Home Tags Congress

Tag: congress

പ്രകൃതിക്ഷോഭം കഴിഞ്ഞ നാട്ടില്‍ തെരഞ്ഞെടുപ്പുത്സവത്തിന് എവിടെനിന്നെത്തി ഇത്ര പണം?

0
വലിയ പ്രകൃതിക്ഷോഭത്തിലൂടെ കടന്നുപോയ ഒരു നാട്ടില്‍ തെരഞ്ഞെടുപ്പുത്സവത്തിന് ഓരോ മുന്നണിയും ചെലവഴിച്ച തുക നമ്മെ ഞെട്ടിക്കണം. എവിടെനിന്നു വന്നു ഇത്രയേറെ പണം?

അപ്പോൾ ചലോ പോളിംഗ് ബൂത്ത്, ബാക്കി എല്ലാം പറഞ്ഞ പോലെ…

0
ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ആണ് ജനിച്ചത്. അഞ്ചാം ക്‌ളാസിൽ മുതൽ സ്‌കൂളിൽ ക്‌ളാസ്സ് റെപ്രസെന്ററിവീവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മുതൽ വോട്ട് ചെയ്ത് തുടങ്ങിയതാണ്. ജനാധിപത്യം ആഴത്തിൽ വേരോടിയിട്ടുള്ള ഒരു സംസ്ഥാനം ആണ് കേരളം. പഞ്ചായത്ത് മുതൽ പാർലിമെന്റ് വരെ, റെസിഡന്റ് അസോസിയേഷൻ മുതൽ സഹകരണ സംഘം വരെ ജനാധിപത്യപരമായാണ് തിരഞ്ഞെടുപ്പുകൾ നടക്കുന്നത്.

സുരേഷ്‌ഗോപി വിഷയത്തിൽ സംഘികൾക്കിട്ട് താങ്ങി ഹരീഷ് പേരടിയുടെ കുറിപ്പ്

0
ഈ സ്ത്രിയുടെ സമ്മതത്തോടു കൂടിയാണ്അയാൾ ആ വയറിൽ തൊട്ടത്.ആ വിഡിയോ കണ്ട ഏല്ലാവർക്കും അത് മനസിലാവും...

ടി.എൻ.ശേഷൻ, താങ്കളുടെ കുറവ് ഞങ്ങൾ മനസിലാക്കുന്നു 

0
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.രാജ്യമെങ്ങും അരങ്ങു തകർക്കുന്ന തിരഞ്ഞെടുപ്പ് റാലികളിലും സമ്മേളനങ്ങളിലും ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി തരംതാണ വർഗ്ഗീയ പ്രസംഗംങ്ങളും വിദ്വേഷപരാമർശങ്ങളും പ്രധാനമന്ത്രിയുൾപ്പടെ നിരവധി രാഷ്ട്രീയ നേതാക്കൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.തലയില്ലാത്ത കോഴിയെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുതളരുന്ന കരുത്തില്ലാത്ത ഒരു തിരഞ്ഞെടുപ്പ് കമ്മീഷനാണ് രാജ്യത്തെ സുപ്രധാനമായ ഈ ജനാധിപത്യ പ്രക്രിയയെ നിയന്ത്രിക്കുന്നത് എന്നത് ദു:ഖകരമാണ്.ബഹുമാനപ്പെട്ട സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്തതും വിമർശിച്ചതും.പെരുമാറ്റചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ എന്ത് നടപടിയെടുക്കണം എന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചത്.

ശ്രീമതി ടീച്ചറെ അപമാനിച്ച കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പരസ്യത്തിനെതിരെ…

0
'ഇംഗ്ലീഷ് ഒഴുക്കോടെ പറയാനറിയാത്ത PK ശ്രീമതിടീച്ചറെ ചാനൽ പരിപാടികളിൽ കളിയാക്കുമ്പോൾ കൂടെ ചിരിച്ചിരുന്ന ആളായിരുന്നു ആദ്യകാലത്ത് ഞാനും. കിളിരൂർ കേസിലെ VIP ഇവരാണെന്ന്, ഗ്രൂപ്പുവഴക്ക് കാലത്തെ VS ന്റെ മുനവെച്ച വാചകത്തെ ദുരൂപയോഗിച്ചുണ്ടാക്കിയ ക്രൈം നന്ദകുമാറിന്റെ നുണക്കഥ മാതൃഭൂമിയിൽ വന്നതും ഞാൻ അന്നൊക്കെ വിശ്വസിച്ചിരുന്നു (കോട്ടയത്തെ ഡോക്ടറെ നേരിൽ കാണുംവരെ)

നോട്ടുനിരോധനത്തിലൂടെ ജനങ്ങളെ വഞ്ചിച്ചവർക്കു തിരിച്ചടി കൊടുക്കണം

0
23നു രാജ്യത്തെ ഏറ്റവും സുപ്രധാനമായ തിരഞ്ഞെടുപ്പ് വരുന്നു. തിരുവനന്തപുരത്തെയും പത്തനം‌തിട്ടയിലെയും പ്രബുദ്ധരായ വോട്ടറന്മാർ വളരെ ആലോചിച്ചും ബുദ്ധിപൂർവ്വവും വോട്ട് ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയാണ് ചില ഇലക്ഷൻ സർവ്വേകൾ ചൂണ്ടിക്കാണിക്കുന്നത്. ഭൂരിപക്ഷം വരുന്ന മോദിവിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിലൂടെ വർഗ്ഗീയ ശക്തികൾ വിജയത്തിലേക്ക് നീങ്ങുവാൻ യാതൊരു കാരണവശാലും അവസരമൊരുക്കരുത്.

സ്ഥാനാർത്ഥിയുടെ സൗന്ദര്യം നിങ്ങളുടെ വോട്ടിങ്ങിനെ സ്വാധീനിക്കുമോ?

0
"സ്ഥാനാർത്ഥിയുടെ സൗന്ദര്യം നിങ്ങളുടെ വോട്ടിങ്ങിനെ സ്വാധീനിക്കുമോ?" എന്ന് നേരിട്ടൊരു ചോദ്യം ചോദിച്ചാൽ "ഒരിക്കലും ഇല്ല" എന്നേ ആളുകൾ മറുപടി പറയൂ. ചിലർക്ക് ദേഷ്യം വന്നൂ എന്നും വരാം.തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സൗന്ദര്യമുള്ളവർക്ക് കൂടുതൽ വിജയസാധ്യതയുണ്ടോ എന്ന ചോദ്യം രാഷ്ട്രീയക്കാരുടെ മനസ്സിൽ എപ്പോഴുമുണ്ട്. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ പാർട്ടികൾ സൗന്ദര്യം ഒരു മാനദണ്ഡം ആക്കുന്നുണ്ടോ എന്ന് നമുക്ക് പറയാൻ പറ്റില്ലെങ്കിലും സ്ഥാനാർത്ഥി സ്ഥാനം കിട്ടുന്നവരെല്ലാം ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളുമായി ഫ്ലെക്സിൽ വരുന്നത് കണ്ടിട്ടുണ്ട്. സൗന്ദര്യത്തിന് കുറച്ച് വോട്ടുണ്ടെന്ന് അവർക്കറിയാമെന്ന് തോന്നുന്നു.

ബിജെപിക്കെതിരെയും കോൺഗ്രസിനെതിരെയും ബദൽ വേണം

0
2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപി എങ്ങിനെ അധികാരത്തിൽ കയറി എന്നതും വോട്ടിങ് യന്ത്രത്തെ സംബന്ധിച്ച സംശയങ്ങളും ഇന്നും ഒരു ഭാഗത്ത് ചർച്ചകളായി തുടരുന്നുണ്ട്. വേറൊരു ഭാഗത്ത് ബിജെപിയോടുള്ള വെറുപ്പ് അതിന്റെ അങ്ങേത്തലയ്ക്കലേക്കു കാര്യങ്ങൾ നയിച്ചിട്ടുമുണ്ട്.ജാതീയമായും മതപരമായും ആചാരാനുഷ്ഠാനങ്ങളുടെയും കാര്യത്തിൽ കടുത്ത വൈകാരികമായ ഒരു അന്തരീക്ഷത്തിനു വഴിവെക്കുകയും ചെയ്തിരിക്കുന്നു.

ഇന്ത്യ ദ്വികക്ഷി ഭരണസമ്പ്രദായത്തിലേക്കോ ?

0
അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെപോലെ ഇന്ത്യയിലുമൊരു ദ്വികക്ഷി സമ്പ്രദായം വളർത്തിയെടുക്കാൻ ദശകങ്ങളായി ശ്രമിക്കുന്നു. അതിനൊരു പരിഹാരമായിത്തുടങ്ങിയിരിക്കുന്നു കോൺഗ്രസ്സും ബിജെപിയും ഒരുപോലെ ശക്തിയാർജ്ജിക്കുകയും പ്രാദേശിക പാർട്ടികളും മുഖ്യധാരാ ഇടതുപക്ഷം ക്ഷയിക്കുകയും ചെയ്ത പുതിയ രാഷ്ട്രീയാന്തരീക്ഷത്തിൽ.പ്രാദേശിക പാർട്ടികളിൽ നിന്ന് ഇപ്പോഴും ഈ ദ്വികക്ഷി സമ്പ്രദായത്തിന് സഹായകമായ സഹകരണമെപ്പോഴും ലഭിക്കുമെന്ന് പ്രതീക്ഷയില്ലെങ്കിലും വലിയൊരളവുവരെ വടക്കേന്ത്യൻ നേതാക്കളിൽ നിന്നുണ്ടായിരുന്ന പ്രാദേശിക ഭീഷണികൾ കുറെയൊക്കെ കുറഞ്ഞിട്ടുണ്ട്, കുറച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ തീവ്രവലതുപക്ഷ മേധാവിത്വം

0
ഗൾഫ് വാർ മുതലിങ്ങോട്ട് അച്ചടി മാദ്ധ്യമങ്ങൾക്ക് മേലെ ചാനലുകൾ അധീശത്വം സ്ഥാപിച്ചു. കേരളത്തിലത് ഐസ്ക്രീം പാർലർ കേസ് മുതലാണ് സംഭവിച്ച് തുടങ്ങുന്നത്. അച്ചടി മാദ്ധ്യമങ്ങൾ ആദ്യമാദ്യം ചെറുത്ത് നോക്കിയെങ്കിലും താമസംവിനാ അവരും ചാനലുകളിൽ...

സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം!!

0
ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്!

ബി ജെ പിയോടൊപ്പം കോൺഗ്രസ്സും ഇടതുപക്ഷവും..

സംവരണം എന്താണോ ലക്‌ഷ്യം വെക്കുന്നത്, അതിന്റെ നേരെ വിപരീത ദിശയിൽ നിയമനിർമാണം നടത്തുമ്പോൾ, ഭരണഘടനയിൽ കൈ വെക്കുമ്പോൾ, എതിർപ്പിന്റെ ശബ്ദമുയർത്താൻ കേരളത്തിൽ നിന്ന് രണ്ട് പേരെങ്കിലും ഉണ്ടായല്ലോ എന്നതിൽ അഭിമാനമുണ്ട്.. 

നിങ്ങള്‍ ലിബറലാണോ സങ്കിയാണോ ആപ്പിലാണോ എന്ന് തിരിച്ചറിയാനൊരു വഴി

നമ്മുടെ മനസ്സിലുള്ള ആശയത്തെ സംരക്ഷിക്കുവാന്‍ വേണ്ടി എന്ത് വിഡ്ഢിത്തവും വിളമ്പാന്‍ നമ്മള്‍ തയ്യാറാവുന്നതോടെ നമ്മള്‍ ചിലപ്പോള്‍ ലിബറലോ സങ്കിയോ ആപ്പനോ ഒക്കെയായി മാറുകയാണ് ചെയ്യുന്നത്

പ്രേതങ്ങള്‍ പിടികൂടിയ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ അഥവാ സഹതാപതരംഗ ചരിത്രം

യുവാവും രണ്ടാംക്ലാസ് പൈലറ്റുംകൂടിയായ ശ്രീ രാജീവ് ഗാന്ധിയുടെ ഭരണത്തില്‍ അതൃപ്തരുടെ എണ്ണം വര്ദ്ധിച്ചുവന്നു, ബോഫോഴ്‌സ് ഉള്‌പ്പെടയുള്ള ആരോപണങ്ങളും. സ്വന്തം മന്ത്രിസഭയില്‍ തുടക്കത്തില്‍ ധനകാര്യവും പിന്നീട് രാജ്യരക്ഷയും കൈകാര്യം ചെയ്തിരുന്ന വി.പി സിങ്ങിനെ പോലെയുള്ളവരാണ് ശക്തരായ എതിരാളികളായി തീര്ന്ന വരില്‍ പ്രമുഖന്‍.

രാഹുല്‍ ഗാന്ധിയും അഴിയെണ്ണിയിടുണ്ട്: അങ്ങ് അമേരിക്കയില്‍

0
ലളിത് മോദി വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തടയിടുന്നതിന് വേണ്ടിയാണ് സ്വാമിയുടെ പുതിയ ആരോപണം.

എംപി ഫണ്ട് ഉപയോഗിക്കുന്ന കാര്യത്തില്‍ പിശുക്കിന്റെ മൂര്‍ത്തി ഭാവമായി മോഡിയും സോണിയയും !

0
എംപി ഫണ്ടില്‍നിന്നും 37.28ശതമാനംചെലവഴിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും 37.11ശതമാനം ചെലവഴിച്ച് വരുണ്‍ ഗാന്ധിയും മറ്റുള്ളവര്‍ക്ക് മാതൃകയാണ്.

കോണ്‍ഗ്രസുകാര്‍ നന്നാവാന്‍ വേണ്ടി കോണ്‍ഗ്രസുകാരുടെ കൂട്ട പ്രാര്‍ഥന !

0
കൊച്ചിയിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലായിരുന്നു "സ്വയം വിമര്‍ശനം" നടത്തി കൊണ്ടുള്ള കൂട്ട പ്രാര്‍ഥന.

നേതാജിയെ ഒറ്റി കൊടുക്കാന്‍ നെഹ്‌റു ബ്രിട്ടീഷ്‌ പ്രധാനമന്ത്രിക്ക് കത്തയച്ചു !

0
നേതാജിയെ ബ്രിട്ടിഷിനു ഒറ്റി കൊടുക്കാന്‍ മുന്നില്‍ നിന്നിരുന്നത് നെഹ്‌റുവിന്റെ നേത്രത്വത്തില്‍ ഉണ്ടായിരുന്ന അന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയാണോ?

സ്വതന്ത്രത്തിനു ശേഷം വീരനായകര്‍ അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് കളിച്ച കളികള്‍

0
സമര തീക്ഷ്ണമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പം നിരവധി സംഘടനകളും വ്യക്തികളും ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്

ഈ ജോയ് മാത്യുവിന്റെ ഓരോ സംശയങ്ങളെ? അപ്പൊ എന്താ ഈ ചീഫ് വിപ്പ്?

0
ഈ സ്റ്റാറ്റസില്‍ അദ്ദേഹതിന്റെ ചോദ്യവും സംശയവും ഉത്തരവും എല്ലാം ഒളിഞ്ഞു കിടപ്പുണ്ട് എങ്കിലും തന്‍റെ വായനക്കാരോട് ഒരിക്കല്‍ കൂടി അദ്ദേഹം ആ ചോദ്യം ചോദിക്കുന്നു

വീണ്ടും ബിജെപി വിവാദ പരാമര്‍ശം; രാഹുല്‍ ഇന്ത്യക്കാരിയെ വിവാഹം കഴിക്കണം ഹിന്ദുക്കള്‍ ഖാന്‍ സിനിമകള്‍ കാണരുത്

0
ഖാന്‍മാരുടെ സിനിമകള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നും അവരുടെ ചിത്രങ്ങളില്‍ നിന്നും നമ്മുടെ കുട്ടികള്‍ക്ക് നല്ലതൊന്നും ലഭിക്കില്ലെന്നും അവര്‍ ആരോപിക്കുന്നു.

അവര്‍ ചെയ്യുന്നത് കേജരിവാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു ; ഇനി നമുക്ക് അന്വേഷിക്കാം.!

0
നമ്മുടെ മലയാളം ചാനലുകളിലെ 9 മണി വാര്‍ത്ത പോരാളികള്‍ (ന്യൂസ്‌ റീഡഴ്സ്) മുതല്‍ അര്‍നബ് ഗോസ്വാമി വരെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്ത് കൊണ്ട് വിഷയത്തിന്റെ രണ്ട് പുറവും ചര്‍ച്ച ചെയ്യുന്നില്ല

ഇന്ദിരഭവനില്‍ “തൂങ്ങാന്‍” മോഹിക്കുന്ന ഒരു ശരാശരി കോണ്‍ഗ്രസുകാരന്‍.!

0
ചുരുക്കി പറഞ്ഞാല്‍, ഇന്ദിര ഭവനിലെ ചുവരില്‍ തൂങ്ങി നില്‍ക്കുക എന്നതാണ് ഓരോ ശരാശരി കോണ്‍ഗ്രസുകാരന്‍റെയും ജീവിതാഭിലാഷം,!

ഒരു സീറ്റ് ലക്ഷ്യം വച്ച് ഷീല തകര്‍ത്ത് അഭിനയിക്കുന്നു, ഈ അഭിനയം സിനിമയില്‍ ആയിരുന്നെങ്കില്‍ ഇന്ന് ഓസ്ക്കാര്‍ കിട്ടിയേനെ.!

0
പ്രേം നസീര്‍ , മധു, സത്യന്‍ തുടങ്ങിയവരുടെ ഇഷ്ട നായികയായിരുന്ന ഷീല ഇന്ന് കറകളഞ്ഞ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയാണ്

ഗാന്ധിജി ശരിക്കും ഒരു ബിജെപികാരന്‍ ആയിരുന്നോ ? മോഡി ഗാന്ധിജിയുടെ ആരാധകന്‍.!

0
മോഡിജി പറയുന്നത് കേട്ടാല്‍ തോന്നും നമ്മുടെ രാഷ്ട്രപിതാവ് കറകളഞ്ഞ ഒരു ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്ന്. ഗാന്ധിജി വിശ്വസിച്ച അക്രമരാഹിത്യം ഇന്നത്തെ സമൂഹത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു എന്നും ഈ നയങ്ങള്‍ ആണ് താനും തന്റെ സര്‍ക്കാരും കൈവരിക്കാന്‍...

പറഞ്ഞ വാക്ക് തെറ്റിച്ചു മുഖ്യമന്ത്രി , പരിപാടിയില്‍ ഫ്ലെക്സ് പൂരം.!

0
എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം ഉമ്മന്‍ ചാണ്ടിയുടെ ഫ്ലെക്സ് മാത്രം.!

മമ്മൂക്കയ്ക്ക് രാജ്യസഭ അംഗത്വം ? ബിജെപിയും കോണ്‍ഗ്രസും രംഗത്ത്.!

0
രാജ്യസഭാംഗം എന്ന ലക്ഷ്യവുമായി നടന്‍ മമ്മൂട്ടി രംഗത്ത്. ഒരു പക്ഷേ ബി.ജെ.പി നേരിട്ട് മമ്മൂട്ടിക്ക് രാജ്യസഭാംഗത്വം നല്‍കും

ശശി തരൂര്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ “അധികപ്പറ്റോ” ?

0
ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് തരൂരിന് പിഴച്ചത് എവിടെയൊക്കെ ?

അശ്ലീല പരിഹാര പരിശീലനക്കളരി (സര്‍ക്കാര്‍ വക)

1
പുതിയ അധ്യയന വര്ഷം തുടങ്ങിയ സ്കൂള്‍ മാഷന്മാരെപ്പോലെയാണ് കര്‍ണാടകത്തിലെ ബി. ജെ. പി നേതാക്കളുടെ സ്ഥിതി. തലങ്ങും വിലങ്ങും കിടന്നോടുകയാണ്. പരിശീലന പദ്ധതി തയ്യാറാക്കലും പരിശീലകരെ നിയമിക്കലും എന്നിങ്ങനെ പിടിപ്പതു പണികളാണ് ബി....