
പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?
പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ് പഴയ സംവിധായകർക്ക് പണ്ടത്തെ പോലെ മുഴുനീള കോമഡി സിനിമകൾ എടുക്കാൻ പറ്റാത്തതെന്ന്. ഈ പറയുന്നതിൽ കുറച്ചു കാര്യമുണ്ടെങ്കിലും, പുതിയകാലത്തെ മലയാള