Home Tags Controversy

Tag: controversy

GDPR ഉം “സ്വകാര്യ” വിവരങ്ങളും

0
ഈ കമ്പനിക്കു ബാംഗ്ലൂരിൽ ഓഫിസുണ്ട് എന്നാണ് വെബ്സൈറ്റിൽ നിന്ന് മനസ്സിലായത്. അവർ GDPR compliant ആണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷെ അത് ഇന്ത്യൻ കസ്റ്റമേഴ്‌സിന് ബാധകമാണോ എന്നറിയില്ല.

ചേലനായ്ക്കരുടെ രക്തം കടത്ത് സംഭവം, അഭിനവ ‘സ്പ്രിംഗ്ലറുകാർ’ വായിച്ചിട്ട് പോയാമതി

0
രോഗികളുടെ വിവരങ്ങൾ വിദേശികൾ തട്ടിയെടുത്ത് ദുരുപയോഗം ചെയ്യുമെന്ന് അലമുറയിടുന്നവരുടെ അറിവിലേക്കാണ്.അഭിനവ 'സ്പ്രിംഗ്ലറുകാർ' വായിച്ചിട്ട് പോയാമതി. കൊറോണ രോഗികളുടെ വിവരങ്ങൾ അമേരിക്കയുടെ കയ്യിലകപ്പെട്ടാലുള്ള ആശങ്കകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാട്ടിലെ പലരും തള്ളി മറയ്ക്കുന്നത്

മതമില്ലാത്തവർക്ക് മതം അടിച്ചേൽപ്പിക്കാൻ സ്ക്കൂളിനെന്ത് അധികാരം ?

0
തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള പട്ടം സെന്റ് മേരീസ് സ്കൂളിൽ കഴിഞ്ഞ ദിവസം ഒരു രക്ഷകർത്താവ് അഡ്മിഷന് വേണ്ടി വന്നപ്പോൾ പ്രവേശനത്തിനായി നൽകേണ്ട അപേക്ഷാ ഫോമിൽ കുട്ടിയുടെ മതം എന്ന കോളം പൂരിപ്പിക്കാത്തത് ശ്രദ്ധയിൽ പെട്ടു . മതം എഴുതിയില്ലെങ്കിൽ അഡ്മിഷൻ തരാൻ പറ്റില്ലെന്ന് സ്‌കൂളധികൃതർ വാദിച്ചു. ഈ വിവാദമായി കഴിഞ്ഞ പ്രശ്നത്തെ കുറിച്ച് മനോജ് എഴുതുന്നു

ഷൈൻ നിഗം ശരിയോ തെറ്റോ ആവട്ടെ, ഉത്തരേന്ത്യൻ ഖാപ് പഞ്ചായത്തുകളെ പോലെ ‘വിലക്ക്’ കൽപ്പിക്കാൻ ഈ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ...

0
രണ്ട് സിനിമകളുടെ ചിത്രീകരണം മുടങ്ങിയതിന് കാരണക്കാരനായി തങ്ങൾ 'കണ്ടെത്തിയ' കുറ്റവാളിയോട് അതിന് നഷ്ടപരിഹാരം നൽകാനും അത് ചെയ്യാത്ത പക്ഷം അയാളെ 'സഹകരിപ്പിക്കാതെ' മുന്നോട്ട് പോവാനും നിർമ്മാതാക്കളുടെ 'കോടതി' ഉത്തരവിട്ടിരിക്കുന്നു!

400 കൊല്ലം മുമ്പ് പണിത ചാർമിനാറും 60 കൊല്ലം മാത്രം പഴക്കമുള്ള ക്ഷേത്രവും വിവാദവും

0
എത്രയോ കൊല്ലമായി അടച്ചിട്ട് കിടക്കുന്ന ഒരു പൊളിഞ്ഞ കെട്ടിടമാണ്, അതങ്ങ് പോയാൽ എന്താ, ഇതോടെ ആ പ്രശ്നമങ്ങ് തീർന്നല്ലോ എന്നൊക്കെ വിശ്വസിക്കുന്ന, ആ ഭൂമി അവർക്കങ്ങ് വിട്ട് കൊടുത്താൽ മേലാൽ യാതോരു പ്രശ്നങ്ങളും

ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടി ഡിസൈന്‍ ചെയ്തതാണെത്രേ ഇത്. ആ കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല

0
ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടി ഡിസൈന്‍ ചെയ്തതാണെത്രേ ഇത്. ആ കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല, 2007 ലോ മറ്റോ ജനിച്ച കുട്ടിയാകണം.

നിങ്ങൾ തുടരുക,ഞാനീ കളിയിൽ നിന്ന് പിൻവാങ്ങുകയാണ്

0
ഞാനൊരു ‘പാർട്ടികുടുംബത്തിൽ ‘നിന്നും വരുന്ന ആളല്ല.ആ പ്രയോഗം തന്നെ തെറ്റാണെന്നറിയാം. മനപ്പൂർവ്വം ഉപയോഗിച്ചതാണ്. ഒരുതരത്തിലുള്ള രാഷ്ട്രീയ പാരമ്പര്യവും ഞാൻ എവിടെയും അവകാശപ്പെട്ടിട്ടില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളും എന്ന പോലെ തന്നെ വീട്ടിലേക്ക് വോട്ടു ചോദിക്കാൻ വരുന്ന എല്ലാ പാർട്ടിക്കാരെയും ചിരിച്ച് സ്വീകരിക്കുന്ന- തെരഞ്ഞെടുപ്പ് വരുമ്പോൾ ഇഷ്ടമുള്ള ‘വ്യക്തി’കൾക്ക് വോട്ടു രേഖപ്പെടുത്തുന്ന അരാഷ്ട്രീയ ചുറ്റുപാടിലാണ് വളർന്നത്.’ രാഷ്ട്രീയം’ പടിക്കു പുറത്ത് നിർത്തേണ്ടുന്ന സംഗതിയാണെന്ന് വിശ്വസിക്കുന്ന ധാരാളം ആളുകൾ ഇപ്പോഴും വീട്ടിലുണ്ട്.