Home Tags Communalism

Tag: Communalism

വെട്ടിയാൽ എളുപ്പത്തിൽ മുറിയുന്ന ധാരാളം ഫോൾട്ട് ലൈനുകൾ ഉണ്ട് മരങ്ങളിൽ, നമ്മുടെ ഇന്ത്യയിലും

0
വിറകുവെട്ടുകാരെ ശ്രദ്ധിച്ചിട്ടുണ്ടോ? മുറിക്കാനുള്ള വലിയ മരക്കഷണം വേറൊരു കഷണത്തിൽ എടുത്തു വയ്ക്കും. അങ്ങിനെ വയ്ക്കുന്നതും അൽപ്പം തിരിച്ചും മറിച്ചുമൊക്കെയാണ്. എന്നിട്ടു സൂക്ഷിച്ചു നോക്കി കോടാലിയ്ക്ക്

കഥകളിൽ വിശ്വസിക്കുക എന്നതു് മനുഷ്യന്റെ ഗോത്രീയ സ്വഭാവങ്ങളിൽ ഒന്നു മാത്രമാണ്

0
കഥകളിൽ വിശ്വസിക്കുക എന്നതു് മനുഷ്യന്റെ ഗോത്രീയ സ്വഭാവങ്ങളിൽ ഒന്നു മാത്രമാണ്. മനുഷ്യൻ ഒരു നാടോടിയാണു്. ദേശാന്തരങ്ങൾ കടന്ന് മനുഷ്യൻ നടത്തിയ അധിനിവേശത്തിന്റേയും, സഞ്ചാരത്തിന്റേയും ചരിത്രമാണ് ചരിത്രപരമായി പഠിച്ചാൽ

ബാബ്‌റി മസ്ജിദ് പോലെ കേരളത്തിൽ വർഗ്ഗീയശക്തികൾ മുതലെടുക്കാൻ ചാൻസുള്ള ഒരു പള്ളി ഉണ്ട്, പക്ഷെ ഇത് മോസ്‌ക്ക് അല്ല...

0
ബാബ്‌റി മസ്ജിദ് പോലെ കേരളത്തിൽ ഡേഞ്ചർ ആവാൻ ചാൻസുള്ള ഒരു പള്ളി ഉണ്ട്. തൃശ്ശൂർ ജില്ലയിലെ പാലയൂർ പള്ളിയാണത്. ഇത് മോസ്‌ക്ക് അല്ല ചർച്ചാണ്.ഈ പള്ളിയെ കുറിച്ച് നാട്ടിൽ പ്രചരിക്കുന്ന ഒരു കഥ പറയാം

ദുന്തങ്ങളിൽ സന്തോഷിക്കുന്നവരെ അകറ്റി നിർത്തുക, അവരുടെ ലക്‌ഷ്യം നാടിനെ വിഭജിക്കുക എന്നതാണ്

0
കേരളത്തിൽ ദുരന്തങ്ങൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ പോലും മതപരമായ,വർഗ്ഗീയപരമായ കമന്റുകൾ കാണാം. എന്നാൽ അതയച്ചവരുടെ പ്രൊഫെയിൽ നോക്കിയാൽ 99% വും ഫേക്ക്‌ ആയിരിക്കും. നാട്ടിൽ വർഗ്ഗീയത പടർത്താൻ വേണ്ടി പല തീവ്രവാദികളും ശ്രമിച്ചു

ചാതുർവർണ്യം മാറിയാൽ ഹിന്ദുത്വം ഉണ്ടോ? അതിന്റെ ഭീകരത ശ്രി.ബുദ്ധന് മനസിലായതുപോലെ പിന്നീട് ഇന്ത്യയിൽ മനസ്സിലാക്കിയവർ ചുരുക്കമാണ്

0
ഹിന്ദുത്വം" എന്നത് മുഖം മൂടി മാത്രം. യഥാർഥത്തിൽ ആര്യന്മാരാണ് ഇന്ത്യ ഭരിക്കുന്നത്. ബ്രാഹ്മണ മേധാവിത്വം ആണതിന്റെ അടിത്തറ. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭഗവത് ഗീത എന്ത് പങ്കാണ് വഹിക്കുക എന്ന് അറിയാമോ?

കൈവെട്ട് കേസിന് പത്ത് വയസ്സ്

0
2010 ജൂലൈ 4, ഞാറാഴ്ച്ച. ഇന്ത്യയിൽ ഹൈന്ദതീവ്രവാദമെന്നപോലെ കേരളത്തെ ഇസ്ലാമിക തീവ്രവാദത്തിന്റെ കരിമ്പടം ഒട്ടാകെ ഗ്രസിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിലേക്ക് മലയാളി ഞെട്ടിയുണർന്നത് അന്നായിരുന്നു.

മതതീവ്രവാദികളെ അതാത് മതത്തിന്റെ പേരിൽ തന്നെയാണ് വിശേഷിപ്പിക്കേണ്ടത്

0
ഇന്ദിര ഗാന്ധിയെ കൊലപ്പെടുത്തിയ സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും അറിയപ്പെട്ടത് (ഇന്നും അറിയപ്പെടുന്നതും) സിഖ് തീവ്രവാദികള്‍ എന്നാണ്. മഹാത്മാഗാന്ധി ഹൈന്ദവ മതഭീകരതയുടെ ഇരയായി അറിയപ്പെടുന്നു.

വികസനം വേണോ ആരാധനാലയം വേണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരു 90 % ആളുകളും ആരാധനാലയങ്ങൾ വേണമെന്ന് പറയുന്ന...

0
വിന്ധ്യയാ പർവ്വതത്തിന്റെ കൊടുമുടിയിൽ ഒരു സിദ്ധൻ തപസ്സ് ചെയ്തിരുന്നു. അപാരമായ സിദ്ധികളും ജ്ഞാനവും ഉള്ള ഒരു സിദ്ധൻ. അദ്ദേഹം ഇടയ്ക്കിടെ മലയിറങ്ങി വന്നു ഗ്രാമവാസികളുമായി സംസാരിച്ചിരുന്നു .അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു

മരുതു നായകം തീരുമാനിച്ചപ്പോഴും ചിലർ എതിർപ്പുമായി വന്നിരുന്നു, കാരണം ദുഷിച്ച മതം തന്നെ

0
1997ൽ സാക്ഷാൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് വന്ന് ഉത്ഘാടനം ചെയ്ത ഒരു സിനിമയുണ്ട്...കമൽ ഹാസൻ്റെ മരുതു നായകം... കീഴാളനായി ജനിച്ച് ജാതിക്കെതിരേ പോരാടി, പിന്നീട് മതം മാറി

മുസ്ലീമാവുക എന്നത് ഇന്ത്യയിൽ ഒരു കുറ്റകൃത്യമല്ല, അമിത്ഷായുടെ ക്രോണോളജി ഇനിയും മനസിലാകാത്തവരുണ്ടെങ്കിൽ അവർ നമ്മളിൽപ്പെടുന്നവരല്ല

0
മുസ്ലീമാവുക എന്നത് ഇന്ത്യയിൽ ഒരു കുറ്റകൃത്യമല്ല ! being a Muslim is not a crime in India ! അമിത്ഷായുടെ ക്രോണോളജി ഇനിയും മനസിലാകാത്തവരുണ്ടെങ്കിൽ അവർ നമ്മളിൽപ്പെടുന്നവരല്ല .രാജ്യ വിഭജന ശേഷം ദേശീയതയുടെയും

കെജ്രിവാളിന്റെ മരണംപോലും ആഗ്രഹിക്കുക, ‘മാധ്യമ’ വർഗ്ഗീയവാദത്തിന്റെ ചീഞ്ഞമുഖം

0
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെപ്പറ്റിയും ആം ആദ്മി പാർട്ടിയെപ്പറ്റിയും മലയാളികൾക്കിടയിൽ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ പെട്ടവർക്കിടയിൽ തെറ്റിധാരണയും വ്യാജ വാർത്തകളും പ്രചരിപ്പിച്ചു കെജ്‌രിവാളിനെ മുസ്ലിം വിരുദ്ധനും ഹിന്ദു വർഗീയവാദിയും ആക്കാൻ കൊണ്ടുപിടിച്ചു ശ്രമം നടത്തുന്ന അറിയപ്പെടുന്ന വർഗീയവാദിയും ദേശവിരുദ്ധനുമായ ഒരു ഏഴാംകൂലി മാധ്യമ പ്രവർത്തകനാണ്

മലപ്പുറത്തോടുള്ള അവരുടെ അവരുടെ പ്രശ്‌നം 2014-ല്‍ ആരംഭിച്ചതല്ല, 2019-ല്‍ തുടരുന്നതുമല്ല

0
മലപ്പുറത്തോടുള്ള അവരുടെ അവരുടെ പ്രശ്‌നം 2014-ല്‍ ആരംഭിച്ചതല്ല. 2019-ല്‍ തുടരുന്നതുമല്ല. അത് അടിയന്തിരാവസ്ഥ കാലത്തെ ക്രൂരകൃത്യങ്ങളുടെ നെടുനായകത്വം വഹിച്ച, ആധുനിക ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ

ഒരു അനുമതിയും ഇല്ലാത്ത സെറ്റാണെങ്കിലും അതിനെ തൊടാനുള്ള അവകാശം ഒരു ക്രിമിനല്‍ സംഘങ്ങള്‍ക്കുമില്ല

0
ഒരു ക്രിമിനല്‍ പ്രവര്‍ത്തനം നടത്തി, സ്വത്തിനും ജീവനുമൊക്കെ നഷ്ടമുണ്ടാക്കിയതിന് ശേഷം, അത് ഞങ്ങളാണ് ചെയ്തത് എന്ന് ഉദ്‌ഘോഷിക്കുന്നവരെ പരിചയമുണ്ടോ- ലോകമെമ്പാടും ഭീകരവാദികള്‍ അഥവാ റ്റെററിസ്റ്റുകള്‍ എന്നാണ് അവരെ പറയുക.

കാലടി സംഭവം മോഷണക്കേസായി ചുരുട്ടിക്കെട്ടി പോലീസ് ; വാദി പ്രതിയാകാൻ സാധ്യത

0
കാലടി സംഭവം മോഷണക്കേസായി ചുരുട്ടിക്കെട്ടി പോലീസ് ; വാദി പ്രതിയാകാൻ സാധ്യത ; കേസ് അന്വേഷിച്ചാൽ സിനിമക്കാർക്കെതിരെയും നടപടികൾ എടുക്കേണ്ടിവരും

താൽകാലിക സെറ്റ് തല്ലിപ്പൊളിച്ചിട്ട് പറയുന്നു ‘മഹാദേവനെ ഞങ്ങൾ കാത്തു രക്ഷിച്ചു ജയ് ശ്രീറാം’എന്ന്

0
കൊറോണ അവിടെ നിൽക്കട്ടെ, ആദ്യം പള്ളി പൊളിക്കട്ടെ പള്ളിപൊളിക്കലാണ് പ്രധാന ധർമം. അതിപ്പോ ഒറിജിനൽ പള്ളിയായാലും, ഡ്യൂപ്ലിക്കേറ്റ് പള്ളിയായാലും "പള്ളി" പൊളിക്കലാണ് ധർമം. കാലടി മണപ്പുറത്ത് 'മിന്നൽ മുരളി'

ഈ വർഗ്ഗീയവാദി വിഷംതുപ്പിയിട്ടു നാലുദിവസങ്ങൾ കഴിഞ്ഞു, നടപടിയില്ല

0
കമ്മ്യുണിസ്റ്റ് പാർട്ടി ഭരിക്കുന്ന മതേതര സുന്ദര നാട്ടിൽ ഇരുന്നുകൊണ്ട് "മുസ്ലീങ്ങളാണ് കൊറോണ പരാതിയതെന്ന് " പച്ചക്ക് വിളിച്ചു പറഞ് വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത എൻ ഗോപാലകൃഷ്ണനെതിരെ പരാതി

കൊറോണയുടെ മറവിൽ വർഗ്ഗീയവാദം, ഗോപാലകൃഷ്ണനെതിരെ പരാതി

0
സമാനതകളില്ലാത്ത യുദ്ധസമാനമായ ദുരന്തത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ കൊറോണയുടെ മറവിൽ വർഗീയ തീവ്രവാദം നടത്തുന്നത് കാണാതെ പോകുക വയ്യ

ഇവനെപ്പോലുള്ളവർ കോവിഡിനെക്കാൾ വലിയ രോഗത്തിന്റെ വാഹകർ ആണ്

0
വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കൂ ഇത്തരം വിഷം ഒരു മുസ്ലിം നാമധാരിയിൽ നിന്നാണ് വന്നിരുന്നെങ്കിലെ അവസ്ഥ. UAPA അടക്കം ഇവിടുത്തെ നിയമവ്യവസ്ഥകൾ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി ഉണ്ടാക്കിയതാണെന്ന്

ജാതീയതയും വർഗ്ഗീയതയും ഇന്ത്യയിലും ആഫ്രിക്കയിലും നിലനിൽക്കാൻ കാരണമെന്ത് ?

0
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏറ്റവും വ്യാപകമായ വിധം സ്വാധീനിക്കുന്നത് ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്. ഇന്ത്യയിലെ വിഷയങ്ങൾ നമുക്ക് നേരിട്ട് അറിയാവുന്നതാണ്. ആഫ്രിക്കൻ രാജ്യങ്ങളിലും

ഇന്ത്യയിലെ കോവിഡ് നിരക്കും വർഗീയതയുടെ പ്രഭവകേന്ദ്രങ്ങളും

0
തമിഴ് നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 235 ഉം ഡെൽഹിയിൽ അത് 200 അടുത്തും ആയിരിക്കുന്നു.അപ്പോഴും, ഇന്ത്യയിൽ കോവിഡ് സംഖ്യ യാഥാർഥ്യത്തോട് ഒട്ടും നീതി പുലർത്താത്തതാവാനെ ചാൻസുള്ളു.

 അയാൾ മുസ്ലിങ്ങളെ വല്ലാതെ ഭയന്നിരുന്നു, പക്ഷെ

0
എന്റെ ഒരു സുഹൃത്ത് എപ്പോഴും പറയാറുണ്ടായിരുന്നു, ദേശീയ ഐക്യത്തെക്കുറിച്ച് പറയാൻ നല്ല രസമാണെന്ന്.എപ്പോഴെങ്കിലും നിങ്ങൾ മുസ്ലീങ്ങളുടെ തെരുവിൽ ഒറ്റയ്ക്ക് പോയിട്ടുണ്ടോ?. എപ്പോഴെങ്കിലും പോയി നോക്കൂ

മതേതര ഇന്ത്യക്കു എന്തിനു വർഗീയ തീവ്രവാദി സംഘടനകൾ?

0
ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം80 ശതമാനത്തോളം വരും ഹിന്ദു സമൂഹം. കഴിഞ്ഞ 70 വർഷമായി ഹിന്ദുക്കളുടെ പ്രതിനിധികൾ എന്ന് സ്വയം അവകാശപ്പെടുന്നവരിൽ നിന്ന് നമ്മൾ കേൾക്കുന്നതാണ് ഹിന്ദുക്കൾ അപകടത്തിലാണെന്ന വാക്കുകൾ

കേരളത്തിലെ ദളിതരിൽ ഭൂരിഭാഗത്തിനും സംഘപരിവാറിനോട് ആഭിമുഖ്യം ഇല്ലാത്തവരാണ്, ഒരാൾ ചെയ്ത തെറ്റിന് ദളിതരെയും കോളനിവാസികളെയും അടച്ചാക്ഷേപിക്കരുത്

0
കേരളത്തിൽ ഏതാണ്ട് മുപ്പത്തയ്യായിരത്തോളം ദലിത് കോളനികളുണ്ട്. കേരളത്തിലെ ദലിതരിൽ 99%-വും വസിക്കുന്നത് ഈ കോളനികളിലാണ്. അതിൽ തന്നെ 98%-ലധികവും ഹിന്ദുത്വ രാഷ്ട്രീയത്തോടും സംഘപരിവാർ പ്രസ്ഥാനങ്ങളോടും അകലം പാലിക്കുന്നവരാണ്. അവരെല്ലാം പൗരത്വ ഭേദഗതി ബില്ലിനെ ഒരു തരത്തിലും

ബിജെപിയുടെയും സംഘ്പരിവാറിന്റെയും വർഗ്ഗീയരാഷ്‌ടീയം മനംമടുത്തിട്ടു പാർട്ടിവിടുന്ന ബിജെപി യുവനേതാവിന്റെ കുറിപ്പ് വൈറലാകുന്നു

0
ബിജെപിയുടെയും സംഘ്പരിവാറിന്റെയും വർഗ്ഗീയരാഷ്‌ടീയം മനംമടുത്തിട്ടു പാർട്ടിവിടുന്ന യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രധാന പണി സാമൂഹ്യക്ഷേമമോ സാമൂഹ്യ വികസനമോ നാടിൻറെ പുരോഗതിയോ അല്ല, അവർ അതിനുവേണ്ടി ഒന്നും ചെയ്തിട്ടുമില്ല. അവർ മതസ്പർദ്ദയുണ്ടാക്കി മത ധ്രുവീകരണത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്

തോന്ന്യാസത്തിനൊരു പരിധിയുണ്ട് മോദീ

0
തോന്ന്യാസത്തിനൊരു പരിധിയുണ്ട് മിസ്റ്റർ മോദീ.സർക്കാർ അധീനതയിലുള്ള ഇന്ത്യൻ റെയിൽവേയുടെ കാശി മഹാകൽ എക്സ്പ്രസ് ട്രെയിനിന്റെ ബോ​ഗിയിൽ മിനി ശിവക്ഷേത്രം നിർമ്മിച്ച നടപടി നിയമവിരുദ്ധവും, വർഗ്ഗീയ വിവേചനവും, ഹിന്ദുരാഷ്ട്ര പ്രൊജക്റ്റിന്റെ ഭാഗമായുള്ള വർഗീയവത്കരണവുമാണ്.

ആട്ടിൻ തോൽ അണിഞ്ഞു വരുന്ന ഇത്തരം ചെന്നായ്ക്കളെക്കുറിച്ചു ജാഗ്രതയുള്ളവരാകട്ടെ വിശ്വാസി സമൂഹം

0
ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനു ശേഷം ഈശോ അവരോടു അരുള്‍ ചെയ്തു. “ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ”(യോഹ.13 34) ദൈവ വചനങ്ങളായി വേദപുസ്തകത്തിൽ എഴുതിവച്ചിരിക്കുന്ന അർത്ഥസമ്പുഷ്ടമായ

ബ്രിട്ടീഷുകാർക്ക് ശേഷം വളർന്ന ഇന്നത്തെ കൊള്ളക്കാരും ഇന്ത്യയിൽ വളരെ ഭംഗിയായി ‘അത്’ നിർവ്വഹിക്കുന്നുണ്ട്

0
ഇന്ത്യയിലെ ജനങ്ങൾ എപ്പോഴൊക്കെ ഒന്നിച്ചണിചേരാൻ ശ്രമിച്ചു ദേശ സ്നേഹത്താൽ ബ്രിട്ടീഷുകാർക്കെതിരെ തിരിയാൻ മുതിർന്നുവോ, നാട് കൊള്ളയടിയുടെ വേഗതയും തീവ്രതയും എപ്പോഴൊക്കെ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുവോ

മുസ്ലീങ്ങൾക്കെതിരെ വിഷം തുപ്പുന്ന ഇവൻ ഒരിക്കൽ ഗൾഫിൽ ജീവിച്ചത് മുസ്ലീങ്ങളുടെ ഔദാര്യം പറ്റി

0
ഇതു ദിലീപ്. ഇപ്പോൾ ആർ എസ് എസിന്റെ മേലങ്കിയണിഞ്ഞു വിഷംതുപ്പുന്ന ഇവൻ, കുറച്ചു വർഷങ്ങൾക്കു മുൻപ് സൗദിയിൽ ഒരു റൂമിൽ ഞാൻ ഒരു ഇലട്രിക്കൽവർക്കിന്‌ ആളെ വിളിക്കാൻ പോയപ്പോൾ ജോലിയില്ലാതെ ആ റൂമിൽ ഉണ്ട്

‘SHELD’ ന്റെ പ്രസിഡണ്ടാണ് കക്ഷി, ഹിറ്റ്ലർക്ക് ജൂതന്മാരോടുണ്ടായിരുന്ന അതേ വെറുപ്പാണ് അഹിന്ദുക്കളോടുള്ളത്

0
'ഓർമ്മയില്ലേ ഗുജറാത്ത് ? ഓർത്തു കളിച്ചോ ചെറ്റകളേ " എന്ന് റോഡിലൂടെ അണികൾ പരസ്യമായി മുദ്രാവാക്യം വിളിച്ചു നടന്നപ്പോൾ നേതാക്കന്മാരൊക്കെ ചാനലിലിരുന്ന് 'ഞങ്ങളൊന്നുമറിഞ്ഞില്ലേ

ഇവിടെ വർഗ്ഗീയത ഇതുവരെ ഉണ്ടായിരുന്നില്ലല്ലോ എന്ന നിഷ്കളങ്കതയൊക്കെ നിങ്ങൾ കയ്യിൽ വച്ചാൽ മതി

0
നിങ്ങളെന്താ മനുഷ്യരെ പൊട്ടനാക്കാൻ നോക്കുകയാണോ...? നിങ്ങളെല്ലാം മൗനാനുവാദം കൊണ്ട് നട്ടുനനച്ചു വളർത്തിയ വർഗീയത തന്നെയാണ് ഇവിടെ കുലച്ചു നിൽക്കുന്നത്. ഇവിടെ ഇതൊന്നും ഇതുവരെ ഉണ്ടായിരുന്നില്ലാ എന്ന നിഷ്കളങ്കതയൊക്കെ