Home Tags CONGESS

Tag: CONGESS

മതവാദികൾക്കു മുസ്ലിം ലീഗ് കൈകൊടുക്കുന്നത് ശരിയല്ല എന്ന് പറഞ്ഞാൽ പറയുന്നവൻ വർഗീയവാദിയാകും

0
കേരളത്തിൽ ഏറ്റവും നന്നായി ചെലവാകുന്ന ഒരു കുത്തിത്തിരിപ്പാണ് ഇരവാദം. ബസും കാറും തമ്മിൽ മുട്ടുമ്പോഴും കാറും ബൈക്കും തമ്മിൽ മുട്ടുമ്പോഴും, ബൈക്കും സൈക്കിളും തമ്മിൽ മുട്ടുമ്പോഴും സൈക്കിളുകാരനും

ഭരണവീഴ്ചകൾ ആനുകൂല്യങ്ങൾ ഉയർത്തിക്കാട്ടി മറച്ചുവയ്ക്കുമ്പോൾ ട്വന്റി ട്വൻറികൾ ഉയർന്നുവരും

0
രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ കൂടുതൽ ശക്തിപെടുത്തിയെന്നോ, അല്ലെങ്കിൽ രാജ്യത്തെ കുറ്റാന്വേഷണ സംവിധാനങ്ങളെയും കോടതി സംവിധാനങ്ങളെയും

കോൺഗ്രസ്സ് തകരുന്നത് ഒരിയ്ക്കലും ഇന്ത്യൻ ജനാധിപത്യത്തിന് ശുഭസൂചകമല്ല

0
കോൺഗ്രസ്സ് തകരുന്നത് ഒരിയ്ക്കലും ഇന്ത്യൻ ജനാധിപത്യത്തിന് ശുഭസൂചകമല്ല. ഇന്ത്യയുടെ എല്ലാ ഭാഗത്തുമെത്തുന്ന പാർട്ടി സ്ട്രക്ച്ചറുള്ള, ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന, പണ്ഡിറ്റ് നെഹ്രു എന്ന മത നിരപേക്ഷ നേതാവിൻ്റെ

‘മധ്യാഹ്ന സൂര്യന്റെ അസ്തമയം’

0
ഇത് എന്റെ പ്രയോഗമല്ല. 1991 മെയ് 21ന് ശ്രീ.രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്നു പിറ്റേന്നിറങ്ങിയ മലയാള മനോരമ പത്രത്തിന്റെ മുഖപ്രസംഗത്തിന്റെ തലക്കെട്ടാണ്. മെയ് 22 പുലർച്ചെ നാട്ടിൽ ഒരു വണ്ടിയിൽ അനൗൺസു ചെയ്തു പോയപ്പോഴാണ്

അഭിമാനിക്കുന്നു , ഈ വിശ്വപൗരനെ ഓർത്ത്

0
2009 ലെ തിരഞ്ഞെടുപ്പിൽ ശശി തരൂർ തിരുവന്തപുരത്തു മത്സരിക്കാൻ വരുന്ന സമയത്തു എതിരാളികൾ ഉന്നയിച്ച പ്രധാന ആരോപണം ആയിരുന്നു അദ്ദേഹത്തിന് മലയാളം അറിയില്ല എന്നും , അതിനാൽ ജനങ്ങളുടെ പ്രശ്നങ്ങൾ

ജ്യോതിരാദിത്യസിന്ധ്യയെ ഒരു തവണ നേരിട്ട് കണ്ടിട്ടുണ്ട്, അയാൾ ഒരു കോൺഗ്രസുകാരൻ പോയിട്ട് മനുഷ്യൻ പോലും ആയിട്ടില്ലായിരുന്നു, വെറും ഒരു...

0
ജ്യോതിരാദിത്യസിന്ധ്യയെ ഒരു തവണ നേരിട്ട് കണ്ടിട്ടുണ്ട്. 2010ലായിരുന്നു. അന്ന് അയാൾ വാണിജ്യ- വ്യവസായ സഹമന്ത്രി ആയിരുന്നു എന്നാണ് ഓർമ്മ. ഞാൻ കണ്ടുമുട്ടിയിട്ടുള്ള രാഷ്ട്രീയ നേതാക്കന്മാരിൽ അത്രമേൽ മനുഷ്യ വിരുദ്ധമായ ശരീരഭാഷ വേറെ ആർക്കും കണ്ടിട്ടില്ല. അയാൾ ഒരു കോൺഗ്രസുകാരൻ പോയിട്ട് മനുഷ്യൻ പോലും ആയിട്ടില്ലായിരുന്നു

ജനമനസ്സ് തിരിച്ചറിയാൻ പ്രതിപക്ഷ കക്ഷികൾ ഇനിയും അമാന്തം നടിച്ചുകൂടാ എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന

0
ആശങ്കകൾക്ക് വിട... ഡൽഹി എഎപി നിലനിർത്തി. തീർച്ചയായും സന്തോഷം തരുന്ന കാര്യമാണ്. കഷ്ടിച്ച് ഒരു വർഷം മുൻപ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അൻപത് ശതമാനത്തിൽ അധികം വോട്ട് വിഹിതം നേടിയ ബിജെപി ഇത്തവണ നാൽപ്പത് ശതമാനത്തിന് താഴേക്ക് പോയി എന്നതും സന്തോഷം തരുന്ന വാർത്ത തന്നെയാണ്.

ആഹാ… ആഹ… മോഡി മീഡിയയുടെ കരച്ചിൽ കേൾക്കാൻ എന്താ രസം

0
കഴിയാവുന്ന പണി മൊത്തം നോക്കി എങ്ങനേലും ആ ഡൽഹി ഒന്ന് പിടിക്കാൻ കള്ളത്തരം കാണിക്കാൻ വേണ്ടി ഇലക്ഷൻ വോട്ടിംഗ് ശതമാനം പോലും അനൗൺസ് ചെയ്യാൻ മണിക്കൂറുകൾ പിടിച്ചു. എന്നിട്ടും ഒരു ഗ്രാസ്സും നടക്കില്ലാ എന്ന് തോന്നിയപ്പോൾ തനി സ്വഭാവം പുറത്തിറക്കി

മോദിയുടെ മുഖത്ത് നോക്കി “ഇരിക്കടോ അവിടെ”എന്ന് പറയുന്ന ഹിമാചൽ പ്രദേശിൽ നിന്നുള്ള കോൺഗ്രസ്‌ എംപി വിപ്ലവ് താക്കൂർ

0
വർഷങ്ങളുടെ കോൺഗ്രസ് പാരമ്പര്യവും, അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികൾ ആയ പരസ് റാം ജിയുടെയും, സർല ശർമ്മ ജി യുടെയും മകളും ആയ വിപ്‌ളവ് താക്കൂറിനെ കോൺഗ്രസ് നേതാവ് ആക്കുന്നതിനെ കുറിച്ച് കോൺഗ്രസ് നേതൃത്വം ആലോചിക്കേണ്ടത് ആണ്.

ഇറച്ചിക്കൊതിച്ചിയായ സീതയെ വർണ്ണിക്കുന്ന രാമായണ ഭാഗമൊക്കെ എഴുത്തച്ഛൻ തർജ്ജമയിൽ പോലും ഒഴിവാക്കിയിട്ടില്ല

0
ചില വാക്കുകളെക്കുറിച്ചാണ്... 'ഗോഘ്നൻ ',സംസ്കൃത പദമാണ്.ഗോഘ്നൻ എന്നാലർത്ഥം ഗോവിനെ / പശുവിനെ കൊല്ലാൻ കാരണക്കാരനാകുന്നവൻ എന്നാണ്.അങ്ങനെയുള്ളവനാണ്, ഗോഘ്നനാണ് അതിഥി .ആരുടെ അതിഥി എന്നാണെങ്കിൽ സംശയമെന്ത്?

ആഹാ അന്തസ്സ് ,ഗവർണ്ണർക്കെന്താ കൊമ്പുണ്ടോ ? കോൺഗ്രസ്സിന്റെ ഈ നിലപാട് അഭിമാനാർഹം !

0
ഇന്ത്യയിലുള്ള കുടിയേറ്റക്കാരായ മുസ്ലീങ്ങളെ നാടുകടത്തേണ്ടതുതന്നെയാണ് എന്ന് പരോക്ഷ വാക്കുകളിലൂടെ പ്രത്യക്ഷ വർഗ്ഗീയ നിലപാടെടുത്ത കേരള ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാനെ നിശ്ചയിച്ച പരിപാടിയിൽ നിന്നും ഒഴിവാക്കിയ

ജാർഖണ്ഡിൽ തോറ്റു തൊപ്പിയിട്ടിട്ടും സാധാരണ ചെയ്യുന്നതുപോലെ അമിത് ഷാ ജനവിധി അട്ടിമറിക്കാത്തത് എന്തുകൊണ്ടെന്നറിയാമോ ?

0
സാധാരണ ഗതിയിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാത്ത ഒരു നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ, എതിർ പാർട്ടിയിൽ നിന്നും എംഎൽഎമാരെ കളം മാറ്റി സർക്കാരുണ്ടാക്കാൻ അമിത് ഷാ പതിനെട്ടടവും പയറ്റിനോക്കാറുണ്ട്.

“ഒരു മുസ്ലിമും ഭയക്കേണ്ടതില്ല” എന്ന ഔദാര്യം നിറഞ്ഞ വിവരക്കേടിനു ‘ഏതു മുസ്ലിമിനാണ് നിങ്ങളെ ഭയം; ഒരു മുസ്ലിമിനുമില്ല, എന്നൊരു...

0
എന്റയർ പൊളിറ്റിക്കൽ സയൻസ് വിദഗ്ധനിൽനിന്നും കിട്ടിയ വിവരക്കേട് വച്ച് ഇന്ത്യയെ മതാടിസ്‌ഥാനത്തിൽ വിഭജിച്ചത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു തലയൂരിയ ആഭ്യന്തര മന്ത്രിയ്ക്ക്

ജാതിയും മതവും വിറ്റ് ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന ഫ്രോഡുകൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് വട്ടിയൂർക്കാവ്

0
ജാതി വിറ്റും മതം വിറ്റും വിലപേശിയും ഉപജീവനം നടത്തുന്ന ചില ചിതലരിച്ച നികൃഷ്ട്ട ജന്മങ്ങളുടെ വാലാട്ടികളാകാൻ ഇനി ഞങ്ങളില്ല എന്ന് പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിളിച്ച് പറഞ്ഞ വട്ടിയൂർകാവിലെ ജനങ്ങൾക്ക് ഹൃദയം കൊണ്ട് ഒരു ഉമ്മ