Home Tags Corona

Tag: corona

വന്ദേ ഭാരത് മിഷനും കൊറോണ ടൂറിസവും

0
കാനഡയില്‍ നിന്നും നാട്ടില്‍ വരാനായി ‌‌‌ടിക്കറ്റെടുത്തത് 2020 മേയ് 4 ന് ആയിരുന്നു. ഒരാള്‍ക്ക് 42000 രൂപ വീതം വരുന്ന മൂന്നു ടിക്കറ്റ് , എയര്‍ ഇന്ത്യയില്‍ നിന്നും.അപ്പോഴാണ് കാര്യങ്ങള്‍ മാററി മറിച്ച് കൊറോണയുടെ വരവ്.

ഇന്ത്യയിൽ കൊറോണ ശക്തി ആർജ്ജിക്കുന്നു

0
ഓരോ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും കേന്ദ്രസർക്കാർ പറയുന്ന ഒരു കാര്യം ഉണ്ട് - ഇന്ത്യ ലോകത്തിൽ കൊറോണ വൈറസ് കൺട്രോളിങ്ങിൽ മുൻപന്തിയിൽ ആണ്, ഇനി നമ്മൾ നോക്കേണ്ടത് സാമ്പത്തവ്യവസ്ഥ തിരിച്ച് കൊണ്ട് വരുന്നതിനാണ് എന്നൊക്കെ

നാണയത്തിനു മാത്രം അല്ല, കൊറോണയ്ക്കും രണ്ട് വശം ഉണ്ട്

0
ലോക്ക് ഡൗൺ കാലത്ത് ഫ്ലാറ്റിൽ ഇരിയ്ക്കുമ്പോൾ, ശ്രദ്ധിച്ച ഒന്ന്, മുൻപ് കേട്ടിട്ടില്ലാത്ത പുതു കിളികളുടെ കരച്ചിലുകൾ, വെറും കരച്ചിലുകൾ അല്ല പാട്ടുകൾ ആണ്. ഇതിന് മുൻപ് അവ പാടിയിരുന്നില്ലേ

ഈ പ്രതിസന്ധി ഘട്ടത്തിലും കൊവിഡ് 19 ടെസ്റ്റിങ്ങിനുള്ള കിറ്റുകൾ എത്തിച്ച ശശിതരൂരിന് അഭിനന്ദനങ്ങൾ

0
ഈ സമയത്ത് രാഷ്ട്രീയം പറഞ്ഞൂടാന്നാണ്, എങ്കിലും പറയാതെ വയ്യ. രാവിലെ കുറച്ച് പോസ്റ്റുകൾ കണ്ടു.. "കൊവിഡ് 19 ടെസ്റ്റിങ്ങിനുള്ള 1000 കിറ്റുകൾ എത്തി, 2000 കിറ്റുകൾ എത്തും " എന്ന് മാത്രമേ പോസ്റ്റുകളിലുള്ളൂ. കിറ്റുകൾ എവിടെനിന്നെത്തി

പണി തരുന്ന പ്രകൃതി !

0
This is a poster received. യുഗങ്ങള്‍തോറുംവരുമെന്ന് വയലാര്‍ പാടിയിട്ടുണ്ട്. അതുപോലെ ഒരോ നൂറ് വര്‍ഷംകൂടുമ്പോഴും കലണ്ടറും വാച്ചുംനോക്കി പ്രകൃതി/ഈശ്വര്‍/മക്രോണി/മുകളില്‍ ഇരിക്കുന്നവന്‍/താഴെകിടക്കുന്നവന്‍.... അങ്ങനെ ആരൊക്കയോ മനുഷ്യനെ കളി പഠിപ്പിക്കാന്‍ ദുരന്തങ്ങളും പരീക്ഷകളും അയക്കുന്നു എന്നതാണ് ഈ പോസ്റ്റര്‍ മുന്നോട്ടുവെക്കുന്ന ഡിങ്കോലാഫി

കൊറോണാ പിരിവുകളുമായി സർക്കാരുകൾ മുന്നോട്ട് വരുമ്പോൾ സംശയ ദൃഷ്ടിയോടെ അതിനെ സമീപിക്കുന്നവരെ എങ്ങനെ കുറ്റം പറയാൻ കഴിയും

0
കൊറോണാ മഹാമാരി ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും പ്രതിസന്ധികൾ തീർത്ത് മുന്നേറിയപ്പോൾ ആണ് മുഖ്യമന്ത്രിയുടെ ഇരുപതിനായിരം കോടിയും പിറകെ പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം കോടിയും ദുരിതാശ്വാസ പ്രഖ്യാപനം ഉണ്ടായത്.

ഇന്ത്യ സർക്കാർ നിയോലിബറൽ മുൻവിധികൾ തൽക്കാലം മാറ്റിവച്ച് കൂടുതൽ ശക്തമായി സമ്പദ്ഘടനയിൽ ഇടപെട്ടേ തീരൂ

0
പന്ത് നിർമ്മലാ സീതാരാമന്റെ കോർട്ടിലാണ്. ഇന്നലെ പ്രഖ്യാപിച്ചത് തികച്ചും അപര്യാപ്തമാണെന്ന് എഴുതിയതിന്റെ പേരിൽ എന്റെ പോസ്റ്റിൽ വന്ന അസംബന്ധങ്ങൾ പറഞ്ഞ വെട്ടുകിളികൾ ഇന്നത്തെ ബിസിനസ് പത്രങ്ങളുടെ എഡിറ്റോറിയൽ അടക്കമുള്ളത് ഒന്നു വായിക്കുന്നത് നല്ലതാണ്. ഇന്ത്യ സർക്കാർ നിയോലിബറൽ മുൻവിധികൾ തൽക്കാലം മാറ്റിവച്ച് കൂടുതൽ ശക്തമായി സമ്പദ്ഘടനയിൽ ഇടപെട്ടേ തീരൂ.

കോവിഡ് 19 ഉയർത്തുന്ന ധാർമ്മിക പ്രതിസന്ധികൾ.

കൊറോണ വൈറസിന് ചികിത്സ ആവശ്യമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിടാൻ ലോകമെമ്പാടുമുള്ള ആശുപത്രികൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. ചൈന താൽക്കാലിക ആശുപത്രികൾ സൃഷ്ടിക്കുകയും കൊറോണ വൈറസ് പരിചരണം ആവശ്യമില്ലാത്തവർക്ക് ചികിത്സ നിഷേധിക്കുകയും ചെയ്തു

ചൈനയുടെയും വിയറ്റ്നാമിന്റെയും കേരളത്തിന്റെയുമൊക്കെ കൊറോണ പ്രതിരോധവും മുതലാളിത്ത രാജ്യങ്ങളുടെ വീഴ്ചയും

0
വികസ്വര രാജ്യങ്ങളിൽ എന്ത് തരം മെഡിക്കൽ അത്യാഹിതങ്ങൾ ഉണ്ടായാലും അവിടെ ആദ്യം ഓടി എത്തുക ക്യൂബയിൽ നിന്നുമുള്ള ഡോക്ടർമാരാണ്. വലിയ ബൂർഷ്വാ പ്രതാപങ്ങൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ക്യൂബയ്ക്ക് എന്നും അഹങ്കരിക്കാവുന്ന ഒന്നുണ്ട്. അവരുടേത് ലോകത്തെ ഏറ്റവും മികച്ച പൊതു ആരോഗ്യമേഖലയാണ്.

കൊറോണക്കാലത്തെ വിമാനയാത്ര

0
ജനുവരി മുപ്പതിന് രാത്രി ഒമ്പതേ മുപ്പതിൻ്റെ എമിറേറ്റ്സ് ഫ്ലൈറ്റിലാണ് ഞാൻ കഴിഞ്ഞ തവണ നാട്ടിൽ പോയത്. കൊറോണയുടെ ഭീതി ചൈനയിൽ നിന്നും പൊട്ടി പുറപ്പെട്ട സമയം. ഇപ്പോൾ നാട്ടിൽ പോയാൽ തിരിച്ചു വരുമ്പോൾ ബുദ്ധിമുട്ടാവുമോ എന്ന ആശങ്ക ചേട്ടൻ ചോദിച്ചിരുന്നു. പോകേണ്ട കാര്യമുള്ളതിനാൽ പോകാൻ ഒരു മാസം മുമ്പേ തീരുമാനിച്ചിരുന്നു.

ഡോ. എം എം ശംഭു സുഗതൻ, തന്റെ സമയോചിതമായ ഇടപെടൽ മൂലം ഒരു നാടിനെ വലിയ ഒരു വിപത്തിൽ...

0
ഇത് ഡോ. എം എം ശംഭു സുഗതൻ.ഇന്നലെ നിയമസഭയില്‍ സഖാവ് ശെെലജ ടീച്ചര്‍ പരാമര്‍ശിച്ച റാന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട്.തന്റെ സമയോചിതമായ ഇടപെടൽ മൂലം ഒരു നാടിനെ വലിയ ഒരു വിപത്തിൽ നിന്നും രക്ഷിച്ച ഫേസ്‌ബുക്ക് ലൈവിലോ ലൈക്കിലോ അറിയപ്പെടാത്ത പബ്ലിസിറ്റിമാനിയ

ചാണകത്തെ ചാണകമെന്ന് മുഖത്തുനോക്കി പറഞ്ഞ മാധ്യമപ്രവർത്തകയ്ക്ക്‌ അഭിവാദ്യങ്ങൾ

0
കൊറോണയുമായി ബന്ധപ്പെട്ടു അജ്ഞതയുടെ ആൾരൂപമായ സെൻകുമാർ അബദ്ധജടിലമായ കാര്യങ്ങൾ വിളിച്ചുകൂവുകയാണല്ലോ. ഒരു ആരോഗ്യപ്രവത്തകയെന്ന നിലയിൽ സെൻകുമാറിന്റെ മണ്ടത്തരങ്ങളെ ശാസ്ത്രബോധത്തോടെ ഖണ്ഡിച്ച ഡോക്ടർ ഷിംന അസീസിന്‌ നേരെയാണ് ഇപ്പോൾ കുമാരന്റെ കുതിരകയറ്റം. പത്രസമ്മേളനത്തിൽ ഇവയൊക്കെ ചോദിച്ച മാധ്യമപ്രവത്തകർക്കു മുന്നിൽ സെൻകുമാരൻ ഉരുണ്ടുകളിച്ചു.

കൊറോണ വൈറസ് 30ഡിഗ്രിയ്ക്ക് മുകളിൽ ചൂടിൽ ജീവിക്കില്ലെങ്കിൽ മുരളീധരൻ കൊറോണ രോഗികളുടെ കൂടെ ഇടപഴകാൻ തയ്യാറാണോ ?

0
ഇന്ത്യയിലെ വലതുനേതാക്കൾ കൂട്ടത്തോടെ മണ്ടന്മാരോ വിഡ്ഢികളോ ആയി കൊണ്ടിരിക്കുകയാണ്. ഇവയിലൊക്കെ എവിടന്നാണ്‌ ഇത്രയും അശാസ്ത്രീയബോധം ? കൃത്യമായൊരു പഠനറിപ്പോർട്ട് പോലും ഇല്ലാത്ത ഒരു കാര്യത്തെ എത്രമാത്രം ഉളുപ്പില്ലാതെയാണ് ആധികാരികത അഭിനയിച്ചു തട്ടിവിടുന്നത്.

നിപയും കൊറോണയും എല്ലാം കേരളത്തിന് നേരിടാൻ സാധിക്കുന്നത് പ്രാഗത്ഭ്യമുള്ള ഡോക്ടർമാരും അച്ചടക്കമുള്ള പട്ടാളക്കാരും അർപ്പണ...

നിപയും കൊറോണയും എല്ലാം കേരളത്തിന് നേരിടാൻ സാധിക്കുന്നത് അവിടെയുള്ള ഡോക്ടർമാരോളം പ്രാഗത്ഭ്യവും പട്ടാളക്കാരോളം അച്ചടക്കവും നേഴ്സ്മാരോളം അർപ്പണ മനോഭാവവും ഉള്ള സമൂഹം കാരണമാണ്

വാട്‌സ് ആപ്പിൽ കിടന്നു നിർത്താതെ കരയുന്ന ഇറ്റലിയിലെ ചില ഊളകൾക്ക് വേണ്ടി മാത്രമുള്ളതാണ് ഈ പോസ്റ്റ്

0
രണ്ടു ദിവസമായി ഇറ്റലിയിലെ വാട്സ്ആപ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിൽ ഇവിടെ നിന്നും നാട്ടിലേക്ക് പോയ ചേച്ചിമാരുടെയും ചേട്ടന്മാരുടെയും ദീനരോദനമാണ്. കാര്യം എന്താണെന്നറിയാമോ? ഇറ്റലിയിൽ നിന്നും നാട്ടിൽ ചെന്ന എല്ലാവർക്കും നാട്ടിലിറങ്ങി അങ്ങു വിലസണം. പള്ളിയിൽ പോയി കുമ്പിടണം, ബന്ധുക്കളുടെ വിവാഹ ചടങ്ങുകളിൽ പോയി ഒന്നു ഷൈൻ ചെയ്യണം

എന്നുമുതലാണ് കേരളം കമ്മ്യൂണിസ്റ്റുകളുടെ മാത്രം ഉത്തരവാദിത്തമായത് ? ശൈലജ ടീച്ചറുടെ മാത്രം പണിയാണോ കേരളത്തെ കൊറോണയിൽ നിന്ന് രക്ഷിക്കേണ്ടത്...

0
കോൺഗ്രസും ബിജെപിയും ഉറക്കമിളച്ചു ഇത് വിശ്വാസികൾക്കെതിരായ സർക്കാരിന്റെ ഗൂഢാലോചനയാണെന്നും കൊറോണയെ ആദ്യം പ്രതിരോധിച്ച കഥ നാടകമാണെന്നും പ്രചരിപ്പിക്കുമ്പോൾ തുരങ്കം വെയ്ക്കുന്നത് സർക്കാർ മെഷീനറിയെയാണ്. പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പൊക്കിയ കേരള മോഡലിനാണ്.

മാസ്ക്, സാനിറ്റൈസർ എന്നിവയുടെ കാര്യത്തിൽ സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ നൽകേണ്ടതുണ്ട്

0
കൊറോണ, പക്ഷിപ്പനി രോഗഭീതിയിൽ ആവശ്യക്കാരേറിയപ്പോൾ മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിലവർധിച്ചു. ഇവയ്ക്ക് ലഭ്യതക്കുറവുമുണ്ട്. വിലയും വർധിച്ചിട്ടുണ്ട്.ഇറക്കുമതി കുറഞ്ഞു എന്നാണ് കടക്കാർ പറയുന്നത്.ചൈനയിൽ നിന്നാണ് ഈ ഉൽപ്പന്നങ്ങളും അതിന്റെ അസംസ്‌കൃത

ഇക്കൊല്ലം പൊങ്കാല ഒഴിവാക്കുക, മനുഷ്യന്റെ നിലനിൽപ്പാണ്‌ വലുത് വിശ്വാസങ്ങളല്ല

0
പൊങ്കാല ഈ പോസ്റ്റിനടിയിൽത്തന്നെ മിക്കവാറും ഉണ്ടാവും എന്ന് കരുതിത്തന്നെയാണ് എഴുതുന്നത്. കൊറോണ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയും അതുപോലെ വലിയ ആൾക്കൂട്ടങ്ങളും ഉണ്ടാവുന്ന അവസരങ്ങളും ഒഴിവാക്കണം എന്നുതന്നെയാണ് അഭിപ്രായം. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉദാഹരണങ്ങൾ ഒന്നിലധികം നമ്മുടെ മുന്നിൽത്തന്നെയുണ്ടല്ലോ.

ജീവനുണ്ടെങ്കിലേ അടുത്ത വർഷവും പൊങ്കാലയ്‌ക്കൊക്കെ പോകാൻ പറ്റൂ എന്നൊക്കെ പറയണമെന്നുണ്ട്, ആരോട് മലയാളിയോടോ ?

0
കൊറോണ കാലമാണ്, ലോകത്തെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ട് ആറ്റുകാൽ പൊങ്കാലയ്ക്കും കുരിശുമലയ്ക്കും ഒന്നും തൽക്കാലം ആരും പോകരുത്, ജീവനുണ്ടെങ്കിലേ അടുത്ത വർഷവും ഇതിനൊക്കെ പോകാൻ പറ്റൂ

ഡിസീസ് എക്സ് (Disease X) എന്ന് കേട്ടിട്ടുണ്ടോ ?

0
2018 ഫെബ്രുവരിയിൽ ജനീവയിൽ വച്ച് നടന്ന ലോകാരോഗ്യസംഘടനയുടെ മീറ്റിങ്ങിൽ ആയിരുന്നു ഡിസീസ് X എന്ന രോഗത്തെക്കുറിച്ച് ആദ്യമായി ചർച്ചകൾ ഉയരുന്നത്. ലോകത്ത് ഇതുവരെയും പടർന്നുപന്തലിച്ചിട്ടില്ലാത്ത ആരും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു മാരകരോഗമാണ് ഡിസീസ് X.

വൈറസിനെന്തേ മരുന്നില്ലാത്തത് ?

0
പരിണാമത്തിന്റെ ഒരു അബദ്ധം ആണ് വൈറസ് .ജീവനുണ്ടോ ? ഉണ്ട് .ജീവനില്ലേ ? ഇല്ല .ഭൂലോകത്തു കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകത .ജീവനുള്ള ഒരു കോശത്തിൽ എത്തിയാൽ വൈറസിന് ജീവൻ വെക്കും .കോശത്തിൽ നിന്നും പുറത്തിറങ്ങിയാൽ ജീവൻ പോകും .കക്ഷി ശ്വസിക്കില്ല ,ആഹാരം കഴിക്കില്ല ,വിസർജിക്കില്ല .ഒന്നുമില്ല . ഒരസാധാരണ ജന്മം .