Home Tags Constitution of india

Tag: constitution of india

അംബേദ്കറിന്‍റെ വിജയങ്ങള്‍

0
ഡോ. ബാബാസാഹേബ് ഭീംറാവു അംബേദ്കർ, നമ്മുടെ സ്വാതന്ത്ര്യസമരത്തിലെ ഒരു മികച്ച നേതാവും നമ്മുടെ സമൂഹത്തിലെ താഴേക്കിടയിലുള്ളതും പിന്നോക്കവുമായ വിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള ശക്തമായ പോരാടിയ വ്യക്തിയും

കീഴുദ്യോഗസ്ഥർ ഫയലുകൾ മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുത്തു, അയാളുടെ ജാതി ഏറ്റവും വലിയ അയോഗ്യതയായി മാറി

0
ആ കുട്ടി മറ്റെല്ലാവരും എത്തുന്നതിനു മുൻപേ ക്ലാസിൽ എത്തുമായിരുന്നു, കൈയിൽ ഒരു ചാക്ക് കരുതുമായിരുന്നു, സവർണ സഹപാഠികളെല്ലാം ബഞ്ചിൽ ഇരിക്കുമ്പോൾ ഏറ്റവും പിന്നിൽ തറയിൽ ചാക്ക് വിരിച്ചായിരുന്നു ഇരുന്നിരുന്നത്. എല്ലാവരും ക്ലാസ് വിട്ടതിനു ശേഷം

ഭരണഘടന എന്തെന്ന് അറിയാത്ത മോദിജിക്ക്‌ കോൺഗ്രസുകാർ ഭരണഘടന അയച്ചുകൊടുത്തതൊക്കെ നല്ലതുതന്നെ, പക്ഷെ അയക്കുമ്പോൾ മാന്യമായി ഒക്കെ അയക്കണ്ടേ

0
ഭരണഘടന എന്തെന്ന് അറിയാത്ത മോദിജിക്ക്‌ കോൺഗ്രസുകാർ ഭരണഘടന അയച്ചുകൊടുത്തതൊക്കെ നല്ലതുതന്നെ. പക്ഷെ അയക്കുമ്പോൾ മാന്യമായി ഒക്കെ അയക്കണ്ടേ...ഒന്നുമല്ലെങ്കിലും നമ്മുടെ ഭരണഘടനയല്ലേ?

ഇന്ത്യ വിജയിക്കാൻ, ഭരണഘടന മാറോടു ചേർത്തു പിടിക്കുക

0
നാം ജീവിക്കുന്ന ഇന്ത്യയുടെ ഭരണഘടനയനുസരിച്ചു നമുക്ക് ഇഷ്ടമുള്ള ജീവിതം നയിക്കാം.അപ്രകാരം ഇഷ്ടമുള്ളതുപോലെ ജീവിക്കാൻ കഴിയുന്ന വിധമാണ്, നമ്മുടെ ചിന്തയും ബുദ്ധിയും സ്വപ്നങ്ങളും സംവിധാനിച്ചിട്ടുള്ളത്.

പള്ളിക്കൂടങ്ങളിൽ മതത്തിനു പ്രവേശനം ഉണ്ടായിരിക്കാൻ പാടില്ല എന്നു വിധിക്കുന്നതിന്റെ അർത്ഥം, ഭരണഘടന എല്ലാ മതഗ്രന്ഥങ്ങൾക്കും മീതെ ഉയർന്നു നിൽക്കുന്ന...

0
ദൈവനാമത്തിൽ ആരംഭിക്കുന്ന ഒരു ഭരണഘടന വേണമോ എന്ന കാര്യത്തിൽ കോൺസ്റ്റിട്യുൻറ് അസംബ്ലിയിൽ വലിയ തർക്കങ്ങൾ നടന്നിരുന്നു. ഒടുവിൽ വോട്ടിനിട്ടാണ് ഇന്ത്യൻ ഭരണഘടനയിൽ നിന്നും ദൈവനാമം നാടുകടത്തപ്പെടുന്നത്.

നാനാജാതി മതസ്ഥരായവരും മതിവിശ്വാസങ്ങളില്ലാത്തവരുമടക്കം നിരവധി ജനസാമാന്യങ്ങള്‍ ഈ ഭരണഘടനയില്‍ ജീവിക്കുന്നു

0
നാനാജാതി മതസ്ഥരായവരും മതിവിശ്വാസങ്ങളില്ലാത്തവരുമടക്കം നിരവധി ജനസാമാന്യങ്ങള്‍ ഈ ഭരണഘടനയില്‍ ജീവിക്കുന്നു. താന്താങ്ങളുടെ ഇടങ്ങളില്‍ നിലകൊള്ളുമ്പോഴും ഭരണഘടന ആവിഷ്കരിച്ചെടുത്തിരിക്കുന്ന ധാര്‍മികത അവരെ യോജിപ്പിച്ചു നിറുത്തുന്നു

ഹിറ്റ്‌ലറെ പോലെ ഭരണഘടനയെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ തകർക്കുന്നതാണ് മോദിയുടെയും രീതി

0
മോദിയുടെ പൗരത്വ നിയമത്തിന് എതിരെ കേരളമൊട്ടാകെ ജനകീയ പ്രക്ഷോഭത്തിന്റെ തിരമാലകൾ ആർത്തലയ്ക്കുകയാണ്. കോഴിക്കോട്ട് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ രാമചന്ദ്രഗുഹയ്ക്ക് കേരളത്തിന്റെ ജനകീയ വികാരം ഒട്ടും രസിച്ചിട്ടില്ലെന്ന് തോന്നുന്നു.

ഇന്ത്യ ഹിന്ദുക്കളുടെ വാഗ്ദത്ത ഭൂമിയല്ല, ഇന്ത്യയുടെ വിശുദ്ധഗ്രന്ഥം ഭരണഘടന; അഡ്വ രശ്മിത രാമചന്ദ്രന്റെ അർത്ഥവത്തായ പ്രസംഗം

0
ഇന്ത്യ ഹിന്ദുക്കളുടെ വാഗ്ദത്ത ഭൂമിയല്ല, ഇന്ത്യയുടെ വിശുദ്ധഗ്രന്ഥം ഭരണഘടന; അഡ്വ രശ്മിത രാമചന്ദ്രന്റെ അർത്ഥവത്തായ പ്രസംഗം.

ബോലോ തക്ബീറും ജയ് ശ്രീരാമും പരസ്പരം ആർത്ത് വിളിച്ച് സ്വത്വസംഘട്ടനം നടത്തേണ്ട ഒരു പോരാട്ടമല്ല ഇത്

0
ആയിഷ റന്നയുമായുള്ള ജിമ്മിയുടെ പോയിന്റ് ബ്ലാങ്ക് കണ്ടു.പൗരത്വ ബില്ലിനെതിരായ സമരത്തിന്റെ മുൻനിരയിൽ അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹു തുടങ്ങിയ പ്രഖ്യാപനങ്ങൾക്കും ബാനറുകൾക്കും എന്താണ് പ്രസക്തി എന്ന ജിമ്മിയുടെ ആവർത്തിച്ചുള്ള

സ്‌കൂള്‍- കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും

0
രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂള്‍- കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും

വേർതിരിവിന്റെ നെറികേട് ഏറ്റവും കൂടുതൽ മനസിലായതുകൊണ്ടാണ് ഞങ്ങളിലൊരാളായ ആളിൽ നിന്ന് തന്നെ ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന ഉണ്ടായത്

0
ഞാൻ SC വിഭാഗത്തിൽ പെടുന്ന ആളാണ്. "അയ്യോ കണ്ടാൽ തോന്നില്ല കേട്ടോ" എന്ന് tribe വിഭാഗത്തിൽപ്പെട്ട സ്ത്രീയോട് എന്റെ സഹപ്രവർത്തകരായ ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അതിനു മുൻപ് ആ സ്ത്രീ കേൾക്കാതെ അവർ ഇതേകാര്യം ഒത്തിരി പ്രാവശ്യം ഉരുവിട്ടതും അറിയാം

ഓരോ പൗരനും ശാസ്ത്രീയ മനോഭാവം വളർത്തണമെന്നാണ് Article 51A(h) യിൽ പറയുന്നത്, സാധിക്കുമോ ഈ അന്ധവിശ്വാസ രാജ്യത്തിൽ ?

0
ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ ഭരണഘടനയ്ക്കുള്ള പ്രധാന പ്രത്യേകതകളില്‍ ഒന്നാണ് Article 51A(h) - ല്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന പൌരന്‍റെ കടമ. ഇതില്‍ പറയുന്നത് ഓരോ പൌരനും ശാസ്ത്രീയ മനോഭാവം, മാനവികതയും, അന്വേഷണ ത്വരയും വികസിപ്പിക്കുകയും

ഡോ. ബി ആർ അംബേദ്കർ ആർ എസ് എസിന്റെ ഭരണഘടനയായ മനുസ്മൃതി എന്ന അശ്ലീലം കത്തിച്ചതിന്റെ വാർഷികം ആണ്

0
ഡോ ബി ആർ അംബേദ്കർ ആർ എസ് എസിന്റെ ഭരണഘടനയായ മനുസ്മൃതി എന്ന അശ്ലീലം കത്തിച്ചതിന്റെ വാർഷികം ആണ്. നാമജപക്കാരായ നായർ, ഈഴവ, ദളിത് സഹോദരങ്ങൾ വായിച്ചറിയാൻ കുറച്ച് നല്ല സൂക്തങ്ങൾ താഴെ കൊടുക്കുന്നു.

ഫാസിസത്തിന്റെ കാലത്ത് ഭരണഘടനയെ സംരക്ഷിക്കാൻ നിങ്ങളെന്തുചെയ്യുകയാണ് ?

0
ഫാസിസം തേരോട്ടം നടത്തിയ കാലത്ത് ഞാനെന്റെ പൂച്ചയുടെ പടങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഭാവിയിൽ കൊച്ചുമക്കളോട് പറയാൻ ഇടവരാതിരിക്കാനാണ് ഞാനീ ചിന്തകൾ പങ്കുവയ്ക്കുന്നത്" - "ബസ്ഫീഡ് ഇന്ത്യ" എന്ന ഓൺലൈൻ മാധ്യമത്തിന്റെ സ്ഥാപക എഴുതിയ വാക്കുകളാണ്. വായിച്ചപ്പോൾ തോന്നി അതു കൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, ഞാനും ഇവിടെ രാഷ്ട്രീയം പറയുന്നത് എന്ന്. ഉറങ്ങാൻ കിടന്നിട്ടും ആ വരികൾ മനസ്സിൽനിന്ന് മാഞ്ഞു പോകാതിരുന്നതുകൊണ്ട് ഒരു പോസ്റ്റ് കൂടി ഇടാനായി എഴുന്നേറ്റു വന്നു.