Home Tags Communism

Tag: communism

മുതലാളിത്തത്തോട് സന്ധിയില്ലെന്നു പ്രഖ്യാപിച്ച മാർക്സ് കടംവാങ്ങിയിരുന്നത് “കുത്തക മുതലാളി“ ഫിലിപ്സിൽ നിന്നും

0
ഇരട്ട നിലപാടുകളും കാപട്യവും കുതന്ത്രങ്ങളും മനുഷ്യത്വത്തിന് നിരക്കത്ത പ്രവർത്തികളും എക്കാലത്തും കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമുദ്രയാണ്. അതിന്റെ തുടക്കം തേടിപ്പോയാൽ ചെന്നു നിൽക്കുന്നത് അവരുടെ ജനിതക

ചങ്കിലെ ചൈനയായി പോയില്ലേ…മിണ്ടാനൊക്കുമോ ?

0
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ കുറിച്ച് ലോകത്തോട് ആദ്യം വിളിച്ച് പറഞ്ഞ ചാങ് ചാൻ എന്ന 37 കാരിയായ മാധ്യമ പ്രവർത്തകയാണ് ചിത്രത്തിലുള്ളത്.കോവിഡ് വൈറസുമായി

ഇനി മുതൽ അമേരിക്കയിലെ ബൂർഷ്വ സർക്കാർ കേരളത്തിലെ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു എന്ന ഡയലോഗ് കേൾക്കേണ്ടി വരില്ലല്ലോ എന്ന...

0
"സഖാവ് ബൈഡന്റെ സ്ഥാനാരോഹണം നമ്മൾ ആഘോഷിക്കണമെന്നോ? ഓരോ ലോക്കൽ കമ്മറ്റിയും?" സ്റ്റഡി ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും, ഉത്തമന്റെ സംശയം തീർന്നില്ല.. പിള്ള സാർ ഉത്തമനെ

പോളണ്ട് വിപ്ലവത്തെ കുറിച്ചു കോട്ടപ്പള്ളി പ്രഭാകരൻ അടക്കം ഉള്ള കമ്മ്യൂണിസ്റ്റുകാർ ഒന്നും മിണ്ടാത്തത് എന്തുകൊണ്ട് ?

0
സന്ദേശം സിനിമയിലെ ഒരു ഡയലോഗ് ഓർക്കുന്നുണ്ടോ? പോളണ്ടിനെ പറ്റി ഒന്നും മിണ്ടരുത് എന്ന കോട്ടപ്പള്ളി പ്രഭാകരന്റെ ഡയലോഗ്. സാധാരണ വിപ്ലവങ്ങളെ പറ്റി പറയുമ്പോൾ മുൻപുണ്ടായിരുന്ന ഭരണത്തെ അട്ടിമറിച്ചു കമ്മ്യൂണിറ്റിസ്റ്റുകൾ

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി 100 വർഷങ്ങൾ, ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം

0
ഇന്ത്യയിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് എങ്ങനെ ഒന്നാം നമ്പർ എക്സ് കമ്മ്യൂണിസ്റ്റായി എന്ന ചരിത്രം കൂടി .ബ്രിട്ടിഷ് ഇന്ത്യ ആക്രമിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഒന്നാം ലോകയുദ്ധത്തിൽ സ്വിറ്റ്സർലൻഡ് കേന്ദ്രീകരിച്ച് മലയാളിയായ

കോർപ്പറേറ്റുകളോട് മലയാളിക്ക് എന്താണിത്ര സൂക്കേട്…..?

0
ചെകുത്താനെന്നും പിശാചെന്നും ഒക്കെയാണ് ഇടതുപക്ഷകേരളം കോർപ്പറേറ്റ്സിന് നല്കിയിരിക്കുന്ന അർത്ഥവും വിശേഷണവും.കോർപ്പറേറ്റുകളെ കെട്ടുകെട്ടിച്ചാൽ രാജ്യം രക്ഷപെടും. അതാണ് നമ്മുടെ സാമാന്യ വികാരവും വിചാരവും

യോഗ്യതയില്ലാത്തവരുടെ കൈകളിൽ എത്തിയതുകൊണ്ടാണോ കമ്മ്യൂണിസം പ്രശ്നങ്ങൾ ഉണ്ടാക്കിയത് ?

റഷ്യയിലും ചൈനയിലും സംഭവിച്ച വലിയ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ കേരളത്തിലെ കമ്യൂണിസ്റ്റുകാർ സ്ഥിരം പറയുന്ന ഒരു ഡയലോഗുണ്ട്: "കമ്യൂണിസം വളരെ ഉത്കൃഷ്ടമായ ഒരു ആശയമാണ്; പക്ഷേ അത് യോഗ്യതയില്ലാത്തവരുടെ

പി കൃഷ്ണപിള്ള കേവലമൊരു പേരല്ല മികവുറ്റ രാഷ്ട്രീയ ചരിത്രം തന്നെയാണ്

0
ഗുരുവായൂരമ്പലത്തിൽ കയറി മണിയടിച്ചു വിപ്ലവം സൃഷ്‌ടിച്ച മനുഷ്യനെ കുറിച്ച് വായിക്കുന്നതിനും മുൻപേ കുട്ടിക്കാലത്ത് അപ്പൂപ്പൻ പറഞ്ഞു തന്ന അറിവാണുള്ളത് അന്ന് എനിക്കതൊരു കഥയായിരുന്നു

സഖാവ് സ്വരാജ് കണ്ട രാമായണം

0
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിന്റെ രാമായണ പ്രഭാഷണത്തിൽ സഖാവ് എം സ്വരാജ് എം എൽ എ പങ്കെടുക്കുന്നു എന്ന പോസ്റ്റർ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പറന്നു നടക്കുമ്പോൾ പ്രതികരിക്കാതിരുന്നത് ഒരു മതേതര പാർട്ടിയുടെ ജനപ്രതിനിധിക്ക് തന്റെ മണ്ഡലത്തിലൊരു അമ്പല പ്രഭാഷണത്തിൽ

ചെഗുവേരക്ക് നേരെ നേരെ M 2 കാർബൈൻ തോക്ക് ചൂണ്ടുമ്പോൾ ബൊളീവിയൻ സൈനികൻ മരിയോ ടെറാന്‍റെ വിരലുകൾക്ക് പതിവില്ലാത്ത...

0
ചെഗുവേരക്ക് നേരെ നേരെ M 2 കാർബൈൻ തോക്ക് ചൂണ്ടുമ്പോൾ ബൊളീവിയൻ സൈനികൻ മരിയോ ടെറാന്‍റെ വിരലുകൾക്ക് പതിവില്ലാത്ത വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. മുന്നിൽ പുഞ്ചിരി തൂകി നിൾക്കുന്നത് ചില്ലറക്കാരനല്ല , തന്റെ ഗൺ പോയിന്റിന്റെ അങ്ങേ തലയ്ക്കൽ നിൾക്കുന്നത് സാക്ഷാൽ ചെഗുവേരയാണ്

ജർമനി ഒരു വല്ലാത്ത നാടാണ്, ലോക ഗതിയെയും മനുഷ്യ ചരിത്രത്തെയും സ്വാധീനിച്ച പലരും ജർമൻകാരാണ്

0
ജർമനി ഒരു വല്ലാത്ത നാടാണെന്ന് തോന്നുന്നു. ലോക ഗതിയെയും മനുഷ്യ ചരിത്രത്തെയും ഏറ്റവുമധികം സ്വാധീനിച്ച പലരും ജർമൻകാരാണ് എന്നതൊരു അതിശയകരമായ വസ്തുതയാണ്. അങ്ങനെ വേറെയും നാടുകളുണ്ട്

കമ്പ്യൂട്ടറും ട്രാക്ടറും കമ്മ്യൂണിസ്‌റ്റുകാരും പിന്നെ കുറച്ചു സത്യവും

0
കമ്യൂണിസ്റ്റുകാർ കമ്പൂട്ടറിനെതിരെ സമരം നടത്തി എന്ന് പറയുന്നത് തന്നെ തെറ്റാണു. കമ്പൂട്ടറിനെതിരെയല്ല, കമ്പൂട്ടർ വൽക്കരണത്തിനെതിരെയാണ് ഇടതുപക്ഷം സമരം നടത്തിയത്. അതായത് സാങ്കേതിക വിദ്യക്കെതിരെയല്ല, സാങ്കേതിക വിദ്യയുടെ മാനുഷികമല്ലാത്ത അവതരണത്തിനെതിരെയായിരുന്നു സമരം. അതിനു രണ്ടു കാരണങ്ങളുണ്ട്.

തൊഴിലാളി സംഘടനകളെയും തൊഴിലാളി സമരങ്ങളെയും മലയാള സിനിമയുടെ അരാഷ്ട്രീയ പൊതുബോധം എന്നും ആക്രമിച്ചിരുന്നു

0
മലയാള സിനിമയുടെ അരാഷ്ട്രീയ പൊതുബോധം ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ള ഒന്നാണ് തൊഴിലാളി സംഘടനകളും തൊഴിലാളി സമരങ്ങളും. എന്നൊക്കെ തൊഴിലാളി അവകാശങ്ങൾക്കായി കൊടി എടുത്തു മുദ്രാവാക്യം വിളിച്ചിട്ടുണ്ടോ അന്നെല്ലാം അത് അനാവശ്യ സമരമായും

ഉത്തര കൊറിയയിലെ ജുഛെയും കമ്മ്യൂണിസവും തമ്മിൽ ബന്ധമുണ്ടോ ?

0
ഉത്തരകൊറിയൻ ഏകാധിപതി കിം അന്തരിച്ചതായി വാർത്തകൾ കാണുന്നു. ഉത്തരകൊറിയയിൽ നിലനിൽക്കുന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് ഒരല്പം വ്യക്തത വരാനുണ്ട്. പലരും ഉത്തരകൊറിയയിൽ കമ്യൂണിസമാണ് എന്ന് ധരിച്ചിട്ടുണ്ട്.

“സോവിയറ്റെന്നൊരു നാടുണ്ടത്രെ ,പോകാന്‍ കഴിഞ്ഞെങ്കിലെത്ര ഭാഗ്യം”

0
"സോവിയറ്റെന്നൊരു നാടുണ്ടത്രെ., പോകാന്‍ കഴിഞ്ഞെങ്കിലെത്ര ഭാഗ്യം" എന്ന് ഒരു കാലത്ത് കേരളം മുഴുവൻ പാടി തലമുറകൾക്ക് കൈമാറിയ കവിതാശകലമാണ്. കെ.പി.ജി എഴുതിയ "നാണിയുടെ ചിന്ത" എന്ന കവിതയുടെ തുടക്കത്തിലെ ഈരടി സത്യത്തിൽ അക്കാലത്ത് കേരളത്തിൻ്റെ സ്വപ്നം തന്നെയായിരുന്നു.ആ കവിതയിലെ അടുത്ത വരിയിൽ ഇങ്ങനെ പറയുന്നു.

എന്തുകൊണ്ട് ചൈന, ക്യൂബ, കേരളം; അമേരിക്കനിസത്തിന്റെ പരാജയവും സോഷ്യലിസത്തിന്റെ പ്രസക്തിയും

എന്തുകൊണ്ട് ചൈന, ക്യൂബ, കേരളം; അമേരിക്കനിസത്തിന്റെ പരാജയവും സോഷ്യലിസത്തിന്റെ പ്രസക്തിയുംഅമേരിക്കനിസമെന്ന നിയോലിബറല്‍ നയങ്ങളുടെ ദയനീയ പരാജയത്തെയും കൂടിയാണ് ഈ കൊറോണക്കാലം സാക്ഷ്യപ്പെടുത്തുന്നത്.

പൂതലിച്ച സാംസ്ക്കാരിക ശേഷിപ്പുകളെ ചുവപ്പു പുതപ്പിച്ചു എഴുന്നള്ളിക്കുന്ന നാടകങ്ങൾ

0
ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിലനിൽക്കുവാൻ ഈ മാതിരി പ്രദർശനങ്ങൾ വേണമെന്ന് ആരാണ് നിങ്ങൾക്ക് പറഞ്ഞുതന്നത് ? നിങ്ങൾ യഥാർത്ഥ കമ്യൂണിസം അറിയുന്നവരും പ്രത്യയശാസ്ത്ര പ്രതിബദ്ധത ഉള്ളവരും അതിനെ വ്യാഖ്യാനിക്കാനും

സംഘികളോട് ജനാധിപത്യത്തിനെപ്പറ്റി ക്ലാസ്സെടുക്കുന്നത് മണ്ടത്തരമാണ്, എന്നാൽ സഖാക്കൾ ജനാധിപത്യത്തിൽ പുതിയ ചക്രവാളങ്ങൾ തേടേണ്ടവരാണ്

0
അപ്പോ കാലിപ്റ്റോ എന്ന സിനിമയിലാണ് ഒരു പന്നിക്ക് വേണ്ടിയുള്ള കെണിയൊരുക്കി കെണി ക്കകത്തേക്ക് അതിനെ ഓടിച്ച് കയറ്റുന്ന കുറച്ച് ആദിമ മനുഷ്യരുടെ ആർപ്പ് വിളികളും വന്യമായ ആവേശവും കണ്ട് തരിച്ചിരുന്നത്.

എന്തുകൊണ്ടാണ് ഒരു ഏകാധിപത്യ രാജ്യത്തിന് സാധിച്ചത് ജനാധിപത്യ രാജ്യത്തിന് സാധിക്കാൻ കഴിയാത്തത്?

0
ചില കേവല യുക്തിവാദികളും ചില കപട സ്വതന്ത്രരും പടച്ചുണ്ടാക്കുന്ന ചൈനാ ഭീതി ഏകാധിപത്യം എന്ന തൂണ് ആദ്യം നാട്ടിയാൽ ഒരു ഗുണമുണ്ട്. ബാക്കി അവർ എഴുതിപ്പിടിപ്പിക്കുന്ന യുക്തിയല്ലാത്ത നുണകൾ പാവപ്പെട്ടവർ വായിക്കില്ല

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റു കാർ എങ്ങനെയാണ് പ്രവർത്തിച്ചത് ?

0
കമ്മ്യൂണിസ്റ്റു പാർട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആവുമായിരുന്നില്ല. അവർ പ്രവർത്തിച്ചത് കോൺഗ്രസിനോടൊപ്പം ആയിരുന്നു.

ആദ്യം അവർ നമ്മെ സോമാലിയയെന്ന് വിളിച്ചു, നാം പറഞ്ഞു ലോകത്തിനറിയാം കേരളത്തെയെന്ന്

0
ആദ്യം അവർ നമ്മെ സോമാലിയയെന്ന് വിളിച്ചു. നാം പറഞ്ഞു ലോകത്തിനറിയാം കേരളത്തെയെന്ന്. പിന്നെയവർ ഗുജറാത്തിനെ മാതൃകയാക്കൂ എന്നായി. അതൊരിക്കലുമില്ലെന്ന് നാം ഉറച്ചുതന്നെ പറഞ്ഞു.നമ്മെയവർ രാജ്യദ്രോഹികൾ എന്നു വിളിച്ചു.മനുഷ്യ സ്നേഹം രാജ്യദ്രോഹമാകുമോ എന്ന് നാം തിരിച്ച് ചോദിച്ചു

മനുഷ്യർ ഭ്രാന്ത് പിടിച്ചോടിയ കാലം

0
സിപിഐ എം അംഗങ്ങൾ ഭരണഘടനാപ്രകാരം അംഗത്വത്തിന് ലെവി നല്‍കേണ്ടാത്ത ഒരേ ഒരു ബ്രാഞ്ചേ കേരളത്തിലുള്ളൂ. അത് ഏഷ്യയിലെ ഏറ്റവും വലിയ കുഷ്ഠരോഗ ആശുപത്രിയായ ആലപ്പുഴ നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ബ്രാഞ്ചാണ് .

നാമറിയാത്ത ഏതൊക്കെ പോരാട്ടങ്ങള്‍ ചേര്‍ന്നാണ് ഈ ലോകത്തെ കൊള്ളാവുന്ന ഇടമാക്കി മാറ്റുന്നത്, അതിനായി എത്രപേരാണ് രക്തസാക്ഷികളാകുന്നത്

0
കോവിഡ് വാര്‍ത്തകള്‍ക്കിടയില്‍ ഹെലിന്‍ ബോലെകിന്റെ മരണവാര്‍ത്ത അറിഞ്ഞിരുന്നില്ല. ടര്‍ക്കിഷ് ഭരണകൂടത്തെ നിരാഹാര സമരത്തിലൂടെ നേരിടാന്‍ ശ്രമിച്ച ഇടത്പക്ഷ വിപ്ലവ ഗായിക. 288 ദിവസത്തെ നിരാഹാരത്തിന് ശേഷം രക്തസാക്ഷിയായി.

അടുത്ത കുറച്ച് ആഴ്ചകളിൽ ആളുകളും സർക്കാരുകളും എടുക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ ലോകത്തെ ഒരു സംസ്ക്കാരം തന്നെയായി...

0
മനുഷ്യരാശി ഇപ്പോൾ ഒരു ആഗോള പ്രതിസന്ധി നേരിടുകയാണ്. ഒരുപക്ഷേ നമ്മുടെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അടുത്ത കുറച്ച് ആഴ്ചകളിൽ ആളുകളും സർക്കാരുകളും എടുക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ ലോകത്തെ ഒരു സംസ്ക്കാരം തന്നെയായി രൂപപ്പെട്ടു കൂടായ്കയില്ല.അവ നമ്മുടെ ആരോഗ്യസംരക്ഷണ

ക്യൂബക്ക് സഹായം നൽകിയ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ.

0
1991ൽ സോവിയറ്റ് യൂണിയൻ പൂർണമായും തകർന്നപ്പോൾ ആഘോഷിച്ച കോൺഗ്രസുകാരുള്ള നാടാണ് കേരളം. ഇനിയെന്ത് കമ്യൂണിസമെന്ന് അവർ ചോദിച്ചുകൊണ്ടേയിരുന്നു. സോവിയറ്റ് യൂണിയൻ്റെ തകർച്ചക്ക് പിന്നാലെ പല കമ്യൂണിസ്റ്റ് പാർടികൾക്കും

കേരളത്തെ ഇകഴ്ത്തി മുതലാളിത്ത രാജ്യങ്ങളെ പുകഴ്ത്തിയിരുന്നവർ വായിച്ചിരിക്കാൻ

0
ഇവിടുത്തെ പൊതുവിദ്യാലയത്തിൽ പഠിച്ചു ഒരു വിസയും തരപ്പെടുത്തി വിദേശത്തു പോയി വന്ന ശേഷം ചിലർ പറയുന്നതു കേട്ടിട്ടുണ്ട്: "ആശുപത്രിയോ? ഇവിടെന്താശുപത്രി. റോഡോ? ഇവിടെന്ത് റോഡ്. സർക്കാരോ?

നൂറു പണക്കാർ ദേശീയ വരുമാനത്തിന്റെ 18% ത്തോളം കൈവശപ്പെടുത്തിയ ഇന്ത്യയിലിരുന്നു ഫിദലിന്റെ വീക്ഷണം നോക്കി നെടുവീർപ്പിടുകയെ നമുക്ക് നിവൃത്തിയുള്ളൂ

0
2005ൽ ലാറ്റിൻ അമേരിക്കൻ സ്കൂൾ ഓഫ് മെഡിസിനിൽ നിന്നും പാസായ ആദ്യ ബാച്ച് ഡോക്റ്റർമാരുടെ ബിരുദ ദാന ചടങ്ങിൽ ക്യൂബയുടെ അന്നത്തെ പ്രസിഡന്റ് ഫിദൽ കാസ്ട്രോ ഇങ്ങിനെ പറഞ്ഞു -

ക്യൂബ മുകുന്ദന്മാരെയുണ്ടാക്കി ക്യൂബയെ അപമാനിക്കുന്നവരോട് പറയാനുള്ളത്

0
വമ്പൻ ഹർഷാരവങ്ങൾക്കിടയിലൂടെ ക്യൂബൻ ഡോക്ടർമാർ ഇറ്റലിയിൽ സഹായത്തിനെത്തുന്നത് കണ്ടപ്പോൾ വീണ്ടും ആ ക്യൂബ മുകുന്ദൻ എന്ന ശ്രീനിവാസന്റെ കഥപാത്രത്തെ ഒർമ്മ വന്നു. ഗൾഫിലെത്തിയ മുകുന്ദനോട് "ക്യൂബയിൽ ഇത്തരം അംബരചുംബികളായ കെട്ടിടങ്ങൾ ഉണ്ടോ?

അടുത്ത ദിനങ്ങളിൽ താനും തന്റെ കുടുംബവും പട്ടിണിയാകുമെന്നുള്ള കാര്യം ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളിൽ ഉറപ്പായപോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്

0
കാപ്പിറ്റലിസ്റ്റ് സിസ്റ്റം അപ്പാടെയും കണ്മുൻപിൽ. നോക്കിനിൽക്കെ തകർന്നടിയുന്നത് നടന്നുകൊണ്ടിരിക്കുന്നു. കോടാനുകോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിമാറ്റുന്നു.. ലക്ഷം ലക്ഷം പേർക്ക് ചികിത്സ ലഭ്യമാക്കാൻ സാധിക്കാതെ പിലാത്തോസുമാർ

ഞങ്ങളുടെ പക്കൽ ആണവായുധമില്ല, വലിയ സൈനിക ശേഷിയില്ല, പക്ഷെ ഞങ്ങളുടെ അടുക്കൽ ഡോക്ടർമാരുണ്ടാകും” ഒരിക്കൽ ഫിദൽ കാസ്ട്രോ പറഞ്ഞിരുന്നു

0
ക്യൂബയുടെ ജനസംഖ്യ 1.3 കോടി. പട്ടിണിയില്ലാതെ കഴിഞ്ഞു പോകാൻ മാത്രമുള്ള കൃഷി. നാടിനത്യാവശ്യമായ വ്യവസായങ്ങൾ മാത്രം. പക്ഷേ അവർക്ക് ലോക രാജ്യങ്ങളിലേയ്ക്കയയ്ക്കാൻ മാത്രം ഡോക്ടർമാരും പാരാമെഡിക്സുമുണ്ട്. കൊച്ചു ഖത്തറിൽ പോലും വമ്പനൊരു ഹോസ്പിറ്റലവർ നടത്തുന്നു ഖത്തർ സർക്കാരിനു കീഴിൽ