാ മഹാത്ഭുതം, ഏവരുടെയും അസുഖങ്ങൾ ചികിത്സിച്ചു മാറ്റുന്ന ബദർ ജോൺ താരു വ്യാപകമായി കേട്ടിരുന്ന വിമർശനം സ്വന്തം വെള്ളപ്പാണ്ട് മാറ്റാത്തതു എന്തുകൊണ്ടെന്ന് ആയിരുന്നു. എത്രയോ പേരുടെ

മറ്റുള്ളവരുടെ പാറ്റേണിലല്ലാത്ത ഹ്യൂമർ ചെയ്തിട്ടുള്ളതുമായ നടനാണ് തിലകൻ

0
നമുക്കെപ്പോഴാണ് ഒരു അഭിനേതാവ് മികച്ച കൊമേഡിയനായി അനുഭവപ്പെടാറ് ?വ്യക്തിപരമായി അത് വല്ലാതെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്.ജഗതി ശ്രീകുമാർ,മാമുക്കോയ, കുതിരവട്ടം പപ്പു,ശങ്കരാടി, ഇന്നസെന്റ്,മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ എന്നിങ്ങനെ ചിരിപ്പിച്ചവരുടെ ലിസ്റ്റ് അറ്റമില്ലാതെ നീങ്ങുമ്പോഴും അതിലൊക്കെ

തുപ്പരുതേ…തോറ്റുപോകും !!!

0
എന്റെ ഫേസ്‌ബുക്ക് വായിക്കുന്ന പലരുടെയും പരാതിയാണ് , ഞാൻ ഇപ്പോൾ ഒന്നും എഴുതുന്നില്ല . അഥവാ എഴുതിയാൽ തന്നെ രാഷ്ട്രീയാധിത പോസ്റ്റുകളും അപരനെ അപഹസിക്കുന്ന രീതിയിൽ ഉള്ള പോസ്റ്റുകളും ആണെന്ന് . സത്യത്തിൽ അത് സത്യവുമാണ് . കെട്ട കാലത്ത് , കൊറോണ കാലത്ത് എന്റെ നാവിൻ തുമ്പിൽ

തമാശ മാത്രമല്ല ചാപ്ലിൻ (ഇന്ന് 131-)o ജന്മവാർഷികം)

0
സുഖത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിൽ മനുഷ്യത്വം ചവിട്ടിയരക്കപ്പെട്ടവൻ്റെ കഥ".'മോഡേൺ ടൈംസ് 'എന്ന സിനിമ ഇതു പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്. മുതലാളിത്തത്തിൻ്റെ രാക്ഷസീയമായ വളർച്ചയിൽ

തള്ളിന്റെ സാമൂഹിക മനഃശാസ്ത്രം

0
വീട്ടിൽ വളർത്തിയിരുന്ന കടുവയുടെ പല്ല് തേച്ചാണ് ഞാൻ ആദ്യം പല്ലു തേക്കാൻ പഠിക്കുന്നത്.പിന്നീട് ബോറടിക്കുമ്പോൾ വീടിനടുത്തുള്ള വനത്തിൽ പോയി മുതലകളും സിംഹങ്ങളുമായി വഴുക്കുണ്ടാക്കും.ഞാൻ അവർക്കൊരു ശല്ല്യമായിരുന്നു

സെൻകുമാറിനെ പണ്ടേ അറിയും, ഒരിക്കൽ ഒരു വൃദ്ധയെ കാറിടിച്ചിട്ടിട്ടു നിർത്താതെ പോയതുകൊണ്ട് പിന്തുടർന്ന് ഞങ്ങളിലൊരാൾ അയാളെ തല്ലിയിട്ടുമുണ്ട്

0
ഞങ്ങൾ എന്നു പറഞ്ഞാൽ കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കടുത്ത തുരുത്തി നിവാസികൾ. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ തുരുത്തിയിലെ ഈഴവർ. 1990ലെ ശ്രീനാരായണ ഗുരു മഹാസമാധി ദിനം. തുരുത്തി 61 നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ

ജ്യോത്സ്യനെ ശശിയാക്കിയിട്ട് നൂറിൽ വണ്ടിവിട്ട രസകരമായ അനുഭവം

0
ജ്യോത്സ്യൻമാരുടെ പ്രവചനങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ. ഇല്ലങ്കിൽ ശ്രദ്ധിക്കണം. വളരെ രസകരമാണ്. വീട്ടുകാരുടെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങി ഒരിക്കൽ ഞാൻ ഒരു ചാരുംമൂട്ടിലുള്ള പ്രശസ്തനായ ഒരു ജ്യോത്സ്യനെ കാണാൻ പോകേണ്ടി വന്നു.

മാവോയിസ്റ്റ് മജീദ് (ഹാസ്യം)

0
സന്ധ്യാ വാർത്ത കണ്ടു കൊണ്ടിരുന്ന പാത്തുമ്മ , ടെലിവിഷനിലെ ബ്രേക്കിങ്ങ് ന്യൂസും, ഫോട്ടോയും കണ്ട് ഞെട്ടിത്തരിച്ചു പോയി

അയ്യപ്പനും വാവരും ഇംഗ്ലീഷും

0
വാവർ കടപ്പുറത്തുണ്ട്. അങ്ങേരുടെ പോരാളികൾ ഒളിച്ചിരിക്കുന്നു. കടപ്പുറത്ത് രണ്ടു മൂന്നു പീരങ്കികൾ നിരത്തി വച്ചിട്ടുണ്ട്.

ശരശയ്യ പോലും, ശരശയ്യ…ത്ഫൂ

0
മുഖത്തോട്ട് മൂത്രമൊഴിച്ചിട്ട് ഓടിപ്പോയ ചാവാലിപ്പട്ടിയെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഭീഷ്മപിതാമഹൻ പുലമ്പി.

ഇന്ത്യൻ-പാശ്ചാത്യ വനിതകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം; ആർക്കാണ് ഫ്ളക്സിബിലിറ്റി ?

0
ആർക്കാണ് ഫ്ളക്സിബിലിറ്റി ? ഇന്ത്യൻ-പാശ്ചാത്യ വനിതകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം. വീഡിയോകൾ കാണുക  

ദെണ്ണക്കോലും സൂസി സിസ്റ്ററും പിന്നെ മറ്റു ചിലരും

0
യാത്ഥാർത്ഥ്യത്തിൽ കുഴച്ചെടുത്തു നിർമ്മിച്ച ഈ സാങ്കൽപ്പിക കഥ സർക്കാർ അക്കാദമികളോ മറ്റ് പുരസ്ക്കാര ദാതാക്കളോ ഏതെങ്കിലും പുരസ്ക്കാരങ്ങൾക്ക് പരിഗണിച്ചാൽ അവർക്കെതിരെ സിവിലായും ക്രിമിനലായും കേസുകൾ ഫയൽ ചെയ്യുന്നതായിരിക്കും

വ്യത്യസ്തനായ ഒരു കോൺട്രാക്ടർ

കഴിഞ്ഞുപോയ കാലത്തെ കൈപിടിച്ച് പുറകോട്ട് നടക്കുമ്പോൾ നമുക്ക് പല പഴയ കഥാപാത്രങ്ങളെയും ഓർമ്മിച്ചെടുക്കാൻ കഴിയും.പലതും കൃത്യമായ കാലക്രമം അനുസരിച്ചാകില്ല എന്നു മാത്രം.ഓർത്തു് ഓർത്തു് ചിരിക്കാൻ ചിന്തിപ്പിക്കുവാൻ അവർ നമ്മുടെ കൂടെയുണ്ടാവും.

ഞാൻ മദ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല

0
സോഷ്യൽ മീഡിയയിൽ വൈറലായ അസാധ്യ കോമഡി , എഴുതിയ ആളിന്റെ പേരും വിലാസവും അറിയില്ലെങ്കിലും ആ പ്രതിഭയ്ക്ക് ഒരു സല്യൂട്ട്

പെൺകുട്ടികൾ / അച്ഛനമ്മമാർ കേൾക്കുന്ന ഡയലോഗുകളും അവയ്ക്കുള്ള മറുപടിയും 

0
പെണ്ണ് ജോലിക്ക് പോയി കുടുംബം നോക്കേണ്ട ഗതികേടൊന്നും ഈ തറവാട്ടിലില്ല "- തറവാടിൻ്റെ ഗതികേടിനല്ല... എനിക്ക് ഗതികേട് ഒണ്ടാവാതിരിക്കാനാ

റസ്‌ലിങ് റിംഗിൽ തടിമാടനായ മല്ലനെ മലർത്തിയടിക്കുന്ന ദശമൂലം ദാമുവിന്റെ വീഡിയോ

0
വെഞ്ഞാറമ്മൂട് സുരാജിന്റെ ദശമൂലംദാമു എന്ന കോമഡി കഥാപാത്രം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചതാണ്. ദശമൂലംദാമു ഇതാ പുതിയ രൂപത്തിൽ അവതരിക്കുന്നു.

സഹോദരിയെ ഭർത്താവാക്കി വോട്ടേഴ്‌സ് ഐഡി, അജോയ് പിടിച്ച പുലിവാല്

0
ശാസ്തമംഗലം രാജാ കേശവദാസ് സ്‌കൂളിലെ എഴുപത്തഞ്ചാം നമ്പർ ബൂത്ത് ഇന്നലെ ഒരു സത്യം കേട്ട് ഞെട്ടി....ഞാനാണ് നിവർത്തിയില്ലാതെ ആ സത്യം വെളിപ്പെടുത്തിയത്

പെൺകുട്ടികളെ എങ്ങനെവളർത്തണം; കുലപുരുഷുമാമന്റെ ഉപദേശം ശ്രദ്ധിക്കൂ

0
പെൺകുട്ടികളെ എങ്ങനെ വളർത്തണം എന്ന് പോയിന്റ് പോയിന്റായി വിവരിച്ചുകൊണ്ട് ഒരു കുല പുരുഷുമാമൻ എഴുതിവിട്ട വാട്സാപ്പ് സന്ദേശം ആണ് സോഷ്യൽമീഡിയയിൽ പുതിയ കോമഡി തരംഗം. മാമൻ പറയുന്നതുപോലെ പെൺകുട്ടികളെ വളർത്തിയാൽ അവർ നന്മമരങ്ങൾ ആയി വളരുമത്രെ. ആർഷഭാരത സംസ്കാരത്തിൽ അധിഷ്ഠിതമായ ഈ വിവരണം വായിച്ചു ഇതിനോടകം പുരുഷുവിനെ പലരും വിളിച്ചെന്നും കുറച്ചു ഉപദേശം അങ്ങോട്ട് നൽകി ബഹുമാനിച്ചു എന്നുമാണ് അറിയാൻ കഴിയുന്നത്.

അന്ത്യനാൾ അടയാളം

0
മദ്രസയിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൻ മദ്രസ വിട്ട് വരുമ്പോൾ അയാൾ ഉമ്മറത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു...മദ്രസ കഴിഞ്ഞു വരുമ്പോൾ ദൂരെ നിന്ന് തന്നെ അയാളെ കണ്ടാൽ നിർത്താതെ ഓടിയായിരുന്നു അവൻറെ വരവ്..അയാളെ കണ്ടിട്ടും സാവധാനം നടന്നു വരുന്ന അവന്റെ മനസ്സ് കലുഷിതമാണെന്ന് മുഖം പറയുന്നുണ്ടായിരുന്നു....കുറച്ചു കഴിഞ്ഞാൽ അവൻ പറയുമെന്നുറപ്പുള്ളത് കൊണ്ട് അയാൾ ഒന്നും ചോദിക്കാൻ പോയില്ല...നീ പോയി ചായ കഴിച്ചു വാ.. അയാൾ പറഞ്ഞു ..പക്ഷെ ചായ കഴിക്കുന്നതിനു മുമ്പ് തന്നെ അവൻ കാര്യം പറഞ്ഞു തുടങ്ങി....

തിയേറ്ററിലെ ഭൂകമ്പം

0
അപ്പോഴാണ് ഷബീർ, ഇങ്ങനെയൊരു വൻ തരംഗവ്യതിയാനത്തിൽ താനും ആടിയുലയുന്ന കാര്യം ശ്രദ്ധിച്ചത്. അവൻ എന്നെ നോക്കി. ഞാൻ ഒടുവിൽഉണ്ണികൃഷ്ണനെ പോലെ ചിരിച്ചു. അവൻ എന്റെ കൈകളെ നോക്കി, പ്രശ്നമില്ല അത് ഫ്രീയായി തന്നെ ഇരിക്കുന്നുണ്ട്. ഞാൻ ഷബീറിനെ നോക്കി അവൻ മാമുക്കോയയെ പോലെ ചിരിച്ചു, ഞാൻ അവന്റെ കൈകളെ നോക്കി. അതും ഫ്രീയായി ഇരിക്കുന്നുണ്ട്. മാരകമായി വിറച്ചുകൊണ്ട് ഞങ്ങൾ ഇടതുവശത്തുള്ള എല്ലാരേയും നോക്കി.

ഒരു ടൈറ്റാനിക് ദുരന്തകഥ

0
ജാക്കിന് പടം വരയ്ക്കാൻ റോസ് കുപ്പായമൂരി പൂർണ്ണ നഗ്നയായി. കിടക്കയിലേക്ക് ഒരു പൊസിഷനിൽ മത്സ്യകന്യകയെ പോലെ ചെന്നുകിടന്നു. അപ്പോഴാണ് ഒരു ഞെട്ടലോടെ ആ സത്യം എന്നിൽ പതിച്ചത്. സെന്സറിംഗും ഇല്ല ഒരു മണ്ണാങ്കട്ടയുമില്ല. ഒറിജിനൽ കാസറ്റ് അങ്ങനെയാണത്രെ. എന്റെ ശവരിമല മുരുഗാ..എന്ന് നെഞ്ചിൽ കൈവച്ചു.  അതിസുന്ദരിയായ കേറ്റ് വിൻസ്ലെറ്റ് തന്റെ മാറിടങ്ങളും കാണിച്ചുകൊണ്ട് അങ്ങനെ കിടക്കുന്നു. എനിക്കാകെ ഒരു പരവേശമായി. ലിയോർണാഡോ ഡികപ്രിയോ എന്ന വെകിളി ചെക്കനാകട്ടെ പടംവരച്ചു തീർക്കുന്നുമില്ല.

ഇരിട്ടിയിലെ കക്കൻ ഹംസ

0
ഒരിക്കൽ ,അപ്പോളോ ടെക്സ്റ്റയിൽസിനോട് ചേർന്നുള്ള ഒരു കൂൾബാറിൽ ഫലൂത കഴിച്ചു കൊണ്ടിരിക്കുമ്പോൾ കക്കൻ ഹംസ കയറി വന്ന് ,നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കസിൻ രാജലക്മിയുടെ കൈകളിൽ പിടിക്കുകയും ഞെരിക്കുകയും ചെയ്തു.അതിന് ശേഷം എപ്പോൾ കക്കൻ ഹംസയെ കണ്ടാലും ഞങ്ങൾ പ്രാണരക്ഷാർത്ഥം ഓടുമായിരുന്നു.. പോലീസിനോട് കംപ്ലയിന്റ് ചെയ്താൽ

അനുഭവം കുരു, നഷ്ടം രണ്ടുലക്ഷം!

വിശദമായ പരിശോധനകൾക്കു ശേഷം ഡോക്ടർ കുരുവിനൊരു വിലയിട്ടു, 45000/-. സാധാരണ നമ്മുടെയൊരു സാധനം വിൽക്കുമ്പോൾ വിലകൂട്ടിയല്ലേ കൊടുക്കുന്നത്. ഇവിടെ നേരെ തിരിച്ചാണ്. വിലയല്പം കുറയ്ക്കാൻ പറ്റുമോ ഡോക്ടർ എന്ന് ഞാൻ കെഞ്ചി. ധർമ്മാശുപത്രിയല്ലെന്നു പറഞ്ഞു ദേഷ്യത്തോടെ അദ്ദേഹം എന്റെ കുരുവിലിൽ

ഫീമന്റെ ‘ഫ’ ..

0
വ്യാഴാഴ്ച രാത്രി വീകെന്റിന്റെ മൂഡില്‍ ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുകയായിരുന്നു.ഒരുപാട് വിഷയങ്ങളിലൂടെ ഞങ്ങളുടെ സംസാരം കടന്നു പോയി.എങ്ങനെയോ മലയാള ഭാഷയുടെ ഉച്ചാരണവും അതിനിടയ്ക്ക് വന്നു.ഞങ്ങള്‍ ആറു പേര്‍.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍.രണ്ടു പേര്‍ പത്തനംതിട്ടയില്‍ നിന്നുള്ളവര്‍.ഞാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മലബാറുകാര്‍.ഒരാള്‍ ആലപ്പുഴക്കാരന്‍. പത്തനംതിട്ടക്കാര്‍ ലിജിനും ഫിന്നിയും.

ടിന്‍റുമോന്‍ എന്ന പേര് തന്ന പണി !

0
"എന്‍റെ ചന്ദ്രികേ.." "ഞാന്‍ ചന്ദ്രികയല്ല.ശ്യാമളയാ.." യ്യോ..!ഞാന്‍ ഞെട്ടിയുണര്‍ന്നു.എന്‍റെ മുന്നിലേക്ക് നീണ്ട ചായഗ്ലാസ് താങ്ങിയ തങ്കവളയിട്ട കൈയുടെ ഉടമയുടെ ശബ്ദമാണ് ഞാന്‍ കേട്ടത്.

ലേലം – മലയാളം കഥ

അന്ന് ലേലം എന്താണെന്ന് പോലും അറിയില്ലായിരുന്ന എനിക്ക് ഈ "പരിപാടി" വളരെ ഇഷ്ടപ്പെട്ടു.