ഇതാ മഹാത്ഭുതം, ഏവരുടെയും അസുഖങ്ങൾ ചികിത്സിച്ചു മാറ്റുന്ന ബദർ ജോൺ താരു വ്യാപകമായി കേട്ടിരുന്ന വിമർശനം സ്വന്തം വെള്ളപ്പാണ്ട് മാറ്റാത്തതു എന്തുകൊണ്ടെന്ന് ആയിരുന്നു. എത്രയോ പേരുടെ
നമുക്കെപ്പോഴാണ് ഒരു അഭിനേതാവ് മികച്ച കൊമേഡിയനായി അനുഭവപ്പെടാറ് ?വ്യക്തിപരമായി അത് വല്ലാതെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്.ജഗതി ശ്രീകുമാർ,മാമുക്കോയ, കുതിരവട്ടം പപ്പു,ശങ്കരാടി, ഇന്നസെന്റ്,മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ എന്നിങ്ങനെ ചിരിപ്പിച്ചവരുടെ ലിസ്റ്റ് അറ്റമില്ലാതെ നീങ്ങുമ്പോഴും അതിലൊക്കെ
എന്റെ ഫേസ്ബുക്ക് വായിക്കുന്ന പലരുടെയും പരാതിയാണ് , ഞാൻ ഇപ്പോൾ ഒന്നും എഴുതുന്നില്ല . അഥവാ എഴുതിയാൽ തന്നെ രാഷ്ട്രീയാധിത പോസ്റ്റുകളും അപരനെ അപഹസിക്കുന്ന രീതിയിൽ ഉള്ള പോസ്റ്റുകളും ആണെന്ന് . സത്യത്തിൽ അത് സത്യവുമാണ്...
സുഖത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിൽ മനുഷ്യത്വം ചവിട്ടിയരക്കപ്പെട്ടവൻ്റെ കഥ".'മോഡേൺ ടൈംസ് 'എന്ന സിനിമ ഇതു പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്. മുതലാളിത്തത്തിൻ്റെ രാക്ഷസീയമായ വളർച്ചയിൽ
മുഖത്തോട്ട് മൂത്രമൊഴിച്ചിട്ട് ഓടിപ്പോയ ചാവാലിപ്പട്ടിയെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഭീഷ്മപിതാമഹൻ പുലമ്പി.
പെൺകുട്ടികളെ എങ്ങനെ വളർത്തണം എന്ന് പോയിന്റ് പോയിന്റായി വിവരിച്ചുകൊണ്ട് ഒരു കുല പുരുഷുമാമൻ എഴുതിവിട്ട വാട്സാപ്പ് സന്ദേശം ആണ് സോഷ്യൽമീഡിയയിൽ പുതിയ കോമഡി തരംഗം. മാമൻ പറയുന്നതുപോലെ പെൺകുട്ടികളെ വളർത്തിയാൽ അവർ നന്മമരങ്ങൾ ആയി വളരുമത്രെ....
മദ്രസയിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൻ മദ്രസ വിട്ട് വരുമ്പോൾ അയാൾ ഉമ്മറത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു...മദ്രസ കഴിഞ്ഞു വരുമ്പോൾ ദൂരെ നിന്ന് തന്നെ അയാളെ കണ്ടാൽ നിർത്താതെ ഓടിയായിരുന്നു അവൻറെ വരവ്..അയാളെ കണ്ടിട്ടും സാവധാനം നടന്നു...
അപ്പോഴാണ് ഷബീർ, ഇങ്ങനെയൊരു വൻ തരംഗവ്യതിയാനത്തിൽ താനും ആടിയുലയുന്ന കാര്യം ശ്രദ്ധിച്ചത്. അവൻ എന്നെ നോക്കി. ഞാൻ ഒടുവിൽഉണ്ണികൃഷ്ണനെ പോലെ ചിരിച്ചു. അവൻ എന്റെ കൈകളെ നോക്കി, പ്രശ്നമില്ല അത് ഫ്രീയായി തന്നെ ഇരിക്കുന്നുണ്ട്. ഞാൻ ഷബീറിനെ...
ജാക്കിന് പടം വരയ്ക്കാൻ റോസ് കുപ്പായമൂരി പൂർണ്ണ നഗ്നയായി. കിടക്കയിലേക്ക് ഒരു പൊസിഷനിൽ മത്സ്യകന്യകയെ പോലെ ചെന്നുകിടന്നു. അപ്പോഴാണ് ഒരു ഞെട്ടലോടെ ആ സത്യം എന്നിൽ പതിച്ചത്. സെന്സറിംഗും ഇല്ല ഒരു മണ്ണാങ്കട്ടയുമില്ല. ഒറിജിനൽ കാസറ്റ് അങ്ങനെയാണത്രെ....
ഒരിക്കൽ ,അപ്പോളോ ടെക്സ്റ്റയിൽസിനോട് ചേർന്നുള്ള ഒരു കൂൾബാറിൽ ഫലൂത കഴിച്ചു കൊണ്ടിരിക്കുമ്പോൾ കക്കൻ ഹംസ കയറി വന്ന് ,നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കസിൻ രാജലക്മിയുടെ കൈകളിൽ പിടിക്കുകയും ഞെരിക്കുകയും ചെയ്തു.അതിന് ശേഷം എപ്പോൾ കക്കൻ...