Home Tags Communist

Tag: Communist

ഞാൻ കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞതിന് അച്ഛനോട് വിശദീകരണം ചോദിച്ചവർ കോൺഗ്രസാണ് വേദിയിലിരിക്കുന്നു

0
ഞാൻ കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എൻ്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം

ഒരു മനുഷ്യന് ഇത്രയൊക്കെ സഹിക്കാനാവുമോ ?

0
പിണറായി വിജയനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം ഈ ചോദ്യം എന്റെ മനസ്സിൽ തെളിഞ്ഞുവരാറുണ്ട്. റോസാപ്പൂക്കൾ നിറഞ്ഞ വഴിത്താരകൾ അദ്ദേഹത്തിന് ഒരുകാലത്തും ലഭിച്ചിട്ടില്ല. കല്ലും മുള്ളും കുപ്പിച്ചില്ലും നിറഞ്ഞ പാതകളിലൂടെ സഞ്ചരിച്ചാണ് പിണറായി ഇവിടംവരെയെത്തിയത്.

എന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജ്ജവും പ്രചോദനവുമാണ് സഖാവ് നായനാർ

0
സഖാവ് നായനാരെ ഓർക്കാൻ ഒരു പ്രത്യേക ദിവസം വരേണ്ടതില്ല. എന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജ്ജവും പ്രചോദനവുമാണ് സഖാവ്

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ, എം.എൽ.എ ആയിരിക്കുമ്പോൾ കൊല്ലപ്പെട്ട ഒരാളേയുള്ളൂ

0
കൊല്ലപ്പെടുമ്പോൾ നിലമ്പൂർ എം.എൽ.എ.ഏറനാടിന്റെ മണ്ണിൽ നിന്ന് ഉദിച്ചുയർന്ന് കാളികാവിന്റെ മണ്ണിൽ ഉറങ്ങുന്ന വിപ്ലവസൂര്യൻ.കൊന്നത്‌ കോൺഗ്രസുകാർ.നിലമ്പൂരിലെയും ഏറനാട്ടിലെയും പട്ടിണിപാവങ്ങൾക്കും സാധാരണക്കാർക്കും വേണ്ടി പടവെട്ടി അവർക്കായി ജീവിച്ച്‌ വീര രക്തസാക്ഷിത്വം വരിച്ച സഖാവ്‌ കുഞ്ഞാലിയുടെ

കമ്പ്യൂട്ടറും ട്രാക്ടറും കമ്മ്യൂണിസ്‌റ്റുകാരും പിന്നെ കുറച്ചു സത്യവും

0
കമ്യൂണിസ്റ്റുകാർ കമ്പൂട്ടറിനെതിരെ സമരം നടത്തി എന്ന് പറയുന്നത് തന്നെ തെറ്റാണു. കമ്പൂട്ടറിനെതിരെയല്ല, കമ്പൂട്ടർ വൽക്കരണത്തിനെതിരെയാണ് ഇടതുപക്ഷം സമരം നടത്തിയത്. അതായത് സാങ്കേതിക വിദ്യക്കെതിരെയല്ല, സാങ്കേതിക വിദ്യയുടെ മാനുഷികമല്ലാത്ത അവതരണത്തിനെതിരെയായിരുന്നു സമരം. അതിനു രണ്ടു കാരണങ്ങളുണ്ട്.

സംഘികളോട് ജനാധിപത്യത്തിനെപ്പറ്റി ക്ലാസ്സെടുക്കുന്നത് മണ്ടത്തരമാണ്, എന്നാൽ സഖാക്കൾ ജനാധിപത്യത്തിൽ പുതിയ ചക്രവാളങ്ങൾ തേടേണ്ടവരാണ്

0
അപ്പോ കാലിപ്റ്റോ എന്ന സിനിമയിലാണ് ഒരു പന്നിക്ക് വേണ്ടിയുള്ള കെണിയൊരുക്കി കെണി ക്കകത്തേക്ക് അതിനെ ഓടിച്ച് കയറ്റുന്ന കുറച്ച് ആദിമ മനുഷ്യരുടെ ആർപ്പ് വിളികളും വന്യമായ ആവേശവും കണ്ട് തരിച്ചിരുന്നത്.

എന്തുകൊണ്ടാണ് ഒരു ഏകാധിപത്യ രാജ്യത്തിന് സാധിച്ചത് ജനാധിപത്യ രാജ്യത്തിന് സാധിക്കാൻ കഴിയാത്തത്?

0
ചില കേവല യുക്തിവാദികളും ചില കപട സ്വതന്ത്രരും പടച്ചുണ്ടാക്കുന്ന ചൈനാ ഭീതി ഏകാധിപത്യം എന്ന തൂണ് ആദ്യം നാട്ടിയാൽ ഒരു ഗുണമുണ്ട്. ബാക്കി അവർ എഴുതിപ്പിടിപ്പിക്കുന്ന യുക്തിയല്ലാത്ത നുണകൾ പാവപ്പെട്ടവർ വായിക്കില്ല

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റു കാർ എങ്ങനെയാണ് പ്രവർത്തിച്ചത് ?

0
കമ്മ്യൂണിസ്റ്റു പാർട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആവുമായിരുന്നില്ല. അവർ പ്രവർത്തിച്ചത് കോൺഗ്രസിനോടൊപ്പം ആയിരുന്നു.

ആദ്യം അവർ നമ്മെ സോമാലിയയെന്ന് വിളിച്ചു, നാം പറഞ്ഞു ലോകത്തിനറിയാം കേരളത്തെയെന്ന്

0
ആദ്യം അവർ നമ്മെ സോമാലിയയെന്ന് വിളിച്ചു. നാം പറഞ്ഞു ലോകത്തിനറിയാം കേരളത്തെയെന്ന്. പിന്നെയവർ ഗുജറാത്തിനെ മാതൃകയാക്കൂ എന്നായി. അതൊരിക്കലുമില്ലെന്ന് നാം ഉറച്ചുതന്നെ പറഞ്ഞു.നമ്മെയവർ രാജ്യദ്രോഹികൾ എന്നു വിളിച്ചു.മനുഷ്യ സ്നേഹം രാജ്യദ്രോഹമാകുമോ എന്ന് നാം തിരിച്ച് ചോദിച്ചു

മനുഷ്യർ ഭ്രാന്ത് പിടിച്ചോടിയ കാലം

0
സിപിഐ എം അംഗങ്ങൾ ഭരണഘടനാപ്രകാരം അംഗത്വത്തിന് ലെവി നല്‍കേണ്ടാത്ത ഒരേ ഒരു ബ്രാഞ്ചേ കേരളത്തിലുള്ളൂ. അത് ഏഷ്യയിലെ ഏറ്റവും വലിയ കുഷ്ഠരോഗ ആശുപത്രിയായ ആലപ്പുഴ നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ബ്രാഞ്ചാണ് .

നാമറിയാത്ത ഏതൊക്കെ പോരാട്ടങ്ങള്‍ ചേര്‍ന്നാണ് ഈ ലോകത്തെ കൊള്ളാവുന്ന ഇടമാക്കി മാറ്റുന്നത്, അതിനായി എത്രപേരാണ് രക്തസാക്ഷികളാകുന്നത്

0
കോവിഡ് വാര്‍ത്തകള്‍ക്കിടയില്‍ ഹെലിന്‍ ബോലെകിന്റെ മരണവാര്‍ത്ത അറിഞ്ഞിരുന്നില്ല. ടര്‍ക്കിഷ് ഭരണകൂടത്തെ നിരാഹാര സമരത്തിലൂടെ നേരിടാന്‍ ശ്രമിച്ച ഇടത്പക്ഷ വിപ്ലവ ഗായിക. 288 ദിവസത്തെ നിരാഹാരത്തിന് ശേഷം രക്തസാക്ഷിയായി.

അടുത്ത കുറച്ച് ആഴ്ചകളിൽ ആളുകളും സർക്കാരുകളും എടുക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ ലോകത്തെ ഒരു സംസ്ക്കാരം തന്നെയായി...

0
മനുഷ്യരാശി ഇപ്പോൾ ഒരു ആഗോള പ്രതിസന്ധി നേരിടുകയാണ്. ഒരുപക്ഷേ നമ്മുടെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അടുത്ത കുറച്ച് ആഴ്ചകളിൽ ആളുകളും സർക്കാരുകളും എടുക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ ലോകത്തെ ഒരു സംസ്ക്കാരം തന്നെയായി രൂപപ്പെട്ടു കൂടായ്കയില്ല.അവ നമ്മുടെ ആരോഗ്യസംരക്ഷണ

ക്യൂബക്ക് സഹായം നൽകിയ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ.

0
1991ൽ സോവിയറ്റ് യൂണിയൻ പൂർണമായും തകർന്നപ്പോൾ ആഘോഷിച്ച കോൺഗ്രസുകാരുള്ള നാടാണ് കേരളം. ഇനിയെന്ത് കമ്യൂണിസമെന്ന് അവർ ചോദിച്ചുകൊണ്ടേയിരുന്നു. സോവിയറ്റ് യൂണിയൻ്റെ തകർച്ചക്ക് പിന്നാലെ പല കമ്യൂണിസ്റ്റ് പാർടികൾക്കും

കേരളത്തെ ഇകഴ്ത്തി മുതലാളിത്ത രാജ്യങ്ങളെ പുകഴ്ത്തിയിരുന്നവർ വായിച്ചിരിക്കാൻ

0
ഇവിടുത്തെ പൊതുവിദ്യാലയത്തിൽ പഠിച്ചു ഒരു വിസയും തരപ്പെടുത്തി വിദേശത്തു പോയി വന്ന ശേഷം ചിലർ പറയുന്നതു കേട്ടിട്ടുണ്ട്: "ആശുപത്രിയോ? ഇവിടെന്താശുപത്രി. റോഡോ? ഇവിടെന്ത് റോഡ്. സർക്കാരോ?

നൂറു പണക്കാർ ദേശീയ വരുമാനത്തിന്റെ 18% ത്തോളം കൈവശപ്പെടുത്തിയ ഇന്ത്യയിലിരുന്നു ഫിദലിന്റെ വീക്ഷണം നോക്കി നെടുവീർപ്പിടുകയെ നമുക്ക് നിവൃത്തിയുള്ളൂ

0
2005ൽ ലാറ്റിൻ അമേരിക്കൻ സ്കൂൾ ഓഫ് മെഡിസിനിൽ നിന്നും പാസായ ആദ്യ ബാച്ച് ഡോക്റ്റർമാരുടെ ബിരുദ ദാന ചടങ്ങിൽ ക്യൂബയുടെ അന്നത്തെ പ്രസിഡന്റ് ഫിദൽ കാസ്ട്രോ ഇങ്ങിനെ പറഞ്ഞു -

ക്യൂബ മുകുന്ദന്മാരെയുണ്ടാക്കി ക്യൂബയെ അപമാനിക്കുന്നവരോട് പറയാനുള്ളത്

0
വമ്പൻ ഹർഷാരവങ്ങൾക്കിടയിലൂടെ ക്യൂബൻ ഡോക്ടർമാർ ഇറ്റലിയിൽ സഹായത്തിനെത്തുന്നത് കണ്ടപ്പോൾ വീണ്ടും ആ ക്യൂബ മുകുന്ദൻ എന്ന ശ്രീനിവാസന്റെ കഥപാത്രത്തെ ഒർമ്മ വന്നു. ഗൾഫിലെത്തിയ മുകുന്ദനോട് "ക്യൂബയിൽ ഇത്തരം അംബരചുംബികളായ കെട്ടിടങ്ങൾ ഉണ്ടോ?

അടുത്ത ദിനങ്ങളിൽ താനും തന്റെ കുടുംബവും പട്ടിണിയാകുമെന്നുള്ള കാര്യം ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളിൽ ഉറപ്പായപോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്

0
കാപ്പിറ്റലിസ്റ്റ് സിസ്റ്റം അപ്പാടെയും കണ്മുൻപിൽ. നോക്കിനിൽക്കെ തകർന്നടിയുന്നത് നടന്നുകൊണ്ടിരിക്കുന്നു. കോടാനുകോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിമാറ്റുന്നു.. ലക്ഷം ലക്ഷം പേർക്ക് ചികിത്സ ലഭ്യമാക്കാൻ സാധിക്കാതെ പിലാത്തോസുമാർ

ഞങ്ങളുടെ പക്കൽ ആണവായുധമില്ല, വലിയ സൈനിക ശേഷിയില്ല, പക്ഷെ ഞങ്ങളുടെ അടുക്കൽ ഡോക്ടർമാരുണ്ടാകും” ഒരിക്കൽ ഫിദൽ കാസ്ട്രോ പറഞ്ഞിരുന്നു

0
ക്യൂബയുടെ ജനസംഖ്യ 1.3 കോടി. പട്ടിണിയില്ലാതെ കഴിഞ്ഞു പോകാൻ മാത്രമുള്ള കൃഷി. നാടിനത്യാവശ്യമായ വ്യവസായങ്ങൾ മാത്രം. പക്ഷേ അവർക്ക് ലോക രാജ്യങ്ങളിലേയ്ക്കയയ്ക്കാൻ മാത്രം ഡോക്ടർമാരും പാരാമെഡിക്സുമുണ്ട്. കൊച്ചു ഖത്തറിൽ പോലും വമ്പനൊരു ഹോസ്പിറ്റലവർ നടത്തുന്നു ഖത്തർ സർക്കാരിനു കീഴിൽ

ഇറ്റലിയിൽ വന്നിറങ്ങിയ ക്യൂബയിൽ നിന്നുള്ള ഡോക്ടർ സേന പരാജയപ്പെടില്ല

0
ഒൻപത് വർഷം മുൻപാണ് , അതായത് എന്റെ പ്രവാസത്തിന്റെ രണ്ടാം വർഷത്തിൽ ഞാൻ ഖത്തറിലെ ഹമ്മദ് ആശുപത്രിയിൽ ഒരു അസുഖവുമായി അഡ്മിറ്റ് ആയി. പരിശോധനകൾക്ക് ശേഷം സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ആദ്യം ഒരു ഈജിപ്ത്യൻ ഡോക്ടറും

ഇ എം എസും സ്‌ത്രീസമത്വത്തിന്റെ രാഷ്‌ട്രീയവും

0
വര്‍ഗവൈരുധ്യത്തിന്റെ അടിവേരുകള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യുന്ന സാമൂഹ്യ ശാസ്‌ത്രമാണ് മാര്‍ക്സിസം. സ്‌ത്രീകളോടുള്ള വിവേചനത്തിന്റെ കാരണം, സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തോടെ രൂപംകൊണ്ട വര്‍ഗസമൂഹവും വര്‍ഗചൂഷണവുമാണെന്ന് മാര്‍ക്സിസം നിരീക്ഷിക്കുന്നു. "ചരിത്രത്തിലെ ആദ്യത്തെ വര്‍ഗവൈരുധ്യം ഏകദാമ്പത്യത്തില്‍

കൊറോണ ബാധിതരുമായി അലഞ്ഞ ബ്രിട്ടീഷ് കപ്പലിന് ഒരു സൗഹൃദരാജ്യവും നങ്കൂരമിടാനുള്ള അനുമതികൊടുത്തില്ല, ഒടുവിൽ അനുമതി നൽകിയത് കമ്മ്യൂണിസ്റ്റ് കൂബ

0
MS Braemar എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പലിലെ ആറോളം യാത്രികർക്ക് കൊറോണ പരിശോധനയിൽ പോസിറ്റീവ് ഫലം വന്നതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും രാജ്യത്തിൽ നങ്കൂരമിടേണ്ട ആവശ്യകതയുണ്ടായി.

ചൈനയുടെയും വിയറ്റ്നാമിന്റെയും കേരളത്തിന്റെയുമൊക്കെ കൊറോണ പ്രതിരോധവും മുതലാളിത്ത രാജ്യങ്ങളുടെ വീഴ്ചയും

0
വികസ്വര രാജ്യങ്ങളിൽ എന്ത് തരം മെഡിക്കൽ അത്യാഹിതങ്ങൾ ഉണ്ടായാലും അവിടെ ആദ്യം ഓടി എത്തുക ക്യൂബയിൽ നിന്നുമുള്ള ഡോക്ടർമാരാണ്. വലിയ ബൂർഷ്വാ പ്രതാപങ്ങൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ക്യൂബയ്ക്ക് എന്നും അഹങ്കരിക്കാവുന്ന ഒന്നുണ്ട്. അവരുടേത് ലോകത്തെ ഏറ്റവും മികച്ച പൊതു ആരോഗ്യമേഖലയാണ്.

ചൈനയിൽ വൈറസ് പടർന്നത് ചൈനീസ് പൊളിറ്റിക്കൽ സിസ്റ്റത്തിന്റെ കുഴപ്പമാണെന്ന് വിമർശിക്കുമ്പോൾ ജനാധിപത്യ ഇറ്റലിയിലോ ?

0
ചൈനയിൽ കൊറോണ പടർന്നു തുടങ്ങുന്ന സമയത്ത് തന്നെ വന്ന ചില 'നിരീക്ഷണങ്ങൾ' ഓർമ്മ ഉണ്ടാകും. വൈറസ് പടർന്നത് ചൈനീസ് പൊളിറ്റിക്കൽ സിസ്റ്റത്തിന്റെ കുഴപ്പമാണ്, ചൈനീസ് സർക്കാർ നിർമ്മിച്ച ദുരന്തമാണ് എന്നൊക്കെ വളരെ ആധികാരികം എന്നോണം

കൊറോണ കാരണമുള്ള മുൻകരുതൽ എന്ന നിലയ്ക്ക് അംഗൻവാടികൾ അടച്ചിടുന്നതുകൊണ്ട്, കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം വീടുകളിലെത്തിക്കും

0
കൊറോണ കാരണമുള്ള മുൻകരുതൽ എന്ന നിലയ്ക്ക് അംഗൻവാടികൾ അടച്ചിടുന്നതുകൊണ്ട്, കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം വീടുകളിലെത്തിക്കും. പിണറായി വിജയൻ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞ തീരുമാനങ്ങളിലൊന്നാണിത്. അംഗനവാടികളിൽ പോകുന്ന കുട്ടികൾ പൊതുവേ സാമ്പത്തികമായി

കൃഷി തുടങ്ങിയതോടെയാണ് മനുഷ്യനിൽ വിഭാഗീയത തുടങ്ങിയതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?

0
കാർഷികവൃത്തി കണ്ടുപിടിക്കുകയും ഒരു പ്രദേശത്തുമാത്രമായി തമ്പടിക്കാൻ തുടങ്ങുകയും ആ പ്രദേശത്തിന്, ഭൂമിക്കു അവകാശം സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തുതുടങ്ങാൻ ആരംഭിച്ചതോടെ, അതോടെ സ്വത്തു മനോഭാവം വളരുകയും ചെയ്തു തുടങ്ങിയിടത്തുനിന്നാണ് മനുഷ്യക്കൂട്ടം ഒരു സമൂഹമായി പരിണമിക്കുന്നത്.

ഒരിക്കൽ എല്ലാരാലും സ്നേഹിക്കപ്പെട്ടിരുന്ന സ്റ്റാലിനെ ക്രൂരമായി ചിത്രീകരിക്കേണ്ടത് ആരുടെ ആവശ്യകതയായിരുന്നു ?

0
ക്രൂഷ്ചേവ് , മക്കാർത്തി തുടങ്ങി ഗോർബച്ചേവ് വരെ വലിയ പട , സോവിയറ്റ് വിപ്ലവം, ചരിത്ര വികാസം ഇവയറിയാത്തവരെ പുതിയ കഥകൾ കൊണ്ട് നിറച്ചു.1953 മാർച്ച് 5 രാത്രി 9.50ന് സ്റ്റാലിൻ നിര്യാതനായി. പുത്രനായ വാസിലിയും പുത്രി സ്വെത്‌ലാനയും

ഫാസിസത്തിനെതിരായ തൊഴിലാളി വർഗ്ഗ പോരാട്ടത്തെ നയിച്ച ധീരനായ പോരാളി സഖാവ് ജോസഫ് സ്റ്റാലിൻ ഓർമ്മ ദിനം

0
റഷ്യന്‍ തൊഴിലാളികള്‍ പ്രാഥമികാവശ്യകതകള്‍ക്കു വേണ്ടി വ്യൂഹം ചമയ്ക്കുന്ന കാലം. സാര്‍ ചക്രവര്‍ത്തിയുടെ പോലീസ് അവരെ കൂടെക്കൂടെ കാരാഗൃഹത്തിലാക്കും. സൈബീരിയയിലേക്കു നാടുകടത്തും. കൊല്ലും. ഒരിക്കല്‍ കുറെ തൊഴിലാളികള്‍ പണിമുടക്കി. പോലീസ് അവരില്‍ ചാടിവീണ് അമ്പതുപേരെ അറസ്റ്റു ചെയ്തു ജോര്‍ജയിലെ

അടിയന്തരാവസ്ഥക്കാലത്തു ലോക്കപ്പിലിട്ടു ഇടിച്ചു ചോര തുപ്പിച്ച ആ പോലീസുകാരനെ പിന്നീട് കണ്ടപ്പോൾ എന്തായിരുന്നു താങ്കളുടെ പ്രതികരണം ?

0
അടിയന്തരാവസ്ഥക്കാലത്തു ലോക്കപ്പിലിട്ടു ഇടിച്ചു ചോര തുപ്പിച്ച ആ പോലീസുകാരനെ പിന്നീട് കണ്ടപ്പോൾ എന്തായിരുന്നു താങ്കളുടെ പ്രതികരണം ? പ്രതികാരം ചെയ്യാൻ തോന്നിയിട്ടില്ലേ ? ചോദ്യം പിണറായി വിജയനോടാണ്.

പുതു ചരിത്രം രചിച്ചുകൊണ്ടു കനയ്യ കുമാറിന്റെ ജൻ ഗൺ മൻ യാത്ര

0
CPl യുടെ ദേശീയ നിർവാഹക സമിതി അംഗമായ കനയ്യ കുമാർ എന്ന ഈ 33 കാരൻ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. JNU വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റ് എന്ന നിലയിൽ ലോകത്തെ ജനാധിപത്യവാദികളുടെ ആവേശമായി മാറിയ സ: കനയ്യ കുമാർ ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചുവപ്പ് നക്ഷത്രമാണ്.

കലാപം നിങ്ങളുടെ ആവശ്യം ആകുമ്പോൾ ലോകത്തിനു മുന്നിൽ നാണംകെട്ടത് രാജ്യമാണ്

0
വരാനിരിക്കുന്ന കലാപത്തിന്റ് സാദ്ധ്യതയേക്കുറിച്ച് മുന്നേ പറഞ്ഞിരുന്നു. പലരാജ്യങ്ങളും കൊറോണയെ ഭയന്ന് കരുതൽനടപടി സ്വീകരിക്കുമ്പോഴിവിടെ തലസ്ഥാനത്ത് വർഗ്ഗീയകലാപം‌. എന്നിട്ട് ഫേസ്ബുക്കിൽ കയറി നോക്കുമ്പോൾ കാണുന്ന സംഘന്യായീകരണങ്ങളാണ് രസം.