Tag: coronavirus
ഒരു പൗരൻ എന്ന നിലയിൽ മനസ്സിലുണ്ടായിരുന്ന ചില ചോദ്യങ്ങളും മോദിജി പറഞ്ഞേക്കാവുന്ന മറുപടിയും
കാത്തിരുന്നു കാത്തിരുന്നു അദ്ദേഹം ഇന്നലെ രാവിലെ ടീവിയിൽ വന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഇന്ത്യ മഹാരാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ മനസ്സിലുണ്ടായിരുന്ന ചില ചോദ്യങ്ങളും അതേ രാജ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ സപ്തപദി പ്രതികരണങ്ങളും പ്രതിവിധികളും ചേരും പടി ചേർക്കുന്നു.
ദുബായില്‍ നിന്നും ഒരു പതിനഞ്ചു ലക്ഷം പേര് നാട്ടിലെത്തിയാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ
പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ചർച്ച ഒരു മീഡിയ ക്രിയേഷന് മാത്രമാണ്. തികച്ചും അശാസ്ത്രീയമായ ഒരു നിര്‍ദ്ദേശം. ആളുകളുടെ പാനിക്നെസ്സിനെ മുതലെടുത്തു കൊണ്ടു അവരുടെ സെന്റിമെന്സിനെ ഇക്കിളിപ്പെടുത്തുക എന്ന മാധ്യമ മാര്‍ക്കറ്റിങ് തന്ത്രം
അമേരിക്കയെ പുച്ഛിക്കണ്ട, ആരോഗ്യരക്ഷാ സാങ്കേതികവിദ്യയും പൊതുജനാരോഗ്യവും രണ്ടാണ്
പലരും അത്ഭുതപ്പെടുന്നത് കണ്ടു, ഇത്രേം ഭീകരമായി കോവിഡിന് മുന്നിൽ അടിതെറ്റിയ അമേരിക്കേലോട്ടെന്തിനാണ് ഇവിടുള്ളവർ വിദഗ്ദ്ധചികിത്സയ്ക്കായി പോകുന്നത് എന്ന്. അടിസ്ഥാനപരമായ ഒരു തെറ്റിദ്ധാരണയിൽ നിന്നാണ് അത് വരുന്നത്.
കൊറോണ പ്രതിരോധത്തിൽ വാഴ്ത്തപ്പെടാത്ത ഹീറോസ്
കൊറോണ വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്നു. രോഗങ്ങളെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന വിദഗ്ദരായ ഡോക്ടര്‍മാര്‍ ഉള്ളതോ, മികച്ച ഐ.സി.യു സംവിധാനം ഒരുങ്ങുന്നതോ
വൈറസുകള്‍ നിരന്തരം മ്യൂട്ടേറ്റ് ചെയ്തുകൊണ്ടിരുന്നാല്‍ അവയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ പ്രയോജനരഹിതമാകും
പുതിയ കൊറോണ വൈറസിന്റെ മൂന്ന് ശാഖകളെ കുറിച്ച് വിശദീകരിക്കുന്ന ഒരു പഠനം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷകരുടേതായി പുറത്തു വന്നിട്ടുണ്ടല്ലോ (https://www.techtimes.com/articles) പുരാതനപതിപ്പായ A ആണ് അമേരിക്കയിലും ഓസ്ട്രലിയയിലും എത്തിയത്. ചെനയില്‍ Aയും B യും പരക്കുന്നുണ്ട്.
കൊറോണ വൈറസ് മരുന്നൊന്നും കൊടുത്തില്ലെങ്കിൽ നശിക്കുന്നതെങ്ങനെ ? 3 വഴികൾ
പല തരം വൈറസ് ഉണ്ട്. അതിലൊന്നാണ് കൊറോണ വൈറസ്. ഓരോ വൈറസിനും ഓരോ അവയവത്തിനെയാണ് ഇഷ്ടം.ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്ന വൈറസ് കരളാണ് ചോദിക്കണതെങ്കിൽ കൊറോണക്കിഷ്ടം ശ്വാസകോശമാണ്
കൊറോണകാലത്തെ ജീവിത വിശേഷങ്ങൾ
നാളിതുവരെ ലോകം ദർശിക്കാത്ത സ്ഥിതിവിശേഷമാണ് നമ്മൾ ഇപ്പോൾ അഭിമുകീകരിക്കുന്നത് ലോകരാജ്യങ്ങൾ പലതും ലോക്കിലാണ്, നമ്മളുടെ രാജ്യവും. പൊതുവേ മന്ദഗതിയിൽ ആയിരിന്ന നമ്മുടെ സാമ്പത്തിക രംഗം കൂടുതൽ
ക്ഷയരോഗ വാക്സിൻ കോവിഡിനെ തടയുമോ ?
ഇരുന്നൂറോളം രാജ്യങ്ങളെ ഇതിനകം കൊവിഡ്19 ബാധിച്ചു കഴിഞ്ഞു. ചൈനയിലെയും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയും ഒക്കെ ഞെട്ടിക്കുന്ന കണക്കുകൾ ഇപ്പോൾ നമുക്കറിയാം. പക്ഷേ ഈ കണക്കുകളിലെ കൗതുകകരമായ കാര്യം ഓരോ രാജ്യത്തെയും
കോവിഡ് – 19 നു ശേഷമുള്ള ലോകം എങ്ങനെ ആയിരിക്കും?
എനിയ്ക്കു തോന്നുന്നത്, ലോകക്രമം ആകെ മാറും. പ്രിയോറിറ്റികൾ മാറിമറിയും. തോക്കുകൾക്കും പീരങ്കികൾക്കും അണുവായുധങ്ങൾക്കുമപ്പുറം വൈറസ് ബോംബുകളും ഇനി സൈനിക കരുത്തിന്റെ മാനദണ്ഡങ്ങളിൽ ഇടം പിടിച്ചേക്കാം.
കോവിഡ് 19 ജൈവായുധം ആണോ ? മിത്തും യാഥാർതഥ്യവും
കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്നും പുറത്ത് ചാടിയതാണ്. അവരുടെ എതിർ കമ്പനികളെ വരുതിയിലാക്കാൻ വേണ്ടി നിർമ്മിച്ചവ ആണ് കോവിഡ് 19. മറ്റൊന്ന് ഇങ്ങനെ ആണ് - വ്യാവസായികമായി മുന്നേരികൊണ്ടിരിക്കുന്ന ചൈനയെ തളയ്ക്കാൻ അമേരിക്ക പ്രയോഗിച്ച ജൈവായു ആകമണമാണ് കോവി ഡ് 19 .
ഇറ്റലിയിലും ചൈനയിലും ഇറാനിലും നിന്നൊക്കെ ഇന്ത്യക്കാരെ രാജ്യത്തെത്തിച്ചവർക്ക് സ്വന്തം രാജ്യത്ത് അഭയാർത്ഥികളായവരെ വീടുകളിലെത്തിക്കാൻ ഉത്തരവാദിത്വമുണ്ട്
കോട്ടയം പായിപ്പാട് തെരുവിൽ പ്രതിഷേധിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അധികാരത്തിന്റെ ഗർവ്വിൽ പോലീസിനെ വിന്യസിച്ച് നേരിടുകയോ, പ്രകോപിപ്പിക്കുകയോ ചെയ്യരുത്.
അവറ്റകളെ വെടിവെച്ച് കൊല്ലണമെന്ന സദാചാര ആൾക്കൂട്ട ആക്രോശമല്ല വിവേകമാണ് ഈ അവസരത്തിൽ ഭരണകൂടത്തിന്
രണ്ട് കോൺഫിഡൻസ് മലയാളിക്കുണ്ട്
ഇറ്റലിക്കും സ്പെയിനും പിന്നെയും പല യൂറോപ്പ്യൻ രാജ്യങ്ങൾക്കും മുന്നേ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും, ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് ഇന്ന് എട്ടാം ആഴ്ചയായിട്ടും, രോഗം ബാധിച്ചവരിൽ മൂന്ന് വയസുള്ള കുഞ്ഞു മുതൽ 93 വയസുള്ള വൃദ്ധൻ വരെ ഉണ്ടായിട്ടും,
ഇംഗ്ലണ്ടിൽ നിന്നും ഒരു പിറന്നാൾ യാചന
നിറമിഴികളോടെ, നിരന്തരം യോദ്ധാക്കളെപ്പോലെ, മുൻനിരയിൽ നിന്നും കൊറോണക്ക് കീഴ്പ്പെട്ട് ഒരു ജീവൻപോലും പൊലിഞ്ഞുപോകരുതേ എന്ന് കരുതി അസുഖബാധിതരെ രക്ഷപെടുത്തടുവാൻ സ്വജീവൻപോലും പണയപ്പെടുത്തി രാപ്പകൽ അശ്രാന്ത പരിശ്രമം ചെയ്ത് കർമ്മ
ഒരു കാര്യം ഉറപ്പ് ആണ്, ലോകം പഴയ പോലെ ആയിത്തീരാൻ മാസങ്ങൾ, ചിലപ്പോൾ ചിലയിടങ്ങൾ ഏതാനും വർഷങ്ങൾ എടുക്കും
ലോക്ക് ഡൗൺ നീണ്ടു പോയാലും ഇല്ലെങ്കിലും, കൊറോണയെ കഠിന പ്രയത്നം കൊണ്ട് പിടിച്ചു കെട്ടിയാലും , ഒരു കാര്യം ഉറപ്പ് ആണ്, ലോകം പഴയ പോലെ ആയിത്തീരാൻ മാസങ്ങൾ, ചിലപ്പോൾ ചിലയിടങ്ങൾ ഏതാനും വർഷങ്ങൾ എടുക്കും. ഇപ്പോൾ നമുക്ക് ഏതാനും മാസങ്ങൾക്കു ആവശ്യത്തിന് ഭക്ഷണം സംഭരിച്ചിട്ടിട്ടുണ്ട്
ഇരുപത്തിമൂന്നാം വയസിൽ ക്വാറന്റൈനിൽ കഴിഞ്ഞ യുവതിയുടെ അനുഭവം
എന്റെ കഴിഞ്ഞ പോസ്റ്റ് കണ്ടു പലർക്കും കൗതുകം തോന്നുകയും, ഇൻബോക്സിൽ വന്നു ചോദിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ആ കഥ പറയാമെന്നു വച്ചതു.
കഥ പഴയതു തന്നെ. പോസ്റ്റിൽ പലരും പറഞ്ഞ കഥകളുമായി സാമ്യമുള്ളതു.
കൊറോണ വൈറസ് വിതയ്ക്കുന്ന ഭീകരതയെക്കാൾ അതി ഭീകര കാഴ്ച്ചയാണീ പോസ്റ്റിലെ ദൃശ്യത്തിൽ
കൊറോണ വൈറസ് വിതയ്ക്കുന്ന ഭീകരതയെക്കാൾ അതി ഭീകര കാഴ്ച്ചയാണീ പോസ്റ്റിലെ ദൃശ്യത്തിൽ.സംഭവം ഉത്തർപ്രദേശിലെ Baduan എന്ന സ്ഥലത്താണ്. സംഭവത്തിൽ പോലീസ് മേധാവി ക്ഷമാപണം നടത്തുകയും, പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി അറിയുന്നു
ഒരു വൈറസ് വിചാരിച്ചാലൊന്നും മനുഷ്യകുലത്തെ ഒടുക്കാനാവില്ല
ഒരു വൈറസ് വിചാരിച്ചാലൊന്നും മനുഷ്യകുലത്തെ ഒടുക്കാനാവില്ല. നിലവിലെ സാഹചര്യത്തിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ സുഖപ്പെടുന്നത് കാണാതെയാണോ ഈ പോസ്റ്റ്.
എല്ലാ മനുഷ്യരും പോരാളികൾ ആകുന്ന കാലം
ഐസൊലേഷനിൽ കിടക്കുന്ന മനുഷ്യന്മാർക്ക് കൂട്ട് നിൽക്കാൻ പോകാമോ?
ഇന്നലെ ഉച്ചയ്ക്ക് ചിന്ത ചേച്ചി വിളിച്ചു. കഴിഞ്ഞ മൂന്നാലു കൊല്ലം ആയി യുവജന കമ്മീഷനും ആയി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
റോഡിലിറങ്ങുന്ന കൊലയാളികൾ
ലോക്ക് ഡൌൺ മൂന്നാം ദിവസമാകുമ്പോൾ ഏതാണ്ട് തൊണ്ണൂറ്റി അഞ്ചു ശതമാനം ആളുകളും അതിനോട് സഹകരിക്കുന്നുണ്ട്. നല്ല കാര്യം.കുറച്ചു പേർ ഇപ്പോഴും ഇത് പോലീസുമായുള്ള ഒളിച്ചുകളിയായിട്ടാണ് കാണുന്നത്. പോലീസ് വരാൻ സാധ്യതയില്ലാത്ത
കൊറോണ വായുവിലൂടെ പകരുമോ ? എന്താണ് അത്തരം വാർത്തകളുടെ സത്യാവസ്ഥ ?
കൊറോണ വൈറസുകൾ വായുവിലൂടെ പടർന്ന് പിടിച്ച് ( Air borne transmission മുഖേന) സാധാരണ ജനങ്ങൾക്കിടയിൽ രോഗം പരത്തുമോ?
കൊറോണ വൈറസുമായി രണ്ടു ജുമുഅ നമസ്കാരങ്ങളിൽ പങ്കെടുത്ത അയാളുടെ മഹല്ലിലെ മുഴുവൻ മനുഷ്യരും ഇപ്പോൾ ഭീതിയിലാണ്
കോവിഡ് 19 സ്ഥിരീകരിച്ച ഞങ്ങളുടെ നാട്ടുകാരന്റെ റൂട്ട് മാപ്പിൽ ദുരൂഹതകളൊന്നുമില്ല. അദ്ദേഹം നിഷ്കളങ്കനായ ഒരു മതപണ്ഡിതനാണ്. മാർച്ച് പതിമൂന്നാം തിയ്യതി ദുബൈയിൽനിന്ന് വന്ന ശേഷം എയർപോർട്ടിലെ ഉപദേശത്തിനൊക്കെ പുല്ലുവില കല്പിച്ച്
കൊറോണക്ക് പുറകിൽ ഗൂഡാലോചനയുണ്ടെങ്കിൽ ആരായിരിക്കും ? അമേരിക്ക ? ചൈന ?
ഭൂമിയിൽ നിശ്ചിത അളവിൽ മാത്രമുള്ള ഫോസിൽ ഇന്ധനങ്ങൾ വൻതോതിൽ ഖനനം ചെയ്ത് ലോകത്ത് നിത്യവും പെരുകിക്കൊണ്ടിരിക്കുന്ന ജനത വൻതോതിൽ ഉപയോഗിച്ച് തീർക്കുന്നതിലുള്ള ആശങ്കയിൽനിന്നും. ലോകജനസംഖ്യ കുറക്കുന്നതിനുള്ള അജണ്ട ആരായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക ??
അന്നന്നുള്ള അന്നം കേരളം തരുമ്പോൾ നാളത്തേക്കുള്ളത് കേന്ദ്രം തരുന്നു
അന്നന്നുള്ള അന്നം കേരളം തരുമ്പോൾ നാളത്തേക്കുള്ളത് കേന്ദ്രം തരുന്നു.. അതാണ് ഭാരതം. ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല. കേന്ദ്ര സർക്കാരിന്റെയും ഉറപ്പ്. ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജ് .എൺപതുകോടി ആളുകൾക്ക് ഇപ്പോൾ അഞ്ചുകിലോ വച്ചു കൊടുക്കുന്ന ധാന്യം അടുത്ത മൂന്നുമാസത്തേക്കു പത്തുകിലോയാക്കും
സമീപകാലത്തുതന്നെ ഒരു മഹാമാരി ഉണ്ടാകുമെന്ന് രണ്ടുവർഷം മുമ്പ് പ്രവചിച്ചിരുന്നു. ലോകം അതിനുമുന്നിൽ നിസ്സഹായരാകുമെന്നും
1918-ലെ വസന്തകാലത്താണ് സ്പാനിഷ് ഫ്ലൂ എന്ന പകർച്ചവ്യാധി ലോകത്ത് ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. യുഎസിൽ നിന്നാണ് ഇതിന്റെ ഉദ്ഭവമെന്നാണു കരുതുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈനികരിലൂടെ ഇതു വിവിധ രാജ്യങ്ങളിലെത്തി. ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേരെയും ഈ പകർച്ചവ്യാധി പിടികൂടിയിരുന്നു.
കോവിഡ് 19 വൈറസ് പോലെ അല്ലെങ്കിൽ അതിനേക്കാൾ പ്രഹരശേഷിയേറിയ അനേകം കോടി വൈറസുകൾ ഈ ഗോളത്തിൽ പലയിടത്തുമായി ബൂട്ട്...
പ്രപഞ്ചത്തിന്റെ മൊത്തം പ്രായത്തിന്റെ മൂന്നിലൊന്ന് സമയത്തിലാണ് നമ്മുടെ ഭൂമിയുടെ ജനനം..
അതായത് ഭൂമി എന്ന ഗോളം ജനിച്ചിട്ട് 450 കോടി വർഷമായി.ഈ ഭൂമിയിൽ ജീവന്റെ തുടിപ്പുണ്ടായിട്ട് 350 കോടി വർഷമായി.അങ്ങനെയുള്ള ജീവിവർഗ്ഗങ്ങളിൽ നിന്നും
ഈ ഗൃഹവനവാസകാലത്ത് കൊറോണയുടെ വ്യാപനവും അതിനെ കുറിച്ചുള്ള ടീവി വാർത്തകളും നിങ്ങളെ ഉത്കണ്ഠയിലും ഭയത്തിലും ആഴ്ത്താതെ ശ്രദ്ധിക്കുക
അങ്ങിനെ നമ്മളിൽ ഒട്ടു മിക്കവരും നമ്മുടെ വീടുകളിലേയ്ക്കു മടങ്ങി. നമ്മളിലേയ്ക്കു ചുരുങ്ങി.
ഇനി നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നമ്മുടെ നിലനിൽപ്പുകളായ രക്ഷിതാക്കളിലേയ്ക്കും മക്കളിലേയ്ക്കും ഇണകളിലേയ്ക്കുമാണ്. കൊറോണയുടെ വ്യാപനവും അതിനെ കുറിച്ചുള്ള വാർത്തകളും അവരെ ഉത്കണ്ഠയിലും
പ്രധാനമന്ത്രിയിൽ നിന്ന് മുറിവ് ഉണക്കുന്ന ഒരു വാക്കു പോലും കേട്ടില്ല, നിർമലാ സീതാരാമനെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്നാൽ ...
സമ്പൂർണ്ണലോക്ക് ഡൌൺ അനിവാര്യമായ അവസ്ഥയിലാണ് രാജ്യമിന്ന് എത്തിനിൽക്കുന്നതെങ്കിൽ തീർച്ചയായും അത്തരം അടിയന്തിര തീരുമാനം എടുക്കേണ്ടത് തന്നെയാണ്. കാരണം അപൂർവങ്ങളിൽ അപൂർവമായ ഒരു സാഹചര്യം ആണ് നമ്മളിന്ന് അഭിമുഖീകരിക്കുന്നത്. 'ലക്ഷ്മൺ രേഖ' ഒരു സാമൂഹ്യ അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു.അതിലൊന്നും തർക്കമില്ല.
ഒരാളും പട്ടിണി കിടക്കരുത്….!
ഏതാണ്ട് ഒരുമണിക്കൂറോളം നീണ്ടുനിന്ന പത്രസമ്മേളനത്തിൽ പിണറായി വിജയൻ ഏറ്റവും കൂടുതൽ ആവർത്തിച്ച വാചകം ഇതാണെന്ന് തോന്നുന്നു.നമ്മുടെ മുഖ്യമന്ത്രി സംസാരിച്ചതുമുഴുവൻ ഭക്ഷണത്തെക്കുറിച്ചാണ്.വിശപ്പിനെക്കുറിച്ചാണ്.പട്ടിണിയെക്കുറിച്ചാണ് !
കൊറോണ വൈറസ് മുടിയിലൂടെ പകരുമോ?
നിങ്ങളൊരു ക്യുവിൽ നിൽക്കുകയാണ്. രോഗിയായ ഒരാൾ പുറകിൽ നിന്ന് ശക്തിയായി ചുമയ്ക്കുകയും തുമ്മുകയും ചെയ്യുകയും അതുമൂലം droplets നിങ്ങളുടെ മുടിയിൽ പറ്റിപ്പിടിക്കാനും അതുവഴി രോഗം പകരാനും സാധ്യതയുണ്ടോ ?
കൊറോണ ലോകം മുഴുവനും പടർന്നു പിടിച്ചു ആളുകളെ ഭീതിയിലാഴ്ത്തുന്ന സമയം പ്രതീക്ഷയുടെ ചില ശബ്ദങ്ങളും നമ്മൾ കേട്ട് തുടങ്ങി
കൊറോണ ലോകം മുഴുവനും പടർന്നു പിടിച്ചു ആളുകളെ ഭീതിയിലാഴ്ത്തുന്ന സമയം പ്രതീക്ഷയുടെ ചില ശബ്ദങ്ങളും നമ്മൾ കേട്ട് തുടങ്ങി.
ആദ്യം തന്നെ സംസാരിച്ചു തുടങ്ങിയത് ബിൽ ഗേറ്റ്സ് ആണ്. ഒരുപക്ഷേ ഇങ്ങനെയൊരു എപിഡെമിക് പടരുന്നതിനും മുൻപേ ബില്‍ ആൻഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷൻ ആരോഗ്യമേഖലയിയിൽ