Home Tags Construction

Tag: construction

വാസ്തുശാസ്ത്രം എന്നാൽ എന്താണ് ? ക്ഷുദ്രജീവികൾ അന്ധവിശ്വാസം തിരുകി കയറ്റിയതാണോ അത് വിമശിക്കപ്പെടാൻ കാരണം ?

0
വാസ്തു ശാസ്ത്രത്തെ കുറിച്ച് അൽപ്പം സംസാരിക്കാം എന്നു കരുതിയാണ് ഈ പോസ്റ്റ്. അപ്പോൾ ഒരു ചോദ്യം വരാം "നിങ്ങൾ വാസ്തു ശാസ്ത്ര വിദഗ്ദനാണോ?" എന്ന്. തീർച്ചയായും ഞാൻ ഒരു വാസ്തു ശാസ്ത്ര വിദഗ്ദനല്ല, മറിച്ച് കഴിഞ്ഞ 25 വർഷമായി നിർമ്മാണ മേഖലയുമായി

വീടുപണിയാൻ കോൺട്രാക്ടറെ ഏൽപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അമളിപറ്റാതിരിക്കാൻ ഇത് നിങ്ങൾ വായിച്ചിരിക്കണം

0
വീട് പണിയുമ്പോൾ കോൺട്രാക്ടിനുള്ള പ്രസക്തിയെ കുറിച്ചാണ് ഈ കുറിപ്പിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഞാനും ഒരു കോൺട്രാക്ടർ ആണ്. പക്ഷേ പ്രവർത്തന മേഖല ഗൾഫിൽ ആണന്ന് മാത്രം. "എന്തിരടേ ഉള്ള കഞ്ഞിയിൽ സ്വയം മണ്ണുവാരിയിടുന്നത്

ജിപ്സം സീലിംഗ് ചെയ്യുമ്പോൾ വീടിന്റെ ഇന്റീരിയറിന്റെ ഭംഗി കൂടും എന്നാൽ ചില കാര്യങ്ങൾ അതോടൊപ്പം ഓർത്തു വയ്ക്കുക

0
ജിപ്സം സീലിംഗ് ചെയ്യുമ്പോൾ വീടിന്റെ ഇന്റീരിയറിന്റെ ഭംഗി കൂടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല, എന്നാൽ ചില കാര്യങ്ങൾ അതോടൊപ്പം ഓർത്തു വയ്ക്കുക.

മോദി നടപ്പാക്കിയ സാമ്പത്തിക ഉത്തേജന പാക്കേജുകൾ ഒന്നും ഇന്ത്യയിലെ നിർമ്മാണ മേഖലയിൽ നിന്ന് നല്ല വാർത്തകൾ സൃഷ്ടിക്കുന്നില്ല

0
സാമ്പത്തിക മാന്ദ്യം ആദ്യം തന്നെ തകർക്കുകയും എന്നാൽ ഏറ്റവും ഒടുവിൽ മാത്രം കരകയറ്റുകയും ചെയ്യുന്ന മേഖലയാണ് ഭവന നിർമ്മാണ മേഖല

രാഷ്ട്രപതി കാവൽക്കാരനാകേണ്ടത് രാജ്യത്തിനും ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമാണ്, ഓർമവേണം

0
രാഷ്ട്രപതി രാഷ്ട്ര തലവനാണ്, രാജ്യത്തെ പ്രഥമ പൗരനാണ്, രാജ്യത്തിന്റെയും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കാവൽക്കാരനാണ്, മൂന്ന് സേനയുടെയും നായകനാണ്, സർവ്വോപരി നൂറ്റി മുപ്പത് കോടി ജനങ്ങളുടെ പ്രതീക്ഷയാണ്

ടൈൽ വാങ്ങുമ്പോൾ നിങ്ങൾ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുന്നതെങ്ങനെ ?

0
ദീർഘകാലമായി കേരളത്തിൽ ടൈൽ വ്യാപാര രംഗത്തും കൺസ്ട്രക്ഷൻ മേഖലയിലും പ്രവർത്തിച്ച പരിചയം ഇവിടെ പങ്ക് വയ്കുന്ന കേരളത്തിലെ മിക്ക കടകളിലും ഒരു രൂപ അല്ലങ്കിൽ രണ്ടു രൂപ എന്ന നിരക്കിൽ കമ്മീഷൻ കൊടുകുന്നുണ്ട്

ഇറ്റാലിയൻ മാർബിൾ എടുക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
ഞാൻ വീട്ടാവശ്യത്തിന് കുറച്ചു ഇറ്റാലിയൻ മാർബിൾ ബാംഗ്ലൂരിൽ നിന്നും എടുത്തു. അതിൽ എനിക്കുണ്ടായ അനുഭവം പങ്കു വെക്കാമെന്നു കരുതി ആണ് ഈ കുറിപ്പ്.

നിങ്ങളുടെ സ്വപ്നഭവനം പണിയുമ്പോൾ ഇതെല്ലം മനസിലിരിക്കട്ടെ

0
ഒരു വീട് എന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്. ഉറങ്ങാൻ വൃത്തിയുള്ള ഭംഗിയുള്ള ഒരു മുറിയും ഭക്ഷണം പാകം ചെയ്തു കഴിക്കാനുള്ള ഇടവും അനുബന്ധ സംവിധാനവും ഒരു ശുചി മുറിയും ഏതൊരു മനുഷ്യന്റെയും അവകാശമാണ്.

കൊച്ചിൻ പാലം, കേരളത്തിലെ ഏറ്റവും പഴയതും ദൈർഘ്യമേറിയതുമായ പാലത്തിൻറെ കഥ

0
കൊച്ചിയെയും മലബാറിനേയും വിഭജിച്ചു നിർത്തിയിരുന്നത് ഭാരതപ്പുഴയാണ്. കൊച്ചിയും തിരുവിതാംകൂറും ഇംഗ്ലീഷുകാർക്ക് കപ്പം കൊടുത്ത് ഭരണം നില നിർത്തിയപ്പോൾ മലബാർ ബ്രിട്ടീഷ് സർക്കാരിൻറെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരുന്നു

സ്റ്റെയറും ഹാൻഡ്റെയ്‌ലും ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
ആകത്തളങ്ങൾ മനോഹരമാക്കുന്നതിൽ stair ന്റെയും handrail ന്റെയും പങ്കു വലുതാണ്. കൂടാതെ ചിലവ് കൂടിയതും ആണ്. മരം, സ്റ്റീൽ, GP & ഗ്ലാസ്‌ എന്നിവ ഉപയോഗിച്ച് ആണ് ഇത് ചെയ്യാറുള്ളതു.

മലയാളിയുടെ വീടുനിർമ്മാണത്തിൽ നല്ലൊരു ശതമാനം ഏരിയ പാഴായിപ്പോകുന്നുണ്ട്, സ്പേസ് മാനേജ്മെന്റിനെ കുറിച്ച് അറിയുക

0
അബുദാബിയിലെ ഒരു ആശുപത്രി ലബോറട്ടറിയിലെ സാമ്പിൾ കളക്ഷൻ റൂമാണ് രംഗം. ഈ റൂമിൽ ബ്ലഡ്‌ സാംപിൾ കളക്ട് ചെയ്യാനുള്ള ഒരു കസേരയുണ്ട്. ഏതാണ്ട് നമ്മുടെ ദന്ത ഡോക്ടർമാരുടെ കസേരപോലുള്ള, അത്ര വലിപ്പമില്ലാത്ത ഒരെണ്ണം.

കോണിയുടെ താഴെയുള്ള ഭാഗം എങ്ങനെയൊക്കെ ആകർഷകവും ഉപയോഗപ്രദവും ആക്കാം

0
ഒട്ടുമിക്ക വീടുകളിലും ഒഴിഞ്ഞ് വെറുതെ കിടക്കുന്ന ഇടമാണ് കോണിയുടെ താഴെയുള്ള ഭാഗം .മിക്കയിടത്തും പഴയ ന്യൂസ് പേപ്പർ സൂക്ഷിക്കുന്നതിനും ഇൻവെർട്ടർ വെക്കാനും മാത്രമായിരിക്കും ഇവിടം ഉപയോഗിക്കുക

കുറ്റിപ്പുറം പാലത്തിന്റെ ചരിത്രം

0
നിളയ്ക്ക് കുറുകെ പ്രകൃതിയുടെ സമ്പൂർണ്ണ​സൗന്ദര്യത്തെ പുൽകി നിൽക്കുന്ന ഈ പാലംഇന്നും ആരോഗ്യ ദൃഡ ഗാത്രമാണ്. ഈ പാലത്തിന്റെ നിർമ്മാണ വിസ്മയങ്ങളിലേക്ക്​കണ്ണോടിക്കുമ്പോൾ ഒരു പൊന്നാനിക്കാരന്റെ ​സ്പർശം കണ്ടെത്താനാകും​.

വീട് നിർമിക്കുമ്പോൾ എന്തെല്ലാം രേഖകൾ വേണം എവിടെ എങ്ങിനെ അപേക്ഷിക്കണം ?

0
വീട് നിർമിക്കുമ്പോൾ എന്തെല്ലാം രേഖകൾ വേണം ? എവിടെ എങ്ങിനെ അപേക്ഷിക്കണം ? എന്നെല്ലാം ഒരുപാടു സംശയങ്ങൾ നമ്മളെല്ലാവർക്കും ഉണ്ട് .

വീട് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ

0
വീട് വളരെ വൃത്തിയോടെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് .

പ്രീഫാബ് കെട്ടിടങ്ങൾക്കു കോൺക്രീറ്റ് കെട്ടിടങ്ങളക്കാളും 20 ശതമാനം തൊട്ട് 50 ശതമാനം വരെ ചെലവ് കുറവ് വരും

0
നാളെയിലേക്കുള്ള കരുതിവയ്പ്,വ്യത്യസ്തവും ശക്തവുമായ നിർമ്മാണ രീതിയിലൂടെ.സാമാന്യം എല്ലാ സൗകര്യങ്ങളുമുള്ള ഒരു പുതിയ ഇരുനില ഭവനം രണ്ടോ മൂന്നോ മാസത്തിൽ പണിതീർക്കാം.