
മൗസി’ന് ആ പേരുകിട്ടിയ രസകരമായ സംഭവം !
മൗസി’ന് ആ പേരുകിട്ടിയ രസകരമായ സംഭവം ! ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കൈപ്പത്തിക്കുള്ളിൽ പമ്മിയിരിക്കും. നീണ്ട വാലുകൊണ്ട് കംപ്യൂട്ടറിൽ ബന്ധിപ്പിച്ചാൽ മുന്നിലെ സ്ക്രീനിന്റെ പ്രതലത്തിലൂടെ നാലുപാടും ഓടിനടക്കും. ഇടയ്ക്ക് ഒരിടത്ത് അനങ്ങാതിരുന്നു