വിശദമായ പരിശോധനകൾക്കു ശേഷം ഡോക്ടർ കുരുവിനൊരു വിലയിട്ടു, 45000/-. സാധാരണ നമ്മുടെയൊരു സാധനം വിൽക്കുമ്പോൾ വിലകൂട്ടിയല്ലേ കൊടുക്കുന്നത്. ഇവിടെ നേരെ തിരിച്ചാണ്. വിലയല്പം കുറയ്ക്കാൻ പറ്റുമോ ഡോക്ടർ എന്ന് ഞാൻ കെഞ്ചി. ധർമ്മാശുപത്രിയല്ലെന്നു പറഞ്ഞു ദേഷ്യത്തോടെ അദ്ദേഹം എന്റെ...
വ്യാഴാഴ്ച രാത്രി വീകെന്റിന്റെ മൂഡില്‍ ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുകയായിരുന്നു.ഒരുപാട് വിഷയങ്ങളിലൂടെ ഞങ്ങളുടെ സംസാരം കടന്നു പോയി.എങ്ങനെയോ മലയാള ഭാഷയുടെ ഉച്ചാരണവും അതിനിടയ്ക്ക് വന്നു.ഞങ്ങള്‍ ആറു പേര്.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍.രണ്ടു പേര് പത്തനംതിട്ടയില്‍ നിന്നുള്ളവര്‍.ഞാന്‍ ഉള്‍പ്പെടെ മൂന്നു...
"എന്റെ ചന്ദ്രികേ.." "ഞാന്‍ ചന്ദ്രികയല്ല.ശ്യാമളയാ.." യ്യോ..!ഞാന്‍ ഞെട്ടിയുണര്‍ന്നു.എന്റെ മുന്നിലേക്ക് നീണ്ട ചായഗ്ലാസ് താങ്ങിയ തങ്കവളയിട്ട കൈയുടെ ഉടമയുടെ ശബ്ദമാണ് ഞാന്‍ കേട്ടത്.
അന്ന് ലേലം എന്താണെന്ന് പോലും അറിയില്ലായിരുന്ന എനിക്ക് ഈ "പരിപാടി" വളരെ ഇഷ്ടപ്പെട്ടു.
ഇന്നലെ രാത്രി വരെ തല പുകഞ്ഞിരുന്നു ആലോചിച്ചിട്ടും ഒന്നും കിട്ടാത്തവര്‍ക്ക് വേണ്ടി ഇതാ ചില അവസാന നിമിഷ പദ്ധതികള്‍
മലയാള സിനിമയില്‍ ജീത്തു ജോസഫ് എന്നാ പേര് പ്രശസ്തമായാത് ദൃശ്യം എന്നാ സൂപ്പര്‍ മെഗാ ഹിറ്റ് മോഹന്‍ ലാല്‍ ചിത്രത്തിന് ശേഷമാണ്.
ചിത്രത്തിലെ ഒരു സീനില്‍ ജഗതി ചേട്ടന് ലാലേട്ടന് വേണ്ടി ഒരു കസേര തട്ടി തെറുപ്പിച്ച കഥയാണ് രാജീവ് പറയുന്നത്...
മലയാളം സിനിമയിലെ ഉയര്‍ന്നു വരുന്ന ഹാസ്യ കലാകാരനായ നോബി കഴിഞ്ഞ ദിവസം ബൂലോകം മൂവീസ് അണിയിച്ചു ഒരുക്കുന്ന വണ്‍ ഡേയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി.
മലയാളത്തിലെ യുവ നടന്മാരായ ദുല്‍ഖര്‍ സല്‍മാനെയും ആസിഫ് അലിയെയും ഒക്കെ അബില്‍ വേദിയില്‍ എത്തിച്ചപ്പോള്‍
ഇന്ത്യന്‍ സിനിമകളില്‍ പ്രത്യേകിച്ച് മലയാളത്തില്‍ കണ്ടു വരുന്ന ചില ക്ലീഷേ വെരുപ്പീര് കോമഡി രംഗങ്ങള്‍ ഇങ്ങനെയാണ്...